🎬 Title : The Hidden Face #2011
🎥 Genre : #Mystery #Thriller
🎞 Language : #Spanish
📀 Quality : #720p_BDRip
💬 Subtitle : ✅
📢 Channel : https://t.me/favaioS
🎥 Genre : #Mystery #Thriller
🎞 Language : #Spanish
📀 Quality : #720p_BDRip
💬 Subtitle : ✅
📢 Channel : https://t.me/favaioS
👍6❤1
THE HIDDEN FACE 【2011】
ആവശ്യത്തിന് എരിവും പുളിയും സർപ്രൈസ് ചെയ്യിക്കുന്ന റെസിപ്പിയുമുള്ള ഒരു സ്പാനിഷ് മസാല 💥🔞
ബാർടെണ്ടറായ ഫാബിയാന ബാറിൽ വിഷണ്ണനായി ഇരിക്കുന്ന അഡ്രിയാനെ കാണാനിടയാകുന്നു... കുടിച്ചു പൂസായി തല്ലുണ്ടാക്കി അടി വാങ്ങിക്കൂട്ടിയ അയാളോട് സഹതാപം തോന്നിയ അവൾ കാറിൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി... ഇതു പതിയെ ഇരുവരും തമ്മിൽ റിലേഷൻഷിപ്പിലേക്ക് വഴിവെക്കുന്നു... ഓർക്കസ്ട്രാ കണ്ടക്ടറായ അഡ്രിയാൻ ഫാബിയാനയെ തന്നോടൊപ്പം താമസിക്കാൻ ക്ഷണിച്ചു... അയാളുടെ വീട്ടിലെത്തിയതുമുതൽ ഫാബിയാനക്ക് വിചിത്രമായ ചില അനുഭവങ്ങളുണ്ടാകുന്നു... ഒപ്പം അഡ്രിയാൻ മനഃപൂർവം എന്തോ മറച്ചുവെക്കുന്നുവെന്ന തോന്നലും അവളെ അലട്ടുന്നുണ്ട്.
സ്പാനിഷ് ഭാഷയിൽ കൊളമ്പിയയിൽ നിന്ന് പുറത്തിറങ്ങിയ ചിത്രം ആദ്യ പകുതിയിൽ സ്ഥിരം ഹൊറർ സിനിമ ഫോർമാററ്റിലാണ് മുന്നോട്ടുപോകുന്നത്... എന്നാൽ രണ്ടാം പകുതിയിൽ മുൻധാരണകളെല്ലാം കാറ്റിൽ പറത്തുന്ന ദിശയിലേക്ക് കഥ വഴിമാറുന്നു.... ട്വിസ്റ്റ് തീരെ പിടി തരാത്തതാണെന്നൊന്നും പറയാനൊക്കില്ല... എന്നാലും എങ്ങനെയാണ് ആ അവസ്ഥയിലേക്കെത്തിയതെന്ന സംശയം ബാക്കിയാകും... അതുപോലെ എൻഡിങ്ങും ഷോക്കിങ് ആയിരുന്നു.
രണ്ട് നായികമാരും- Clara Lago & Martina García- വളരെ നല്ല പ്രകടനമായിരുന്നു... ഹിച്കോക്കിയൻ ത്രില്ലറുകൾക്കുള്ള tribute ആയി Andrés Baiz ഒരുക്കിയ സിനിമ pure entertainer എന്ന നിലയിൽ നന്നായി ഇഷ്ടപ്പെട്ടു... കാണാൻ താല്പര്യമുള്ളവർ spoiler ഒഴിവാക്കാൻ ട്രൈലെർ കാണാനോ ഗൂഗിൾ സെർച്ച് ചെയ്യാനോ മെനക്കെടാതിരിക്കുക.
