Hsslive.in
42.3K subscribers
1.38K photos
12 videos
552 files
2.13K links
Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in
Download Telegram
📌 പ്ലസ് വൺ പ്രവേശന സമയത്ത് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ 👇
🔗 https://www.hsslive.in/2020/08/plus-one-certificate-at-admission.html

👨‍💻 പ്ലസ് വൺ പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികളും അപേക്ഷയിൽ അവകാശപ്പെട്ടിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ പ്രവേശന സമയത്ത് ഹാജരാക്കണം. ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ വിശദ വിവരങ്ങൾ.
🔗 https://www.hsslive.in/2020/08/plus-one-certificate-at-admission.html

▶️ Join Group !
🔗 join.hsslive.in
📌 CUET 2024 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2024/05/cuet-admit-card.html

👨‍💻 Check your Photo,Signature and Barcode on your Admit Card. If any one is missing then re-download because without Photo,Signature and Barcode your Admit Card is invalid.

▶️ Join group !
🔗 https://join.hsslive.in
SW-How-to-apply-online-manual(Hsslive).pdf
2 MB
📌പ്ലസ് വൺ ഏകജാലക അപേക്ഷ-യൂസർ മാന്വൽ പ്രസിദ്ധീകരിച്ചു.
​​📌 ഹയര്‍ സെക്കണ്ടറി പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക അപേക്ഷ നൽകാനുള്ള ലിങ്ക് ഇപ്പോൾ ലഭ്യമാണ്. മെയ് 25 വരെ അപേക്ഷിക്കാം. പ്ലസ് വൺ അപ്ലിക്കേഷൻ സമർപ്പിക്കുന്നത് എങ്ങനെ ?

🔗 https://www.hsslive.in/2017/05/Higher-Secondary-Plus-One-Single-Window-Admission.html

👨‍💻 HSCAP അഡ്മിഷന്‍ വെബ്സൈറ്റില്‍ Create Candidate Login-SWS എന്ന ലിങ്കിലൂടെ ക്യാന്‍ഡിഡേറ്റ്‌ ലോഗിന്‍ സൃഷ്ടിക്കാവുന്നതാണ്‌. ഇത്തരത്തില്‍ മൊബൈല്‍ ഒ.റ്റി.പി യിലൂടെ, സുരക്ഷിത പാസ്സ് വേർഡ് നല്‍കി സൃഷ്ടിക്കുന്ന ക്യാന്‍ഡിഡേറ്റ്‌ ലോഗിനിലൂടെ ആയിരിക്കും അപേക്ഷാ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന പ്രവര്‍ത്തനങ്ങളും അപേക്ഷാര്‍ത്ഥികള്‍ നടത്തേണ്ടത്‌.
👨‍💻 അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന അപേക്ഷാ നമ്പര്‍ കൃത്യമായി എഴുതി സൂക്ഷിക്കുക.
👨‍💻 പ്രവേശന സംബന്ധമായ അറിയിപ്പുകള്‍ നല്‍കേണ്ടതിനാല്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വിദ്യാര്‍ത്ഥിയുടേയോ രക്ഷാകര്‍ത്താവിന്റെയോ മൊബൈല്‍ നമ്പര്‍ മാത്രം നല്‍കുക.
👨‍💻 അപേക്ഷാ സമർപ്പണം ആരംഭിക്കുന്നതിന് മുൻപായി യൂസർ മാനുവൽ വായിക്കുക.

👨‍💻 Admission Portal:
🔗 https://hscap.kerala.gov.in

👨‍💻 പ്രവേശന സാധ്യത അറിയാൻ WGPA കണ്ടെത്താം.
🔗 https://hscap.kerala.gov.in/statreport/lastrank.php

▶️ ഏകജാലക പ്രവേശനം-ഏറ്റവും പുതിയ അപ്ഡേറ്ററുകൾ വാട്സാപ്പ്/ടെലിഗ്രാം ചാനലിൽ
🔗 https://smartpa.ge/single-window-2024
📌 കേരളത്തിലെ സർക്കാർ/ സ്വാശ്രയ കോളജുകളിൽ നഴ്‌സിങ് & പാരാമെഡിക്കൽ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു മാർക്ക് ആധാരമാക്കിയാകും പ്രവേശനം. എൻട്രൻസ് പരീക്ഷയില്ല.
🔗 https://www.hsslive.in/2021/08/bsc-nursing-paramedical.html

