DhanamOnline | ധനം
13.6K subscribers
25.8K photos
247 videos
3 files
24.5K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
Media is too big
VIEW IN TELEGRAM
മെഡിമിക്‌സ് മാര്‍ക്കറ്റിംഗില്‍ പ്രയോഗിച്ച സ്വന്തം തന്ത്രങ്ങള്‍
ഫുൾ വീഡിയോയ്ക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/UqQBEG3MKHo?si=0etvuDgwcPJsJWOi
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിക്ക് ആറര ശതമാനത്തോളം കുതിപ്പ്, ₹47,000 കടന്ന് വിപണി മൂല്യം, കാരണം ഇതാണ്

Read more: https://dhanamonline.com/investment/cochin-shipyard-surges-over-4-as-investors-brace-for-q4-earnings
പാക് പക്ഷം പിടിച്ച് തുര്‍ക്കി പെട്ടു! തുര്‍ക്കി യാത്ര ക്യാന്‍സല്‍ ചെയ്യുന്നതില്‍ 250% വര്‍ധന, വ്യാപാരത്തിലും വന്‍തിരിച്ചടി

ഗള്‍ഫ് രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിപ്പിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്


Read more: https://dhanamonline.com/news-views/india-turkey-trade-tourism-crisis-imports-op-sindoor-impact-mdas
മുകേഷ് അംബാനിക്ക് കൈകൊടുത്ത് ട്രംപ്; രണ്ടാമത്തെ കൂടിക്കാഴ്ച ഖത്തര്‍ അമീറിന്റെ വിരുന്നില്‍; വ്യാപാര ചര്‍ച്ചകളെ സജീവമാക്കി ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനം


Read more: https://dhanamonline.com/news-views/mukesh-ambani-meets-us-president-donald-trump-in-doha-svm
അമേരിക്കയുള്ളപ്പോള്‍ ആപ്പിളിന് എന്തിനാ ഇന്ത്യ? സ്വന്തം കാര്യം നോക്കാന്‍ ഇന്ത്യക്ക് അറിയാമെന്ന് ട്രംപ്, ആപ്പിള്‍ നിര്‍മാണം യു.എസില്‍ നടത്താത്തതില്‍ നീരസം

Read more: https://dhanamonline.com/news-views/donald-trump-apple-ceo-tim-cook-india-remark-mdas
പത്തുവര്‍ഷത്തിനകം ബിറ്റ്‌കോയിന്‍ ഡോളറിന്റെ ആധിപത്യം അവസാനിപ്പിക്കും! അമേരിക്കയ്ക്ക് മുന്നറിയിപ്പായി ഒരു പ്രവചനം


Read more: https://dhanamonline.com/news-views/bitcoin-may-replace-the-us-dollar-in-10-years-says-tim-draper-lmg
വ്യാപാര ചുങ്കം പൂര്‍ണമായി എടുത്തു കളയാമെന്ന് ഇന്ത്യ സമ്മതിച്ചു; അവകാശവാദവുമായി ട്രംപ്

Read more: https://dhanamonline.com/news-views/trump-says-india-offered-to-remove-all-tariffs-on-us-goods-lmg
Media is too big
VIEW IN TELEGRAM
പാക് പുലിവാല് പിടിച്ച് തുര്‍ക്കി കോടികളുടെ നഷ്ടം
https://youtube.com/shorts/F0IULWj-Q7E
രത്‌നാകര്‍ പട്‌നായിക് എല്‍.ഐ.സിയുടെ പുതിയ എം.ഡി
2024 ഡിസംബര്‍ 22, തിരുവനന്തപുരം വിമാനത്താവളത്തിന് ചരിത്ര ദിനം; കാരണം അറിയേണ്ടേ?

