DhanamOnline | ധനം
13.6K subscribers
25.7K photos
237 videos
3 files
24.4K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
വിപണി മുന്നേറ്റത്തിൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, മസഗോൺ ഡോക്ക്, ടാറ്റാ സ്റ്റീൽ നേട്ടത്തില്‍; രൂപ കയറിയിറങ്ങി

Read more: https://dhanamonline.com/investment/stock-market-midday-update-on-14-may-2025-tcm
യു.എസ് -ചൈന വ്യാപാര യുദ്ധത്തില്‍ 'വെടിനിറുത്തല്‍'; സമാധാനത്തിന്റെ പാതയില്‍ സ്വര്‍ണം, കുറവ് ഇങ്ങനെ

Read more: https://dhanamonline.com/business-kerala/rates-fall-in-kerala-on-easing-us-china-trade-worries
രാജ്യത്തെ വിലക്കയറ്റത്തോത് കുറഞ്ഞു! 2019ന് ശേഷം ഇതാദ്യം, നാലാമത്തെ മാസവും വിലക്കയറ്റത്തില്‍ കൈപൊള്ളി കേരളം, കാരണമെന്ത്?

Read more: https://dhanamonline.com/news-views/india-inflation-april-2025-kerala-highest-rate-mdas
The Saudi crown prince committed to investing $600 bn in the US economy, including $20 bn in artificial intelligence data centres.
https://english.dhanamonline.com/news/trump-dumps-142-bn-arms-on-saudis-in-largest-defence-sales-agreement-in-history-9000995
ആപ്പിളിന് മുമ്പ് സ്ലിം സുന്ദരിയെ കളത്തിലിറക്കി സാംസംഗ്, എസ് 25 എഡ്ജിന്റെ ഇന്ത്യയിലെ വിലയെത്രയെന്ന് അറിയാമോ?

Read more: https://dhanamonline.com/technology/samsung-galaxy-s25-edge-india-price-preorder-offers-mdas
ചൈനീസ് കമ്പനികള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം, റിലയന്‍സിന് മുതല്‍ ടാറ്റയ്ക്ക് വരെ പണികിട്ടും! നീക്കം ശക്തമാക്കി മോദി സര്‍ക്കാര്‍

Read more: https://dhanamonline.com/news-views/india-may-tighten-controls-on-chinese-business-collaborations-shhn
വായ്പ എടുക്കുന്നതിന് മുമ്പായി സ്വീകരിക്കേണ്ട മുൻകരുതലുകള്‍, പേഴ്‌സണല്‍ ലോണിന് അപേക്ഷിക്കും മുമ്പേ ഈ 5 കാര്യങ്ങള്‍ ചോദിക്കാന്‍ മറക്കരുത്‌

Read more: https://dhanamonline.com/personal-finance/questions-to-ask-before-taking-a-personal-loan-shhn
ഇന്ത്യന്‍ ബ്രഹ്‌മാസ്ത്രത്തിനായി രാജ്യങ്ങളുടെ 'തള്ളിക്കയറ്റം', പ്രഹരശേഷി ലോകം കണ്ടറിഞ്ഞു, ആയുധ വ്യാപാരത്തില്‍ വമ്പന്മാരെ പിന്തള്ളാന്‍ രാജ്യം


Read more: https://dhanamonline.com/news-views/indias-brahmos-more-popular-than-ever-after-operation-sindoor-lmg
ഓരോ മിനിറ്റിലും റദ്ദാക്കിയത് 35 വിമാന ടിക്കറ്റുകള്‍! ആറുദിവസത്തിനിടെ മൂന്ന് ലക്ഷം, ഇന്ത്യാ-പാക് പ്രതിസന്ധി വ്യോമയാന മേഖലയെ ബാധിച്ചത് ഇങ്ങനെ

Read more: https://dhanamonline.com/news-views/india-flight-cancellations-operation-sindoor-may-2025-mdas
സ്ഥാപിക്കുന്നത് 4,000 ക്യാമറകള്‍, സുരക്ഷ പരിശോധനയ്ക്കായി ഫുള്‍ ബോഡി സ്‌കാനറുകള്‍, ബാഗേജ് നീക്കവും ഇനി അതിവേഗത്തില്‍; സിയാല്‍ 2.0 യാഥാര്‍ത്ഥ്യമാകുന്നു

