Dhanam
5.3K subscribers
6.11K photos
2 files
5.64K links
Official channel of Dhanam, Kerala's No. 1 business magazine

www.dhanamonline.com
Download Telegram
to view and join the conversation
സ്വര്‍ണാഭരണങ്ങളിലെ ഹോള്‍മാര്‍ക്കിംഗ് ഇന്നുമുതല്‍ നിര്‍ബന്ധം; കയ്യിലുള്ള പഴയ സ്വര്‍ണത്തെ പറ്റി ആശങ്ക വേണോ ?


സ്വര്‍ണാഭരണങ്ങളിലെ പരിശുദ്ധി ഉറപ്പിക്കുന്ന ഹോള്‍മാര്‍ക്കിംഗ് ഇന്നുമുതല്‍ കര്‍ശനമാകുമ്പോള്‍ നിങ്ങളുടെ കയ്യില്‍ വാങ്ങി വച്ചിട്ടുള്ള ഹോള്‍മാര്‍ക്ക് ചെയ്യാത്ത സ്വര്‍ണത്തിന് മൂല്യം കുറയുമോ. വ്യക്തികള്‍ ഹോള്‍മാര്‍ക്കിംഗ് നടത്തണോ? തലവേദന വേണ്ട, ഇതാ നിങ്ങളറിയേണ്ട കാര്യങ്ങള്‍.

https://bit.ly/3xrA4Bq
പതിനഞ്ചുമാസത്തിനിടെ ഓഹരി വിലയില്‍ അഞ്ച് മടങ്ങ് വര്‍ധന നേടിയ കേരള കമ്പനി ഇതാണ്!

2020 മാര്‍ച്ചില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് കേരള കമ്പനിയായ റബ്ഫിലയുടെ ഓഹരി വില 20.28 രൂപ. ഇന്ന് 100 രൂപയ്ക്ക് മുകളില്‍


https://bit.ly/3xkf0wG
Money Tok : അടിപൊളിയായി ജീവിച്ച് കൊണ്ട് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള വഴികള്‍

പോക്കറ്റ് കാലിയാകാതെ, അടച്ചിട്ടും അടച്ചിട്ടും തീരാത്ത ക്രെഡിറ്റ് കാര്‍ഡ് ബില്ലിന്റെ കുരുക്കില്‍ പെടാതെ ജീവിക്കാം. ഒപ്പം അടിച്ചുപൊളിക്കുകയുമാകാം. ഇതാ അതിനുള്ള ചില വഴികള്‍ ആണ് ഇന്നത്തെ ധനം മണി ടോക് പറയുന്നത്.

https://bit.ly/3iJGisr
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 16, 2021

ജൂണിലെ ആദ്യ രണ്ടാഴ്ചയില്‍ ഇന്ത്യയുടെ കയറ്റുമതി 46 ശതമാനം ഉയര്‍ന്നു. എഫ്എംസിജി മേഖലയില്‍ ഉണര്‍വ് പ്രകടമാകുന്നതായി കണക്കുകള്‍. ഏറ്റവും വേഗതയേറിയ ഡൗണ്‍ലോഡിംഗ് ജിയോയ്‌ക്കെന്ന് ട്രായ് റിപ്പോര്‍ട്ട്. രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക്. നാല് ദിവസത്തെ മുന്നേറ്റം അവസാനിച്ചു, സൂചികകളില്‍ ഇടിവ്. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

https://bit.ly/3iNlNeu
ഓഹരി വിപണിയിൽ ഇനി കോളിളക്കങ്ങൾ? ഫെഡ് നയം മാറ്റി; പലിശ കൂട്ടും; നിക്ഷേപകർ ജാഗ്രത പാലിക്കുക

By TC Mathew

ഓഹരി വിപണിയിൽ മാറ്റത്തിന്റെ കാറ്റ്. സ്വർണ്ണ വില താഴേക്ക്. ഇനി ഉണ്ടാകും ആ ഇടപെടലുകൾ

https://bit.ly/3gziVQW
കോവിഡ് ഭീതി: ലൈഫ് ഇന്‍ഷുറന്‍സില്‍ പ്രതീക്ഷയര്‍പ്പിച്ച് യുവാക്കള്‍

25-35 പ്രായപരിധിയിലുള്ള പോളിസിയുടമകളുടെ എണ്ണത്തില്‍ രണ്ടു മാസത്തിനുള്ളില്‍ 30 ശതമാനം വളര്‍ച്ച

https://bit.ly/2U8hhwF
ഓഹരി വിപണി സംഭവ ബഹുലം, അദാനി ഓഹരികൾ ഇന്നും വിയർക്കുന്നു

വലിയ താഴ്ചയിൽ വ്യാപാരത്തുടക്കം. ഗൗതം അദാനിയുടെ സമ്പത്തിൽ വൻ ഇടിവ്


https://bit.ly/3vuW6St
രാജ്യത്ത് പുതുതായി 67,208 കോവിഡ് ബാധിതര്‍, മരണം 2,330


കഴിഞ്ഞ 10 ദിവസത്തിനിടയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയാണ്

https://bit.ly/3iJMJvD
പ്രത്യക്ഷ നികുതി വരുമാനത്തില്‍ 100 ശതമാനം വര്‍ധന

ജൂണ്‍ 15 ലെ കണക്കനുസരിച്ച് 1.86 ലക്ഷം കോടി രൂപ നികുതി വരുമാനം

https://bit.ly/3vEomSY
ബാറ്ററി വാട്ടര്‍ നിര്‍മാണം കുറഞ്ഞ ചെലവില്‍ നേടാം, കൂടുതല്‍ വരുമാനം

