📌 പ്ലസ് വൺ ജില്ല/ജില്ലാന്തര സ്കൂൾ/കോംബിനേഷൻ മാറ്റത്തിന് അപേക്ഷ നൽകാനുള്ള സമയം ഇന്ന് (ജൂൺ 21) വൈകിട്ട് 4 മണി വരെ.
⏩ Apply Now👇
🔗 https://www.hsslive.in/2020/10/xi-transfer-allotment.html
⏩ ഏകജാലക സംവിധാനത്തില് മെരിറ്റ് ക്വാട്ടയിലോ. സ്പോര്ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികള്ക്ക് അപേക്ഷിക്കാം.
⏩ ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കില്പ്പോലും അപേക്ഷ നൽകാം.
⏩ ജില്ലയ്ക്കകത്തോ/മറ്റ് ജില്ലയിലേക്കോ സ്കൂൾ മാറ്റത്തിനോ, കോംബിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറാനുള്ള അവസാന അവസരം.
⏩ അപേക്ഷ നൽകുന്ന സ്കൂൾ/കോമ്പിനേഷനിൽ നിലവിൽ ഒഴിവുകൾ ഇല്ലെങ്കിലും അപേക്ഷ നൽകാവുന്നതാണ്.
⏩ മാറ്റം ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്കൂളിലേക്ക്/കോഴ്സിലേക്ക് മാറണം.
⏩ Check Vacancy👇

▶️ Join us !
🔗 https://join.hsslive.in

HSSLiVE.IN
Plus One School/Combination Transfer Allotment-How to Apply ?
Higher Secondary Plus One School/Combination Transfer Allotment-How to Apply ?Plus one combination change, plus one school transfer 2026
❤1
📌പിഎസ്സി ബുധനാഴ്ച നടത്തുവാൻ നിശ്ചയിച്ച പരീക്ഷകൾ മാറ്റിവച്ചു. എന്നാൽ പ്രസ്തുത ദിവസം പിഎസ്സി നടത്തുവാൻ നിശ്ചയിച്ചിട്ടുളള അഭിമുഖങ്ങൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
📌 സ്കോൾ-കേരള; പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം.
❇️ സ്കോൾ-കേരള മുഖേനെയുള്ള ഹയർ സെക്കണ്ടറി കോഴ്സുകളിൽ 2025-27 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങ ളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയിൽ ഉപരിപഠന യോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
ജൂലൈ 25 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ആഗസ്റ്റ് 16 വരെയും 60 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും ഫീസടച്ച് www.scolekerala.org വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങൾക്കും രജിസ്ട്രേഷനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രോസ്പെക്ടസിനും സ്കോൾ-കേരളയുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ അയയ്ക്കണം. ജില്ലാകേന്ദ്രങ്ങളുടെ മേൽ വിലാസം സ്കോൾ-കേരള വെബ്സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 2342950, 2342271, 2342369.

❤6
HSSLiVE.IN
How to Check Plus One School/Combination Transfer Allotment Result?
How to Check Plus one School/Combination Transfer Allotment Result ? plus one transfer allotment, HSCAP transfer, higher secondary school change
📌 പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലാട്ട്മെൻറ്. പ്രവേശനം ജൂലൈ 25 മുതൽ 28 വരെ.
🔗 https://www.hsslive.in/2020/11/how-to-check-transfer-allot.html
⏩ പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ജൂലൈ 25 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം ഉടൻ പ്രസിദ്ധീകരിക്കും.

