DhanamOnline | ധനം
13.6K subscribers
26K photos
268 videos
3 files
24.7K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
മൂന്നുലക്ഷം കോടി നിക്ഷേപം, 10,000 പേര്‍ക്ക് ജോലി! വന്‍ മാറ്റത്തിന് വിഴിഞ്ഞം പോര്‍ട്ട് സിറ്റി വരുന്നു, ചുക്കാന്‍ പിടിക്കാന്‍ കിഫ്ബി നിയന്ത്രണത്തില്‍ പുതിയ കമ്പനി

Read more: https://dhanamonline.com/news-views/kerala-vizhinjam-port-city-spv-development-plan-mdas
തുര്‍ക്കിയുടെ പാക്കിസ്ഥാന്‍ പിന്തുണക്ക് പുതിയ പ്രഹരം, ഇന്‍ഡിഗോക്കൊപ്പം എയര്‍ ഇന്ത്യക്കും വേണ്ട തുര്‍ക്കി കമ്പനി ബിസിനസ്, ടൂറിസം മേഖലയിലും തിരിച്ചടി

Read more: https://dhanamonline.com/news-views/air-india-to-cut-aviation-ties-with-turkey-shhn
കഴുത്തറ്റം കടം! മാസം രണ്ടു കഴിഞ്ഞതേയുള്ളു, കൊച്ചു കേരളത്തിന്റെ കടം ₹10,000 കോടിയില്‍! ഓണത്തിനു മുമ്പേ വായ്പാ പരിധി തീര്‍ന്നേക്കും

Read more: https://dhanamonline.com/news-views/kerala-3000-crore-loan-rbi-e-kuber-borrowing-update-mdas
രാവിലെ സ്വര്‍ണം വാങ്ങിയവര്‍ക്ക് ലോട്ടറി! ഒരു മണിക്ക് ശേഷം പവനില്‍ വന്‍ വര്‍ധന; ഉപയോക്താക്കള്‍ക്ക് വന്‍ തിരിച്ചടി


Read more: https://dhanamonline.com/news-views/kerala-gold-price-update-june-02-2025-lmg
കഴുത്തറ്റം കടം! പുതിയ ധനവര്‍ഷം മൂന്നാം മാസത്തില്‍
കടമെടുപ്പ് ₹ 10,000 കോടിയില്‍, നാളെ കേരളം വായ്പയെടുക്കുന്നത്
₹ 3,000 കോടി.
കശ്മീര്‍ ട്രിപ്പുകാര്‍ റൂട്ട് മാറ്റി, കാലാവസ്ഥ കനിഞ്ഞു, കേരള ടൂറിസം മെയ് മാസത്തില്‍ സൂപ്പര്‍ ഹിറ്റ്! മണ്‍സൂണില്‍ പ്രതീക്ഷയര്‍പ്പിച്ച് സംരംഭകര്‍

Read more: https://dhanamonline.com/news-views/kerala-marks-record-growth-in-domestic-tourist-arrivals-in-1st-half-of-2025-lmg
കശ്മീരിലേക്ക് വന്ദേഭാരത് ഈയാഴ്ച, രാജ്യത്തിന്റെ അഭിമാന ട്രെയിന്‍ യാത്രക്ക് പച്ചക്കൊടി കാണിക്കാന്‍ മോദി, മനോഹരമായ ഭൂപ്രകൃതിയുടെ 272 കിലോമീറ്റര്‍ യാത്ര

Read more: https://dhanamonline.com/news-views/first-vande-bharat-train-in-kashmir-likely-to-be-inaugurated-early-june-shhn
Media is too big
VIEW IN TELEGRAM
കേരള ടൂറിസത്തിന് മണ്‍സൂണ്‍ ഹൈപ്പ്! കമന്റ് ചെയ്യൂ മികച്ച മണ്‍സൂണ്‍ സ്‌പോട്ടുകള്‍.

https://youtube.com/shorts/9ria2RqQ_nA
ഇന്ത്യയോട് പാക്കിസ്ഥാന്‍ മുട്ടിയപ്പോള്‍ മാനം പോയി വമ്പന്‍ യു.എസ്, ചൈനീസ് കമ്പനികള്‍; എഫ്-16, ജെ-10 യുദ്ധവിമാന നിര്‍മാതാക്കളുടെ ഓഹരി വിലയില്‍ വന്‍ ഇടിവ്, പുതിയ ഓര്‍ഡറുകളും കത്തിത്തീരുമോ?

