DhanamOnline | ധനം
13.6K subscribers
25.9K photos
257 videos
3 files
24.6K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
പെരുമഴയില്‍ സൂക്ഷിക്കണം

ജാഗ്രത നിര്‍ദേശവുമായി
വൈദ്യുതി ബോര്‍ഡ്

വൈദ്യുതി തടസം, അപകടം
എന്നിവയുണ്ടായാല്‍ വിളിക്കാം
മീന്‍ വാങ്ങാനും കഴിക്കാനും ഭയന്ന് ജനം; കപ്പല്‍ മറിഞ്ഞ് കണ്ടെയ്‌നര്‍ കടലില്‍ വീണശേഷം കേരള തീരത്ത് അതിജാഗ്രത; ഫിഷറീസ് വകുപ്പിന്റെ അഭിപ്രായം ഇതാണ്

Read more: https://dhanamonline.com/news-views/liberian-cargo-ship-sank-off-the-kerala-coast-shhn
ഇന്ത്യയില്‍ 1,000 കടന്ന് കോവിഡ് കേസുകള്‍
₹8,500 കോടിയുടെ സമാഹരണ ലക്ഷ്യം, രഹസ്യ വഴിയില്‍ ഐ.പി.ഒയ്ക്ക് അപേക്ഷിച്ച് ഗ്രോ, എന്തുകൊണ്ട് ഈ മാര്‍ഗം?

Read more: https://dhanamonline.com/investment/groww-files-confidential-ipo-papers-with-sebi-aiming-to-raise-up-to-1-billion-rrn
ഉള്ളിപ്പാടങ്ങളില്‍ നിന്ന് വിപണിക്ക് 'റെഡ് അലര്‍ട്ട്' മുന്നറിയിപ്പ്, വിളനാശത്തില്‍ പകച്ച് വിപണി, പെരുമഴക്കിടയില്‍ സവാള വില പുതിയ ആധിയാകുമോ?
Read more: https://dhanamonline.com/news-views/showers-in-maharashtra-could-bring-tears-to-your-kitchen-svm
ഫാസ്ടാഗ് വാര്‍ഷികാടിസ്ഥാനത്തില്‍, നിരക്ക് ₹ 3,000, 100 കിലോമീറ്ററിന് ടോള്‍ ₹ 50, ഇപ്പോഴത്തെ ഫാസ്ടാഗ് നഷ്ടമില്ലാതെ മാറ്റിയെടുക്കാനും ക്രമീകരണം

Read more: https://dhanamonline.com/news-views/new-toll-system-planning-unlimited-highway-access-shhn
Media is too big
VIEW IN TELEGRAM
മൂന്നു കാര്യങ്ങൾ ചെയ്താൽ കേരളം സുന്ദരം
This media is not supported in your browser
VIEW IN TELEGRAM
ഉള്ളി കരയിക്കുമോ, ഈ പെരുമഴക്കാലത്ത്?
സ്മാര്‍ട്ട് ഫോണുകളുടെ കാലം അവസാനിക്കുന്നു! ഇനി സ്‌ക്രീനുകളില്ലാത്ത ഡിവൈസുകളുടെ കാലമോ? മാറ്റം എങ്ങനെ?

Read more: https://dhanamonline.com/technology/openai-jony-ive-ai-screenless-phone-explained-mdas
കടം ഈ വീടിന്റെ ഐശ്വര്യം! കുബേരനുള്ളപ്പോള്‍ ഇനിയും കടമെടുക്കാം, കേരളം നാളെ വായ്പ എടുക്കുന്നത് 2,000 കോടി, ഒരാഴ്ചക്കിടയില്‍ രണ്ടാം തവണ

Read more: https://dhanamonline.com/news-views/kerala-2000-crore-public-borrowing-finance-update-mdas
ഒരു ലക്ഷം രൂപ ഒരു വര്‍ഷം കൊണ്ട് ₹4.35 ലക്ഷമായ മാജിക്, കേരളത്തിലെ ഈ സ്മാള്‍ ക്യാപ് ടെക്‌സ്‌റ്റൈല്‍ ഓഹരിയില്‍ നിങ്ങള്‍ക്കുണ്ടോ നിക്ഷേപം?

