Reviews Enthusiast channel
2K subscribers
6.75K photos
971 videos
990 files
1.05K links
Group mainly for movies and series updates


Join our other groups 👇
@linksfse
Download Telegram
This media is not supported in your browser
VIEW IN TELEGRAM
ചില സിനിമകൾ അങ്ങനെയാണ്, അകലും തോറും അരികിലേക്ക് അടുപ്പിക്കുന്ന മായാവലയം പോല്ലേ

മായാനദി പോല്ലേ

ഒഴുകിതീരാത്ത മായാനദിയുടെ 4 വർഷങ്ങൾ

4 years of Mayanadhi 🍃
@aashiqabu
@rex_vijayan
@syampushkaran
@aishu__
@tovinothomas
@santhoshkuruvilla
shahabazaman5


Collab with- @dr.ravi_tharakan ✨️

.
.
.
.
.
.
.
.
.
#mayanadhi #mayanadi #mayanadhi♥️ #4yearsofmayanadhi #4yearsofmayanadi #aasiqabu #aishwaryalekshmi #tovinothomas #mathan #appu #mathanappu #mizhiyilninnum #kaatil #rexvijayan #rexvijayanmusic #mayanadimovie #syampushkaran #dileeshnair #shahabazaman #uyirinnadhiye #maayanadhi
This media is not supported in your browser
VIEW IN TELEGRAM
Though lovers be lost,love shall not;And death shall have no dominion 🤍

ഹൃദയത്തെ പിന്നിലേക്ക് ഒഴുകുകയും,
അല്പം മൃദുവാക്കുകയും,
പാതി ശുദ്ധീകരിക്കുകയും ചെയുന്ന "എത്രയോ പ്രേമപാത്ര ഇതിവൃത്തങ്ങള്‍"

കണ്ടും അനുഭവിച്ചും മനസ്സിലാക്കിയ
കാര്യങ്ങൾ എവിടെയൊക്കെയോ
"കരളിൽ തട്ടിയ ആ മുറിവുകൾ"
പൂർണമായിട്ട് അല്ലെങ്കിലും ചെറിയ തോതിൽ ഉണക്കുന്നുണ്ട്

ഒരുനാൾ കണ്ടുമുട്ടുമ്പോൾ,
ജരാനര ബാധിച്ച ശരീരത്തിനും
കാഴ്ച വറ്റിയ കണ്ണുകൾക്കും
തമ്മിൽ കണ്ടുമനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും
പറിച്ചു കളഞ്ഞ ഹൃദയത്തിന് തിരിച്ചറിവുകൾ നൽകിയ പോരാട്ടമായിരുന്നു അത് എന്ന് നിസംശയം പറഞ്ഞു വെക്കാം
.
.
.
@nellikka_ 🤍

#96 #mayanadhi #ayalumnjanumthammil #cinimist