Reviews Enthusiast channel
2K subscribers
6.74K photos
969 videos
990 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
NOTE : We have included shows with at least 10k votes.
Also, B.R. Chopra's Ramayana & Mahabharat are the mentioned ones.
.
1. Aspirants (9.7- 287K votes)
2. Scam 1992 (9.5- 132K votes)
3. Kota Factory (9.2- 63K votes)
4. Pitchers (9.1- 64K votes)
5. Yeh Meri Family (9.1- 23K votes)
6. Gullak (9.1- 11K votes)
7. Ramayan (9.0- 18K votes)
8. Mahabharat (8.9- 16K votes)
9. Panchayat (8.8- 46K votes)
10. The Family Man (8.8- 76K votes)
.
Follow @moviereckons for more content!
Also visit our website www.moviereckons.com for exclusive content (Link In Bio) 🔥
.
.
#moviereckons #movierecommendations #episoderecommendation #netflixrecommendations #indianwebseries #netflixmovie #netflixshow #netflixaddict #movierecommendation #animerecommendation #recommendation #movies #webseries #moviesuggestions
#topshow #besttvshow #bestofshow #bestshow #bestinshow #bestshowever #imdb #imdbtop250 #imdbpro #breakingb ...
Kaduva (2022)
Action / Drama
Malayalam

ഏകദേശം അയ്യപ്പനും കോശിയും എന്നാ പോലെ Male Ego തന്നെ ആണ് തീം, ഒരു പാലക്കാരൻ പ്ലാന്റർ ഉം ഒരു പോലീസ്‌കാരനും തമ്മിൽ ഉള്ള ക്ലാഷ് അതാണ്‌ കഥ.. അതിന്റെ ഇടക്ക് കുറെ ഡ്രാമ എവെന്റ്സ് വരുന്നുണ്ട് എന്ന് സാരം.

ആദ്യം തന്നെ പറയേണ്ടത് പ്രിത്വിരാജ് ഡയലോഗ് ഡെലിവറി ആണെങ്കിലും ആക്ഷൻ സീൻസ് ആണെങ്കിലും വല്ലാത്ത swag കാണാൻ 🔥പ്രേതേകിച് പോലീസ് ആയിട്ട് ഉള്ള fight ഒക്കെ 👌. കൂടാതെ വിവേക് ഓബെരോയ് യും നന്നായി ചെയ്‌തിട്ടുണ്ട് സ്ക്രീൻസ്പേസ് സെക്കന്റ്‌ ഹാൾഫിൽ കുറവ് ഉണ്ട് എന്നേയുള്ളു എന്നാലും പ്രിത്വിരാജ് ആയിട്ട് കട്ടക്ക് നില്കുന്നുണ്ട്. കൂടാതെ ബാക്കിയുള്ള കഥാപാത്രങ്ങൾ ഒക്കെ അത്ര വലിയ importance അല്ലെങ്കിലും കൊള്ളാമായിരിന്നു. ഫസ്റ്റ് ഹാഫ് നല്ല പോലെ ആക്ഷൻ ഉം ഡ്രാമയും ഒക്കെ പോയിട്ട് സെക്കന്റ്‌ ഹാഫ് കുറച്ചു slow ആകുന്ന പോലെ തോന്നി, മൊത്തത്തിൽ ഫാസ്റ്റ് pace ആകാമായിരുന്നു എന്ന് തോന്നി.. എന്നാൽ വലിയ മോശവും തോന്നിയില്ല. Jakes bejoy മ്യൂസിക് & ബിജിഎം പെർഫെക്ട് ആണ് fight സീൻസ് ആയിട്ട് ബ്ലൻഡ് ആവുന്നുണ്ട് 💯

ഷാജി അണ്ണന്റെ ഡയറക്ഷൻ പഴയ കാല പടങ്ങളെ ഓര്മിപ്പിക്കുണ്ടെങ്കിലും അത് അതിനു ആവിശ്യം ആയിരുന്നു. DOP is also good. Totally പറഞ്ഞാൽ തിയേറ്ററിൽ കണ്ടിരിക്കാവുന്ന നല്ല ഒരു ആക്ഷൻ എന്റെർറ്റൈൻർ ആണ് കടുവ, കുറെ കാലത്തിനു ശേഷം ഇറങ്ങിയ നല്ല ഒരു മാസ്സ് ചിത്രം.!

Nb:Lightining ചില സീൻസിൽ ഒക്കെ പേർസണലി വല്ലാത്ത disturbance ആയിരുന്നു 😑

#watchable #good

#imdb_reviews
©Wafa