Hsslive.in
30.6K subscribers
1.96K photos
13 videos
565 files
3.12K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌2025 അധ്യയന വർഷത്തെ B.Sc. നഴ്സിംഗ് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
🔗 https://lbscentre.in
❤3
📌 +2 ഓണപരീക്ഷ ടൈം ടേബിൾ -ഓഗസ്റ്റ് 2025.
❤1👍1
📌 രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് പരീക്ഷാ പരിശീലനത്തിനായി 3 സെറ്റ് മാത്തമാറ്റിക്സ് ഓണപ്പരീക്ഷാ ചോദ്യപേപ്പറുകൾ(2025-26) പ്രസിദ്ധീകരിച്ചു. ചോദ്യപേപ്പർ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
🔗 https://www.hsslive.in/2025/08/first-term-maths.html

⏬ ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുന്ന ഓണപരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2025/08/first-term-maths.html

▶️ Follow us !
🔗 https://join.hsslive.in
❤6
📌 SSLC സർട്ടിഫിക്കറ്റ് ലാമിനേറ്റ് ചെയ്യുവാനോ, പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കുവാനോ പാടില്ല.
❤2
👍13❤9🔥4
📌 2025-26 അധ്യയന വർഷത്തെ കുട്ടികളുടെ വിവരങ്ങൾ എന്റർ ചെയ്യുന്നതിനായി UDISE PLUS തുറന്നിട്ടുണ്ട്. സെപ്റ്റംബർ 30 നകം ഡാറ്റ എൻട്രി പൂർത്തിയാക്കാൻ നിർദ്ദേശം.
🔗 https://www.hsslive.in/2023/08/udise-plus-data-entry.html

✅ Circular
✅ Tutorial PDF
✅ Tutorial Video
✅ Portal Link
🔗 https://www.hsslive.in/2023/08/udise-plus-data-entry.html

▶️ Follow us !
🔗 https://join.hsslive.in
📌 പഠനമുറി പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
🔗 https://www.hsslive.in/2023/09/padanamuri-project.html

⏩ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 30 ആണ് അവസാന തീയതി. ബന്ധപ്പെട്ട ബ്ലോക്ക് , മുനിസിപ്പാലിറ്റി, കോർപറേഷൻ പട്ടികജാതി വികസന വകുപ്പ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം, സർക്കാർ ഉത്തരവ് എന്നിവ ലിങ്കിൽ.
🔗 https://www.hsslive.in/2023/09/padanamuri-project.html

▶️ Follow us !
🔗 https://join.hsslive.in
❤3
❤2
❤2
📌 ഓണ പരീക്ഷയുടെ Seating Arrangement, Exam duty തുടങ്ങിയവ ലളിതമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന Exam Pro സോഫ്റ്റ്‌വെയർ ഓണപ്പരീക്ഷാ ടൈം ടേബിൾ കൂടി ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. (Last updated on 05 - 08 - 2025 )
🔗 https://www.hsslive.in/2024/12/ExamPro.html

⏰ Seating Arrangement
⏰ Exam Duty Arrangement
⏰ Exam Reports

🔗 https://www.hsslive.in/2024/12/ExamPro.html

▶️ Join us !
🔗 https://join.hsslive.in
❤6
📌 അസോസിയേഷൻ ഓഫ് ഹയർ സെക്കണ്ടറി ഫിസിക്സ് ടീച്ചേഴ്സ് (കോഴിക്കോട് ) തയ്യാറാക്കുന്ന പ്ലസ് ടു ഫിസിക്സ് - ന്യൂമറിക്കൽ പ്രോബ്ലംസ് & സൊലുഷൻസ് ഒന്നാം ഭാഗം, മാഗ്നറ്റിസം ആൻ്റ് മാറ്റർ വരെ Onam Exam Special Edition പൂർത്തിയായിരിക്കുന്നു. PDF ഫയൽ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
🔗 https://www.hsslive.in/2025/02/physics-numeric-q-and-a.html

▶️ Join us !
🔗 https://join.hsslive.in
❤1
📌 ക്ലാറ്റ്(CLAT) 2026 ന് പ്ലസ് ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
🔗 https://www.hsslive.in/2019/01/common-law-admission-test.html

⏩ ദേശീയ നിയമസർവ്വകലാശാലകളിലെ നിയമ ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ ക്ലാറ്റ്(CLAT 2026)ന് ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.+2 പഠനം പൂർത്തിയാക്കിയവർക്കും ഇപ്പോൾ +2 ക്ലാസ്സിൽ പഠിക്കുന്നവർക്കും അപേക്ഷ നൽകാം.

🔗 https://www.hsslive.in/2019/01/common-law-admission-test.html

▶️ Join group !
🔗 https://join.hsslive.in
❤3
📌 പ്ലസ് ടു ഓണ പരീക്ഷാ ടൈം ടേബിൾ റിവൈസ് ചെയ്തു. പുതുക്കിയ ടൈം ടേബിൾ
🔗 https://www.hsslive.in/2023/08/hss-first-term-exam.html


▶️ Join us !
🔗 https://join.hsslive.in
❤6👍1
📌 2025 ജൂലൈയിൽ നടന്ന ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയുടെ മൂല്യനിർണ്ണയം ഓഗസ്റ്റ് 11 തിങ്കളാഴ്ച ആരംഭിക്കുന്നു. ഒന്നും രണ്ടും വർഷ തുല്യതാ പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരസൂചികയും PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.

❇️ Download QP & KEY 👇
🔗 https://www.hsslive.in/2025/08/equivalency-exam-qp-key.html

▶️ Join us !
🔗 https://join.hsslive.in
❤3
📌 2025-26 അധ്യയന വർഷത്തെ സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ഓഗസ്റ്റ് 14 ന്. ക്യാൻഡിഡേറ്റ് ഡീറ്റെയിൽസ് നൽകിയാൽ വോട്ടിങ്ങിനാവശ്യമായ രജിസ്റ്റർ, ബാലറ്റ് പേപ്പർ, ഫോമുകൾ എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ പ്രിന്റ് എടുക്കാൻ സഹായകമാകുന്ന *സ്കൂൾ എലെക്ഷൻ പ്രിന്റ് മാനേജർ സോഫ്റ്റ്‌വെയർ* പ്രസിദ്ധീകരിച്ചു.

🗳 School Election Print Manager👇
🔗 https://www.hsslive.in/2025/08/school-election-print-manager.html

▶️ Follow us !
🔗 https://join.hsslive.in
❤4
📌 *2025 മാർച്ചിൽ നടന്ന പ്ലസ് വൺ പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.*

❇️ *Download Result :*
🔗 https://www.hsslive.in/2024/08/revaluation-result.html

▶️ Changed Result With Marks
▶️ Scrutiny Result
▶️ 10% or above Changed(Eligible for refund)
🔗 https://www.hsslive.in/2024/08/revaluation-result.html

▶️ Join us !
🔗 https://join.hsslive.in
❤2
📌 *2025 മാർച്ചിൽ നടന്ന പ്ലസ് വൺ പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികളുടെയും റിസൾട്ട് സ്റ്റാറ്റസ് (Change / No change) ലഭ്യമാകുന്ന ഫയൽ ഇപ്പോൾ ലഭ്യമാണ്.*

❇️ *Download Result :*
🔗 https://www.hsslive.in/2024/08/revaluation-result.html

▶️ Changed Result With Marks
▶️ Change / No Change Result
▶️ 10% or above Changed(Eligible for refund)
🔗 https://www.hsslive.in/2024/08/revaluation-result.html

▶️ Join us !
🔗 https://join.hsslive.in
❤1