© Rameez Muhammed
#ALL_IN_ONE_REVIEWS
Telegram Link https://t.me/favaioS/17015ആവശ്യത്തിന് എരിവും പുളിയും സർപ്രൈസ് ചെയ്യിക്കുന്ന റെസിപ്പിയുമുള്ള ഒരു സ്പാനിഷ് മസാല 💥🔞
ബാർടെണ്ടറായ ഫാബിയാന ബാറിൽ വിഷണ്ണനായി ഇരിക്കുന്ന അഡ്രിയാനെ കാണാനിടയാകുന്നു... കുടിച്ചു പൂസായി തല്ലുണ്ടാക്കി അടി വാങ്ങിക്കൂട്ടിയ അയാളോട് സഹതാപം തോന്നിയ അവൾ കാറിൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി... ഇതു പതിയെ ഇരുവരും തമ്മിൽ റിലേഷൻഷിപ്പിലേക്ക് വഴിവെക്കുന്നു... ഓർക്കസ്ട്രാ കണ്ടക്ടറായ അഡ്രിയാൻ ഫാബിയാനയെ തന്നോടൊപ്പം താമസിക്കാൻ ക്ഷണിച്ചു... അയാളുടെ വീട്ടിലെത്തിയതുമുതൽ ഫാബിയാനക്ക് വിചിത്രമായ ചില അനുഭവങ്ങളുണ്ടാകുന്നു... ഒപ്പം അഡ്രിയാൻ മനഃപൂർവം എന്തോ മറച്ചുവെക്കുന്നുവെന്ന തോന്നലും അവളെ അലട്ടുന്നുണ്ട്.
സ്പാനിഷ് ഭാഷയിൽ കൊളമ്പിയയിൽ നിന്ന് പുറത്തിറങ്ങിയ ചിത്രം ആദ്യ പകുതിയിൽ സ്ഥിരം ഹൊറർ സിനിമ ഫോർമാററ്റിലാണ് മുന്നോട്ടുപോകുന്നത്... എന്നാൽ രണ്ടാം പകുതിയിൽ മുൻധാരണകളെല്ലാം കാറ്റിൽ പറത്തുന്ന ദിശയിലേക്ക് കഥ വഴിമാറുന്നു.... ട്വിസ്റ്റ് തീരെ പിടി തരാത്തതാണെന്നൊന്നും പറയാനൊക്കില്ല... എന്നാലും എങ്ങനെയാണ് ആ അവസ്ഥയിലേക്കെത്തിയതെന്ന സംശയം ബാക്കിയാകും... അതുപോലെ എൻഡിങ്ങും ഷോക്കിങ് ആയിരുന്നു.
രണ്ട് നായികമാരും- Clara Lago & Martina García- വളരെ നല്ല പ്രകടനമായിരുന്നു... ഹിച്കോക്കിയൻ ത്രില്ലറുകൾക്കുള്ള tribute ആയി Andrés Baiz ഒരുക്കിയ സിനിമ pure entertainer എന്ന നിലയിൽ നന്നായി ഇഷ്ടപ്പെട്ടു... കാണാൻ താല്പര്യമുള്ളവർ spoiler ഒഴിവാക്കാൻ ട്രൈലെർ കാണാനോ ഗൂഗിൾ സെർച്ച് ചെയ്യാനോ മെനക്കെടാതിരിക്കുക.
© Rameez Muhammed
#ALL_IN_ONE_REVIEWS
👍17❤1🤩1
The Hidden Face 【2011】
⚠️ സിനിമയുടെ ഫയൽ വേണ്ടവർ താഴെ കാണുന്ന പ്രൈവറ്റ് ചാനലിൽ ജോയിൻ ചെയ്ത ശേഷം ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയുക

👍1🤩1
🎬 Title : Blue Velvet #1986
🎥 Genre : #Mystery #Thriller
🎞 Language : #English
📀 Quality : #720p_BDRip
💬 Subtitle : ✅
📢 Channel : https://t.me/favaioS
🎥 Genre : #Mystery #Thriller
🎞 Language : #English
📀 Quality : #720p_BDRip
💬 Subtitle : ✅
📢 Channel : https://t.me/favaioS
👍8❤1
Blue Velvet 【1986】
മിസ്റ്ററി ത്രില്ലെർ എന്ന് ഒക്കെ പറഞ്ഞാൽ ഇങ്ങനെ ആയിരിക്കണം, അവസാനം വരെ പിടി തരാതെ കാണുന്നവന്റെ കിളി പറത്തുന്ന വിഖ്യാത സംവിധായകൻ ഡേവിഡ് ലിഞ്ചിന്റെ കൾട്ട് ഐറ്റം.
