DhanamOnline | ധനം
13.6K subscribers
25.8K photos
247 videos
3 files
24.5K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പ്ലാറ്റ്‌ഫോമില്‍ യമഹയുടെ ഇ.വി സ്‌കൂട്ടര്‍ വരുന്നു, പ്രേമലുവിലെ വണ്ടിയെ പൊക്കി ജപ്പാന്‍ കമ്പനി

Read more: https://dhanamonline.com/auto/yamaha-ry01-electric-scooter-india-launch-2025-mdas
ഭൂട്ടാനില്‍ സൗരോർജ മേഖലയില്‍ വിപ്ലവം തീര്‍ക്കാന്‍ റിലയന്‍സ് പവര്‍, രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റ്, ഓഹരി നേട്ടത്തില്‍

Read more: https://dhanamonline.com/industry/reliance-power-to-build-bhutans-largest-500-mw-solar-plant-shhn
Media is too big
VIEW IN TELEGRAM
ബിസിനസില്‍ തെറ്റിയത് അവിടെയാണ്...
വെളിപ്പെടുത്തി ബൈജു രവീന്ദ്രന്‍
https://youtube.com/shorts/nL2i30CgBOE
ലാഭമെടുപ്പില്‍ വിപണിക്ക് രണ്ടാംദിനവും താഴ്ച്ച, കേരള ഓഹരികളില്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് തിളക്കം; വിപണിയില്‍ ഇന്ന് സംഭവിച്ചതെന്ത്?


Read more: https://dhanamonline.com/investment/stock-market-closing-analysis-may-19-2025-lmg
പെറ്റിയടിച്ചവരെ വെറും പെറ്റിയാക്കി! ₹ 12,000 കോടിക്ക് പെറ്റിയടിച്ചെന്നല്ലാതെ മുക്കാല്‍ പങ്കും പിരിഞ്ഞില്ല, ₹ 2.92 ലക്ഷം പിഴയടിച്ചാല്‍ പാവം ബൈക്കുകാരന്‍ എന്തു ചെയ്യും?

Read more: https://dhanamonline.com/news-views/indian-traffic-fines-2024-12000-crore-unpaid-cars24-report-mdas
ഭൂമി ഇടപാടുകൾ ഇനി വേഗത്തില്‍ നടത്താം, ഏകജാലക ഓണ്‍ലൈന്‍ സംവിധാനം 'എന്റെ ഭൂമി' നടപടികള്‍ സുതാര്യമാക്കും

Read more: https://dhanamonline.com/news-views/ente-bhoomi-portal-digitize-land-transactions-with-transparency-shhn
This media is not supported in your browser
VIEW IN TELEGRAM
Dhanam Business Cafe

പട്ടാളക്കാരന്‍ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കഥ


ഫുൾ വീഡിയോയ്ക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/7m4WpnbAO_s
ലോണിന്മേൽ ഓടുന്ന വണ്ടിയായി യുവാക്കൾ; എന്തൊരു തിടുക്കം, 20-ാം വയസിൽ തുടങ്ങുകയാണ് ഇ.എം.ഐ, പിടിവിട്ട പോക്കോ?
Read more: https://dhanamonline.com/industry/banking-finance/youngsters-in-india-start-their-credit-journey-in-their-20s-svm
കൊച്ചി വിമാനത്താവളം സമ്പൂര്‍ണ്ണ ഡിജിറ്റല്‍; 200 കോടിയുടെ ഐ.ടി പദ്ധതിക്ക് തുടക്കം
Read more: https://dhanamonline.com/news-views/kerala-cm-launches-rs-200-cr-ambitious-it-infrastructure-project-at-cochin-international-airport-svm
"പറയേണ്ടിടത്ത് 'നോ' പറയാന്‍ പഠിച്ചിരിക്കണം. അങ്ങനെ പറയാന്‍ പറ്റാത്തത് വലിയ വീഴ്ചയായി മാറിയെന്നു വരും. ഒരാള്‍ നൈസ് പേഴ്‌സണ്‍ മാത്രമല്ല, യഥാസമയം നോ പേഴ്‌സണ്‍ കൂടിയാകണം."

