Diaz Academy
2.28K subscribers
351 photos
12 videos
13 files
583 links
Greeting from Diaz Academy!!!

Diaz E Portal:-
http://bit.ly/DiazEPortal

I Jalakam Financial Workshop:-
http://bit.ly/Events

Office No & WhatsApp:-
+91 906 1113300 (Mon - Fri, 10 AM to 5 PM)

info@diazacademy.com

- Diaz Academy
Download Telegram
🔔Watch Now👇🏻🔥
https://youtube.com/shorts/T1UHyFo6uTw?si=XfC9CDEk-Sk-oUG6

വലിയ സ്വപ്നങ്ങൾ നമ്മുക്കെല്ലാം ഉണ്ട് എന്നാൽ അതെങ്ങനെ സഫലമാക്കാം എന്നറിയാമോ🤷🏻‍♀️

🔥ജയിക്കാൻ നിങ്ങൾ വിചാരിച്ചാൽ 🫱🏻‍🫲🏼ജയിപ്പിക്കാൻ ഞങ്ങൾ റെഡി🔥
Subscribe our channel👇🏻🔥👇🏻
https://www.youtube.com/@DiazAcademy
Watch Now👇🏻🔥 https://youtu.be/4vKnTl-fKvw?si=ncEDKwooSj96KCeZ

🔥കോടികൾ സമ്പാദിക്കാൻ SIP എന്ന Powerful Tool🔥🔥📊💰‼️

സാമ്പത്തിക സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ SIP എങ്ങനെ സഹായിക്കുന്നു
വിപണി താഴ്ന്നപ്പോഴും SIP വിജയമാകുന്ന രഹസ്യങ്ങൾ എന്തെല്ലാം
വലിയ സ്വപ്നങ്ങൾ ഉള്ളവർക്കായി, ചെറിയ SIP-യെ ഉപയോഗപ്പെടുത്താം
🔥🔥🔥🔥🔥

നിങ്ങൾക്ക് വേണ്ട എല്ലാ ഉത്തരവുമായി ഇതാ പുതിയ video ️‼️
Do Subscribe👇🏻🔔
https://www.youtube.com/@DiazAcademy

"SIP -യിൽ ഒഴിവാക്കേണ്ട Biggest Mistakes !"

SIP വഴി നിക്ഷേപിക്കുന്ന മിക്ക നിക്ഷേപകർക്കും സംഭവിക്കുന്ന ചില വലിയ അബദ്ധങ്ങൾ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ തകരുന്നതിലേക്ക് നയിക്കാം.

SIP -യിൽ എന്തുകൊണ്ട് ചിലർക്ക് പ്രതീക്ഷിച്ച ലാഭം നൽകുന്നില്ല?🤷🏻‍♀️

പിഴവുകൾ എളുപ്പത്തിൽ പരിഹരിക്കാനും ഭാവിയിൽ കൂടുതൽ നല്ല ഫലങ്ങൾ ലഭിക്കാനും വേണ്ട മാർഗങ്ങൾ പങ്കിടുന്നതാണ് ഈ വീഡിയോയുടെ ലക്ഷ്യം.🤝🏻📊📈

👉🏻📢പുതിയ വീഡിയോ ഉടൻ വരുന്നു! 🔥

നിങ്ങളുടെ നിക്ഷേപ യാത്ര വിജയകരമാക്കാൻ ഇത് നിങ്ങളെ സഹായിക്കും. 🎥🔥🤝🏻
നിങ്ങളുടെ വരുമാനത്തിന്റെ എത്ര ശതമാനമാണ് നിക്ഷേപിക്കുന്നത് ?📊‼️💵
Anonymous Poll
32%
Less than 10%📈
19%
10-20%💵
20%
20-30%📊
29%
More than 30%💰
🔔Reminder of the day‼️
5 Investment Challenges for NRI Clients🤦🏻‍♂️📈
Watch Now🔥📊👇🏻
https://youtu.be/b2vdfYXrNV0?si=qmPYdxbBymtDCu-N

നിങ്ങൾ നിക്ഷേപത്തിൽ ഒരു പ്രീമിയം സേവനം ആഗ്രഹിക്കുന്നുണ്ടോ

എന്നാൽ, അത് നേടാൻ ഈ 5 Qualities നിങ്ങൾക്കുണ്ടായിരിക്കണം‼️📊🤝🏻🔥
Watch Now🔥📊👇🏻
https://youtu.be/b2vdfYXrNV0?si=qmPYdxbBymtDCu-N