1️⃣ബിഎസ്‌സി നഴ്‌സിങ്
2️⃣ബിഎസ്‌സി എംഎൽടി
3️⃣ബിഎസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി
4️⃣ബിഎസ്‌സി ന്യൂറോ ടെക്നോളജി
5️⃣ബിഎസ്‌സി ഒപ്‌ടോമെട്രി
6️⃣ബിപിടി
7️⃣ബിഎഎസ്എൽപി
8️⃣ബിസിവിടി
9️⃣ബിഎസ്‌സി ഡയാലിസിസ് ടെക്നോളജി
1️⃣0️⃣ബിഎസ്‌സി ഒക്യുപേഷണൽ തെറാപ്പി
1️⃣1️⃣ബിഎസ്‌സി മെഡിക്കൽ ഇമേജിങ് ടെക്നോളജി
1️⃣2️⃣ബിഎസ്‌സി മെഡിക്കൽ റേഡിയോ തെറാപ്പി
എന്നിവയാണ് കോഴ്സുകൾ. നോട്ടിഫിക്കേഷൻ, പ്രോസ്പെക്ട്സ് എന്നിവ പ്രസിദ്ധീകരിച്ചു.

🔗 https://www.hsslive.in/2021/08/bsc-nursing-paramedical.html

▶️ Join group !
🔗 https://join.hsslive.in
Hsslive.in pinned «​​📌 ഹയര്‍ സെക്കണ്ടറി പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക അപേക്ഷ നൽകാനുള്ള ലിങ്ക് ഇപ്പോൾ ലഭ്യമാണ്. മെയ് 25 വരെ അപേക്ഷിക്കാം. പ്ലസ് വൺ അപ്ലിക്കേഷൻ സമർപ്പിക്കുന്നത് എങ്ങനെ ? 🔗 https://www.hsslive.in/2017/05/Higher-Secondary-Plus-One-Single-Window-Admission.html…»
📌 ഹയർ സെക്കൻഡറി ഏകജാലക അപേക്ഷ സമർപ്പിക്കുമ്പോൾ പത്താം തരം പഠന സ്‌കീം Other Stream(Other state or Country) ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. തുല്യതാ(ഇക്വലന്‍സി) സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷിക്കുന്നത് എങ്ങനെ?👇

🔗 https://www.hsslive.in/2021/08/how-to-apply-for-equivalency.html


▶️ ഏകജാലക പ്രവേശനം-ഏറ്റവും പുതിയ അപ്ഡേറ്ററുകൾ വാട്സാപ്പ്/ടെലിഗ്രാം ചാനലിൽ
🔗 https://smartpa.ge/single-window-2024
📌 മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അനുവദിച്ച 10% റിസേർവേഷൻ(EWS): അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
🔗 https://www.hsslive.in/2020/08/ews-reservation-for-plusone-admn.html

▶️ ഏകജാലക പ്രവേശനം-ഏറ്റവും പുതിയ അപ്ഡേറ്ററുകൾ വാട്സാപ്പ്/ടെലിഗ്രാം ചാനലിൽ
🔗 https://smartpa.ge/single-window-2024
📌 ഹയർ സെക്കൻഡറി രണ്ടാം വർഷ(+2) സെ/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 12 മുതൽ 20 വരെ. 👇

+2 SAY Time Table
🔗 https://swiy.co/plustwo-say-2024

+2 PDF Notes (All Subjects)
🔗 https://swiy.co/plustwo-notes

▶️ Join group !
🔗 https://join.hsslive.in
SW-FAQ-2024(Hsslive).pdf
731.2 KB
📌 FREQUENTLY ASKED QUESTIONS ABOUT SINGLE WINDOW ADMISSION 2024
📌 പ്ലസ് വൺ ഏകജാലകം സ്പോർട്സ് ക്വാട്ട പ്രവേശനം-അപേക്ഷ നൽകുന്നതെങ്ങനെ?
🔗 https://www.hsslive.in/2018/05/hss-plus-one-sports-quota.html

🚨 ഏകജാലക അപേക്ഷയും സ്പോട്സ് ക്വാട്ട അപേക്ഷയും രണ്ടാണ്. (ഇവ തമ്മിൽ പരസ്പര ബന്ധമില്ല). അർഹരായ കുട്ടികൾ ഈ രണ്ട് വിധത്തിലും നിർബന്ധമായും അപേക്ഷ നൽകേണ്ടതാണ്. മെറിറ്റ് ക്വാട്ടയിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും സ്പോർട്സ് ക്വാട്ടയിൽ പരിഗണിക്കണമെങ്കിൽ സ്പോർട്സ് ക്വാട്ട അപേക്ഷ നൽകണം. നോട്ടിഫിക്കേഷൻ, ഷെഡ്യൂൾ എന്നിവ HSCAP പോർട്ടലിൽ പ്രസിദ്ധീകരിച്ചു.

