DhanamOnline | ധനം
13.6K subscribers
25.8K photos
245 videos
3 files
24.5K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
ഒരു കമ്പനി ഒരു പ്രോഡക്ട് ഉണ്ടാക്കി അതില്‍ മാത്രമായി നിന്നാല്‍ പോരാ. ഇന്നവേഷന്‍ ഓരോ ദിവസവും ഉണ്ടാകണം. എന്റെ പിതാവ് ആദ്യം ഉണ്ടാക്കിയ ഒറ്റ ഉല്‍പന്നവുമായി തുടര്‍ന്നാല്‍ ഇന്ന് സിന്തൈറ്റ് ഉണ്ടാവില്ലായിരുന്നു. പല പ്രോഡക്ടുകളിലേക്കും മാറി ചിന്തിച്ചതു കൊണ്ടാണ്, ഏറ്റവും പുതിയ ടെക്‌നോളജി ഉപയോഗപ്പെടുത്തിയതു കൊണ്ടാണ്, ഇന്നത്തെ നിലയില്‍ എത്തിയത്


ഫുൾ വീഡിയോയ്ക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/j0Xn4KEOep0?feature=shared
Media is too big
VIEW IN TELEGRAM
ഇന്ത്യന്‍ നീക്കത്തില്‍ അടികിട്ടിയത് ചൈന-തുര്‍ക്കി ബെല്‍റ്റിന്!

https://youtube.com/shorts/Z-PoLQ2j5SU
പാക് നുണകളെ പൊളിച്ചടുക്കിയതിന് പിന്നില്‍ മലയാളി സ്റ്റാര്‍ട്ടപ്പ്! മിസൈലേറ്റ് തകര്‍ന്ന വ്യോമകേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്

Read more: https://dhanamonline.com/news-views/keralite-startup-satellite-images-operation-sindoor-missile-strikes-mdas
Media is too big
VIEW IN TELEGRAM
1.3 കോടിയുടെ കിയ!
ഇത്രയും വില കൊടുക്കാന്‍ ഈ വണ്ടിയിലെന്താണ്
https://youtube.com/shorts/OO_HDumIhtY
ട്രംപിന്റെ അവകാശവാദം നിഷേധിച്ച് ഇന്ത്യ, യു.എസുമായുളള വ്യാപാരം മുന്‍നിര്‍ത്തിയല്ല വെടിനിര്‍ത്തല്‍, വ്യാപാര കരാര്‍ സങ്കീര്‍ണമാകുമോ?

Read more: https://dhanamonline.com/news-views/india-denies-trumps-claim-linking-us-trade-talks-shhn
ലാഭമെടുപ്പില്‍ ആടിയുലഞ്ഞ് വിപണി, സെൻസെക്സ് ഇടിഞ്ഞത് 1,200 പോയിന്റിലധികം, ടി.സി.എസ്, കിറ്റെക്സ്, സ്കൂബി ഡേ നഷ്ടത്തില്‍, കൊച്ചിൻ ഷിപ്പ്‌യാർഡ് മുന്നേറ്റത്തില്‍

Read more: https://dhanamonline.com/investment/stock-market-closing-analysis-13-may-2025-shhn
സാമ്പത്തിക മാന്ദ്യ ഭീഷണി മാറുന്നു; വളർച്ചാ പ്രതീക്ഷ ഉയർത്താൻ റേറ്റിംഗ് ഏജൻസികൾ; ഇന്ത്യൻ വിപണി തിരിച്ചു കയറ്റത്തിന്


Read more: https://dhanamonline.com/investment/morning-market-analysis-14-may-2025-tcm
യു.എസ് -ചൈന വ്യാപാര യുദ്ധത്തില്‍ 'വെടിനിറുത്തല്‍'; സമാധാനത്തിന്റെ പാതയില്‍ സ്വര്‍ണം, കുറവ് ഇങ്ങനെ

Read more: https://dhanamonline.com/business-kerala/rates-fall-in-kerala-on-easing-us-china-trade-worries
ഉത്പാദനം ഇടിഞ്ഞിട്ടും റബര്‍വില ഉയരുന്നില്ല, മണ്‍സൂണ്‍ ടാപ്പിംഗിനോട് കര്‍ഷകര്‍ക്ക് താല്പര്യക്കുറവ്

Read more: https://dhanamonline.com/news-views/rubber-price-update-may-14-2025-lmg
വിപണി മുന്നേറ്റത്തിൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, മസഗോൺ ഡോക്ക്, ടാറ്റാ സ്റ്റീൽ നേട്ടത്തില്‍; രൂപ കയറിയിറങ്ങി

