Reviews Enthusiast channel
1.99K subscribers
6.73K photos
968 videos
990 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
🎥Parallels in Cinema pt. 4
Hereditary (2017) - Midsommar (2019)

🍿 𝗙𝗼𝗹𝗹𝗼𝘄 @bey0ndthescreen 👈🏻👈🏻 𝗳𝗼𝗿 𝗺𝗼𝗿𝗲 𝗰𝗶𝗻𝗲𝗺𝗮𝘁𝗶𝗰 𝗰𝗼𝗻𝘁𝗲𝗻𝘁
.
.
.
#movies #cine #cinema #cinephilecommunity #cast #color #classics #film #classicmovies #acting #instamovies #behindthescenes #moviescenes #hollywood #filmmaker #filmmaking #theacademy #makingof #cinematography #artfilm #photography #filmmakers #movie #cinephile #parallelsincinema #alexwolff #ariaster #florencepugh
#hereditary #midsommar
Roger Deakins Cinematography

Master of our time! What’s your favorite work of his?

#rogerdeakins #acting #directing #film #cinematography #filmmaking #filmreview #scifi #drama #romance #cinema
Films that are Hopeless

If you want to watch something feel good, well these aren’t the films to watch 😂. What other hopeless films do you like?!

Shoutout to the incredible @soulcinema_ for the inspiration!

#acting #directing #film #cinematography #filmmaking #filmreview #scifi #drama #romance #cinema
Reviews Enthusiast channel
Sticker
സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച കണ്ടുത്തീർത്തപ്പോൾ മനസുമുഴുവൻ നിറഞ്ഞുനിന്നിരുന്നത് അനുവിന്റെ അഥവാ ഏറെ ഇഷ്ടപെടുന്ന ജോർജിന്റെ മുഖമായിരുന്നു.
എവിടെയൊക്കെയോ പൂർത്തിയാകാതെ ബാക്കിനിൽക്കുകയാണ് സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച, എന്നാൽ പോലും സെബാസ്റ്റ്യനെ ഇതിലും relatable ആയി അവതരിപ്പിക്കാൻ മറ്റാരെകൊണ്ടും കഴിയണമെന്നില്ല. സെബാസ്റ്റ്യന്റെ ഓരോ ചലനവും ജോർജിന്റെ കൈകളിൽ ഭദ്രമായിരുന്നു.
'ചത്തു കളഞ്ഞാലോന്നു പോലും ആലോചിച്ചിട്ടുണ്ട്'-എന്ന് പറഞ്ഞു കൂട്ടുകാരനെ കെട്ടിപിടിച്ചു കരയുന്നതും, 'പറഞ്ഞ സമയത്തിനുള്ളിൽ നമ്മൾ ഈ സിനിമ എടുത്തു തീർത്തിരിക്കും' എന്ന് കൂടയുള്ളവരെ പറഞ്ഞു convince ചെയ്യുന്നതും, പീറ്ററിനോടുള്ള ദേഷ്യം സേതുവിനുമേൽ പ്രകടിപ്പിക്കുന്നതും ശേഷം മാപ്പുചോദിക്കുന്നതും, ഒടുവിൽ മനസ്സിൽ അടക്കിവെച്ചിരുന്ന ദേഷ്യത്തിന്റെ outburst-റ്റുമൊക്കെ അതിന്റെ ഏറ്റവും മനോഹാരിതയിലും, പൂർണതയിലും അനു നമ്മുക്ക് കാണിച്ചുതന്നു.
സെബാസ്റ്റ്യന്റെ വെള്ളിയാഴ്ചയിൽ മാത്രമല്ല പ്രെത്യക്ഷപ്പെടുന്ന എല്ലാ വീഡിയോകളിലും, web series-കളിലും മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെയ്ക്കാൻ അനു മുടങ്ങിയിട്ടില്ല.
ബാബു നമ്പൂതിരിക്കും, കലക്കാച്ചിയിലെ വിജയൻ സാറിനും, Subedar Sudhakara-നും, കല്ലുമാത്തനുമൊക്കെ ഇത്രയേറെ സ്വീകാര്യത ലഭിക്കാനുള്ള കാരണവും അതുതന്നെയാണ്. Family pack-ൽ വീട് വീട്ടിറങ്ങാനൊരുങ്ങുന്ന Bibeesh മൗഗ്ലിയോട് യാത്രപറയുന്ന രംഗം-'പോയിട്ട് വരാവേ..' എന്ന് അനു പറയുമ്പോൾ ആ വാക്കുകളിൽ മോഗ്ലിയോടുള്ള സ്നേഹവും, മനസിലെ സങ്കടവും ഒരു പോലെ പ്രകടമാണ്.
വീഡിയോകൾക്ക് താഴെയുള്ള കമന്റ്‌ സെക്ഷനിൽകൂടി കണ്ണോടിച്ചാൽ അവിടെ കാണാൻകഴിയുന്നത് ജോർജ്നോടുള്ള സ്നേഹവും, അതിലുപരി ഇതുവരെ കണ്ടതിലും മികച്ച പ്രകടനങ്ങളാകും ഇനി അവരെ കാത്തിരിക്കുന്നതെന്ന പ്രതീക്ഷയും, വിശ്വാസവുമാണ്.
അവരെല്ലാം പറയുന്നത് പോലെ-
'Anu K Aniyan is a gem, he deserves more'.

Written By:- @aparna_ajayakhosh

@anu_k_aniyan @karikku_fresh
#anukaniyan #karikku #actor #george #sebastiantevelliyazhcha #therapara #karikkulove #karikkugeorge #lolan #karikkulolan #versatile #karikkumedia #versatility #karikkufresh #acting #karikkufans #sebastiantevelliyazcha #familypack #kalakkachi #babunamboothiri #fun #comedy #ulkka #karikkucomedy #karikkufliq #keralagram #arjunratan #trending #youtube ##storiesofacinephile


@linksfse