EASY PSC
3.94K subscribers
123 photos
8 videos
138 files
1.72K links
At EasyPSC, we’re dedicated to helping you achieve your dreams of cracking Kerala PSC, Railway Exams, and other competitive exams.

Previous Year Question Papers (Year & Exam-Wise)
Latest PSC Notifications & Exam Updates
Essential Tips, Strategies
Download Telegram
♻️ റെയിൽവേ ഗ്രൂപ്പ് D പരീക്ഷ എഴുതുന്നവർ ആണോ?

⚡️ ഗ്രൂപ്പ് D പരീക്ഷയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ കുറച്ചു മലയാളം മോക് ടെസ്റ്റുകൾ ചെയ്ത് നോക്കിയാലോ ?

💫 തികച്ചും സൗജന്യമായി ചെയ്യാം

🌙 താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് എക്സാം പ്രാക്ടീസ് ചെയ്യുക

https://bit.ly/4hPXlEN
https://bit.ly/4hPXlEN

📕 ഗ്രൂപ്പ് D ടെലഗ്രാം ചാനൽ: https://t.me/rrbgroupd_easypsc

📕 വാട്ട്സ്ആപ്പ് ചാനൽ: https://www.whatsapp.com/channel/0029Vb5S9OGFi8xjELHW9C24
👍1
022 - 2025.pdf
125.5 KB
Overseer Grade 2 (Mechanical) - Universities In Kerala Answer Key
023 - 2025.pdf
3 MB
Assistant Engineer (Electrical) - Universities In Kerala Answer Key
024 - 2025.pdf
2.8 MB
Accountant - KERAFED Answer Key
Driver Demo 4.pdf
2.4 MB
👍1
🚖 അടുത്ത PSC ഡ്രൈവർ എക്സാം എഴുതാൻ പോകുന്ന വ്യക്തിയാണോ നിങ്ങൾ?

♻️ എങ്കിൽ ഇത് നോക്കുക

♻️ കേരള PSC, കേരള ദേവസ്വം ബോർഡ്, കേരള ഹൈകോർട്ട് എന്നിവ 2013 മുതൽ 2024 വരെ നടത്തിയ ഡ്രൈവർ പരീക്ഷയുടെ മുൻവർഷ ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒരു PDF തയ്യാറാക്കിയിട്ടുണ്ട്

♻️ മുൻവർഷ ചോദ്യങ്ങളോടൊപ്പം സ്പെഷ്യൽ ടോപ്പിക്സിലെ പ്രധാന വിവരങ്ങളും ആഡ് ചെയ്തിട്ടുണ്ട്

♻️ പഠനം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ മുൻവർഷ ചോദ്യങ്ങൾ സഹായിക്കും

👉🏻 Total Exams: 40
👉🏻 Total Page: 252
👉🏻 Price: 99

🔰 തന്നിരിക്കുന്ന ഡെമോ നോക്കി PDF ആവശ്യം ഉണ്ട് എങ്കിൽ ഡെമോ PDF ന് അവസാനം കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓൺലൈൻ ആയി വാങ്ങാവുന്നതാണ്. അല്ലെങ്കിൽ GPay ചെയ്ത് സ്ക്രീൻ ഷോട്ട് വാട്ട്സ്ആപ്പിൽ അയച്ചാലും മതി

📌 GPay/WhatsApp No: 7558071990

📌 Buy Link: https://store.easypsc.com/go/v57o

📞More Details: 7558071990
EASY PSC pinned «🚖 അടുത്ത PSC ഡ്രൈവർ എക്സാം എഴുതാൻ പോകുന്ന വ്യക്തിയാണോ നിങ്ങൾ? ♻️ എങ്കിൽ ഇത് നോക്കുക ♻️ കേരള PSC, കേരള ദേവസ്വം ബോർഡ്, കേരള ഹൈകോർട്ട് എന്നിവ 2013 മുതൽ 2024 വരെ നടത്തിയ ഡ്രൈവർ പരീക്ഷയുടെ മുൻവർഷ ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒരു PDF തയ്യാറാക്കിയിട്ടുണ്ട് ♻️ മുൻവർഷ…»
EASY PSC pinned a file
🔥 ദേവസ്വം ബോർഡ് പരീക്ഷകൾ വന്നു തുടങ്ങി