Read more: https://dhanamonline.com/business-kerala/cial-20-cochin-international-airport-to-unveilcomprehensive-digital-transformation-rrn
വേനലും മോഹന്‍ലാലും രക്ഷിച്ചു! മലയാള സിനിമയ്ക്ക് കളക്ഷന്‍ ചാകര! 500 കോടി പിന്നിട്ട് അവധിക്കാലം; തീയറ്ററുകള്‍ക്ക് ആശ്വാസം


Read more: https://dhanamonline.com/news-views/malayalam-cinema-sees-a-summer-surge-with-over-500-crore-in-collections-lmg
അത്യാധുനിക ഡ്രോണുകളും ലൈഫ് ഡിറ്റക്ടറുകളും എത്തുന്നു, മഴക്കാലം നേരിടാൻ വന്‍ മുന്നൊരുക്കങ്ങളുമായി അഗ്നിശമന സേന

Read more: https://dhanamonline.com/news-views/kerala-fire-and-rescue-gears-up-for-monsoon-shhn
Media is too big
VIEW IN TELEGRAM
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ അഞ്ച് തെറ്റുകള്‍ നിങ്ങള്‍ വരുത്താറുണ്ടോ? എന്നാല്‍ കടക്കെണിയിലാകുമെന്ന് ഉറപ്പ്. അതില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ആ തെറ്റുകള്‍ അറിഞ്ഞിരിക്കൂ...
https://youtube.com/shorts/OOeVm9Tbfro?feature=share
Media is too big
VIEW IN TELEGRAM
ധനം ബിസിനസ് പൾസ് ഹെഡ്‌ലൈൻസ് - 14 May 2025 | Dhanam Online
https://youtube.com/shorts/rbTTBcwnceI
വി-ഗാര്‍ഡ് അറ്റാദായത്തില്‍ 19.6 ശതമാനം വര്‍ധന; പ്രവര്‍ത്തന വരുമാനം 1,538 കോടി രൂപ
Read more: https://dhanamonline.com/business-kerala/v-guard-q4-net-profit-up-196-svm
യുഎഇ വീസ നിഷേധിക്കാന്‍ ഈ കാരണങ്ങള്‍ മതി; സൂക്ഷിച്ചില്ലെങ്കില്‍ പണിപാളും
Read more: https://dhanamonline.com/lifestyle/travel/common-mistakes-to-avoid-when-availing-uae-visa-svm
വിപണികൾക്ക് ദിശാബോധം കിട്ടുന്നില്ല; ഏഷ്യൻ വിപണികൾ താഴ്ചയിൽ; ക്രൂഡ് ഓയിൽ വില താഴുന്നു; സ്വർണം ഇടിവിൽ
Read more: https://dhanamonline.com/investment/morning-market-analysis-15-may-2025-tcm
ഒരു ലക്ഷം കോടി വായ്‌പാ ആസ്തി, ചരിത്ര നേട്ടവുമായി മുത്തൂറ്റ് ഫിനാൻസ്

Read more: https://dhanamonline.com/industry/banking-finance/muthoot-finance-q4-fy25-results-net-profit-aum-gold-loan-growth-mdas
സ്വര്‍ണം വാങ്ങാന്‍ മികച്ച സമയമോ? സംസ്ഥാനത്ത് വിലയില്‍ വമ്പന്‍ ഇടിവ്, വിലകുറയുന്നത് തുടര്‍ച്ചയായ രണ്ടാം ദിവസം

Read more: https://dhanamonline.com/business-kerala/gold-rates-in-kerala-fall-on-easing-us-china-trade-worries-rrn
സ്വര്‍ണം വാങ്ങാന്‍ മികച്ച സമയമോ? സംസ്ഥാനത്ത് വിലയില്‍ വമ്പന്‍ ഇടിവ്, വിലകുറയുന്നത് തുടര്‍ച്ചയായ രണ്ടാം ദിവസം

Read more: https://dhanamonline.com/business-kerala/gold-rates-in-kerala-fall-on-easing-us-china-trade-worries-rrn