DhanamOnline | ധനം
13.6K subscribers
25.9K photos
259 videos
3 files
24.6K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
ലാഭക്കുതിപ്പില്‍ ഫാക്ട്
''ഒരു പ്രശ്‌നം നേരിടുമ്പോള്‍ അതേക്കുറിച്ച് നമ്മള്‍ ഒരുപാട് ചിന്തിക്കണം. പലവിധ പ്രശ്‌നങ്ങള്‍ക്കുള്ള എല്ലാ പോംവഴികളും ഒരാളുടെ പക്കല്‍ ഉണ്ടാവില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുടെ അഭിപ്രായം തേടണം.''
ഫുൾ വീഡിയോയ്ക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/pEUrQp0xXDg
മീനും പുറത്തു നിന്ന്, കേരള തീരത്തെ മീന്‍ ആര്‍ക്കും വേണ്ട, തമിഴ്‌നാട്ടില്‍ നിന്ന് മീന്‍ എത്തിച്ച് വ്യാപാരികള്‍, വിശ്വസിച്ചു വാങ്ങാന്‍ മടിച്ച് ജനം; ടോട്ടല്‍ കണ്‍ഫ്യൂഷന്‍!

Read more: https://dhanamonline.com/news-views/oil-spill-temporarily-halts-fish-sales-from-kerala-coast-shhn
Showcase Your Brand at Kerala’s Biggest Business Event!

Stand out where it matters. Connect with 1,000+ top decision-makers, gain premium brand visibility, and boost your leads and sales.
Book your space today—before it’s gone!

🗓️ Date: 25th June 2025
📍 Venue: Le Meridien, Kochi
Time : 3PM To 9PM

For More Details : www.dhanambusinesssummit.com | 9072570065
കപ്പല്‍ മറിഞ്ഞതോടെ
മീനും പുറത്തു നിന്ന്

കേരള തീരത്തെ മീന്‍ ആര്‍ക്കും വേണ്ട
തമിഴ്നാട്ടില്‍ നിന്ന് മീന്‍ എത്തിച്ച് വ്യാപാരികള്‍
വാങ്ങാന്‍ മടിച്ച് ജനം
സ്വര്‍ണത്തില്‍ വീണ്ടും ട്വിസ്റ്റ്! പുതിയ വില ഇങ്ങനെ, രാവിലെ കൂടിയത് ഉച്ചക്ക് കുറയാന്‍ കാരണമെന്ത്?

Read more: https://dhanamonline.com/news-views/kerala-gold-price-update-may-27-mdas
'ടൈം ബോംബി'നു മുകളില്‍ ബംഗ്ലദേശ്, നിലംപൊത്താറായി വ്യവസായങ്ങള്‍, അട്ടിമറിക്ക് തക്കം പാര്‍ത്ത് സൈന്യം; എല്ലാറ്റിനും പിന്നില്‍ ഇന്ത്യന്‍ കൈ കണ്ട് യൂനുസ്

Read more: https://dhanamonline.com/news-views/bangladesh-economic-crisis-2025-collapse-warning-industrialists-mdas
വയസന്മാരുടെ ചികിത്‌സാ ചെലവില്‍ നീയെത്ര, ഞാനെത്ര? കേന്ദ്രവും കേരളവും തര്‍ക്കിച്ചു തീരുന്നില്ല, ആയുഷ്മാനില്‍ ചികിത്‌സയുമില്ല; മറ്റു സംസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതിക്ക് കേരളത്തില്‍ കടലാസ് വില...

Read more: https://dhanamonline.com/news-views/ayushman-bharat-card-now-downloadable-via-app-shhn
ആപ്പിളിലുണ്ട്, പ്ലേ സ്‌റ്റോറില്‍ ഇല്ല! ഗതികേട് തീരാതെ ബൈജൂസ്, ആപ് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ കുടിശിക തീര്‍ക്കണം; വക്കീലിന് കൊടുക്കാന്‍ പണമില്ല, അന്നേരമാണ്...