🕉️ ഗുരുവായൂർ ദേവസ്വം ബോർഡിൽ 400 ൽ അധികം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്

👉🏻 പഠനം തുടങ്ങണ്ടേ?
📖 മുൻവർഷ ചോദ്യങ്ങൾ ഉപയോഗിച്ച് ദേവസ്വം ബോർഡ് പരീക്ഷകൾ കൃത്യമായി മനസിലാക്കി പഠിച്ച് തുടങ്ങാം

📚 കേരള ദേവസ്വം ബോർഡ് 2006 മുതൽ 2024 വരെ നടത്തിയ പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ PDF തയ്യാറാക്കിയിട്ടുണ്ട്
🤙 കൂടാതെ സ്പെഷ്യൽ ടോപ്പിക്ക്സിലെ പ്രധാന ചോദ്യ ഉത്തരങ്ങളും ഉണ്ട്

Total Exams: 48
Total Page: 281
Format: PDF
Price: 99
WhatsApp/ GPay: 7558071990

📎 Buy Now: https://store.easypsc.com/go/8yx5

✳️ കൂടെ തന്നിരിക്കുന്ന ഡെമോ നോക്കി PDF ആവശ്യമായവർ ഡെമോയുടെ അവസാനം കൊടുത്തിരിക്കുന്ന ലിങ്ക് വഴി വാങ്ങാം. Google Pay ഉപയോഗിച്ച് വാങ്ങേണ്ടവർ 7558071990 എന്ന നംബറിൽ G pay ചെയ്ത ശേഷം അതേ നംബറിലെ വാട്ട്സ്ആപ്പിൽ സ്ക്രീൻ ഷോട്ട് അയക്കുക
👍2🔥1
KDRB Demo 6.pdf
2.2 MB
KDRB Demo 6.pdf
3
Happy Vishu Dear Friends 🌻
2
👍3
*ആസ്പിറേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷിക്കാം*
🔰കേരള സർക്കാർ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ അസാപ് കേരള ആസ്പിറേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രതിമാസ വേതനം 55,000 രൂപ. പ്രായ പരിധി 22-35 വയസ്സ്. ഇടുക്കി, കാസർഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലായി ആകെ 9 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 20 വൈകിട്ട് 5 മണി. അപേക്ഷാ ഫീസ് 500 രൂപ. തിരഞ്ഞെടുക്കപ്പെടുന്നവർ അസാപ് കേരള നടത്തുന്ന പബ്ലിക് അഡ്മിനിസ്ട്രേഷൻ, പബ്ലിക് ഫിനാൻസ് ഓൺലൈൻ കോഴ്‌സ് (ഫീസ്: 10,000 രൂപ) പൂർത്തിയാക്കിയിരിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/careers/ വെബ്‌സൈറ്റ് സന്ദർശിക്കുക
🎉കാലാവസ്ഥ 🎉

•  ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥ
                     ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥ

• ശൈത്യകാലത്ത് ഉത്തരമഹാസമതലത്തിലെ റാബി വിളകൾക്ക് പ്രയോജനകരമായ മഴയ്ക്ക് കാരണം
                     പശ്ചിമ അസ്വസ്ഥത (Western Disturbance)

• മൺസൂണിൻറെ പിൻവാങ്ങൽ എന്നറിയപ്പെടുന്നത്
                     വടക്ക് കിഴക്കൻ മൺസൂൺ കാലം

• വടക്ക് കിഴക്ക് മൺസൂണിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന സംസ്ഥാനം
                     തമിഴ്‌നാട്

• ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുത്തുന്ന മൺസൂൺ
                     വടക്ക് പടിഞ്ഞാറ് മൺസൂൺ

• ഇന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്നത്
                     ഡിസംബർ മുതൽ ഫെബ്രുവരി വരെ

• ഇന്ത്യയിൽഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന മാസം
                     ജനുവരി

• ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത്
                     മാർച്ച്-മെയ്