കോളേജ് വിദ്യാർത്ഥിയായ ജെഫ്രി പിതാവിന്റെ രോഗവസ്ഥയെ തുടർന്ന് സ്വദേശത്ത് തിരിച്ചു വരുന്നു,അങ്ങനെയിരിക്കെ വീട്ടിൽ നിന്നും ആശുപത്രിയിലേക്കുള്ള നടത്തിനിടയിൽ അയാൾക്ക്
വഴിയിൽ കിടന്ന് മനുഷ്യന്റെ ചെവി കിട്ടുന്നു, അതിന്റെ പിന്നിലെ രഹസ്യം തേടി പോകുന്ന ജെഫ്രിയെ ഡോറോത്തി വാലെൻസ് എന്ന ബാർ സിംഗിറുടെ അപ്പാർട്മെന്റിൽ എത്തിക്കുന്നു.തുടർന്ന് അങ്ങോട്ട് അരങ്ങേറുന്ന വിചിത്രമായ സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.
ആദ്യ അവസാനം ഒരുപാട് സംശയങ്ങൾ കൺഫ്യൂഷൻ ഒക്കെ സമ്മാനിക്കുന്ന ചിത്രം നമ്മുടെ നിഗമനങ്ങളെയെല്ലാം കാറ്റിൽപറുത്തുന്ന ഗംഭീരമായ ഒരു ചലിച്ചിത്ര അനുഭവമാണ് പകരുന്നത്.
പ്രകടനത്തിൽ എല്ലാരും മികച്ച് നിൽക്കുന്നുണ്ടങ്കിലും Dennis Hopper ആണ് ഞെട്ടിച്ചു കളഞ്ഞത്,എന്താണ് സംഭവം എന്ന് ഒരുപിടിയും നൽകാതെ മുന്നേറുന്ന ചിത്രം വിചിത്രമായ കഥാഗതി കൊണ്ടും, അതിന്റെ അവതരണം കൊണ്ടും സമാനതകളില്ലാത്ത സിനിമ അനുഭമാണ് സമ്മാനിക്കുന്നത്.
നിങ്ങൾ ഹിഡൻ ഡീറ്റെയിൽസ്, ബ്രില്ലയൻസ് തുടങ്ങിയവ സൂക്ഷ്മമായി വീക്ഷിക്കുന്ന ഒരാൾ ആണോ, എങ്കിൽ ഈ ചിത്രം നിങ്ങൾക്കുള്ള ചാകരയാണ്.ചിത്രത്തിലെ കളറിംഗ്, ചില ഷോട്ടുകൾ, ചില വ്യക്തികളെ കാണിക്കുന്നത് ഒക്കെ വച്ചു കൂട്ടി വായിച്ചാൽ പടത്തിന്ന് സമാന്തരമായ മറ്റൊരു തലം ഉണ്ടന്ന് തോന്നാം, കൂടുതൽ മനസ്സിലാക്കാൻ സംവിധായകന്റെ മറ്റു ചിത്രങ്ങൾ പോലെ തന്നെ രണ്ടും മൂന്നും തവണ കാണേണ്ടി വരും.
മൊത്തത്തിൽ, ഗംഭീരമായ ഒരു മിസ്റ്ററി പടം കാണാനാഗ്രഹിക്കുന്നോ നിങ്ങൾ, ധൈര്യമായി ഇരുന്നോളു,.. ഒപ്പം കിളികൾ പറത്താനും റെഡിയായിക്കോ...
സെക്സ് കണ്ടന്റ് ഉണ്ട്.
🔞
© Vino
#ALL_IN_ONE_REVIEWS
Telegram Link https://t.me/favaioS/17019മിസ്റ്ററി ത്രില്ലെർ എന്ന് ഒക്കെ പറഞ്ഞാൽ ഇങ്ങനെ ആയിരിക്കണം, അവസാനം വരെ പിടി തരാതെ കാണുന്നവന്റെ കിളി പറത്തുന്ന വിഖ്യാത സംവിധായകൻ ഡേവിഡ് ലിഞ്ചിന്റെ കൾട്ട് ഐറ്റം.