Read more: https://dhanamonline.com/investment/small-cap-textile-stock-delivers-335-return-in-a-year-1-lakh-becomes-435-lakh-rrn
കൊച്ചി മെട്രോയില്‍ ഇനി ചാക്കുകെട്ടും കയറും, വരുമാനം കൂട്ടാന്‍ പദ്ധതി, ചെറുകിട ബിസിനസുകാര്‍ക്ക് സഹായം, യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാവില്ലെന്ന് വാഗ്ദാനം

Read more: https://dhanamonline.com/news-views/kochi-metro-planning-launch-light-cargo-transport-services-shhn
1952ന് ശേഷം ഇതാദ്യം! 2034ലെ ലോകകപ്പിന് മുമ്പ് മദ്യം വിളമ്പാന്‍ സൗദി അറേബ്യ, മാറുന്നത് 73 വര്‍ഷത്തെ നിരോധനം

Read more: https://dhanamonline.com/news-views/saudi-arabia-lifts-alcohol-ban-world-cup-2034-mdas
ബുള്ളുകള്‍ വീണ്ടും കളം പിടിച്ചു, നിക്ഷേപകര്‍ക്ക് നേട്ടം മൂന്ന് ലക്ഷം കോടി, വിപണി ആവേശത്തിന് പിന്നിലെന്ത്?

Read more: https://dhanamonline.com/investment/markets-rally-sensex-surges-455-points-nifty-tops-25000-rrn
ഒരു കൊച്ചിന്റെ നല്ല ഭാവിക്കു വേണ്ടിയല്ലേ! വിദ്യാഭ്യാസ വായ്പക്ക് ഗാരണ്ടി നില്‍ക്കുന്നത് അഭിമാനം, ഒപ്പം ഉത്തരവാദിത്തവും അപകട സാധ്യതകളും പരിശോധിക്കാം

Read more: https://dhanamonline.com/personal-finance/responsibilities-of-guarantor-for-education-loan-shhn
Media is too big
VIEW IN TELEGRAM
ധനം ബിസിനസ് പൾസ് ഹെഡ്‌ലൈൻസ് - 26 May 2025
പ്രായമാകുമ്പോള്‍ ആര് നോക്കും? പെന്‍ഷന്‍ വരുമാനം ഇല്ലെങ്കില്‍ നക്ഷത്രമെണ്ണും; സമ്പാദ്യ ശീലം എങ്ങനെ വേണം
Read more: https://dhanamonline.com/personal-finance/wealth-expert-warns-of-retirement-crisis-unfolding-in-india-svm
850 രൂപക്ക് അണ്‍ലിമിറ്റഡ് ഡാറ്റ; ഒരു കോടി വരിക്കാരെ പിടിക്കാന്‍ സ്റ്റാര്‍ലിങ്ക്; കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടി
Read more: https://dhanamonline.com/technology/starlink-gears-up-for-india-entry-unlimited-data-plans-could-start-at-850-svm
This media is not supported in your browser
VIEW IN TELEGRAM
Get Ready for Kerala’s Biggest Business Gathering!
Join 1000+ top entrepreneurs, professionals, NRIs, and policymakers at the 17th Dhanam Business Summit & Award Nite – hosted by Dhanam, Kerala’s No.1 Business Media.

👉Network with decision-makers
👉Learn from business icons
👉Explore new opportunities

Let’s network, learn, grow — and celebrate success together!
🗓️ Date: 25th June 2025
📍 Venue: Le Meridien, Kochi
Time : 3PM To 9PM
Register Now : www.dhanambusinesssummit.com
വിപണി ഉത്സാഹത്തിൽ; മുന്നേറ്റം തുടരുമെന്നു ബുള്ളുകൾ; വ്യാപാരയുദ്ധ ആശങ്കകൾ കുറയുന്നു; സ്വർണം താഴുന്നു
Read more: https://dhanamonline.com/investment/morning-market-analysis-27-may-2025-tcm