Reviews Enthusiast channel
2K subscribers
6.75K photos
971 videos
990 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
*Must Read 10 Malayalam Books*
Suggest Cheyyamo
🌝📖😌

1. നാലുകെട്ട്
2. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
3. രണ്ടാമൂഴം
4. ആരാച്ചാർ
5. ഒരു സങ്കീർത്തനം പോലെ
6. ഒരു ദേശത്തിന്റെ കഥ
7. ആടുജീവിതം
8. ഖസാക്കിന്റെ ഇതിഹാസം
9. ഫ്രാൻസിസ് ഇട്ടികോര
10. വേരുകൾ
Notable mentions
നീർമാതാളം പൂത്ത കാലം, കാലം, സുന്ദരികളും സുന്ദരന്മാരും, ഇനി ഞാൻ ഉറങ്ങട്ടെ, യന്ത്രം, യക്ഷി, Most of Basheer works and so on....

Comment yours 😁

@linksfse
What is the most extreme extent an actor had to go through to play a convincing character?

@linksfse
Anime Mohanlal.

Midjourney AI

@linksfse
Summarize YouTube with GPT.

https://tubetldr.com/

@linksfse
വല്ല വിവരവും ഉണ്ടോ
🔴Attack on Titan spoiler alert 🔴

what happened explained in simple words
Jennifer Lawrence in the first trailer of 'No Hard Feelings'
*🎬DADA*

It's feeel good 💕💕

വലിയ സംഭവം കഥയൊന്നുമല്ലെങ്കിലും ഉള്ള കഥയെ ഏറ്റവും മനോഹരമായി അവതരിപ്പിച്ചു എന്നത് തന്നെ സിനിമയുടെ പ്ലസ് പോയിന്റ്💕ചില സീനുകൾ ഒക്കെ ഫീൽ good എന്നതിന്റെ അങ്ങേയറ്റം ആണ് സമ്മാനിക്കുന്നത്.പ്രത്യേകിച്ച് ക്ലൈമാക്സ്‌ പോർഷൻസ് ഒക്കെ💕

And the music work is ഗംഭീരം🤌🏻‍1st to last സിനിമയെ music കൊണ്ട് ഇങ്ങനെ ഒഴുക്കി കൊണ്ടുപോവുകയാണ്.songs എല്ലാം തന്നെ ഇഷ്ടപ്പെട്ടു.പ്രത്യേകിച്ച് അവസാനത്തെ song and അത് തന്ന ഫീൽ💕

പെർഫോമൻസിലായാലും എല്ലാരും തന്നെ മികച്ചു നിക്കുന്നു.കാവിൻ as മണികണ്ഠൻ and അപർണ ഡസ് as സിന്ധു,2 പേരും ഗംഭീരമാക്കിയിട്ടുണ്ട്👌🏻💕


മൊത്തത്തിൽ തമിഴിൽ നിന്നും വന്ന മനസ്സ് നിറഞ്ഞു കാണാൻ പറ്റിയ നല്ലൊരു ഫീൽ good movie💕

MNO:666

*CODE C REVIEWS*
Nte Expectations ottum meet chyatha oru anubhavam aayi poyi thuramukham 🦦
When The Godfather meets The Departed 💥 📽️New World. (2013)
This media is not supported in your browser
VIEW IN TELEGRAM
This video was filmed inside the Arctic Circle, just between the Canada-Alaska-Russia border.

This phenomenon can only be observed once a year, for 36 seconds. The moon appears and disappears.

Immediately afterward, there is a 5-second total solar eclipse.
Media is too big
VIEW IN TELEGRAM
ഇതാണ് ഞാൻ ജിമ്മിൽ പോകാത്തത് 🌚