മൂവി ഡിഎൻഎ റിലീസ് :- 236
Close up (1990) ❤️
ഒരു ദിവസം നിങൾ തീരുമാനിക്കുന്നു ഇറാനിലെ പ്രശസ്തനായ എഴുത്തുകാരൻ എന്ന രീതിയിൽ ആളുകളെ പരിചയപ്പെട്ടാൽ നിങ്ങൾക്ക് ഇത് വരെ കിട്ടാത്ത പരിഗണനയും അത് പോലെ മനസ്സിന് എന്തന്നില്ലാത്ത സന്തോഷം തരുമെങ്കിൽ കുറച്ച് നാളത്തെയ്ക്ക് അങ്ങനെ തുടർന്നു കൂടെ എന്ന് . . . ദാരിദ്ര്യം എന്നും വേട്ടയാടുന്ന ഒരു ചെറുപ്പക്കാരനെ ആ നാട്ടിൽ വിചാരിച്ച രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ പറ്റുന്നില്ല . ഒരർത്ഥത്തിൽ പറഞ്ഞാൽ താറുമാറായി എന്ന് തന്നെ പറയാം. ഈയോരു അവസരത്തിലാണ് ഒരു പ്രശസ്ത നോവൽ വായിക്കുകയും അതിൽ അവൻ അലിഞ്ഞ് ചേരുന്നത്. കലയോട് കടുത്ത ഇഷ്ടമുളള ഈദ്ദേഹം തന്റെ ജീവിത രീതിയാണ് ഈ നോവലിൽ നിറഞ് നിൽക്കുന്നു എന്നും ഇതിലെ എഴുത്തക്കാരൻ താനാണ് എന്ന് പറഞ്ഞ് നടക്കുന്നു.
ഈയൊരു വേറിട്ട ജീവിത രീതി എങ്ങനെയാണ് ഇദ്ദേഹത്തിന്റെ ജീവിതം മാറുകെയെന്ന് കാണിച്ച് തരുന്ന ഒരു മാസറ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ തന്നെയാണിത് . 90 കളിലെ ഈറാന്യൻ ജീവിതം എങ്ങനെയാണ് എന്ന് കാണിച്ചു തരുന്ന ഈ സിനിമ സംവിധായകന്റെ അനുഭവ വെളിച്ചെത്തിൽ നിന്നെടുത്ത ഒരെ ടാണ് എന്ന് തന്നെ പറയാം. പ്രധാന കഥാപാത്രത്തിന്റെ പ്രശ്നം മാത്രമല്ല ഇറാന്യൻ ജനത അനുഭവിച്ചു വരുന്ന ജോലി ഇല്ലായ്മ അഴിമതി ഇങ്ങനെ വേണ്ട എല്ലാ വിഷയങളും ഉൾക്കൊള്ളാൻ ഈ സിനിമയ്ക്ക് കഴിയുന്നുണ്ട്.
തന്റെ പേരിൽ ഒരു അപരൻ ഞാനാണ് ആ എഴുത്തുക്കാരൻ എന്ന രീതിയിൽ ജനത്തെ അതിസംബോധനച്ചെയുമ്പോൾ ആ എഴുത്തുകാരനും കുടുംബത്തിന്നും ഉണ്ടാകുന്ന ടെൻഷനും കൂടി വേണ്ട രീതിയിൽ കാണിക്കുന്നുണ്ട് . ഇറാന്യൻ ചിത്രങ്ങൾ ഹൃദയങ്ങളെ തട്ടും എന്ന് കാണിച്ച് തരുന്ന മറ്റാരു ഉദാഹരണം❤️ ©
#movie_dna
#movie_dna_drama