DhanamOnline | ധനം
13.6K subscribers
25.8K photos
245 videos
3 files
24.5K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
ഓഹരി നിക്ഷേപകര്‍ക്ക് ₹ 12 ലക്ഷം കോടിയാണ് നേട്ടം! ആറു മാസത്തിനിടയില്‍ കാണാത്ത മിസൈല്‍ കുതിപ്പിന് കാരണം എന്താണ്? വെടിനിര്‍ത്തല്‍ മാത്രമല്ല, പിന്നെയോ?

Read more: https://dhanamonline.com/news-views/stock-market-recovery-india-pakistan-ceasefire-may-2025-mdas
വായ്പ വളര്‍ച്ചയില്‍ ശക്തമായ മുന്നേറ്റം, ബാങ്ക് ഓഫ് ബറോഡയ്ക്ക് 10% ലാഭ വർധന; ഓഹരിക്ക് 8.35 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു

Read more: https://dhanamonline.com/industry/banking-finance/bank-of-baroda-posts-10-profit-growth-in-fy25-shhn
'ടെസ്റ്റ്' മതിയാക്കി കോഹ്‌ലി
കോഹ്‌ലിയുടെ മിന്നല്‍ വിരമിക്കലിന് പിന്നില്‍ ബി.സി.സി.ഐയുടെ കടുംവെട്ട് തീരുമാനം?

Read more: https://dhanamonline.com/news-views/virat-kohli-retires-from-test-cricket-lmg
10 രൂപ ലാഭം കിട്ടിയാലാണ് അതില്‍ നിന്ന് 5 രൂപ എടുത്ത് നമുക്ക് വേറൊരാള്‍ക്ക് സഹായം ചെയ്യാന്‍ പറ്റുകയുളളൂ. ബിസിനസ് ലാഭകരമാണെങ്കില്‍ മാത്രമേ അത് നിലനില്‍ക്കൂ. അങ്ങനെയാണെങ്കില്‍ മാത്രമാണ് അതില്‍ നിന്ന് ചാരിറ്റി പോലും ചെയ്യാന്‍ പറ്റുക. അതുകൊണ്ട് ബിസിനസിന്റെ അടിസ്ഥാനം എന്നത് ലാഭം ആണ്. അതിനോട് ആര് വിയോജിച്ചാലും എനിക്ക് സമ്മതിക്കാന്‍ പറ്റില്ല.


ഫുൾ വീഡിയോയ്ക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/raYpruOWEyg?feature=shared
₹10,000 കോടിയുടെ വിപണി, പാകിസ്ഥാനെ വിറപ്പിച്ച ഡ്രോണുകള്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടേത്, കൂടെ അദാനി ബന്ധവും, വരാനിരിക്കുന്നത് വലിയ മാറ്റം

Read more: https://dhanamonline.com/news-views/india-drone-industry-growth-post-india-pakistan-conflict-2025-mdas
യു.എസ്-ചൈന താരിഫ് യുദ്ധത്തിന്
90 ദിവസത്തെ ബ്രേക്ക്!
ഇരുരാജ്യങ്ങളും തീരുവ കുറക്കും
This media is not supported in your browser
VIEW IN TELEGRAM
കേരളത്തിൽ നിന്നുള്ള ഉൽപന്നങ്ങളോടുള്ള സമീപനം മറികടക്കാൻ വഴിയുണ്ട്
ഫുൾ വീഡിയോയ്ക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക

https://youtu.be/pM3B_nCV6A0?feature=shared
സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും! വ്യാപാര ചുങ്കത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അമേരിക്ക, ചൈന; മലയാളി കുടുംബങ്ങളില്‍ അതിന്റെ ആശ്വാസം എത്തുന്നത് ഇങ്ങനെ

Read more: https://dhanamonline.com/news-views/us-china-tariff-reduction-deal-2025-mdas
വായ്പകളില്‍ വലിയ വളര്‍ച്ച, നാലാം പാദത്തില്‍ ലാഭത്തില്‍ 51 ശതമാനം വര്‍ധനയുമായി യൂണിയൻ ബാങ്ക്, ഓഹരിക്ക് ലാഭവിഹിതവും

