Reviews Enthusiast channel
2.04K subscribers
6.8K photos
983 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
മലയാളത്തിലെ Melody - Romantic Songs പാടുന്നതിൽ ഏറ്റവും Fav ആയിട്ടുള്ള ഗായകൻ (യുവ ഗായകരിൽ)....!!🎵❤️

സച്ചിൻ വാര്യർ

പുള്ളി തീർത്തും Underrated ആണെന്ന് തോന്നിയിട്ടുണ്ട്...പുള്ളിയുടെ ഒരു സോങ്ങ് എല്ലാവരുടെയും പ്ലേ ലിസ്റ്റില് എപ്പോഴെങ്കിലും ഉണ്ടായിരുന്നു കാണും...!!

Fav ആയിട്ടുള്ള ചില Songs

1) ഏതോ സായാഹ്ന സ്വപ്നങ്ങളിൽ ( 10am Local Call)

2) നിലാവിൽ എല്ലാമേ ( ആനന്ദം )

3) പറയാതെ ( റാസ്പുട്ടിൻ )

4) വാതിൽ മെല്ലെ തുറന്ന ( നേരം )

5) എൻ കനി മലരേ ( മങ്കി പെൻ)

6) തട്ടത്തിൻ മറയത്തെ പെണ്ണേ ( തട്ടത്തിൻ മറയത്ത് )

7) മുത്തു ചിപ്പി പോലൊരു ( തട്ടത്തിൻ മറയത്ത് )

8) മാന്യ മഹാ ജനങ്ങളെ ( മലർവാടി ആർട്സ് ക്ലബ് )
_____________________________________
Percentage of women with 10+ years of schooling.
This media is not supported in your browser
VIEW IN TELEGRAM
"A great actor doesn't rely on excessive dialogue or unbelievable action sequences to showcase their talent and appeal to the masses. Rather, they have the ability to react to a situation with wisdom, delivering only what is necessary to convey the intended message."
'PUSS IN BOOTS: THE LAST WISH' directors reveal a hidden Goldilocks easter egg...

"When she’s looking at her old fairy tale book in the cabin. There’s actually a message written on the page to the right that you can decode."
Christopher Nolan
Tom Hardy
Anya Taylor
Romance
Zombie

Wow😸


@linksfse
6 years of 𝗟𝗼𝗴𝗮𝗻. 🖤
The Pyromaniac Trilogy 🔥🌚
For the new Yorgos Lanthimos film ‘AND’, Willem Dafoe let Emma Stone slap him repeatedly to help her get into character on a day he didn’t need to be on set. What a gentleman
🌹 *R.I.P. TOM SIZEMORE*
His manager has confirmed the actor died today in a Burbank hospital after being taken off life support.
He suffered a brain aneurysm two weeks ago.
In a statement, Sizemore’s manager says the longtime actor passed away peacefully with his 17 year old twins and his brother by his side.
Sizemore’s career included film roles in “Saving Private Ryan,” “Black Hawk Down,” “Pearl Harbor,” “Natural Born Killers,” “Heat” and “Wyatt Earp.”
In his personal life, he also battled addiction and was open about his struggles.
Sizemore was 61.
Forwarded from Anime Files Enthusiast
🛑ഗ്രൂപ്പിൽ AOT യുടെ സ്പോയ്ലർ മാത്രമേ അനുവദിച്ചിട്ടുള്ളു.
🛑മറ്റു അനിമേകളുടെ സ്പോയ്ലർ ഇടുമ്പോ സ്പോയ്ലർ ടാഗ് ഉപയോഗിക്കുക.
🛑Manga സ്പോയ്ലർ ഇട്ടാൽ അപ്പോൾ തന്നെ ബണ്ണ് തന്ന് വിടുന്നതാവും.
🛑ഗ്രൂപ്പിൽ തെറി വിളി, ഫാൻ ഫൈറ്റ് ഉണ്ടാക്കാൻ പാടില്ല
🛑മറ്റു ഗ്രൂപ്പുകളുടെ ലിങ്ക് ഷെയർ ചെയ്യാൻ പാടില്ല

https://chat.whatsapp.com/KM0Kd2WTX8H1pzJHd7ApC9