കോളേജ് വിദ്യാർത്ഥിയായ ജെഫ്രി പിതാവിന്റെ രോഗവസ്ഥയെ തുടർന്ന് സ്വദേശത്ത് തിരിച്ചു വരുന്നു,അങ്ങനെയിരിക്കെ വീട്ടിൽ നിന്നും ആശുപത്രിയിലേക്കുള്ള നടത്തിനിടയിൽ അയാൾക്ക്
വഴിയിൽ കിടന്ന് മനുഷ്യന്റെ ചെവി കിട്ടുന്നു, അതിന്റെ പിന്നിലെ രഹസ്യം തേടി പോകുന്ന ജെഫ്രിയെ ഡോറോത്തി വാലെൻസ് എന്ന ബാർ സിംഗിറുടെ അപ്പാർട്മെന്റിൽ എത്തിക്കുന്നു.തുടർന്ന് അങ്ങോട്ട് അരങ്ങേറുന്ന വിചിത്രമായ സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.
ആദ്യ അവസാനം ഒരുപാട് സംശയങ്ങൾ കൺഫ്യൂഷൻ ഒക്കെ സമ്മാനിക്കുന്ന ചിത്രം നമ്മുടെ നിഗമനങ്ങളെയെല്ലാം കാറ്റിൽപറുത്തുന്ന ഗംഭീരമായ ഒരു ചലിച്ചിത്ര അനുഭവമാണ് പകരുന്നത്.
പ്രകടനത്തിൽ എല്ലാരും മികച്ച് നിൽക്കുന്നുണ്ടങ്കിലും Dennis Hopper ആണ് ഞെട്ടിച്ചു കളഞ്ഞത്,എന്താണ് സംഭവം എന്ന് ഒരുപിടിയും നൽകാതെ മുന്നേറുന്ന ചിത്രം വിചിത്രമായ കഥാഗതി കൊണ്ടും, അതിന്റെ അവതരണം കൊണ്ടും സമാനതകളില്ലാത്ത സിനിമ അനുഭമാണ് സമ്മാനിക്കുന്നത്.
നിങ്ങൾ ഹിഡൻ ഡീറ്റെയിൽസ്, ബ്രില്ലയൻസ് തുടങ്ങിയവ സൂക്ഷ്മമായി വീക്ഷിക്കുന്ന ഒരാൾ ആണോ, എങ്കിൽ ഈ ചിത്രം നിങ്ങൾക്കുള്ള ചാകരയാണ്.ചിത്രത്തിലെ കളറിംഗ്, ചില ഷോട്ടുകൾ, ചില വ്യക്തികളെ കാണിക്കുന്നത് ഒക്കെ വച്ചു കൂട്ടി വായിച്ചാൽ പടത്തിന്ന് സമാന്തരമായ മറ്റൊരു തലം ഉണ്ടന്ന് തോന്നാം, കൂടുതൽ മനസ്സിലാക്കാൻ സംവിധായകന്റെ മറ്റു ചിത്രങ്ങൾ പോലെ തന്നെ രണ്ടും മൂന്നും തവണ കാണേണ്ടി വരും.
മൊത്തത്തിൽ, ഗംഭീരമായ ഒരു മിസ്റ്ററി പടം കാണാനാഗ്രഹിക്കുന്നോ നിങ്ങൾ, ധൈര്യമായി ഇരുന്നോളു,.. ഒപ്പം കിളികൾ പറത്താനും റെഡിയായിക്കോ...
സെക്സ് കണ്ടന്റ് ഉണ്ട്.
🔞
© Vino
#ALL_IN_ONE_REVIEWS
👍24❤1
Blue Velvet 【1986】
⚠️ സിനിമയുടെ ഫയൽ വേണ്ടവർ താഴെ കാണുന്ന പ്രൈവറ്റ് ചാനലിൽ ജോയിൻ ചെയ്ത ശേഷം ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയുക
⚠️ സിനിമയുടെ ഫയൽ വേണ്ടവർ താഴെ കാണുന്ന പ്രൈവറ്റ് ചാനലിൽ ജോയിൻ ചെയ്ത ശേഷം ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയുക
👍3❤1
🎬 Title : Macabre #2009
🎥 Genre : #Horror #Slasher
🎞 Language : #Indonesian
📀 Quality : #720p_BDRip
💬 Subtitle : ✅
📢 Channel : https://t.me/favaioS
🎥 Genre : #Horror #Slasher
🎞 Language : #Indonesian
📀 Quality : #720p_BDRip
💬 Subtitle : ✅
📢 Channel : https://t.me/favaioS
👍10❤2
Macabre 【2009】
വയലൻസ് ഹൊറർ പടങ്ങളോട് താല്പര്യം ഉള്ളവർക്കായി ഇതാ ഒരു കോടൂര പടം...
