EASY PSC
3.93K subscribers
123 photos
8 videos
138 files
1.72K links
At EasyPSC, we’re dedicated to helping you achieve your dreams of cracking Kerala PSC, Railway Exams, and other competitive exams.

Previous Year Question Papers (Year & Exam-Wise)
Latest PSC Notifications & Exam Updates
Essential Tips, Strategies
Download Telegram
EASY PSC pinned a file
EASY PSC pinned «🔥 കേരള PSC, ദേവസ്വം ബോർഡ്, കേരള ഹൈ കോർട്ട് - ടൈപ്പിസ്റ്റ് മുൻവർഷ ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങൾ അടങ്ങിയ PDF 🔰 2006 മുതൽ 2024 വരെ കേരള PSCയും കേരള ദേവസ്വം ബോർഡും കേരള ഹൈകോർട്ട് റിക്രൂട്ട്മെന്റ് ബോർഡും നടത്തിയ 84 സെറ്റ് മുൻവർഷ ചോദ്യ പേപ്പറുകൾ ♻️ ഉൾപ്പെടുത്തിയ…»
യൂണിറ്റുകൾ

♻️ താപത്തിന്റെ യൂണിറ്റ്: കലോറി

♻️ ഊഷ്മാവിന്റെ യൂണിറ്റ്: ഡിഗ്രി സെൽഷ്യസ്

♻️ പ്രവൃത്തിയുടെ യൂണിറ്റ്: ജൂൾ

♻️ ശക്തിയുടെ യൂണിറ്റ്: വാട്ട്

♻️ ഊർജത്തിന്റെ യൂണിറ്റ്: ജൂൾ

♻️ ആവൃത്തിയുടെ യൂണിറ്റ്: ഹെർട്സ്

♻️ ഉച്ചത: ഡസിബൽ

♻️ ശബ്ദം: ഡസിബൽ

♻️ റേഡിയോ ആക്ട‌ിവിറ്റിയുടെ യൂണിറ്റ്: ക്യൂറി, ബെക്വറൽ

♻️ വ്യാപ്ത‌ത്തിന്റെ യൂണിറ്റ്: ഘനമീറ്റർ

♻️ സാന്ദ്രതയുടെ യൂണിറ്റ്: കിലോഗ്രാം/ഘനമീറ്റർ

♻️ പ്രവേഗത്തിന്റെറെ യൂണിറ്റ്: മീറ്റർ/സെക്കൻഡ്

♻️ ത്വരണത്തിന്റെ യൂണിറ്റ്: മീറ്റർ/സെക്കൻഡ് സ്ക്വയർ

♻️ മൊമെന്റ്റത്തിൻ്റെ യൂണിറ്റ്: കി.ഗ്രാം മീറ്റർ/ സെക്കൻഡ്

♻️ ബലത്തിന്റെ യൂണിറ്റ്: ന്യൂട്ടൺ

♻️ മർദ്ദത്തിന്റെ യൂണിറ്റ്: പാസ്‌കൽ

♻️ പ്രതലബലത്തിൻ്റെ യൂണിറ്റ്: ന്യൂട്ടൺ/മീറ്റർ

♻️ കണ്ടക്ടൻസിൻ്റെ യൂണിറ്റ്: സീമെൻസ്

♻️ ഇണ്ടക്ടൻസിൻ്റെ യൂണിറ്റ്: ഹെന്ററി

♻️ കപ്പാസിറ്റൻസിന്റെ യൂണിറ്റ്: ഹെന്ററി

♻️ കാന്തിക ഫ്ളക്‌സിൻ്റെ യൂണിറ്റ്: വെബർ
👍1
common_preliminary_exam.pdf
55.5 KB
28.12.2024, 11.01.2025, 25.01.2025, എന്നീ തീയതികളില്‍ നടന്ന
Common Preliminary Examination പ്രാഥമിക പരീക്ഷ എഴുതാന്‍ കഴിയാത്ത ഉദ്യോഗാദ്യാഗാര്‍ത്ഥികൾക്ക് 08.02.2025-ല്‍
നടക്കുന്ന നാലാംഘട്ട പരീക്ഷ എഴുതുവാന്‍ അവസരം നല്‍കുന്നതാണ്.
👍2
011 - 2025.pdf
444.9 KB
10th level prelims stage 3 answer key
🚨 🚨 ⚠️ ⚠️ Last Date January 29 ⚠️ ⚠️🚨 🚨 Apply Now

സർക്കാർ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ

സംസ്ഥാന സർക്കാർ സർവീസിൽ PSC വഴി വൻ അവസരം.