Read more: https://dhanamonline.com/industry/banking-finance/union-bank-posts-32-profit-growth-in-fy-2024-25-shhn
അങ്കലാപ്പിന്റെ ഈ കാലത്ത് ഓഹരി നിക്ഷേപം ഭദ്രമാക്കണം, അതിന് എന്തു വേണം? മികച്ച പോർട്ട്ഫോളിയോ ഉണ്ടാക്കാനുള്ള നിക്ഷേപ തന്ത്രങ്ങള്‍ ഇതൊക്കെയാണ്

Read more: https://dhanamonline.com/investment/how-to-build-a-resilient-stock-portfolio-shhn
Media is too big
VIEW IN TELEGRAM
വെടിനിറുത്തലിന് പിന്നാലെ നേട്ടം കൊയ്ത് ഇന്ത്യന്‍ വിപണി

https://youtube.com/shorts/-lAEWFIsvBE
കേരളത്തിലേക്ക് വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചു; ഇത്തവണ ഒഴുക്ക് കൂടിയതിന് കാരണം ഇതാണ്

Read more: https://dhanamonline.com/news-views/kerala-sees-surge-in-tourist-arrivals-this-summer-lmg
ഭാവനയുണ്ടോ? ഒരു ക്ലോക്ക് ഡിസൈന്‍ ചെയ്താല്‍ കിട്ടും 5 ലക്ഷം രൂപ സമ്മാനം; മല്‍സരവുമായി ഇന്ത്യന്‍ റെയില്‍വെ


Read more: https://dhanamonline.com/news-views/indian-railways-will-give-rs-5-lakh-award-for-designing-digital-clock-svm
വിപണിയില്‍ ഇടിമുഴക്കം, വന്‍ കുതിപ്പുമായി ഇന്ത്യന്‍ ഓഹരിവിപണി, കുതിച്ചുചാടി വണ്ടര്‍ലായും കല്യാണ്‍ ജുവലേഴ്‌സും; വിപണിയില്‍ ഇന്നെന്ത് സംഭവിച്ചു?


Read more: https://dhanamonline.com/investment/stock-market-analysis-may-12-2025-lmg
ഓപ്പറേഷന്‍ സിന്ദൂര്‍

മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
Media is too big
VIEW IN TELEGRAM
ധനം ബിസിനസ് പൾസ് ഹെഡ്‌ലൈൻസ് - 12 May 2025 | Dhanam Online

https://youtube.com/shorts/R8FaE25GX10
ട്രാഫിക് ജാമില്ലാതെ ഒഴുകിനടക്കാം, കൊച്ചി കനാല്‍ പദ്ധതി ടൂറിസത്തിലും ഗതാഗതത്തിലും വലിയ മാറ്റം കൊണ്ടുവരും

Read more: https://dhanamonline.com/news-views/boat-services-and-tourism-upgrade-via-six-widened-waterways-shhn
പേടിഎമ്മിന്റെ 4 ശതമാനം ഓഹരികള്‍ ആലിബാബ വില്‍ക്കുന്നു; 2,200 കോടിയുടെ ബ്ലോക്ക് ഡീല്‍
Read more: https://dhanamonline.com/industry/banking-finance/chinas-ant-group-to-sell-4-stake-in-paytm-svm
അമേരിക്കയില്‍ മരുന്നുകളുടെ വില കുറക്കാന്‍ ട്രംപ്; ഇന്ത്യയില്‍ വില കൂട്ടുമോ? മരുന്നു കമ്പനികള്‍ക്ക് തിരിച്ചടി, വിപണിയില്‍ ചുവപ്പ്


Read more: https://dhanamonline.com/lifestyle/health-wellness/trumps-new-pharma-order-could-increase-pressure-on-india-to-hike-drug-prices-svm