DhanamOnline | ധനം
13.6K subscribers
25.8K photos
247 videos
3 files
24.5K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
Media is too big
VIEW IN TELEGRAM
ധനം ബിസിനസ് പൾസ് ഹെഡ്‌ലൈൻസ് - 21 May 2025 | Dhanam Online
ആഭ്യന്തര യാത്രക്കാര്‍ വര്‍ധിച്ചു; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് വന്‍ നേട്ടം; ലാഭത്തില്‍ 62% വളര്‍ച്ച
Read more: https://dhanamonline.com/industry/indigo-q4-results-profit-jumps-62-yoy-to-rs-3067-crore-svm
ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ കാര്യം കഷ്ടം തന്നെ; നഷ്ടം 2,329 കോടി; ക്രമക്കേടില്‍ ജീവനക്കാരെ സംശയം
Read more: https://dhanamonline.com/industry/banking-finance/indusind-bank-q4-net-loss-widens-to-2329-crore
റേറ്റിംഗ് താഴ്ത്തലിൽ ഉലഞ്ഞ് യുഎസ് വിപണി; ഇന്ത്യയിലേക്കും നിക്ഷേപം ഒഴുകുമെന്ന് പ്രതീക്ഷ; ഏഷ്യൻ വിപണികൾ താഴ്ചയിൽ; സ്വർണം കുതിക്കുന്നു
Read more: https://dhanamonline.com/investment/morning-market-analysis-04-march-2025-tcm-2
മാന്ദ്യ ആശങ്കകളില്‍ സ്വര്‍ണ വില മുന്നേറ്റം തുടരുന്നു, രണ്ട് ദിവസം കൊണ്ട് 2,120 രൂപയുടെ വര്‍ധന

Read more: https://dhanamonline.com/business-kerala/gold-price-in-kerala-jump-today-on-softer-dollar-rising-us-fiscal-concerns-rrn
An Oscar winner is coming to Dhanam Business Summit 2025!

This trailblazer is renowned for their groundbreaking storytelling and award-winning productions.

Stay tuned for the big reveal

Register Now : www.dhanambusinesssummit.com
ആ വാദവും വിപണി സ്വീകരിച്ചില്ല! ഇന്ന് കൂടുതല്‍ താഴ്ചയിലേക്ക്, കോള്‍ഗേറ്റ് ഓഹരി അഞ്ച് ശതമാനത്തോളം ഇടിവില്‍

Read more: https://dhanamonline.com/investment/stock-market-analysis-may22-2025-sensex-nifty-loss-tcm
മാന്ദ്യ ആശങ്കകളില്‍ സ്വര്‍ണ വില മുന്നേറ്റം തുടരുന്നു, രണ്ട് ദിവസം കൊണ്ട് 2,120 രൂപയുടെ വര്‍ധന

Read more: https://dhanamonline.com/business-kerala/gold-price-in-kerala-jump-today-on-softer-dollar-rising-us-fiscal-concerns-rrn
കേരളത്തില്‍ കടപ്പേടി പരത്തുന്നുവെന്ന് മന്ത്രി, അഞ്ച് വര്‍ഷത്തില്‍ കടം ഇരട്ടിയാകുന്ന പ്രവണത ഇക്കുറിയില്ല, മൊത്തകടം 4.65 ലക്ഷം കോടി!

Read more: https://dhanamonline.com/news-views/kerala-net-debt-4-65-lakh-crore-kn-balagopal-statement-mdas
ജിയോജിത്തിന് 750 കോടി രൂപയുടെ വരുമാനം, ഓഹരിയുടമകള്‍ക്ക് 150% ലാഭവിഹിതത്തിനും ശിപാര്‍ശ

Read more: https://dhanamonline.com/business-kerala/geojit-reports-750-crore-revenue-and-15-profit-growth-recommends-150-dividend-per-share-rrn
വെളിച്ചെണ്ണ വില 500 കടക്കും? ചൈന എന്തിനാണ് തേങ്ങ വാങ്ങിക്കൂട്ടുന്നത്, ഇറക്കുമതിക്കായി നീക്കത്തിന് സമ്മര്‍ദം ശക്തമാക്കി കമ്പനികള്‍