നിങ്ങൾ നിക്ഷേപത്തിൽ ഒരു പ്രീമിയം സേവനം ആഗ്രഹിക്കുന്നുണ്ടോ

എന്നാൽ, അത് നേടാൻ ഈ 5 Qualities നിങ്ങൾക്കുണ്ടായിരിക്കണം‼️📊🤝🏻🔥
Watch now👇🏻
https://youtu.be/p9Dk6WKee3k?si=N24Zb5p9v49fZhC7

“Passive Income ഉപയോഗിച്ച് കൂടുതൽ പണം ഉണ്ടാക്കൂ! 💵🔥📈
Watch Now👇🏻🔥
https://youtu.be/HWnr-waRjPY?si=epNJQgdamLFmPWu5
സുരക്ഷിതത്വം അതല്ലേ എല്ലാം🤝🏻

🌟 നിങ്ങൾ NRI (Non-Resident Indian) ആണോ💰
നിങ്ങൾ ഇന്ത്യയിൽ ഇൻഷുറൻസ് എടുക്കണോ എന്ന് ചിന്തിക്കുന്നുണ്ടോ🤷‍♂️🌏
🔥നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പൂർണ സുരക്ഷ ഉറപ്പു വരുത്താൻ ഏതെല്ലാം ഇൻഷുറൻസ് ആണ് വേണ്ടത് എന്ന് അറിയാൻ ഈ വീഡിയോ വേഗം കാണൂ...🔥📊

👉 NRIകൾക്ക് ഇന്ത്യയിൽ ഇൻഷുറൻസ് എടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ?
👉 ഏത് തരം ഇൻഷുറൻസ് NRIകൾക്ക് ഏറ്റവും അനുയോജ്യമാണ്?
👉 എങ്ങനെ ഇൻഷുറൻസ് നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കും?

നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ഇവിടെ ഉണ്ട് !
Only on Thommichan Tips

📞 Call us: +91 9061113300
📧 Email: info@diazinvest.com
📲 Chat with us: https://wa.me/919061113300

- Team Diaz
📞 Call us: +91 9061113300
📧 Email: info@diazinvest.com
📲 Chat with us: https://wa.me/919061113300

സമ്പത്ത് സൃഷ്ടിക്കുന്നത് ഒരു വീട് നിർമ്മിക്കുന്നതും ഒരു പോലെ ആണ്. 🏠📈 ഒരു വീട് നിർമ്മിക്കുമ്പോൾ, ശക്തമായ ഒരു അടിത്തറയും , പ്ലാനിങ്ങും , ഒരു Expert ന്റെ സഹായവും , അറിവും ആവശ്യമാണ്. അതുപോലെ തന്നെ, സമ്പത്ത് സൃഷ്ടിക്കാനും ഇതേ ഘടകങ്ങൾ ആവിശ്യമാണ് 💡🏠💰

🏠വീടിന്റെ നിർമ്മാണം വ്യക്തമായി പ്ലാൻ ചെയ്താണ് നടത്തുന്നത് , സമ്പത്ത് സൃഷ്ടിയുടെയും സമാനമാണ്. ഓരോ നിക്ഷേപവും, ഓരോ ചുവടും ഒരു സൂക്ഷിച്ചു മുന്നോട്ടു പോകണം 🧱📊. ഒരു വീട് നിർമ്മിക്കുന്നത് എത്ര സമയം എടുക്കുമെന്ന് പോലെ, സമ്പത്ത് സൃഷ്ടിക്കുന്നതും സമയം എടുക്കുന്ന ഒന്നാണ്.

ഒരു വീട് എങ്ങനെ, പണി കഴിഞ്ഞ്, സുഖകരമായ ജീവിതവും,സുരക്ഷിതത്തവും നൽകുന്നുവോ.. അതുപോലെ സമ്പത്ത് സൃഷ്ടിക്കുന്നത് നിങ്ങളെ സാമ്പത്തികമായി സുരക്ഷിതനാക്കും. 🙌🏠💸

ഇന്നു തന്നെ സുരക്ഷിതമായ ഭാവിക്ക് വേണ്ടി ആദ്യ ചുവടുവെപ്പ് തുടങ്ങൂ‼️

Team Diaz Invest
Watch Now🔥👉🏻https://youtu.be/XyCB279qxR8?si=AKua3MAny2jdrPrL

📞 Call us: +91 9061113300
📧 Email: info@diazinvest.com
📲 Chat with us: https://wa.me/919061113300