⏩ മാറ്റം ലഭിച്ചവർ നൽകേണ്ട ഫീസ് വിവരങ്ങൾ👇

1️⃣ നിലവിലെ സ്കൂളിൽ തന്നെ കോമ്പിനേഷൻ മാറ്റം ലഭിച്ചവർ
നിലവിൽ പ്രവേശനം ലഭിച്ച സ്കൂളിൽത്തന്നെ മറ്റൊരു കോമ്പിനേഷനിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ പുതിയ കോമ്പിനേഷനിൽ അടക്കേണ്ട അധിക ഫീസ് മാത്രം ഒടുക്കിയാൽ മതിയാകും.
2️⃣ ഒരേ കോമ്പിനേഷനിൽത്തന്നെ മറ്റൊരു സ്കൂളിലേക്ക് മാറ്റം കിട്ടിയവർ
നിലവിൽ പ്രവേശനം നേടിയ അതേ കോമ്പിനേഷനിൽത്തന്നെ മറ്റൊരു സ്കൂളിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ പുതുതായി ഫീസ് ഒന്നും തന്നെ ഒടുക്കേണ്ടതില്ല. കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് എന്നിവ ഒടുക്കണം.
3️⃣ പുതിയൊരു സ്കൂളിൽ പുതിയൊരു കോമ്പിനേഷനിൽ പ്രവേശനം കിട്ടിയവർ
കോമ്പിനേഷൻ മാറ്റത്തോടെ പുതിയൊരു സ്കൂളിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ, പുതിയ കോമ്പിനേഷനിൽ അടക്കേണ്ട അധിക ഫീസ്, കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് എന്നിവ ഒടുക്കേണ്ടതാണ്.
🚨 സ്കൂൾ മാറ്റം ലഭിച്ച് പുതിയ സ്കൂളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ, ആദ്യം പ്രവേശനം നേടിയ സ്കൂളിൽ ഒടുക്കിയ ഫീസിന്റെ രശീതി വാങ്ങി സൂക്ഷിക്കേണ്ടതും, അധിക ഫീസിനത്തിൽ വരുന്ന തുക മാത്രം വീണ്ടും ഒടുക്കാൻ നിർദ്ദേശിക്കേണ്ടതുമാണ്.
🚨 സ്കൂൾ മാറ്റം ലഭിച്ച വിദ്യാർത്ഥികൾക്ക് അവർ നിലവിൽ പ്രവേശനം നേടിയ സ്കൂളിൽ ഒടുക്കിയ കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് എന്നിവ സമയബന്ധിതമായി തിരികെ നൽകേണ്ടതാണ്.
⏩ നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥിത സ്പോട്ട് അഡ്മിഷനായി വിശദ നിർദ്ദേശം ഉൾപ്പടെ ജൂലൈ 29 ന് പ്രസിദ്ധീകരിക്കും.

❤5
📌 2025 ലെ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വാർഡ് പുനക്രമീകരണത്തിനു ശേഷം പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടോ എന്ന് മുഴുവൻ വോട്ടർമാരും പരിശോധിക്കണം. 2025 ഓഗസ്റ്റ് ഏഴ് വരെ വോട്ടർ പട്ടികയിൽ പേരുചേർക്കാനും തിരുത്തൽ വരുത്താനും അവസരമുണ്ട്. 2025 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം.
🔗 sec.kerala.gov.in/rfs/search/index
👆ഈ ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഇലക്ഷൻ വോട്ടർ ഐഡി കാർഡ് നമ്പർ ടൈപ്പ് ചെയ്തു കൊടുത്ത് സെർച്ച് ചെയ്താൽ നിങ്ങളുടെ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അറിയാം.
▶️ Join us !
🔗 https://join.hsslive.in
🔗 sec.kerala.gov.in/rfs/search/index
👆ഈ ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഇലക്ഷൻ വോട്ടർ ഐഡി കാർഡ് നമ്പർ ടൈപ്പ് ചെയ്തു കൊടുത്ത് സെർച്ച് ചെയ്താൽ നിങ്ങളുടെ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അറിയാം.
▶️ Join us !
🔗 https://join.hsslive.in
❤2
📌ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം: ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂലൈ 25)
❇️ പ്രൈമറി, സെക്കൻഡറി പാഠപുസ്തക പരിഷ്കരണത്തിന് പിന്നാലെ ഹയർസെക്കൻഡറി തലത്തിലെ പാഠപുസ്തകങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനായി തുടക്കമിടുന്ന ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 25ന് രാവിലെ 10ന് ടാഗോർ തീയേറ്ററിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും.
ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരണം സമയബന്ധിതമായി കേരളം പൂർത്തിയാക്കിയിരുന്നു. ഹയർസെക്കൻഡറി തലത്തിൽ 2005-ലും 2013-ലും പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് ഉപയോഗിച്ചുവരുന്നത്.