Read more: https://dhanamonline.com/news-views/coconut-oil-price-is-expected-to-soar-to-500-soon-lmg
വിദേശ സ്‌പോര്‍ട്‌സ്‌ ബൈക്ക് ബ്രാന്‍ഡിനെ ഏറ്റെടുക്കാന്‍ ബജാജ് ഓട്ടോ, മുടക്കുന്നത്‌ ₹7,700 കോടി

Read more: https://dhanamonline.com/auto/bajaj-auto-steps-in-with-800-million-lifeline-set-to-take-charge-of-ktm-rrn
ആദ്യം ടിപ്പ്, പിന്നെ ട്രിപ്പ്! വേഗത്തില്‍ വണ്ടി കിട്ടാന്‍ അഡ്വാന്‍സ് ടിപ്പ് ഫീച്ചര്‍ അവതരിപ്പിച്ച് യൂബര്‍ പെട്ടു, ചൂഷണമെന്ന് കേന്ദ്രമന്ത്രി

Read more: https://dhanamonline.com/news-views/uber-advance-tip-feature-india-govt-ccpa-notice-controversy-mdas
ടയര്‍ കമ്പനികള്‍ക്ക് നാലാംപാദം ആശ്വാസം, ഡിസംബറിലെ കോട്ടം തീര്‍ക്കാന്‍ സഹായിച്ചതിനു കാരണങ്ങളേറെ

Read more: https://dhanamonline.com/news-views/indian-tyre-companies-saw-a-revenue-and-profit-rebound-in-q4-after-a-dismal-q3-lmg
യു.എസ് പൗരത്വം നേടാന്‍ എളുപ്പവഴി, ട്രംപിന്റെ ഗോള്‍ഡന്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ ഒരാഴ്ചക്കുള്ളില്‍; പക്ഷേ അമേരിക്കന്‍ സമ്പന്നര്‍ മറ്റൊരു രാജ്യത്തേക്ക്

Read more: https://dhanamonline.com/news-views/trump-gold-card-visa-5-million-investment-usa-registration-begins-mdas
വെളിച്ചെണ്ണ വില ₹500 കടക്കും! ചൈന എന്തിനാണ് തേങ്ങ വാങ്ങിക്കൂട്ടുന്നത്? ഇറക്കുമതി നീക്കത്തിന് സമ്മര്‍

Read more: https://dhanamonline.com/news-views/coconut-oil-price-is-expected-to-soar-to-500-soon-lmg
Media is too big
VIEW IN TELEGRAM
യൂബറ് പിടിക്കാന്‍ ഇനി കൈക്കൂലി കൊടുക്കണം | Dhanam Online
Media is too big
VIEW IN TELEGRAM
ധനം ബിസിനസ് പൾസ് ഹെഡ്‌ലൈൻസ് - 22 May 2025 | Dhanam Online
6,131 രൂപയ്ക്ക് വിദേശത്തേക്ക് പറക്കാം, ആഭ്യന്തര വിമാന ടിക്കറ്റുകള്‍ 1,250 രൂപ മുതല്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫ്‌ളാഷ് സെയിലിനെ കുറിച്ച് അറിയാം

Read more: https://dhanamonline.com/business-kerala/air-india-express-launches-flash-sale-with-domestic-fares-starting-at-1250-rrn
ലാഭക്കഥ മറന്ന് വിപണി! സെന്‍സെക്‌സും നിഫ്റ്റിയും ഒരുശതമാനത്തോളം ഇടിവില്‍, വിപണിയുടെ നഷ്ടത്തിന് പിന്നിലെന്ത്?

Read more: https://dhanamonline.com/investment/stock-market-closing-may-22-2025-sensex-nifty-fall-global-cues-mdas