സംഘര്‍ഷം കവചമാക്കി സ്വര്‍ണത്തിന്റെ കുതിപ്പ്, ഇന്ന് സ്വര്‍ണം വാങ്ങാന്‍ എത്ര രൂപ കൊടുക്കണമെന്ന് അറിയാമോ?
Read more:https://dhanamonline.com/news-views/gold-rate-today-may-10-2025-kerala-india-22k-price-update-mdas

കുതിച്ചു പായാം! എറണാകുളത്തു നിന്ന് തിരുവനന്തപുരത്തെത്താന്‍ വെറും രണ്ടര മണിക്കൂര്‍, 100 കി.മീ വേഗത, എൻ.എച്ച്-66 ആധുനികീകരണം തുറക്കുന്നത് പുതിയ ഗതാഗത അധ്യായം
Read more: https://dhanamonline.com/news-views/six-laning-of-nh-66-in-kerala-shhn

ഐ.പി.എല്ലില്‍ ടൈം ഔട്ട്! ഓരോ മാച്ചിനും ₹118 കോടി, ₹2,000 കോടിയുടെ പരസ്യവരുമാനവും നഷ്ടമായേക്കും; കണക്കുകള്‍ ഇങ്ങനെ
Read more: https://dhanamonline.com/news-views/ipl-2025-suspended-ad-revenue-loss-broadcasting-impact-jiohotstar-mdas

ഗുണനിലവാരം കുറഞ്ഞ ചൈനീസ് സോളാര്‍ ഗ്ലാസുകള്‍ ഇനിയില്ല, പുരപ്പുറ സോളാറിന് കുതിപ്പേകും, ആന്റി-ഡംപിംഗ് തീരുവ ചുമത്തി
Read more: https://dhanamonline.com/industry/india-imposes-anti-dumping-duty-on-solar-glass-imports-shhn

വിജയിക്കാന്‍ എളുപ്പവഴികളൊന്നുമില്ല, സൂത്രപ്പണിയൊന്നും ചെയ്യാന്‍ പറ്റില്ല, ഞാന്‍ രാപ്പകലില്ലാതെ അധ്വാനിക്കാന്‍ തുടങ്ങി, രാത്രി പകലാക്കി ജോലി ചെയ്തു, നിങ്ങള്‍ വിശ്വസിക്കുമോ എന്നെനിക്ക് അറിയില്ല, ഒരു മണിക്കൂര്‍ പോലും ഉറങ്ങാത്ത ദിവസം ഉണ്ടെന്റെ ജീവിതത്തില്‍, അഞ്ചേമുക്കാല്‍ വര്‍ഷം
ഫുൾ വീഡിയോയ്ക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/ij-0em0kQlQ?feature=shared

ചൈന പോലും കയ്യൊഴിഞ്ഞു, എന്നിട്ടും പാകിസ്ഥാനെ തുര്‍ക്കി പിന്തുണക്കുന്നത് എന്തുകൊണ്ട്? ഇന്ത്യക്കെതിരെ പുതിയ ശത്രുനിര! എങ്ങനെ നേരിടും?
Read more: https://dhanamonline.com/news-views/why-turkey-supports-pakistan-explained-mdas

Media is too big
VIEW IN TELEGRAM
മദേഴ്‌സ് ഡേയില്‍ അമ്മക്ക് നല്‍കാന്‍
അഞ്ച് ഫിനാന്‍ഷ്യല്‍ ഗിഫ്റ്റുകള്‍
https://youtube.com/shorts/ejnPce4nV14?feature=share

സ്വര്‍ണ വായ്പയില്‍ വലിയ മുന്നേറ്റം, മണപ്പുറം ഫിനാന്‍സിന് ലാഭത്തിലും വരുമാനത്തിലും വര്‍ധന, ഓഹരിക്ക് ലാഭ വിഹിതം പ്രഖ്യാപിച്ചു
Read more: https://dhanamonline.com/business-kerala/manappuram-finance-posts-growth-in-revenue-and-profit-shhn

വെടിനിര്‍ത്തലിന് കളമൊരുക്കിയത് ഇവരോ? ആരാണ് ഡി.ജി.എം.ഒ?
Read more: https://dhanamonline.com/news-views/who-are-the-dgmos-key-players-in-india-pakistan-ceasefire-decision-svm