ഫുൾ വീഡിയോയ്ക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/F3vX0MjIYRg?si=K8KvEgjlV7uj156t
റേറ്റിംഗ് ആശങ്കകൾ പിന്നിലാക്കി വിപണികൾ; ഏഷ്യൻ മാർക്കറ്റ് കുതിച്ചു; ചൈന പലിശ കുറച്ചു; ഇന്ത്യൻ നിക്ഷേപകർ
ആവേശത്തിൽ

Read more: https://dhanamonline.com/investment/morning-market-analysis-20-may-2025-tcm
റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ ഇഫക്ട് സ്വര്‍ണത്തില്‍ ഇത്ര മാത്രമോ? 70,000ല്‍ താഴെയെന്ന് സമാശ്വസിക്കാം; പക്ഷേ, ഒരു പവന്‍ സ്വര്‍ണാഭരണത്തിന് അത്രയും പോരല്ലോ

Read more: https://dhanamonline.com/business-kerala/gold-price-today-20-may-2025-mdas
വിവാഹത്തിനായി ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ആണോ നോക്കുന്നത്? 18 കാരറ്റിൽ വിസ്മയിപ്പിക്കും എ. ജി. എൻ. ഗോൾഡ് ആൻഡ് ഡയമണ്ട്സ്
https://dhanamonline.com/news-views/agn-gold-and-diamonds-success-story-rrm
വിപണി വീണ്ടും താഴ്ചയിൽ; കൊച്ചിൻ ഷിപ്പ്‌യാർഡ്, മസഗാേൺ ഡോക്ക് ഇടിവില്‍, കോഫോർജ്, ടാറ്റാ സ്‌റ്റീൽ നേട്ടത്തില്‍

Read more: https://dhanamonline.com/investment/stock-market-midday-update-on-20-may-2025-tcm
റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ ഇഫക്ട് സ്വര്‍ണത്തില്‍ ഇത്ര മാത്രമോ? 70,000ല്‍ താഴെയെന്ന് സമാശ്വസിക്കാം; പക്ഷേ, ഒരു പവന്‍ സ്വര്‍ണാഭരണത്തിന് അത്രയും പോരല്ലോ

Read more: https://dhanamonline.com/business-kerala/gold-price-today-20-may-2025-mdas
ജല്‍ജീവന്‍ മിഷന്‍ പദ്ധതികളില്‍ 'പിടിമുറുക്കാന്‍' കേന്ദ്രം; കേരളത്തിലേക്കടക്കം പരിശോധന സംഘത്തെ നിയോഗിച്ചു


Read more: https://dhanamonline.com/news-views/central-govt-to-send-100-teams-to-inspect-jal-jeevan-schemes-lmg
തൊഴിലുറപ്പിന് ആള് കൂടുന്നു; തൊഴില്‍ ദിനങ്ങള്‍ കുറയുന്നു; തൊഴില്‍ പ്രതിസന്ധി രൂക്ഷമെന്ന് സൂചന
Read more: https://dhanamonline.com/news-views/significant-drop-in-all-employment-indicators-svm
"ഒരു സംരംഭകന്‍ ചുമതലകള്‍ മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കണം. അതു കഴിഞ്ഞാല്‍ അവര്‍ ചെയ്യുന്നത് ശരിയാണോ എന്ന് നോക്കിയാല്‍ മതി. എല്ലാ ചുമതലകളും നമുക്ക് സ്വയം ചെയ്തു തീര്‍ക്കാനാവില്ല. ചെയ്യാനുളള കഴിവ് മറ്റുള്ളവരില്‍ വളര്‍ത്തിയെടുക്കുകയും അവരെ വിശ്വസിക്കുകയുമാണ് വേണ്ടത്."

*ഫുൾ വീഡിയോയ്ക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക*
https://youtu.be/OAhPfJux6SA?feature=shared
45 ലക്ഷം മുടക്കുന്നവര്‍ക്ക് 'കഴുതപ്പാത', അതുവഴി അമേരിക്കയിലേക്ക് മനുഷ്യക്കടത്ത്; വഴിവിട്ട ട്രാവല്‍ ഏജന്റുമാര്‍ക്ക് ട്രംപ് പൂട്ട്, ഇന്ത്യക്കാരും പ്രയാസത്തില്‍

Read more: https://dhanamonline.com/news-views/us-imposes-visa-restrictions-on-travel-agencies-facilitating-illegal-immigration-shhn
Media is too big
VIEW IN TELEGRAM
സ്റ്റാര്‍ട്ടപ് സംരംഭകന്റെ ശ്രദ്ധ എവിടെയായിരിക്കണം?

ഫുൾ വീഡിയോയ്ക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/55lyWVUTBVs?feature=shared