▪️ പോസ്റ്റ് : സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ്
Catagory Number: 576/2024
യോഗ്യത: ഡിഗ്രി

▪️ പോസ്റ്റ് : സബ് ഇൻസ്പെക്ടർ
Catagory Number: 508/2024, 509, 510
യോഗ്യത: ഡിഗ്രി

▪️ പോസ്റ്റ് : അസിസ്റ്റൻ്റ് സെയിൽസ് മാൻ
Catagory Number: 527/2024
യോഗ്യത: SSLC

▪️ പോസ്റ്റ് : പോലീസ് കോൺസ്റ്റബിൾ
Catagory Number: 740/2024, 583, 484
യോഗ്യത: പ്ലസ്ടു

▪️ പോസ്റ്റ് : സിവിൽ എക്സൈസ് ഓഫീസർ
Catagory Number: 560/2024, 561, 562, 563,
യോഗ്യത: പ്ലസ്ടു

▪️ പോസ്റ്റ് : ഡിവിഷണൽ അക്കൗണ്ടൻ്റ്
Catagory Number: 724/2024, 773, 774, 775, 776, 777
യോഗ്യത: ഡിഗ്രി

▪️ പോസ്റ്റ് : വുമൺ പോലീസ് കോൺസ്റ്റബിൾ
Catagory Number: 582/2024
യോഗ്യത: പ്ലസ്ടു

▪️ പോസ്റ്റ് : കെയർ ടേക്കർ
Catagory Number: 586/2024
യോഗ്യത: പ്ലസ്ടു.

▪️ പോസ്റ്റ് : സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻ്റ്
Catagory Number: 741/2024
യോഗ്യത: ബിരുദം (Economics, Statistics, Commerce)

▪️ പോസ്റ്റ് : വുമൺ ഫയർ & റെസ്ക്യൂ ഓഫീസർ
Catagory Number: 477/2024
യോഗ്യത: പ്ലസ്ടു

▪️ പോസ്റ്റ് : ഫയർ & റെസ്ക്യൂ ഓഫീസർ
Catagory Number: 471/2024
യോഗ്യത: പ്ലസ്ടു

▪️ പോസ്റ്റ് : ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ
Catagory Number: 729/2024
യോഗ്യത: SSLC

▪️ പോസ്റ്റ് : സിവിൽ എക്സൈസ് ഓഫീസർ
Catagory Number: 743/2024, 560, 561, 562, 563,
യോഗ്യത: പ്ലസ്ടു

▪️ പോസ്റ്റ് : ഫയർ & റെസ്ക്യൂ ഓഫീസർ (ഡ്രൈവർ)
Catagory Number: 472/2024
യോഗ്യത: പ്ലസ്ടു, ഹെവി ലൈസൻസ്

▪️ പോസ്റ്റ് : അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ
Catagory Number: 732/2024
യോഗ്യത: SSLC, ഹെവി ലൈസൻസ്

▪️ പോസ്റ്റ് : ഫോറസ്റ്റ് ഡ്രൈവർ
Catagory Number: 524/2024, 564, 565, 566
യോഗ്യത: SSLC, ഹെവി ലൈസൻസ്

▪️ പോസ്റ്റ് : ഡ്രൈവർ ഗ്രേഡ് 2
Catagory Number: 620/2024, 621, 623, 567
യോഗ്യത: എട്ടാം ക്ലാസ്, ഡ്രൈവിംഗ് ലൈസൻസ്

▪️ പോസ്റ്റ് : ഹൈസ്കൂൾ ടീച്ചർ
Catagory Number: 601/2024 (Malayalam), 602(Natural Science), 603(English), 604(Hindi), 605(Physical Science),
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി, ബിഎഡ്, KTET

▪️ പോസ്റ്റ് : സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2
Catagory Number: 469/2024
യോഗ്യത: BSc Nursing

▪️ ഓഫീസ് അസിസ്റ്റൻ്റ്
Catagory Number: 546/2024
യോഗ്യത: പ്ലസ്ടു
ലാസ്റ്റ് ഡേറ്റ്: ജനുവരി
SC വിഭാഗങ്ങൾക്ക് മാത്രം

▪️ പോസ്റ്റ് : ഫീൽഡ് ഓഫീസർ
Catagory Number: 787/2024, 788/2024
യോഗ്യത: സയൻസ് ഡിഗ്രി
(സംവരണ വിഭാഗക്കാർക്ക് )
ലാസ്റ്റ് ഡേറ്റ്: ജനുവരി 29
👍6
012 - 2025.pdf
111.1 KB
Junior Instructor (Mechanic Diesel) Answer Key
👍2
013 - 2025.pdf
2.8 MB
Junior Instructor (Pump Operator Cum Mechanic) Answer Key
014 - 2025.pdf
2.8 MB
Junior Instructor (Sheet Metal Worker) Answer Key
015 - 2025.pdf
2.8 MB
Junior Instructor (Wireman) - Industrial Training Answer Key
1👍1
അയിരുകൾ