സവിശേഷമായ ബിസിനസ് മോഡല്‍ എങ്ങനെ കണ്ടെത്താം?
Read more: https://dhanamonline.com/business-kerala/how-to-find-a-unique-business-model-take-these-tips-dme

വിപണി കുതിക്കാൻ സാധ്യത; ഇന്ത്യ- പാക് സംഘർഷം നീങ്ങിയതിൽ ആശ്വാസം; യുഎസ് - ചൈന ധാരണ വ്യാപാരയുദ്ധത്തിന് അന്ത്യം കുറിക്കും; സ്വര്‍ണം ഇടിയുന്നു
Read more: https://dhanamonline.com/investment/morning-market-analysis-12-may-2025-tcm

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു! ഒരു പവനില്‍ ലാഭം 1,000ത്തിന് മുകളില്‍; ട്രെന്റ് തുടരുമോ?
Read more: https://dhanamonline.com/news-views/gold-price-update-kerala-may-122025-lmg

കുതിച്ചു പാഞ്ഞ് വിപണി; റിയൽറ്റി, ധനകാര്യ, ഐ.ടി, ഓയിൽ-ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ് മുന്നേറ്റത്തില്‍, ഫാർമ ഓഹരികള്‍ ഇടിവില്‍
Read more: https://dhanamonline.com/investment/stock-market-midday-update-on-12-may-2025-tcm
Read more: https://dhanamonline.com/investment/stock-market-midday-update-on-12-may-2025-tcm
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു! ഒരു പവനില്‍ ലാഭം 1,000ത്തിന് മുകളില്‍; ട്രെന്റ് തുടരുമോ?
Read more: https://dhanamonline.com/news-views/gold-price-update-kerala-may-122025-lmg
Read more: https://dhanamonline.com/news-views/gold-price-update-kerala-may-122025-lmg
വെടിനിര്‍ത്തലിന് ദീര്‍ഘകാല ഭാവിയില്ല, 'പുകയുന്ന' അഗ്നിപര്‍വതം പോലെ ഇന്ത്യ-പാക് അതിര്‍ത്തി; ഇനിയെന്ത്...
Read more: https://dhanamonline.com/news-views/india-pakistan-ceasefire-in-kashmir-isnt-long-term-peace-lmg

ഓഹരി നിക്ഷേപകര്‍ക്ക് ₹ 12 ലക്ഷം കോടിയാണ് നേട്ടം! ആറു മാസത്തിനിടയില്‍ കാണാത്ത മിസൈല്‍ കുതിപ്പിന് കാരണം എന്താണ്? വെടിനിര്‍ത്തല്‍ മാത്രമല്ല, പിന്നെയോ?
Read more: https://dhanamonline.com/news-views/stock-market-recovery-india-pakistan-ceasefire-may-2025-mdas

വായ്പ വളര്‍ച്ചയില്‍ ശക്തമായ മുന്നേറ്റം, ബാങ്ക് ഓഫ് ബറോഡയ്ക്ക് 10% ലാഭ വർധന; ഓഹരിക്ക് 8.35 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു
Read more: https://dhanamonline.com/industry/banking-finance/bank-of-baroda-posts-10-profit-growth-in-fy25-shhn

കോഹ്‌ലിയുടെ മിന്നല്‍ വിരമിക്കലിന് പിന്നില്‍ ബി.സി.സി.ഐയുടെ കടുംവെട്ട് തീരുമാനം?
Read more: https://dhanamonline.com/news-views/virat-kohli-retires-from-test-cricket-lmg

10 രൂപ ലാഭം കിട്ടിയാലാണ് അതില്‍ നിന്ന് 5 രൂപ എടുത്ത് നമുക്ക് വേറൊരാള്‍ക്ക് സഹായം ചെയ്യാന്‍ പറ്റുകയുളളൂ. ബിസിനസ് ലാഭകരമാണെങ്കില്‍ മാത്രമേ അത് നിലനില്‍ക്കൂ. അങ്ങനെയാണെങ്കില്‍ മാത്രമാണ് അതില്‍ നിന്ന് ചാരിറ്റി പോലും ചെയ്യാന്‍ പറ്റുക. അതുകൊണ്ട് ബിസിനസിന്റെ അടിസ്ഥാനം എന്നത് ലാഭം ആണ്. അതിനോട് ആര് വിയോജിച്ചാലും എനിക്ക് സമ്മതിക്കാന്‍ പറ്റില്ല.
ഫുൾ വീഡിയോയ്ക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/raYpruOWEyg?feature=shared