Read more: https://dhanamonline.com/news-views/byjus-learning-app-delisted-google-playstore-aws-payment-dispute-mdas
Media is too big
VIEW IN TELEGRAM
ലക്ഷം രൂപ ഒറ്റ വര്‍ഷം കൊണ്ട് പെരുകി നാലര ലക്ഷം!
Media is too big
VIEW IN TELEGRAM
ധനം ബിസിനസ് പൾസ് ഹെഡ്‌ലൈൻസ് - 27 May 2025 | Dhanam Online
ലെതര്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ഗണ്യമായി വര്‍ധിക്കും, നിര്‍ണായക നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് മോദി സര്‍ക്കാര്‍

Read more: https://dhanamonline.com/industry/leather-exports-set-to-surge-after-key-restrictions-lifted-shhn
തുര്‍ക്കിയും അസര്‍ബൈജാനുമല്ല, പാക്കിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യക്ക് ഭീഷണി ഈ രാജ്യമാണ്; പ്രമുഖ വ്യവസായിയുടെ മുന്നറിയിപ്പ് ഇങ്ങനെ...

Read more: https://dhanamonline.com/news-views/harsh-mariwala-warns-china-greater-threat-to-india-than-turkey-azerbaijan-mdas
ലാഭമെടുപ്പില്‍ നഷ്ടത്തിലേക്ക് വീണ് വിപണി, ഐ.ടി.സി, ടാറ്റ മോട്ടോഴ്‌സ്, കെ.എസ്.ഇ ഓഹരികള്‍ ഇടിവില്‍, കൊച്ചിൻ ഷിപ്പ്‌യാർഡ് നേട്ടത്തില്‍

Read more: https://dhanamonline.com/investment/stock-market-closing-analysis-27-may-2025-shhn
*സമയത്ത് ഡെലിവറി ചെയ്തില്ല, ₹10,000 കോടിയുടെ ഓര്‍ഡര്‍ റദ്ദാക്കി ഗതാഗത മന്ത്രി, ഇലക്ട്രിക് ബസ് ഓഹരി മൂക്കുകുത്തിയത് 14%*

Read more: https://dhanamonline.com/investment/olectra-greentech-slumps-14-after-maharashtra-scraps-10000-crore-e-bus-deal-rrn
ഐ.പി.ഒ വരുന്നതേയുള്ളൂ, അതിനും മുമ്പേ 140% കുതിച്ച് ഓഹരികള്‍, പൊളിയാണ് ഈ കമ്പനി... ഒപ്പം മനസിലാക്കാം, റിസ്‌ക് ഫാക്ടര്‍

Read more: https://dhanamonline.com/investment/unlisted-nse-shares-jump-140-in-under-4-years-how-to-invest-before-an-ipo-and-the-risks-you-should-know-rrn
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ കണ്ണു വെച്ച് നായിഡു, ബംഗളൂരുവിൽ നിന്ന് ആന്ധ്രക്ക് കടത്തുമോ? അതൊന്നു കാണട്ടെയെന്ന് ഡി.കെ; രാഷ്ട്രീയ ബലാബലത്തിന് ഇരയായി അഭിമാന സ്ഥാപനം
Read more: https://dhanamonline.com/news-views/dk-shivakumar-slams-chandrababu-naidus-pitch-to-move-hal-from-bengaluru-svm
അമേരിക്കയില്‍ വന്ന് ക്ലാസ് കട്ട് ചെയ്യരുത്, വീസ കട്ടാക്കും; വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യു.എസ് മുന്നറിയിപ്പ്
Read more: https://dhanamonline.com/news-views/us-embassy-issues-new-warning-to-international-students-svm
വിദേശ വിപണികൾ കുതിപ്പിൽ; ഇന്ത്യൻ വിപണിയിൽ ഐപിഒ സമ്മർദ്ദം; ഡോളർ കയറുന്നു
Read more: https://dhanamonline.com/investment/morning-market-analysis-28-may-2025-tcm
ട്രംപ് ആശങ്കയില്‍ അയവ്, അനങ്ങാതെ സ്വര്‍ണ വില, ഇന്ന് സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ ഇതു കൂടി അറിയണം

Read more: https://dhanamonline.com/business-kerala/gold-holds-steady-no-change-in-kerala-rates-on-may-28-rrn