DhanamOnline | ധനം
13.6K subscribers
25.9K photos
255 videos
3 files
24.6K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
Media is too big
VIEW IN TELEGRAM
ആയുധം നിർമിക്കാൻ റിലയൻസും
ഓപ്പണ്‍ എഐ ഞെട്ടിക്കുമോ? സ്റ്റാറാകാന്‍ സ്റ്റാര്‍ഗേറ്റ്; ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റ സെന്റര്‍ അബൂദബിയില്‍
Read more: https://dhanamonline.com/technology/openai-to-build-worlds-largest-ai-data-centre-in-abu-dhabi-svm
ഓണ്‍ലൈന്‍ പ്രൈവറ്റ് ട്യൂഷന്‍ മികച്ച വരുമാനം; നിയന്ത്രണവുമായി യുഎഇ; ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു
Read more: https://dhanamonline.com/industry/education-career/private-tutor-work-permit-in-uae-who-can-apply-svm
ഇന്ത്യയിലെ ബാങ്കുകളില്‍ ലാഭത്തില്‍ മുന്നില്‍ എസ്.ബി.ഐ
Media is too big
VIEW IN TELEGRAM
ധനം ബിസിനസ് പൾസ് ഹെഡ്‌ലൈൻസ് - 23 May 2025 | Dhanam Online
ട്രംപ് വെച്ച ഷോക്കേറ്റ് അമേരിക്കന്‍ മലയാളികള്‍, നാട്ടിലേക്ക് അയക്കുന്ന പണത്തിന് അമേരിക്കയിലെ കുടിയേറ്റക്കാര്‍ നല്‍കേണ്ടത് 3.5% നികുതി; വ്യാപക വിമര്‍ശനം

Read more: https://dhanamonline.com/news-views/us-passes-bill-imposing-35-tax-on-remittances-by-non-citizens-shhn
യൂറോപ്യന്‍ യൂണിയനുള്ള വെടിയും കൊള്ളുന്നത് കേരളത്തിലെ കുടുംബങ്ങള്‍ക്ക്, സ്വര്‍ണ വില ഒറ്റയടിക്ക് 400 രൂപ കൂടി

Read more: https://dhanamonline.com/business-kerala/gold-price-up-in-kerala-today-rrn
2018ലെ കോടികളുടെ നഷ്ടം മറന്ന് പൊതുമേഖല ബാങ്കുകള്‍, പോയവര്‍ഷം നേട്ടത്തില്‍ മുന്നില്‍ എസ്.ബി.ഐ, ലാഭക്കണക്കുകള്‍ ഇങ്ങനെ


Read more: https://dhanamonline.com/industry/banking-finance/sbi-powers-psu-banks-to-all-time-high-178-lakh-cr-profit-in-rrn
ഇന്ത്യയെ പാഠം പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങി, സ്വയം 'വെട്ടിലായി' യൂനസ്, ബംഗ്ലാദേശില്‍ എന്തും സംഭവിക്കാം; ദാരിദ്രം പിടിമുറുക്കിയതോടെ സര്‍വത്ര അതൃപ്തി!


Read more: https://dhanamonline.com/news-views/bangladesh-on-the-brink-again-tensions-rise-between-army-chief-and-muhammad-yunus-lmg
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഇളവുകള്‍, ചൈനയെ ഒഴിവാക്കുന്നത് ഇന്ത്യക്ക് നേട്ടമാകും, ട്രംപുമായുളള വ്യാപാര കരാര്‍ 10 ദിവസത്തിനുളളില്‍

Read more: https://dhanamonline.com/economy/econopolitics/india-and-the-us-are-finalizing-trade-deal-shhn
സ്‌കൂള്‍ വിപണിയില്‍ ആദായ വില്പനയുടെ പൊടിപൂരം, മഴയില്‍ കത്തിക്കയറി കുട വിപണിയും; മാര്‍ക്കറ്റില്‍ താരം 100 രൂപ മഴക്കോട്ട്!


Read more: https://dhanamonline.com/news-views/back-to-school-markets-thriving-sales-of-about-rs-250-crore-expected-lmg
എം.എസ്.എ.ഇ വായ്പകളില്‍ 13% വര്‍ധന, തിരിച്ചടവ് വീഴ്ച അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിലയില്‍, ആദ്യ അഞ്ചില്‍ കേരളമില്ല

Read more: https://dhanamonline.com/industry/banking-finance/msme-lending-jumps-13-bad-loans-dip-to-lowest-in-5-years-rrn
ഉപഭോഗം കൂടി, അധികമായി വൈദ്യുതി വാങ്ങി; യൂണിറ്റിന് 32 പൈസ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കണമെന്ന് കെ.എസ്.ഇ.ബി

Read more: https://dhanamonline.com/news-views/kseb-seeks-regulatory-approval-to-charge-consumers-an-additional-32-paise-per-unit-shhn
തുടരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍! നിക്ഷേപകര്‍ക്ക് വീണ്ടും ജാഗ്രത നിര്‍ദേശവുമായി പൊറിഞ്ചു വെളിയത്ത്
Read more: https://dhanamonline.com/industry/banking-finance/online-frauds-on-the-rise-porinju-veliyath-warns-investors-dne
സംരംഭകര്‍ക്ക് വേണം ലംബോര്‍ഗിനി മൈന്‍ഡ്‌സെറ്റ്!
Read more: https://dhanamonline.com/entrepreneurship/entrepreneurs-needed-lamborghini-mindset-dme
ആശങ്കയുടെ മഴക്കാറ് നീങ്ങുന്നു; ഇന്ത്യയുടെ മുന്നേറ്റം വിപണിയെ ഉയര്‍ത്തും; ട്രംപിന്റെ നിലപാടില്‍ അല്‍പം അയവ്; യുഎസ് ഫ്യൂച്ചേഴ്‌സ് കുതിക്കുന്നു
Read more: https://dhanamonline.com/investment/morning-market-analysis-26-may-2025-tcm
പെരുമഴ വന്നാല്‍ സ്വര്‍ണവില കുറയുമോ? പവന്‍ വിലയില്‍ ₹320 കുറവ്, എന്താണ് കാരണം?

Read more: https://dhanamonline.com/business-kerala/gold-rates-decline-as-trump-delays-tariffs-on-eu-rrn
വിപണി കുതിപ്പിൽ; വാഹന, റിയൽറ്റി, മെറ്റൽ ഓഹരികള്‍ നേട്ടത്തില്‍, കൊച്ചിൻ ഷിപ്പ്‌യാർഡ്, ഭാരത് ഡൈനമിക്സ് ഇടിവില്‍

Read more: https://dhanamonline.com/investment/stock-market-midday-update-on-26-may-2025-tcm
കേരളത്തില്‍ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്ന് പൂനെ ഗ്യാസ്‌, ഇന്ത്യയിലെ ആറാമത്തേത്

Read more: https://dhanamonline.com/business-kerala/pune-gas-opens-keralas-first-commercial-cng-experience-centre-in-kochi-rrn
ജപ്പാനെ പൊട്ടിച്ചേ! ശരിക്കും? ജപ്പാനെ പിന്തള്ളി ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ, ആളോഹരി വരുമാനത്തിന്റെ കാര്യത്തില്‍ സ്ഥാനം എവിടെ?

Read more: https://dhanamonline.com/news-views/india-4th-largest-economy-overtakes-japan-niti-aayog-2025-mdas