Read more: https://dhanamonline.com/news-views/lockheed-martin-zero-return-india-pakistan-conflict-f16-share-price-mdas
സ്വര്‍ണ വായ്പയോ പേഴ്‌സണല്‍ ലോണോ, ഏതാണ് ഭേദം? പലിശയില്‍ മാത്രമല്ല വ്യത്യാസം, അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

Read more: https://dhanamonline.com/personal-finance/guide-on-choosing-between-personal-loans-and-gold-loans-shhn
ജപ്പാന്റെ സുമിറ്റോമോ മിറ്റ്‌സുയി ഇന്ത്യയില്‍ ഉപസ്ഥാപനം തുടങ്ങുന്നു, യെസ് ബാങ്ക് ഏറ്റെടുക്കല്‍ നീക്കത്തിനു പിന്നാലെ, ഫണ്ട് സമാഹരണ പ്രതീക്ഷയില്‍ ഓഹരിക്ക് 8% കുതിപ്പ്

Read more: https://dhanamonline.com/industry/banking-finance/smbc-moves-to-deepen-india-presence-applies-for-local-banking-licence-rrn
മസ്‌കിന്റെ മനസില്‍ 'ടെസ്‌ല-മെയ്ഡ് ഇന്‍ ഇന്ത്യ' ഇല്ല, പുതിയ ഇ.വി നയം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍, ഇന്ത്യയില്‍ നിര്‍മിക്കാന്‍ താല്‍പര്യമുള്ള കമ്പനികള്‍ ഇവയാണ്

Read more: https://dhanamonline.com/auto/tesla-india-ev-policy-no-local-manufacturing-mdas
ഇലോണ്‍ മസ്‌കിന്റെ പിതാവ് ഇന്ത്യയില്‍, ഇ.വി ബിസിനസിലാണ് കണ്ണ്, കൂട്ടത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തിലേക്കും ഒരു യാത്ര

Read more: https://dhanamonline.com/industry/elon-musks-father-errol-arrives-in-india-to-witness-green-tech-ev-growth-rrn
മെറ്റല്‍ ഷോക്കേറ്റ സൂചികകള്‍ ഒടുവില്‍ നഷ്ടം കുറച്ചു, വീഴ്ചയിലും അടിപതറാതെ നിറ്റയും ഇസാഫും, കിതച്ച്‌ പോപ്പീസും ടി.സി.എമ്മും

Read more: https://dhanamonline.com/investment/markets-rebound-from-early-lows-sensex-recovers-700-points-rrn
'ചെറുതായി ചിന്തിക്കേണ്ട ആവശ്യമില്ല. വലുതു തന്നെ ചിന്തിക്കാം. ലോകത്തെ പലവിധ ബ്രാന്റുകള്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ ഒരു ഇന്ത്യന്‍ ബ്രാന്റിന് എന്തുകൊണ്ട് ലോകവിപണിയില്‍ മത്‌സരിച്ചു കൂടാ?'

https://youtu.be/47Fa8U8CZ5w?feature=shared
വ്യാപാരയുദ്ധവും സംഘർഷങ്ങളും അനിശ്ചിതത്വം കൂട്ടുന്നു; ട്രംപ് - ഷി ചർച്ചയിൽ പ്രതീക്ഷ; ഏഷ്യന്‍ വിപണികള്‍ കയറ്റത്തില്‍;
സ്വർണം കുതിക്കുന്നു

Read more: https://dhanamonline.com/investment/morning-market-analysis-03-june-2025-tcm
വിപണി ദുർബലം; ഐ.ടി, എഫ്.എം.സി.ജി, ഹെൽത്ത്കെയർ ഓഹരികള്‍ ഇടിവില്‍, കൊച്ചിൻ ഷിപ്പ്‌യാർഡ് നേട്ടത്തില്‍

Read more: https://dhanamonline.com/investment/stock-market-midday-update-on-3-june-2025-tcm
ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 4,026, ഒരു ദിവസം കൊണ്ട് 65 പേര്‍ക്കു കൂടി

#COVID19
₹ 6,181 കോടിയുടെ ₹ 2,000 നോട്ടുകള്‍ എവിടെ?

ഇനിയും ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്
ഇക്കാര്യത്തില്‍ അനില്‍ അംബാനി ചേട്ടന്‍ അംബാനിയെ കടത്തിവെട്ടി, നിക്ഷേപകര്‍ ഹാപ്പി, രണ്ടാം അങ്കത്തില്‍ വിധി മാറ്റിയെഴുതാന്‍ പ്രതിരോധ മേഖലയില്‍

Read more: https://dhanamonline.com/investment/comeback-king-anil-ambanis-stocks-outpace-mukesh-in-investor-returns-rrn