By Baiju Nedumkery

ഇന്‍വെര്‍ട്ടറുകളിലും വാഹനങ്ങളിലുമെല്ലാം ഉപയോഗിക്കുന്ന ബാറ്ററികളില്‍ നിറയ്ക്കുന്ന ഡിസ്റ്റില്‍ഡ് വാട്ടറിന് ആവശ്യക്കാരേറെയാണ്

https://bit.ly/3q0TrPr
ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോയിലെ ഈ സ്‌റ്റോക്കിന്റെ വില 250 രൂപയില്‍ താഴെ; നിക്ഷേപകര്‍ക്ക് മികച്ച ചോയ്‌സെന്ന് വിദഗ്ധര്‍


ഈ ഹെല്‍ത്ത് കെയര്‍ കമ്പനിയില്‍ ആകെ ഓഹരികളുടെ 4.31 ശതമാനം രാകേഷ് ജുന്‍ജുന്‍വാലയുടെ കൈവശമുണ്ട്.

https://bit.ly/3cMIdbZ
ബിഐഎസ് ഹോള്‍മാര്‍ക്കിംഗില്‍ നിന്ന് ചെറുകിടക്കാരെ ഒഴിവാക്കി, പുതിയ ഇളുവകളും; അറിയാം

ഓഗസ്റ്റ് 31 വരെ ഓഗസ്റ്റ് 31 വരെ ജ്വല്ലറികളില്‍ പരിശോധന,പിഴ, പിടിച്ചെടുക്കല്‍ തുടങ്ങിയവ ഒഴിവാക്കും.

https://bit.ly/3vvEsOt
ലാഭമെടുപ്പില്‍ തളര്‍ന്ന് വിപണി സൂചികകള്‍ താഴേക്ക്

കേരള കമ്പനികളില്‍ ആറെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

https://bit.ly/3wyhesk
പരിശോധിച്ചത് 1,14,894 സാമ്പിളുകള്‍: സംസ്ഥാനത്ത് പുതുതായി 12,469 കേസുകള്‍

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആയി

https://bit.ly/3q44qrf
ഇന്ന് നിങ്ങള്‍ അറിയേണ്ട ബിസിനസ് വാര്‍ത്തകള്‍, ജൂണ്‍ 17, 2021

ഏഷ്യയിലെ രണ്ടാമത്തെ ശതകോടീശ്വരന്‍ ഇപ്പോള്‍ ഗൗതം അദാനിയല്ല. മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി നീട്ടി. രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഓഹരി വിപണിയില്‍ ഇടിവ്. ഇന്ന് നിങ്ങള്‍ അറിയേണ്ട ബിസിനസ് വാര്‍ത്തകള്‍

https://bit.ly/3gFc6Ml
ഓഹരി വിപണിയെ താങ്ങാൻ സ്ഥാപനങ്ങൾ; വിദേശികൾ പാലം വലിക്കില്ലെന്നു നിരീക്ഷണം; രൂപയ്ക്കു വീഴ്ച തുടർന്നേക്കും; സ്വർണം താഴോട്ട്

By TC Mathew

ഓഹരി വിപണിയിൽ ഇന്ന് ആശ്വാസ റാലി ഉണ്ടാകുമോ? രൂപയുടെ താഴ്ച എത്ര വരെയാകും? സ്വർണ്ണ വില ഇന്നും കുറയും


https://bit.ly/3wDNudN
ഭവന വായ്പയില്‍ ലക്ഷങ്ങള്‍ ലാഭിക്കാം, വഴിയുണ്ട്

വായ്പാ തുകയ്ക്ക് ഏകദേശം തുല്യമായ തുക തന്നെ പലിശയിനത്തിലും ഉപഭോക്താവ് നല്‍കേണ്ടി വരുന്നുണ്ട്

https://bit.ly/3gD7uY8
മരണം രണ്ടായിരത്തില്‍ താഴെ: രാജ്യത്ത് പുതുതായി 62,480 കോവിഡ് ബാധിതര്‍


ആക്ടീവ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെയെത്തി

https://bit.ly/3gzbzN1
ഓഹരി വിപണിയിൽ ഇടിവ്; കാരണം ഇതാണ്, സ്വർണ വില താഴ്ന്നു

സ്വർണ്ണപ്പണയ സ്ഥാപനങ്ങളുടെ ഓഹരി വില കുറയുന്നതിന് പിന്നിലെ കാര്യം ഇതാ

https://bit.ly/3gLebX0
ഇന്നും വില വര്‍ധന: റൊണാള്‍ഡോയോട് പെട്രോള്‍ കുപ്പി എടുത്തുമാറ്റാന്‍ പറഞ്ഞ് ജനം

ബംഗളൂരുവില്‍ പെട്രോള്‍ വില ആദ്യമായി നൂറു കടന്നു


https://bit.ly/3xrAs31