Reviews Enthusiast channel
2.04K subscribers
6.77K photos
971 videos
987 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
Twin Peaks - The series that influenced the Modern Television ❤️

Soap opera കളും Sitcom കളും rating ചാർട്ടുകൾ കീഴടക്കിയ കാലത്ത് വന്ന് പിന്നീട് mystery genre യെ മാത്രമല്ല,മുഴുവൻ ടെലിവിഷൻ industry യെ തന്നെ influence ചെയ്ത സീരീസ്.

നമ്മൾ ഇന്ന് കാണുന്ന മിക്ക സീരീസുകൾക്കും ഇൻസ്പിറേഷൻ ആയ 1990 കളിൽ പുറത്തിറങ്ങി കഥയുടെ perfection ൻ വേണ്ടി മൂന്നാം സീസൺ 2017ൽ പുറത്തിറങ്ങിയ one of the best things happened in Television ❤️

Twin Peaks ൽ നിന്നും inspired/influenced ആയ ചില സീരീസുകൾ 👇

The Sopranos
Lost
Watchmen
Dark
Stranger Things
Hannibal
True Detective
13 Reasons Why
The X-Files
Riverdale
Gravity Falls
Legion
Bates Motel
Pretty Little Liars
Wayward Pines
The OA
The Killing
Broadchurch
Carnivale
Northern Exposure
Picket Fences
Top of The Lake
Veronica Mars
Wild Palms

ഇക്കൂട്ടത്തിൽ Sopranos ആയിരിക്കും ഏറ്റവും ഞെട്ടിക്കുന്ന കാര്യം,Sopranos creator തന്നെ പറഞ്ഞ കാര്യമാണ് Twin Peaks Sopranos നെ എങ്ങനെ influence ചെയ്തു എന്ന കാര്യം.ആ Article താഴെ കൊടുക്കുന്നു 👇

https://www.vulture.com/2015/05/david-chase-twin-peaks-legacy.html

ഈ സീരീസുകൾക്ക് എല്ലാം influence ആയി എന്നുമാത്രമല്ല ടെലിവിഷനിൽ ഒരുപാട് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന,നമ്മൾ ഇന്ന് ഇത്രയും വ്യത്യസ്തതയാർന്ന സീരീസുകൾ ഇറങ്ങാൻ കാരണം Twin Peaks ആണ്.

© Sree Nandan Chengannur

Follow 👇

| @webseries.fans.kerala |
| @webseries.fans.kerala |
| @webseries.fans.kerala |
| @webseries.fans.kerala |
| @webseries.fans.kerala |

[ Join our Facebook Group]
[ Link in Bio ]

#webseriesfanskerala #webseries #webserieskerala #webseries2021 #seriestroll #serieslovers #seriesmemes #seriesloverskerala #mustwatch #malayalammemesdaily #trending #trendingnow #trollseries #trollmalayalam #trollmollywood #netflixseries #netflixkerala #twinpeaks #twinpeaksedit #sopranos #darknetflix #thrillermovies #mystery #review
Netflix India
Silenced

Amid a multitude of cover-ups, a caring teacher attempts to publicly expose faculty members who are molesting some hearing-impaired students.

#mustwatch
𝙏𝙒𝙊 𝙇𝙊𝙎𝙏 𝙎𝙊𝙐𝙇𝙎 𝙁𝙄𝙉𝘿𝙎 𝘾𝙊𝙈𝙁𝙊𝙍𝙏
PART - 1

𝐌𝐲 𝐟𝐚𝐯𝐨𝐫𝐢𝐭𝐞 𝐂𝐨𝐦𝐟𝐨𝐫𝐭 𝐒𝐮𝐛 𝐆𝐞𝐧𝐫𝐞 𝐰𝐢𝐭𝐡 𝐬𝐨𝐦𝐞 𝐨𝐟 𝐭𝐡𝐞 𝐁𝐞𝐬𝐭 𝐑𝐨𝐦𝐚𝐧𝐭𝐢𝐜 𝐃𝐫𝐚𝐦𝐚 𝐰𝐢𝐭𝐡 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐑𝐞𝐥𝐚𝐭𝐢𝐨𝐧𝐬𝐡𝐢𝐩...

