DhanamOnline | ധനം
13.6K subscribers
25.9K photos
259 videos
3 files
24.6K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
മ്യൂച്വല്‍ഫണ്ടിലും ഇനി അംബാനി തരംഗം, ജിയോ-ബ്ലാക്ക് റോക്ക് മ്യൂച്വല്‍ഫണ്ടില്‍ കാണാനിരിക്കുന്നത് 'അലാദിന്‍' മാജിക്ക്

Read more: https://dhanamonline.com/investment/can-jio-blackrock-jv-cast-mutual-fund-magic-with-aladdin-rrn
പടച്ചു വിട്ടവനെ തട്ടിക്കളയുമോ! മനുഷ്യനെ അനുസരിക്കാത്ത നിര്‍മിത ബുദ്ധിക്കാലം വരുമോ? കോഡുകള്‍ സ്വയം തിരുത്തി ചാറ്റ് ജി.പി.ടി, പിടി വിട്ടാല്‍ എന്ത് ചെയ്യും?

Read more: https://dhanamonline.com/technology/will-ai-disobey-humans-chatgpt-rewrite-code-danger-mdas
'അയല്‍പക്കക്കാര്‍ക്ക്' രൂപയില്‍ വായ്പ കൊടുക്കാന്‍ ഇന്ത്യ, അന്താരാഷ്ട്ര കറന്‍സിയാകാനുള്ളചുവട്, അനുമതി തേടി റിസര്‍വ് ബാങ്ക്

Read more: https://dhanamonline.com/economy/rbi-plans-to-enable-rupee-loans-to-neighbouring-countries-rrn
സ്റ്റുഡന്റ് വിസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൂക്ഷ്മമായി പരിശോധിക്കുമെന്ന യു.എസ് പ്രഖ്യാപനത്തെ എങ്ങനെ കാണുന്നു?

1.അമേരിക്കക്ക് അതിന് അവകാശമുണ്ട്
2.വ്യക്തി സ്വകാര്യതക്ക് എതിരാണ്
3.പഠിക്കാന്‍ മറ്റു രാജ്യങ്ങള്‍ തെരഞ്ഞെടുക്കണം
4.അഭിപ്രായമില്ല

നിങ്ങളുടെ അഭിപ്രായം കമന്റ് ആയി രേഖപ്പെടുത്തുക
https://www.facebook.com/photo?fbid=1266046145531553&set=a.675657647903742
Secure Your Seat Before the Price Jumps!
Early bird offer valid till June 5th only.
Don't miss your chance to network, learn, and grow at the most impactful business event of the year!

Date: 25th June 2025
Venue: Le Meridien, Kochi
Time : 3PM To 9PM
Register Now :
https://lnkd.in/grD6MU4z
.
.
.
[Dhanam Business Summit 2025, Kerala business summit, Kochi events, Business networking Kerala, Entrepreneurship , Business networking, Business growth ]
കഞ്ചാവിനോ, നിയമത്തിനോ കടുപ്പം? ചെറിയ അളവില്‍ ആകാമെന്ന് പാക് വംശജനായ ലണ്ടന്‍ മേയര്‍, വിചിത്ര ആവശ്യം തള്ളി യു.കെ സര്‍ക്കാര്‍

Read more: https://dhanamonline.com/news-views/sadiq-khan-calls-to-decriminalise-cannabis-london-personal-use-mdas
'അപ് ആന്‍ഡ് ഡൗണ്‍' ഗെയിമിനൊടുവില്‍ നഷ്ടത്തില്‍ കാലുറപ്പിച്ച് വിപണി, വീഴ്ചയ്ക്ക് കൊടിപിടിച്ച് ഐ.ടി.സി, എല്‍.ഐ.സിക്ക് മുന്നേറ്റം

Read more: https://dhanamonline.com/investment/markets-end-volatile-session-in-red-sensex-sheds-240-points-nifty-below-24800-as-itc-drags
Media is too big
VIEW IN TELEGRAM
പൊലീസ് കളിച്ച് ട്രംപ്, കുഴഞ്ഞ് ലോകം| Dhanam Online
മക്കളുടെ വിദ്യാഭ്യാസത്തിന് ചെലവാക്കുന്ന തുക ആദായ നികുതി ഇളവിന് അര്‍ഹമാണ്, എത്ര വരെ കിട്ടും? കോച്ചിംഗ് സെന്ററിലെ ഫീസ് ക്ലെയിം ചെയ്യാമോ?