🏁 സ്റ്റെപ് 1
സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സ്പോർട്സിൽ മികവ് നേടിയ അവരുടെ സർട്ടിഫിക്കറ്റ് വിവരങ്ങൾ മെയ് 29 വരെ ഏകജാലക പ്രവേശന പോർട്ടലിലെ SPORTS ACHIEVEMENT REGISTRATION ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ജില്ലാ സ്പോർട്സ് കൗൺസിൽ അധികാരികൾ വിവരങ്ങൾ വേരിഫിക്കേഷൻ ചെയ്ത ശേഷം സ്കോർ കാർഡ് ലഭിക്കുന്നതാണ്.

🏁 സ്റ്റെപ് 2
സ്കോർ കാർഡ് ലഭിച്ച ശേഷം HSCAP പോർട്ടലിൽ CREATE CANDIDATE LOGIN-SPORTS ലിങ്കിലൂടെ ലോഗിന്‍ സൃഷ്ടിക്കാവുന്നതാണ്‌. ഇത്തരത്തില്‍ മൊബൈല്‍ ഒ.റ്റി.പി യിലൂടെ, സുരക്ഷിത പാസ്സ് വേർഡ് നല്‍കി സൃഷ്ടിക്കുന്ന ക്യാന്‍ഡിഡേറ്റ്‌ ലോഗിനിലൂടെ ആയിരിക്കും സ്പോർട്സ് ക്വോട്ട അപേക്ഷാ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന പ്രവര്‍ത്തനങ്ങളും അപേക്ഷാര്‍ത്ഥികള്‍ നടത്തേണ്ടത്‌. APPLY ONLINE-SPORTS എന്ന ലിങ്കിലൂടെ മെയ് 22 മുതൽ 30 വരെ ഓൺലൈനായി സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷിക്കണം.

▶️ ഏകജാലക പ്രവേശനം-ഏറ്റവും പുതിയ അപ്ഡേറ്ററുകൾ വാട്സാപ്പ്/ടെലിഗ്രാം ചാനലിൽ
🔗 https://smartpa.ge/single-window-2024
📌 ഹയർ സെക്കണ്ടറി പ്ലസ് വൺ/പ്ലസ് ടു ഡിജിറ്റൽ പാഠപുസ്തകങ്ങൾ (English & Malayalam PDF), നോട്സ്, ചോദ്യ ബാങ്ക് എന്നിവ ഡൗൺലോഡ് ചെയ്യാം

🟩 Text Book(Eng & Mal PDF Editions)
🔗 https://www.hsslive.in/2018/06/hss-plus-one-plus-two-text-book.html
🟥 Plus One Notes
🔗 https://www.hsslive.in/p/higher-secondary-plus-oneclass-11-study.html
🟩 Plus Two Notes
🔗 https://www.hsslive.in/p/academics.html
🟥 Question Bank
🔗 https://www.hsslive.in/2021/08/class-10-to-12-previous-questions.html

▶️ For updates, join group !
🔗 https://join.hsslive.in
📌 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://sslcexam.kerala.gov.in ൽ ലഭ്യമാണ്.

🔗 https://swiy.co/sslc-revaluation

▶️ Join Group !
🔗 join.hsslive.in
📌 ഹയർ സെക്കണ്ടറി ഒന്നാം വർഷ(പ്ലസ് വൺ) സ്കൂൾതല ഫല വിശകലനത്തിന് സഹായിക്കുന്ന പ്ലസ് വൺ ഓഫ്‌ലൈൻ റിസൾട്ട് അനലൈസർ സോഫ്റ്റ്‌വെയർ Result Scanner 2024 പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2023/06/plusone-result-analyser.html

👨‍💻 3 Simple Steps !

1️⃣ Copy
2️⃣ Paste
3️⃣ Analyse
🔗 https://www.hsslive.in/2024/04/plusone-march-result.html

▶️ ഏറ്റവും പുതിയ അപ്ഡേറ്റുകൾ വാട്സാപ്പ്/ടെലിഗ്രാം ചാനലിൽ
🔗 https://smartpa.ge/result-2024
📌 +1 ഫലം ലഭ്യമാകുന്ന ഔദ്യോഗിക സൈറ്റുകളുടെ ലിങ്ക്, റിസൾട്ട് ലഭ്യമാകുന്ന മുറക്ക് ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.

💢 Stay Tuned...
🔗 https://www.hsslive.in/2024/04/plusone-march-result.html

▶️ ഏറ്റവും പുതിയ അപ്ഡേറ്റുകൾ വാട്സാപ്പ്/ടെലിഗ്രാം ചാനലിൽ
🔗 https://smartpa.ge/result-2024
Hsslive.in pinned a photo