📌 5 മുതൽ 10 വരെയുള്ള ക്ലാസ്സുകൾക്ക് ശനിയാഴ്ച (ജൂലൈ 26) അധിക പ്രവൃത്തിദിനമായിരിക്കും.
▶️ Join us !
🔗 https://join.hsslive.in
▶️ Join us !
🔗 https://join.hsslive.in
❤2
HSSLiVE.IN
How to Check Plus One School/Combination Transfer Allotment Result?
How to Check Plus one School/Combination Transfer Allotment Result ? plus one transfer allotment, HSCAP transfer, higher secondary school change
📌 പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അഡ്മിഷൻ ജൂലൈ 25 മുതൽ 28 വരെ.
✅ Check Allotment 👇
🔗 https://www.hsslive.in/2020/11/how-to-check-transfer-allot.html
⏩ HSCAP പോർട്ടലിൽ കാൻഡിഡേറ്റ് ലോഗിനിലെ 'Transfer Allot Results' എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്. യോഗ്യതസർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂൾ/കോഴ്സിൽ പ്രവേശനം നേടേണ്ടതാണ്.

⏩ മാറ്റം ലഭിച്ചവർ നൽകേണ്ട ഫീസ് വിവരങ്ങൾ:👇

1️⃣ നിലവിലെ സ്കൂളിൽ തന്നെ കോമ്പിനേഷൻ മാറ്റം ലഭിച്ചവർ 👇
നിലവിൽ പ്രവേശനം ലഭിച്ച സ്കൂളിൽത്തന്നെ മറ്റൊരു കോമ്പിനേഷനിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ പുതിയ കോമ്പിനേഷനിൽ അടക്കേണ്ട അധിക ഫീസ് മാത്രം ഒടുക്കിയാൽ മതിയാകും.
2️⃣ ഒരേ കോമ്പിനേഷനിൽത്തന്നെ മറ്റൊരു സ്കൂളിലേക്ക് മാറ്റം കിട്ടിയവർ👇
നിലവിൽ പ്രവേശനം നേടിയ അതേ കോമ്പിനേഷനിൽത്തന്നെ മറ്റൊരു സ്കൂളിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ പുതുതായി ഫീസ് ഒന്നും തന്നെ ഒടുക്കേണ്ടതില്ല. കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് എന്നിവ ഒടുക്കണം.
3️⃣ പുതിയൊരു സ്കൂളിൽ പുതിയൊരു കോമ്പിനേഷനിൽ പ്രവേശനം കിട്ടിയവർ 👇
കോമ്പിനേഷൻ മാറ്റത്തോടെ പുതിയൊരു സ്കൂളിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ, പുതിയ കോമ്പിനേഷനിൽ അടക്കേണ്ട അധിക ഫീസ്, കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് എന്നിവ ഒടുക്കേണ്ടതാണ്.
🚨 സ്കൂൾ മാറ്റം ലഭിച്ച് പുതിയ സ്കൂളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ, ആദ്യം പ്രവേശനം നേടിയ സ്കൂളിൽ ഒടുക്കിയ ഫീസിന്റെ രശീതി വാങ്ങി സൂക്ഷിക്കേണ്ടതും, അധിക ഫീസിനത്തിൽ വരുന്ന തുക മാത്രം വീണ്ടും ഒടുക്കാൻ നിർദ്ദേശിക്കേണ്ടതുമാണ്.
🚨 സ്കൂൾ മാറ്റം ലഭിച്ച വിദ്യാർത്ഥികൾക്ക് അവർ നിലവിൽ പ്രവേശനം നേടിയ സ്കൂളിൽ ഒടുക്കിയ കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് എന്നിവ സമയബന്ധിതമായി തിരികെ നൽകേണ്ടതാണ്.
⏩ നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥിത സ്പോട്ട് അഡ്മിഷനായി വിശദ നിർദ്ദേശം ഉൾപ്പടെ ജൂലൈ 29 ന് പ്രസിദ്ധീകരിക്കും.
▶️ Join us !
🔗 https://join.hsslive.in