• ഇന്ത്യയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്നത്
                     ജൂൺ മുതൽ സെപ്റ്റംബർ വരെ (ഇടവപ്പാതി)

• ഇന്ത്യയിൽ വടക്ക് കിഴക്കൻ മൺസൂൺ കാലം അനുഭവപ്പെടുന്നത്
                    ഒക്ടോബർ മുതൽനവംബർ വരെ (തുലാവർഷം)

• ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം
                     ആൾവാർ (രാജസ്ഥാൻ)

• ഇന്ത്യയിൽ ഏറ്റവും കുറവ് ചൂട് അനുഭവപ്പെടുന്നത്
                     ദ്രാസ് (ജമ്മു കശ്മീർ)

• ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്
                     മൗസിൻട്രം (മേഘാലയ)

• ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്നത്
                   ലേ (ജമ്മു കശ്മീർ )

• ഇന്ത്യയിൽ ഏറ്റവും വരണ്ട പ്രദേശം
                    ജയ് സാൽമീർ (രാജസ്ഥാൻ)

• പഞ്ചാബിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം
                   നോർവെസ്റ്റർ

• വൈശാഖ മാസത്തിലെ അത്യാഹിതം എന്നറിയപ്പെടുന്ന  പ്രാദേശികവാതം
                   നോർവെസ്റ്റർ

• നോർവെസ്റ്റർ, പശ്ചിമ ബംഗാളിൽ അറിയപ്പെടുന്ന പേര്
                   കാൽബൈശാഖി

• നോർവെസ്റ്റർ, അസമിൽ അറിയപ്പെടുന്ന പേര്
                   ചീറ

• ഉത്തരേന്ത്യയിൽ സൂര്യാഘാതം മൂലമുള്ള മരണത്തിന് കാരണമാകുന്ന പ്രാദേശികവാതം 
                   ലൂ

• പശ്ചിമ ബംഗാളിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം
                   കാൽബൈശാഖി

• ആസാമിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം
                   ബാർദിയോചില.

• മാംഗോ ഷവർ എന്ന പ്രാദേശികവാതം വീശുന്ന സംസ്ഥാനങ്ങൾ 
                   കേരളം, കർണ്ണാടക

പശ്ചിമ അസ്വസ്ഥതയുടെ ഉത്ഭവസ്ഥാനം
                     മെഡിറ്ററേനിയൻ കടൽ

• കർണ്ണാടകത്തിലെ കാപ്പിത്തോട്ടങ്ങൾക്ക് പ്രയോജനകരമായ ഉഷ്ണകാല കാറ്റ്
                     ചെറി ബ്ലോസം

• ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ്
                     ലൂ

• ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി എന്ന് വിശേഷിപ്പിക്കുന്ന പ്രതിഭാസം
                     മൺസൂൺ കാറ്റുകൾ

• മൺസൂൺ കാറ്റിൻറെ ഗതി കണ്ടെത്തിയത്
                     ഹിപ്പാലസ്
2
🌸ഇന്ത്യയിലെ റാംസർ സൈറ്റുകൾ🌸

📚2025 ജൂൺ വരെ, ഇന്ത്യയിൽ ജൈവവൈവിധ്യ സംരക്ഷണത്തിനും സുസ്ഥിര ഉപയോഗത്തിനും അംഗീകാരം ലഭിച്ച 13 ലക്ഷം ഹെക്ടറിലധികം വിസ്തൃതിയുള്ള 91 റാംസർ സൈറ്റുകളുണ്ട്
📚 അന്താരാഷ്ട്രതലത്തിൽ പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ എണ്ണത്തിൽ തമിഴ്‌നാട് മുന്നിലാണ്

📚 പുതുതായി നിലവിൽ വന്നവ രാജസ്ഥാനിലുമാണ്
ഖിച്ചാൻ (ഫലോഡി)
മെനാർ (ഉദയ്‌പൂർ)
📚 നിലവിൽ ഇന്ത്യയിലെ റാംസർ സൈറ്റുകളുടെ എണ്ണം :91

📚 ഇപ്പോൾ ഏഷ്യയിൽ ഒന്നാം സ്ഥാനത്തും റാംസർ സൈറ്റുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തുമാണ്.
5