Read more: https://dhanamonline.com/investment/stock-market-midday-update-on-14-may-2025-tcm
യു.എസ് -ചൈന വ്യാപാര യുദ്ധത്തില്‍ 'വെടിനിറുത്തല്‍'; സമാധാനത്തിന്റെ പാതയില്‍ സ്വര്‍ണം, കുറവ് ഇങ്ങനെ

Read more: https://dhanamonline.com/business-kerala/rates-fall-in-kerala-on-easing-us-china-trade-worries
രാജ്യത്തെ വിലക്കയറ്റത്തോത് കുറഞ്ഞു! 2019ന് ശേഷം ഇതാദ്യം, നാലാമത്തെ മാസവും വിലക്കയറ്റത്തില്‍ കൈപൊള്ളി കേരളം, കാരണമെന്ത്?

Read more: https://dhanamonline.com/news-views/india-inflation-april-2025-kerala-highest-rate-mdas
The Saudi crown prince committed to investing $600 bn in the US economy, including $20 bn in artificial intelligence data centres.
https://english.dhanamonline.com/news/trump-dumps-142-bn-arms-on-saudis-in-largest-defence-sales-agreement-in-history-9000995
ആപ്പിളിന് മുമ്പ് സ്ലിം സുന്ദരിയെ കളത്തിലിറക്കി സാംസംഗ്, എസ് 25 എഡ്ജിന്റെ ഇന്ത്യയിലെ വിലയെത്രയെന്ന് അറിയാമോ?

Read more: https://dhanamonline.com/technology/samsung-galaxy-s25-edge-india-price-preorder-offers-mdas
ചൈനീസ് കമ്പനികള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം, റിലയന്‍സിന് മുതല്‍ ടാറ്റയ്ക്ക് വരെ പണികിട്ടും! നീക്കം ശക്തമാക്കി മോദി സര്‍ക്കാര്‍

Read more: https://dhanamonline.com/news-views/india-may-tighten-controls-on-chinese-business-collaborations-shhn
വായ്പ എടുക്കുന്നതിന് മുമ്പായി സ്വീകരിക്കേണ്ട മുൻകരുതലുകള്‍, പേഴ്‌സണല്‍ ലോണിന് അപേക്ഷിക്കും മുമ്പേ ഈ 5 കാര്യങ്ങള്‍ ചോദിക്കാന്‍ മറക്കരുത്‌

Read more: https://dhanamonline.com/personal-finance/questions-to-ask-before-taking-a-personal-loan-shhn
ഇന്ത്യന്‍ ബ്രഹ്‌മാസ്ത്രത്തിനായി രാജ്യങ്ങളുടെ 'തള്ളിക്കയറ്റം', പ്രഹരശേഷി ലോകം കണ്ടറിഞ്ഞു, ആയുധ വ്യാപാരത്തില്‍ വമ്പന്മാരെ പിന്തള്ളാന്‍ രാജ്യം


Read more: https://dhanamonline.com/news-views/indias-brahmos-more-popular-than-ever-after-operation-sindoor-lmg
ഓരോ മിനിറ്റിലും റദ്ദാക്കിയത് 35 വിമാന ടിക്കറ്റുകള്‍! ആറുദിവസത്തിനിടെ മൂന്ന് ലക്ഷം, ഇന്ത്യാ-പാക് പ്രതിസന്ധി വ്യോമയാന മേഖലയെ ബാധിച്ചത് ഇങ്ങനെ

Read more: https://dhanamonline.com/news-views/india-flight-cancellations-operation-sindoor-may-2025-mdas
സ്ഥാപിക്കുന്നത് 4,000 ക്യാമറകള്‍, സുരക്ഷ പരിശോധനയ്ക്കായി ഫുള്‍ ബോഡി സ്‌കാനറുകള്‍, ബാഗേജ് നീക്കവും ഇനി അതിവേഗത്തില്‍; സിയാല്‍ 2.0 യാഥാര്‍ത്ഥ്യമാകുന്നു

Read more: https://dhanamonline.com/business-kerala/cial-20-cochin-international-airport-to-unveilcomprehensive-digital-transformation-rrn
വേനലും മോഹന്‍ലാലും രക്ഷിച്ചു! മലയാള സിനിമയ്ക്ക് കളക്ഷന്‍ ചാകര! 500 കോടി പിന്നിട്ട് അവധിക്കാലം; തീയറ്ററുകള്‍ക്ക് ആശ്വാസം


Read more: https://dhanamonline.com/news-views/malayalam-cinema-sees-a-summer-surge-with-over-500-crore-in-collections-lmg