ഒരു കപ്പിൾസിന്ന് ചെറു യാത്രയിപ്പ് വിരുന്ന് ഒക്കെ കൊടുത്തു സുഹൃത്തുക്കളെല്ലാം കൂടി അവരെ എയർപോർട്ടിൽ ഇറക്കാൻ വണ്ടി എടുക്കുമ്പോഴാണ് വഴിയിൽ പെട്ടുപോയ പെൺകുട്ടിയെ കാണുന്നത്, "മനുഷ്യനല്ലേ പുള്ളേ " ഹെൽപ്പിങ് മെന്റാൽറ്റി ഉള്ള ആ കൂട്ടർ പാവം കൊച്ചിന്നെ പോണവഴി വീട്ടിൽ വിട്ടേക്കാം എന്ന് കരുതി ലിഫ്റ്റ് കൊടുക്കുന്നു...വീട്ടിൽ ഇറങ്ങുന്ന കൊച്ചു മഹാമനസ്കരായ ആ സംഘത്തെ വീട്ടിലേക്ക് ക്ഷണിക്കുന്നു... കൂട്ടത്തിൽ ഒരുവന്ന് സുന്ദരിയായ ആ പെൺകൊടിയോട് ഒരു ക്രഷ്... കൊച്ച് ആണെങ്കിൽ വീട്ടിലേക്ക് ക്ഷണിക്കുന്നു.... അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.... ആ ക്ഷണം അവർ സ്വീകരിക്കുന്നു...... ശുഭം......😐 പിന്നെ അങ്ങോട്ട് എന്തെന്ന് പറയാൻ വാക്കുകളില്ല... അത്ര കളർഫുൾ ആണ്😜...കണ്ടു തന്നെ അറിയുക...
2007 ൽ വന്ന Dara എന്ന ഷോർട് ഫിലിംമിൽ നിന്നും വികസിച്ച ഈ ചിത്രം ബോസ്‌ഓഫീസിൽ അത്ര നല്ല പെർഫോമൻസ് കാഴ്ചവെച്ചില്ലെങ്കിലും ഇന്ന് ഒരു കൾട് സ്റ്റാറ്റസ് ഉള്ള പടമാണ്.
പടത്തിലെ ഒരു വേളയിൽ ഹൊറർ അന്തഃരീക്ഷം ഉണ്ടാക്കി തരുന്ന ഭീകരത ചെറുതല്ല...അതിന്റെ പ്രധാന ഘടകം ഡാരന്റെ സ്ക്രീൻ പ്രെസെൻസാണ്,അവര് ഒരു രക്ഷയും ഇല്ല 👌👌... പടത്തിന്റെ മേക്കപ്പ്.... ആർട്ട് വർക്ക് ഓക്കേ ഗംഭീരം എന്ന് തന്നെ പറയാം.
സ്ലാഷർ ചിത്രങ്ങളുടെ ആരാധകർക്ക് പറ്റിയ പടം.
ഇതിന്റെ ഷോർട് ഫിലിം കാണാത്തവർക്ക് ഒന്ന് കണ്ടു നോക്കാവുന്നതാണ്... അതും കിടുവാണ്..
🔞
ലോല ഹൃദയർ പ്ലീസ് സ്റ്റെപ് ബാക്ക്...
© Vino
#ALL_IN_ONE_REVIEWS
Telegram Link https://t.me/favaioS/17029വയലൻസ് ഹൊറർ പടങ്ങളോട് താല്പര്യം ഉള്ളവർക്കായി ഇതാ ഒരു കോടൂര പടം...