Read more: https://dhanamonline.com/business-kerala/thiruvananthapuram-international-airport-sees-10-pc-passenger-growth-in-2024-25-rrn
കടലിലെ തിരമാലകള്‍ പോലെയാണ് ബിസിനസിലെ വെല്ലുവിളികള്‍. . കപ്പലുകളെ വരെ തിരമാലകള്‍ വലിച്ചുകൊണ്ട് പോകാറില്ലേ? ഇതുപേടിച്ച് ഏതെങ്കിലും കപ്പിത്താന്‍ ഓട്ടം നിറുത്തുമോ? വെല്ലുവിളികള്‍ വരുമ്പോള്‍ അതിനെ മറികടക്കാനുള്ള കരുത്ത് ഉണ്ടാക്കിയെടുക്കുകയാണ് ബിസിനസുകാര്‍ ചെയ്യേണ്ടത്.

ഫുൾ വീഡിയോയ്ക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/53NuSY9LvGU?feature=shared
ഇരുചക്ര വാഹന വില്‍പനയില്‍ ഇടിവ് 16.7% കാര്‍ വില്‍പനയില്‍
വര്‍ധന 3.9% ഏപ്രില്‍ കണക്കുകള്‍ പുറത്ത്
ട്രംപ് ഫാമിലിയുടെ ക്രിപ്റ്റോ ബിസിനസില്‍ പങ്കാളിയായി പാക്കിസ്ഥാന്‍, സംശയങ്ങള്‍ ബാക്കിയാക്കുന്ന കരാറെന്ന് മാധ്യമങ്ങള്‍, കരാര്‍ പഹല്‍ഗാമിന് തൊട്ടുപിന്നാലെ

Read more: https://dhanamonline.com/news-views/donald-trump-pakistan-crypto-deal-bias-claims-explained-mdas
സ്വര്‍ണ പൂശിയ വിമാനം കൈവിടില്ലെന്ന് ട്രംപ്; അമേരിക്കക്ക് നാണക്കേടോ? നിയമം ട്രംപിന് എതിര്
Read more: https://dhanamonline.com/news-views/is-qatars-400-million-gifted-jet-to-trump-illegal-svm
സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്തി കെ.എസ്.എഫ്.ഇ; ചിട്ടി നിക്ഷേപകര്‍ക്കും ഉയര്‍ന്ന പലിശ
Read more: https://dhanamonline.com/industry/banking-finance/ksfe-hikes-interest-for-fixed-depositd-svm
തൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കണക്കുകള്‍ പറയുന്നത്..


Read more: https://dhanamonline.com/news-views/india-releases-first-ever-monthly-unemployment-data-svm
വാങ്ങിക്കൂട്ടാന്‍ വിദേശികള്‍; കുതിപ്പ് തുടരാൻ ബുള്ളുകൾ; ഏഷ്യൻ വിപണികൾ താഴ്ചയിൽ; ക്രൂഡ് ഓയിൽ താഴുന്നു
Read more: https://dhanamonline.com/investment/morning-market-analysis-16-may-2025-tcm
കേരളത്തില്‍ സ്വര്‍ണത്തിന് മുന്നേറ്റ വൈബ്! ഇന്ന് പവന് കൂടിയത് എത്രയാണെന്ന് അറിയാമോ?

Read more: https://dhanamonline.com/news-views/kerala-gold-price-may-16-2025-mdas
കേരളത്തില്‍ സ്വര്‍ണത്തിന് മുന്നേറ്റ വൈബ്! ഇന്ന് പവന് കൂടിയത് എത്രയാണെന്ന് അറിയാമോ?

Read more: https://dhanamonline.com/news-views/kerala-gold-price-may-16-2025-mdas
വിപണി സമാഹരണത്തിൽ; കൊച്ചിൻ ഷിപ്പ്‌യാർഡ്, എയർടെല്‍, കേയ്ൻസ് ടെക്നോളജീസ് നേട്ടത്തില്‍, ഇൻഡസ്ഇൻഡ് ബാങ്ക് ഇടിവില്‍

Read more: https://dhanamonline.com/investment/stock-market-midday-update-on-16-may-2025-tcm