Read more: https://dhanamonline.com/tax/parents-can-claim-deductions-on-specific-education-expenses-of-children-shhn
വ്യവസായ രംഗത്ത് മാന്ദ്യം; ഏപ്രിലില്‍ വളര്‍ച്ച 2.7 ശതമാനം; 8 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക്
Read more: https://dhanamonline.com/industry/april-2025-iip-dips-to-8-month-low-at-27-svm
സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും കൈകോര്‍ക്കുന്നു; കേരള ഫുട്ബാളിന് യൂറോപ്യന്‍ കരുത്ത്
Read more: https://dhanamonline.com/news-views/super-league-kerala-to-join-hands-with-german-football-association-svm
ട്രംപിന് കോടതിയില്‍ തിരിച്ചടി; വിപണികൾക്ക് ആശ്വാസം; ഇന്ത്യൻ വിപണി പ്രതീക്ഷയോടെ; യുഎസ് ഫ്യൂച്ചേഴ്സ് കുതിച്ചു; സ്വർണം താഴുന്നു
Read more: https://dhanamonline.com/investment/morning-market-analysis-29-may-2025-tcm
ടാറ്റാ ബൈ ബൈ! കോടതിയുടെ ചുറ്റിക പ്രയോഗത്തിനൊപ്പം ട്രംപിനെ മസ്‌കും കൈവിട്ടു, ഭരണത്തില്‍ ഒന്നും ചെയ്യാനായില്ലെന്ന് കുറ്റസമ്മതം, തകര്‍ന്നു തുടങ്ങിയ ബിസിനസ് കരകയറ്റാന്‍ ഇനി ശ്രദ്ധ
Read more: https://dhanamonline.com/news-views/elon-musk-exits-donald-trump-government-svm
ട്രംപിന് കാലിടറിയപ്പോള്‍ സ്വര്‍ണത്തിന് വീഴ്ച, കേരളത്തില്‍ വിലയില്‍ മികച്ച കുറവ്, ആഭരണം വാങ്ങാന്‍ നല്ല സമയമോ?

Read more: https://dhanamonline.com/featured/gold-price-in-kerala-today-29-may-2025-rrn
ട്രംപിന് കാലിടറിയപ്പോള്‍ സ്വര്‍ണത്തിന് വീഴ്ച, കേരളത്തില്‍ വിലയില്‍ മികച്ച കുറവ്, ആഭരണം വാങ്ങാന്‍ നല്ല സമയമോ?

Read more: https://dhanamonline.com/featured/gold-price-in-kerala-today-29-may-2025-rrn
വമ്പന്മാര്‍ അരങ്ങുവാഴുന്ന ടെലികോം രംഗത്ത് ബിഎസ്എന്‍എല്ലിന്റെ ലാഭ 'മാജിക്', മുന്നില്‍ കേരള സര്‍ക്കിള്‍; വരുമാനത്തിലും വന്‍കുതിപ്പ്


Read more: https://dhanamonline.com/news-views/bsnl-registers-profit-of-280-cr-in-q4-lmg
കമ്യൂണിസം വേണോ, അമേരിക്കയില്‍ പഠിക്കണോ? രണ്ടിലൊന്നു മതി, കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ചെനീസ് വിദ്യാര്‍ഥികളുടെ വീസ റദ്ദാക്കാന്‍ ഒരുങ്ങി യു.എസ്

Read more: https://dhanamonline.com/economy/econopolitics/chinese-students-with-ccp-ties-face-us-visa-revocation-says-marco-rubio-rrn
പകരച്ചുങ്കം തടഞ്ഞ് കോടതി ടാറ്റാ പറഞ്ഞ് ഇലോണ്‍ മസ്‌ക്
ട്രംപിനു മുന്നില്‍ ഇനിയെന്ത്?
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം

https://www.facebook.com/photo/?fbid=1267071682095666&set=a.675657647903742
വിസ്‌കിക്ക് പേരിട്ട് പുലിവാല് പിടിച്ച് മാജിക് മൊമന്റ്‌സ് നിര്‍മാതാക്കള്‍; ഒടുവില്‍ മാപ്പുപറഞ്ഞ് തടിതപ്പി!


Read more: https://dhanamonline.com/news-views/radico-khaitan-withdraws-brand-name-of-new-single-malt-whisky-after-objections-lmg
തത്തുല്യ ചുങ്കത്തില്‍ ട്രംപിനെ കോടതിയില്‍ കുടുക്കിയതാര്? അടിതെറ്റിയത് സംസ്ഥാനങ്ങളും വ്യാപാരികളും ഒന്നിച്ചെതിര്‍ത്തപ്പോള്‍
Read more: https://dhanamonline.com/news-views/what-happens-to-trumps-tariffs-in-the-federal-court-svm