👍21❤2🤩1
Macabre 【2009】
⚠️ സിനിമയുടെ ഫയൽ വേണ്ടവർ താഴെ കാണുന്ന പ്രൈവറ്റ് ചാനലിൽ ജോയിൻ ചെയ്ത ശേഷം ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയുക
⚠️ സിനിമയുടെ ഫയൽ വേണ്ടവർ താഴെ കാണുന്ന പ്രൈവറ്റ് ചാനലിൽ ജോയിൻ ചെയ്ത ശേഷം ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയുക
👍4❤1🤩1
🎬 Title : Atonement #2007
🔊 Language : #English
🎥 Genre : #Drama #Romance
💿 Quality : #BDRip_720p
💬 Subtitle : ✅
📢 Channel : https://t.me/favaioS
🔊 Language : #English
🎥 Genre : #Drama #Romance
💿 Quality : #BDRip_720p
💬 Subtitle : ✅
📢 Channel : https://t.me/favaioS
👍12❤3
ATONEMENT 【2007】
കണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടെങ്കിലും ഇനിയൊരിക്കൽകൂടി കാണാൻ വയ്യാത്ത ചിത്രങ്ങളിലൊന്ന്... അത്രമേൽ നെഞ്ചിൽ കല്ലുകൊണ്ട് കോറിയിട്ട വേദനയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് തരുന്നത്... ഒരു മനോഹര പ്രണയകഥ എന്നു തോന്നിക്കുന്ന ആദ്യപകുതിക്കുശേഷം ഒരു പ്രധാനസംഭവം അരങ്ങേറുന്നത്തോടെ നമ്മൾ പ്രതീക്ഷിക്കാത്ത മറ്റൊരു ലോകത്തേക്കാണ് എത്തിപ്പെടുന്നത്.
സമ്പന്നകുടുംബത്തിലെ അംഗമായ Ceciliaയും വീട്ടുജോലിക്കാരന്റെ മകനായ Robbieയും തമ്മിലുള്ള പ്രണയത്തിനു ഇടയ്ക്കുകയറി വരുന്നത് Ceciliaയുടെ ഇളയ സഹോദരിയായ Briony ആണ്... കൊച്ചുകുട്ടിയാണെങ്കിലും പ്രേക്ഷകർക്ക് വെറുപ്പ് തോന്നിക്കുന്ന കഥാപാത്രമാണ് Briony... തൻറെ തെറ്റുകൾ അവൾ പിന്നീട് മനസിലാക്കുന്നുണ്ടെങ്കിലും മൂന്നു പേരുടെയും ജീവിതം അപ്പോഴേക്കും കലങ്ങിമറിഞ്ഞിരുന്നു.
James McAvoy, Keira Knightley, Saoirse Ronan, Benedict Cumberbatch തുടങ്ങി എല്ലാവരും തകർത്തഭിനയിച്ചിട്ടുണ്ട്... Cinematography ആണെങ്കിൽ അതിഗംഭീരം... തുടക്കത്തിൽ പഴയകാല ഇംഗ്ലണ്ടിലെ നാട്ടിൻപുറത്തിന്റെ മനോഹാരിത മുഴുവൻ ഒപ്പിയെടുക്കുമ്പോൾ പിന്നീട് യുദ്ധത്തിന്റെ ഭീകരമായ രംഗങ്ങളിലേക്കു ക്യാമറ തിരിയുന്നു... ഓസ്കാർ നേടിയ സംഗീതവും പ്രത്യേക മൂഡ് സൃഷ്ടിക്കുന്നതാണ്.
© Rameez Muhammed
#ALL_IN_ONE_REVIEWS
Telegram Link https://t.me/favaioS/17052കണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടെങ്കിലും ഇനിയൊരിക്കൽകൂടി കാണാൻ വയ്യാത്ത ചിത്രങ്ങളിലൊന്ന്... അത്രമേൽ നെഞ്ചിൽ കല്ലുകൊണ്ട് കോറിയിട്ട വേദനയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് തരുന്നത്... ഒരു മനോഹര പ്രണയകഥ എന്നു തോന്നിക്കുന്ന ആദ്യപകുതിക്കുശേഷം ഒരു പ്രധാനസംഭവം അരങ്ങേറുന്നത്തോടെ നമ്മൾ പ്രതീക്ഷിക്കാത്ത മറ്റൊരു ലോകത്തേക്കാണ് എത്തിപ്പെടുന്നത്.