"വിദേശത്ത് നിന്നു നാട്ടിലേക്ക് മടങ്ങുക വലിയ ഒരു ചുവടുവയ്പാണ്🏠💭🌍

മടങ്ങും മുമ്പ് ചിന്തിക്കാൻ ചില പ്രധാന കാര്യങ്ങൾ ഉണ്ട്

കരിയർ, കുടുംബം, സാമ്പത്തിക സ്ഥിതി, എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ മാറാം🤷🏻

ഈ വീഡിയോയിൽ, നാട്ടിലേക്ക് മടങ്ങാൻ മുന്നേറുമ്പോൾ ചെയ്യേണ്ട ചില പ്രധാന കാര്യങ്ങൾ നമ്മുക്ക് ചർച്ച ചെയ്യാം

💼 നിങ്ങൾ നാട്ടിലേക്ക് മടങ്ങാൻ ആലോചിക്കുന്നുവെങ്കിൽ, ചില പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാൻ ഈ വീഡിയോ കാണുക🌍🌟"

_Team Diaz Invest_
*Watch Now*🔥👉🏻https://youtube.com/shorts/1_UK2d-r7Eg?si=AT2gQgDWFWj-lz3M

📞 Call us: +91 9061113300
📧 Email: info@diazinvest.com
📲 Chat with us: https://wa.me/919061113300
നമ്മൾ ഒരുപാട് ആഗ്രഹിച്ചിട്ടും എന്തുകൊണ്ടാണ്
നമ്മൾക്ക് ലക്ഷ്യസ്ഥാനത് എത്തിച്ചേരാൻ സാധിക്കാത്തത് 🤔സ്വപ്നം എന്തുമാകട്ടെ അവിടെ എത്തിച്ചേരണമെങ്കിൽ ഇന്ന് തന്നെ നമ്മൾ അതിനുള്ള Action എടുത്തേ മതിയാകു‼️

_Team Diaz Invest_
Watch Now🔥👉🏻https://youtu.be/JwYp71uqaRY?si=81hq9gYmwyLACwjV

📞Call us: +91 9061113300
📧 Email: info@diazinvest.com
📲Chat with us: https://wa.me/919061113300

ഏറ്റവും കൂടുതൽ Returns നൽകിയ Asset Class ഏതാണ്💰

നിക്ഷേപങ്ങളുടെ നിങ്ങളുടെ ഭാവി വളർച്ചയെക്കുറിച്ച് സംസാരിക്കുമ്പോൾ, ഏതാണ് സ്ഥിരമായ returns നൽകുന്ന asset class ‼️🤔💸

നിക്ഷേപം ചെയ്യുമ്പോൾ, Safe ആയി Invest ചെയ്യാൻ പറ്റിയ Asset Class എന്തെല്ലാമാണ് 🌍💡

ഇത്തരം asset class-ൽ നിന്നുള്ള ദീർഘകാല ലാഭം ലഭിക്കാൻ , നിങ്ങൾ എപ്പോൾ എങ്ങനെ Investment ചെയണം 🧐📊

നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇതാ‼️ 💬

Team Diaz Invest
📞 *Call us: +91 9061113300*
📧 *Email: info@diazinvest.com*
📲 *Chat with us: https://wa.me/919061113300*

*നിങ്ങളുടെ നിക്ഷേപം വിജയകരമായി കാണാൻ ആഗ്രഹിക്കുന്നുണ്ടോ? 📈💡*

നിക്ഷേപം ചിലപ്പോൾ ഒരു വലിയ മല പോലെയാണ്. അതിനെ കയറാൻ നിങ്ങൾ തളരാതെ പരിശ്രമിക്കേണ്ടതാണ്. 🚀💰

നിക്ഷേപത്തിന് വേണ്ടിയുള്ള ശരിയായ മാർഗ്ഗം എങ്ങനെ കണ്ടെത്താം? 📊 നിങ്ങൾ എങ്ങനെ ഏത് fund-ൽ നിക്ഷേപം ചെയ്യണമെന്ന് തീരുമാനിക്കും? 💭

*പഠിക്കുകയും ധൈര്യത്തോടെ മുന്നോട്ട് പോവുകയും ചെയ്താൽ, നിങ്ങളുടെ നിക്ഷേപം ദീർഘകാലത്ത് ഫലപ്രദമായിരിക്കും. 💥*

*അപ്പോൾ, നിങ്ങൾ എത്ര വർഷത്തേക്ക് നിക്ഷേപ യാത്ര തുടങ്ങാൻ തയ്യാറാണ്? 🌟*

_Team Diaz Invest_