2004-ൽ പുറത്തിറക്കിയ കിൽ ബിൽ എന്ന ചിത്രത്തിൽ സ്ത്രീ പാദ ഷോട്ടുകൾ തുലാമഴക്ക് മിന്നൽ പോലെ മിക്ക സീനുകളിലും കടന്നു വരുന്നുണ്ട്. ഉമ തുർമൻ്റ കഥാപാത്രത്തിൻ്റെ കാൽ പാദങ്ങൾ നിരവധി തവണ ക്ലോസപ്പിൽ ചിത്രീകരിക്കുന്നുണ്ട്.
2009-ൽ ടറൻ്റിനോ സംവിധാനം ചെയ്ത ഇൻ ഗ്ലോറിയസ് ബാസ്റ്റാർഡ്സിൽ ക്രിസ്റ്റോഫ് വാട്സ് ഒരു സിനിമ നടിയുടെ പാദം തൻ്റെ കാലിലേക്ക് വച്ച ശേഷം ഒരു ലേഡീസ് ചെരുപ്പിൻ്റെ അളവ് പരിശോധിക്കുന്ന സീൻ ഉണ്ട്. വളരെ കരുതലോടെ, ആദരവോടെയാണ് ആ സീൻ ചിത്രീകരിച്ചിരിക്കുന്നത്. ഒടുവിലിറക്കിയ Once upon a time in Hollywood-ലും നഗ്നപാദങ്ങളുടെ ഒരു പിടി ഷോട്ടുകളുണ്ട്.
നഗ്ന കാൽപാദങ്ങളുടെ മാത്രമല്ല, ബൂട്ടുകളുടേയും ഹൈഹീൽഡ് ചെരുപ്പകളുടെയും എക്സ്ട്രീം ഷോട്ടുകളിൽ അഭിരമിക്കുന്ന ഉസ്താദാണ് ക്വിന്റിൻ ടറൻ്റിനോ. തൻ്റെ സിനിമകളിലെ വയലൻസ് പോലെ, സംഗീതം പോലെ നീണ്ട സംഭാഷണങ്ങൾ പോലെ Foot Fetishism അദ്ദേഹത്തിൻ്റെ സിനിമകളുടെ അഭിവാജ്യ ഘടകമാണ്.
#HappyBirthDayQuentinTarantino #QuentinTarantino #HBDQuentinTarantino
© സുരൻ നൂരാട്ടുകര | MOVIE STREET