സമ്പന്നകുടുംബത്തിലെ അംഗമായ Ceciliaയും വീട്ടുജോലിക്കാരന്റെ മകനായ Robbieയും തമ്മിലുള്ള പ്രണയത്തിനു ഇടയ്ക്കുകയറി വരുന്നത് Ceciliaയുടെ ഇളയ സഹോദരിയായ Briony ആണ്... കൊച്ചുകുട്ടിയാണെങ്കിലും പ്രേക്ഷകർക്ക് വെറുപ്പ് തോന്നിക്കുന്ന കഥാപാത്രമാണ് Briony... തൻറെ തെറ്റുകൾ അവൾ പിന്നീട് മനസിലാക്കുന്നുണ്ടെങ്കിലും മൂന്നു പേരുടെയും ജീവിതം അപ്പോഴേക്കും കലങ്ങിമറിഞ്ഞിരുന്നു.
James McAvoy, Keira Knightley, Saoirse Ronan, Benedict Cumberbatch തുടങ്ങി എല്ലാവരും തകർത്തഭിനയിച്ചിട്ടുണ്ട്... Cinematography ആണെങ്കിൽ അതിഗംഭീരം... തുടക്കത്തിൽ പഴയകാല ഇംഗ്ലണ്ടിലെ നാട്ടിൻപുറത്തിന്റെ മനോഹാരിത മുഴുവൻ ഒപ്പിയെടുക്കുമ്പോൾ പിന്നീട് യുദ്ധത്തിന്റെ ഭീകരമായ രംഗങ്ങളിലേക്കു ക്യാമറ തിരിയുന്നു... ഓസ്കാർ നേടിയ സംഗീതവും പ്രത്യേക മൂഡ് സൃഷ്ടിക്കുന്നതാണ്.
© Rameez Muhammed
#ALL_IN_ONE_REVIEWS
👍10❤5😱1🤩1
Atonement 【2007]
⚠️ സിനിമയുടെ ഫയൽ വേണ്ടവർ താഴെ കാണുന്ന പ്രൈവറ്റ് ചാനലിൽ ജോയിൻ ചെയ്ത ശേഷം ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയുക
⚠️ സിനിമയുടെ ഫയൽ വേണ്ടവർ താഴെ കാണുന്ന പ്രൈവറ്റ് ചാനലിൽ ജോയിൻ ചെയ്ത ശേഷം ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയുക
👍1
The Collini Case 【2019】
കോടതിയുടെ പശ്ചാത്തലത്തിൽ , ഇമോഷണൽ രംഗങ്ങൾക്കും കൂടി പ്രാധാന്യം നൽകികൊണ്ട് അണിയിച്ചൊരുക്കിയിരിക്കുന്ന ഒരു ജർമൻ ഡ്രാമ ത്രില്ലെർ ആണ് ഈ ചിത്രം.
ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/PDm6atTAAF4
84 വയസുള്ള ബിസിനസ്സ്കാരൻ ഹാൻസ് മേയർ അതിദാരുണമായി കൊല ചെയ്യപ്പെടുന്നു.
പ്രതി കോളിനിയെ അറസ്റ്റ് ചെയ്തെങ്കിലും അയാൾ ഇതിനെക്കുറിച്ച് ഒരക്ഷരം സംസാരിക്കാൻ തയ്യാറായിരുന്നില്ല.
കോടതി അയാൾക്ക് വേണ്ടി ഒരു വക്കീലിനെ ഏർപ്പാടാക്കി കൊടുത്തെങ്കിലും അയാൾ വക്കീലിനോടും സംസാരിക്കാൻ കൂട്ടാക്കുന്നില്ല..
ഒടുവിൽ വക്കീൽ സ്വന്തം നിലയ്ക്ക് ഈ കേസിനെക്കുറിച്ച് ഒരന്വോഷണം നടത്തുന്നു. അയാൾക്ക് കണ്ടെത്താൻ സാധിച്ചത് നടുക്കുന്ന കുറെ സത്യങ്ങൾ ആയിരുന്നു....
അതെല്ലാം നിങ്ങൾ ചിത്രം കണ്ട് തന്നെ അറിയുക......
കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക

👍32😱5❤2🎉1

👍40❤2🤩2