Reviews Enthusiast channel
2.01K subscribers
6.76K photos
971 videos
990 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
⚓️ It's a summer film⚓️

🎟️ Language:Japanese 🎟️

സിനിമയോട് സ്നേഹം ഉള്ളതും അത് എടുക്കാം താല്പര്യം ഉള്ള മൂന്ന് പെൺകുട്ടികളുടെ കഥയാണ് its a summer film...
സ്കൂൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ വേണ്ടി samurai inspired ആയ ഒരു കൊച്ചു സിനിമ എടുക്കാനാണ് അവരുടെ ശ്രമം..
അപ്പോഴാണ് future നിന്നും നമ്മുടെ നടൻ എത്തുന്നത്... Future ഇൽ സിനിമകൾ എല്ലാം നശിച്ചു പോയതും അതുകൊണ്ട് സിനിമ കാണാൻ ഉള്ള അതിയായ ആഗ്രഹം കൊണ്ടുമാണ് നടൻ time travel ചെയ്തു വരുന്നത്.. 😌
ഇവർ ചുറ്റി പറ്റിയാണ് സിനിമ മുന്നോട്പോകുന്നത്
കിടിലനായ ഫീൽ ഗുഡ് മൂവി ആണ്‌
"its summerfilm"
#japanese
ചെറുപ്പംമുതലേ പലതും അറിയാൻ ആഗ്രഹം ഉള്ള ആളായിരുന്നു കിമുറ
പക്ഷെ താൻ ചെയ്യുന്നതൊക്കെ മണ്ടത്തരം ആണെന്ന് ആളുകൾ പറഞ്ഞാലും കിമുറ തന്റെ പരിശ്രമങ്ങൾ അവൻസിപ്പിച്ചിരുന്നില്ല..
Kimura യുടെ ഫാമിലി ആയി ആപ്പിൾ കൃഷി നടത്തുന്നവരാണ് എന്നാൽ കിമുറക്ക് mecahanics നോടാണ് താല്പര്യം.
അതുകൊണ്ട് തന്നെ tokyo യിൽ ജോലി ചെയ്യുത്വരിക ആയിരുന്നു.
അപ്പോഴാണ് പെട്ടെന്ന് നാട്ടിൽ നിന്നും ലെറ്റർ വരുന്നത് ആപ്പിൾ കൃഷി ഒക്കെ ചെറുതായി നശിച്ചു പോയെന്നു.
.
ആ സമയത്താണ് kimura യുടെ കല്യാണം meiko ആയിട്ട് നടക്കുന്നത്.
അതുകൊണ്ട് തന്നെ meiko യുടെ
ഫാമിലി ആയിട്ടുള്ള ആപ്പിൾ കൃഷി തോട്ടം kimura ഏറ്റെടുത്തു നടത്തുന്നു..

Kimura ആപ്പിൾ കൃഷിയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ കൊണ്ട് ഭാര്യക് അല്ലെർജി അല്ലെർജി ആയതുകൊണ്ട് ഓർഗാനിക് ആയി ആപ്പിൾ കൃഷി നടത്താൻ തീരുമാനിക്കുന്നു.... .
..
നാട്ടിലെ എല്ലാവരും തള്ളി പറഞ്ഞെങ്കിൽ കൂടി ഓർഗാനിക് ആയി ആപ്പിൾ കൃഷി നടത്താൻ നോക്കുന്ന
Akinori kimura യുടെ കഥയാണ് MIRACLE APPLES ലൂടെ പറയുന്നത്..
ഒരു കിടിലൻ ഫീൽ ഗുഡ് മൂവി
#japanese_movies
Here's The First Look At Apple's Highly Anticipated Global Drama Series "Pachinko" !!

INFO :- This Series Is Based On The New York Times Best-Selling Multigenerational Novel "Pachinko" By 'Min Jin Lee'

Starring : Lee Minho, Youn Yuh Jung, Minha Kim, Soji Arai, Jin Ha, Inji Jeong, Kaho Minami, Steve Sanghyun Noh, Anna Sawai, Junwoo Han, Eun Chae Jung, Jimmi Simpson, And Yu-na Jeon

Pachinko Will Premiere On Apple TV+ In #English, #Korean & #Japanese Languages From 25th March, 2022, With Three Episodes, Followed By New Weekly Installments Every Friday Through 29th April, 2022 !!
#NowStreaming

While he was stuck in a cave for four days, his world outside changed. Unrecognisable, what went wrong with his city and where did his girlfriend go?

#Japanese series #LoveYouAsTheWorldEnds (2021) is now officially streaming on @NetflixIndia https://t.co/pvm4Dq2HIp
Unique Thrillers

The evolution of this genre from Mob to Mythical Horror is Great. Korean Cinema, A24 has played major role in the evolution. I love 2010s Movies that blends Mystery and Art.

#unique #thrillers #a24 #koreancinema #thehandmaiden #parasite #thekillingofasacreddeer #thelighthouse #gonegirl #thegirlwiththedragontattoo #getout #sonofsaul #blackswan #confessions #japanese #shutterisland #martinscorsese #davidfincher #zodiac #horror #hereditary #burning #mustwatch #save #share
🔥 #ThursdayReleases (31st March)

💥 On Netflix :-
🌟 Hey! Sinamika (F) - #Hindi
🌟 Air Bud: Super Pup Z (F) - #Hindi
🌟 Sudha Murty’s Stories Of Wit And Magic: S1 (S) - #Hindi
🌟 Big Time Adolescence (F) - #Hindi
🌟 The Roads Not Taken (F) - #English
🌟 A Dog's Way Home (F) - #English
🌟 Deadly Class: S1 (S) - #English
🌟 Community: S1-6 (S) - #English
🌟 The Irregular At Magic High School: S3 (S) - #Japanese

🎬 On Amazon Prime Video :-
🌟 Sharmaji Namkeen (F) - #Hindi

🧨 On Voot Select :-
🌟 Halo: S1E2 (S) - #Hindi
🌟 Neer Dose (F) - #Kannada

📽 On FX :-
🌟 Atlanta: S3E3 (S) - #Eng

🧩 On AMC+ :-
🌟 That Dirty Black Bag: S1E4 (S) - #Eng

🤖 On Hulu :-
🌟 The Dropout: S1E7 (S) - #Eng

💣 On The CW :-
🌟 Walker: S2E12 (S) - #Eng
🌟 Legacies: S4E13 (S) - #Eng

🏔 On Paramount+ :-
🌟 Star Trek: Picard: S2E5 (S) - #Eng

📼 On HBOMax :-
🌟 Moonshot (F) - #Eng
🌟 Julia: S1 (S) - #Eng
🌟 Minx: S1E5-6 (S) - #Eng

🎥 On Shudder :-
🌟 Night's End (F) - #Eng

📺 On Zing TV :-
🌟 Who Are You: School 2015: S1E4 (S) - #Hindi