#twolostsouls #romanticdrama #beforesunrise #her #eternalsunshineofthespotlessmind #thelunchbox #iamcyborg #comradesalmostalovestory #inmoodforlove #chungkingexpress #thegardenofwords #asilentvoice #maryandmax #anomalisa #coldwar #buffalo66 #lostintranslation #moderntimes #mustwatch
🥵👌ഭൂതകാലം 🥵🥵

PLATFORM:SONYLIV

വാടക വീട്ടിൽ താമസിക്കുന്ന shane ഉം അമ്മയും അമ്മുമ്മയും.. പെട്ടെന്നൊരു ദിവസം അമ്മൂമ്മ മരിക്കുന്നു..
അമ്മൂമ്മ മരിച്തിൽ തൊട്ട് shane ന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വരുന്നു...
ചില സമയത്ത് ചിലതു കണ്ടെന്നു പറയുന്നു.... ചില സമയത്തു പെട്ടെന്ന് ചൂടാക്കുന്നു.. അങ്ങനെ ആണ് ഡോക്ടറെ(സൈജു കുറുപ് )കാണിക്കുന്നത്....

ഞാൻ ട്രെയ്ലറിൽ കണ്ടപ്പോൾ വിചാരിച്ചതു shane നിഗത്തിന് insomnia വന്നു അത് ബേസ് ചെയ്തായിരിക്കും സിനിമയുടെ കഥ നീങ്ങുന്നത് എന്ന്.
പടം പക്ഷെ പടം കണ്ടുകഴിഞപ്പോൾ 🥵
ലാസ്റ്റ് എൻഡിങ് ഒക്കെ ആകുമ്പോൾ ഉള്ള സീനൊക്കെ 🥵😵🥲

ഒരു സ്‌ലോപേസ്ഡ് മൂവി ആണ്....
കഥ ആവശ്യപെടുന്നത് അത് തന്നെ ആണ്
മലയാളത്തിൽ ഇറങ്ങിയ മികച്ച ഹൊറർ മൂവി കളിൽ ഒന്നെന്നു പറയാം

#MustWatch for horror fans
What A Difference A Day Makes | 24 Little Hours | Part. 1

So much sh*t can go down in 24 little hours! Here are 16 of my favourite films that take place within a single day/night!

Swipe 👈

#cinephilecommunity #movierecommendation #movierec #filmrecommendation #filmrec #filmlist #movielist #mustwatch #filmstagramuk #filmstagram
Unique Thrillers

The evolution of this genre from Mob to Mythical Horror is Great. Korean Cinema, A24 has played major role in the evolution. I love 2010s Movies that blends Mystery and Art.

#unique #thrillers #a24 #koreancinema #thehandmaiden #parasite #thekillingofasacreddeer #thelighthouse #gonegirl #thegirlwiththedragontattoo #getout #sonofsaul #blackswan #confessions #japanese #shutterisland #martinscorsese #davidfincher #zodiac #horror #hereditary #burning #mustwatch #save #share
Oke Oka Jeevitham / Kanam
Fantasy / Drama
Telugu / Tamil
Streaming on Sonyliv❤️

3 സുഹൃത്തുക്കൾ അതിൽ ആദി എന്നൊരുവൻ ഒരു സമയത്ത് തന്റെ മരിച്ചുപോയ അമ്മയെ കാണാൻ ഒരു അവസരം കിട്ടുകയാണ് വേറൊന്നും അല്ല തന്റെ ബാല്യകാലത്തിലേക് time travel ചെയ്യുന്നതും തുടർന്നുള്ള സംഭവങ്ങൾ ആണ് പടം.

Mostly ഇഷ്ടം പോലെ time travel പടങ്ങൾ വന്നിട്ടുടെങ്കിലും, മറ്റുള്ളത്തിൽ നിൻ ഇതിനെ സ്പെഷ്യൽ ആകുന്നത് ഇതിന്റെ അമ്മ sentiments ഉം, friendship ഉം, അഭിനയം ആണ്. മെയിൻ lead ആയി വന്ന sharvanand ഒക്കെ മികച്ച അഭിനയം കാഴ്ചവെക്കുകയും amala akkineni ആയിട്ടുള്ള combination സീൻസ് ഒക്ക്കെ നല്ല ഫീൽ ആയിരുന്നു എനിക്ക് workout ആയിട്ടുണ്ട് 🥺അതിന്റെ ഒപ്പം Amala യും തന്റെ റോൾ മനോഹരമാക്കിയിട്ടുണ്ട്.

പ്രേതേകിച് അങ്ങനെ വലിയ negative ഒന്ന് ഫീൽ ചെയ്തില്ല. എല്ലാർക്കും ഉള്ള ആഗ്രഹങ്ങൾ ഒക്കെ പോലെ ഇത്പോലെ ഒരു machine കിട്ടി തിരിച്ചു പോകാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആലോചിട്ടുണ്ട്.. അവർക്കൊക്കെ ഈ പടം കണ്ടുനോക്ക് നല്ലപോലെ ഇഷ്ടപെടും.

കിടിലൻ..💗

#mustwatch
Satan's Slaves 2
😱🫣🔥🔥🔥👌👌
#Mustwatch