♻️ ഇരുമ്പ്: മാഗ്നറ്റൈറ്റ്, ഹേമറ്റൈറ്റ്, അയൺ പൈറൈറ്റ്, സിഡറൈറ്റ്

♻️ ചെമ്പ്: മാലക്കൈറ്റ്, ചാൽക്കൊലൈറ്റ്

♻️ അലുമിനിയം: ബോക്സൈറ്റ്, ക്രയോലൈറ്റ്

♻️ ആന്റിമണി: സ്റ്റിഗ്നൈറ്റ്

♻️ മെർക്കുറി: സിന്നബാർ

♻️ ലിഥിയം: പെറ്റാലൈറ്റ്

♻️ സിങ്ക്: കലാമിൻ

♻️ സോഡിയം: റോക്ക് സോൾട്ട്, ചിലി സാൾട്ട് പീറ്റർ

♻️ പൊട്ടാസ്യം: സിൽവൈറ്റ്, ഫെൽസ്പാർ

♻️ ടൈറ്റാനിയം: ഇൽമനൈറ്റ്, റൂട്ടൈൽ

♻️ ടിൻ: കാസിറ്ററൈറ്റ്

♻️ മഗ്നീഷ്യം: മാഗ്നസൈറ്റ്, ഡോളമൈറ്റ്, കാർമലൈറ്റ്

♻️ തോറിയം: മോണോസൈറ്റ്

♻️ യുറേനിയം: പിച്ച് ബ്ലെൻഡ്

♻️ വെള്ളി: അർജന്റൈറ്റ്

♻️ സ്വർണം: ബിസ്മത്തോറൈറ്റ്

♻️ നിക്കൽ: പെൻഡ്ലാൻഡൈറ്റ്

♻️ പ്ലാറ്റിനം: സ്പെറിലൈറ്റ്

♻️ കാൽസ്യം: ഡോളമൈറ്റ്, ജിപ്സം

https://t.me/easyps_c
👍21
016 - 2025.pdf
2.8 MB
Analyst Grade 3 - Drugs Control Answer Key
*കേരള - നിയമനങ്ങൾ*

♻️ കേരള ഗവർണർ:
രാജേന്ദ്ര വിശ്വനാഥ് അർലേകർ (23-മത്)

♻️ കേരള മുഖ്യമന്ത്രി: പിണറായി വിജയൻ (23-മത്)
{മുഖ്യമന്ത്രി ആകുന്ന 12 ആമത് വ്യക്തി}

♻️ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ:
ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

♻️ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ:
അലക്സാണ്ടർ തോമസ് 

♻️ ദേശീയ മുഖ്യ വിവരാവകാശ കമ്മീഷണർ:
ഹീരലാൽ സമരിയ 

♻️ നിലവിലെ കേരള സംസ്ഥാന വിവരവകാശ കമ്മീഷണർ:
വി. ഹരി നായർ

https://t.me/easyps_c
👍2
നിലവിലെ RBI നിരക്കുകൾ

🏦 Bank Rate: 6.50 %

🏦 Repo Rate: 6.25 %

🏦 Reverse Repo Rate: 3.35 %

🏦 Marginal Standing Facility Rate: 6.50 %

🏦 CRR Rate: 4 %

🏦 SLR Rate: 18 %

🏦 SDF Rate: 6 %
👍62
https://youtu.be/ETUq47qJSZ4

റെയിൽവേ നടത്തുന്ന ഗ്രൂപ്പ് D പരീക്ഷക്ക് ആവശ്യമായ ക്ലാസുകൾ

റെയിൽവേ ഗ്രൂപ്പ് D ടെലഗ്രാം ഗ്രൂപ്പിൽ അംഗമാവാം: https://t.me/rrbgroupd_easypsc
👍3
017 - 2025.pdf
3 MB
10th level prelims Stage 4 answer Key
Telegram: https://t.me/rrbgroupd_easypsc

WhatsApp: https://whatsapp.com/channel/0029Vb5S9OGFi8xjELHW9C24

റെയിൽവേ ഗ്രൂപ്പ് D പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് ജോയിൻ ചെയ്യാം
വെറുതെ ഇരിക്കുന്ന റാങ്ക് ഫയലുകൾ കൊടുക്കാൻ താൽപര്യം ഉണ്ടോ ?

വാങ്ങാനും വിൽക്കാനും താൽപര്യമുള്ളവർ ബന്ധപ്പെടുക
020 - 2025.pdf
2.8 MB
Tradesman (Welding) Answer Key
021 - 2025.pdf
2.9 MB
Industries Extension Officer - Industries and Commerce Answer Key