✅ Check Allotment 👇
🔗 https://www.hsslive.in/2020/11/how-to-check-transfer-allot.html
⏩ HSCAP പോർട്ടലിൽ കാൻഡിഡേറ്റ് ലോഗിനിലെ 'Transfer Allot Results' എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം. അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്. യോഗ്യതസർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂൾ/കോഴ്സിൽ പ്രവേശനം നേടേണ്ടതാണ്.
🔗 https://www.hsslive.in/2020/11/how-to-check-transfer-allot.html
⏩ മാറ്റം ലഭിച്ചവർ നൽകേണ്ട ഫീസ് വിവരങ്ങൾ:👇
🔗 https://www.hsslive.in/2020/11/how-to-check-transfer-allot.html
1️⃣ നിലവിലെ സ്കൂളിൽ തന്നെ കോമ്പിനേഷൻ മാറ്റം ലഭിച്ചവർ 👇
നിലവിൽ പ്രവേശനം ലഭിച്ച സ്കൂളിൽത്തന്നെ മറ്റൊരു കോമ്പിനേഷനിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ പുതിയ കോമ്പിനേഷനിൽ അടക്കേണ്ട അധിക ഫീസ് മാത്രം ഒടുക്കിയാൽ മതിയാകും.
2️⃣ ഒരേ കോമ്പിനേഷനിൽത്തന്നെ മറ്റൊരു സ്കൂളിലേക്ക് മാറ്റം കിട്ടിയവർ👇
നിലവിൽ പ്രവേശനം നേടിയ അതേ കോമ്പിനേഷനിൽത്തന്നെ മറ്റൊരു സ്കൂളിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ പുതുതായി ഫീസ് ഒന്നും തന്നെ ഒടുക്കേണ്ടതില്ല. കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് എന്നിവ ഒടുക്കണം.
3️⃣ പുതിയൊരു സ്കൂളിൽ പുതിയൊരു കോമ്പിനേഷനിൽ പ്രവേശനം കിട്ടിയവർ 👇
കോമ്പിനേഷൻ മാറ്റത്തോടെ പുതിയൊരു സ്കൂളിലേയ്ക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ, പുതിയ കോമ്പിനേഷനിൽ അടക്കേണ്ട അധിക ഫീസ്, കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് എന്നിവ ഒടുക്കേണ്ടതാണ്.
🚨 സ്കൂൾ മാറ്റം ലഭിച്ച് പുതിയ സ്കൂളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ, ആദ്യം പ്രവേശനം നേടിയ സ്കൂളിൽ ഒടുക്കിയ ഫീസിന്റെ രശീതി വാങ്ങി സൂക്ഷിക്കേണ്ടതും, അധിക ഫീസിനത്തിൽ വരുന്ന തുക മാത്രം വീണ്ടും ഒടുക്കാൻ നിർദ്ദേശിക്കേണ്ടതുമാണ്.
🚨 സ്കൂൾ മാറ്റം ലഭിച്ച വിദ്യാർത്ഥികൾക്ക് അവർ നിലവിൽ പ്രവേശനം നേടിയ സ്കൂളിൽ ഒടുക്കിയ കോഷൻ ഡെപ്പോസിറ്റ്, പി.റ്റി.എ ഫണ്ട് എന്നിവ സമയബന്ധിതമായി തിരികെ നൽകേണ്ടതാണ്.
⏩ നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥിത സ്പോട്ട് അഡ്മിഷനായി വിശദ നിർദ്ദേശം ഉൾപ്പടെ ജൂലൈ 29 ന് പ്രസിദ്ധീകരിക്കും.
▶️ Join us !
🔗 https://join.hsslive.in
❤6
📌 ഹൈസ്കൂൾ ക്ലാസ്സുകളിൽ 9.45 ന് ആരംഭിച്ച് 4.15 വരെയുള്ള പുതുക്കിയ സ്കൂൾ സമയക്രമം തുടരും.
📌 2025 -26 വർഷത്തെ സ്കൂൾ ശാസ്ത്ര നാടക മത്സരം, സയൻസ് സെമിനാർ എന്നിവയുടെ സമയക്രമം, വിഷയം, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചു.
⏬ Download 👇
🔗 https://www.hsslive.in/2012/09/sasthrolsavam-sciencesocialmathswork.html