Reviews Enthusiast channel
2.01K subscribers
6.76K photos
971 videos
990 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
🔥HELLBOUND🔥
🎇EP:6♥️
പ്ലോട്ട്:
തെറ്റു ചെയ്തവരെ ശിക്ഷിക്കാൻ നരകത്തിൽ നിന്നും ഭീമകരമായ രൂപങ്ങൾ വരുന്നു....
അവർക്ക് മരിക്കുന്നതിനു മുൻപ് അവർക്ക് വാണിംഗ് കൊടുക്കുന്നു....
ഇതു മുതൽ എടുക്കുന്ന ഒരു കൂട്ടം cult ലീഡേർഡ്.....
പിന്നെ അതുമായി ബന്ധപെട്ടു കിടക്കുന്ന ചിലരുടെ ജീവിതങ്ങൾ..

🧩കിടു ഐറ്റം..
എന്ന് തന്നെ പറയാം..
അഭിനയിച്ചവർ എല്ലാവരും ഒരു പോലെ കിടു ആയിട്ടുണ്ട്..⚡️

പ്രത്യേകിച്ച് cult ലീഡർ 🔥അണ്ണൻ 🔥ആണ് #chicago_type_writer
#BURNING എന്നിവയിൽ അഭിനയിച്ച
നടൻ 🔥
കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ തന്നെ TRENDING ലിസ്റ്റിൽ കേറും ♥️😌netflixinte 😌
Unique Thrillers

The evolution of this genre from Mob to Mythical Horror is Great. Korean Cinema, A24 has played major role in the evolution. I love 2010s Movies that blends Mystery and Art.

#unique #thrillers #a24 #koreancinema #thehandmaiden #parasite #thekillingofasacreddeer #thelighthouse #gonegirl #thegirlwiththedragontattoo #getout #sonofsaul #blackswan #confessions #japanese #shutterisland #martinscorsese #davidfincher #zodiac #horror #hereditary #burning #mustwatch #save #share