DhanamOnline | ധനം
13.6K subscribers
25.8K photos
247 videos
3 files
24.5K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
3 ലക്ഷം കോടിയുടെ പദ്ധതി; 10 ലക്ഷം പേര്‍ക്ക് തൊഴില്‍; ലോകത്തെ ഞെട്ടിക്കാന്‍ തെക്കന്‍ ദുബൈ എയര്‍പോര്‍ട്ട് സിറ്റി

Read more: https://dhanamonline.com/lifestyle/travel/dubais-new-airport-project-to-create-jobs-for-1-million-people-svm
മുംബൈ വിമാനത്താവളം വഴി പോകുന്നുണ്ടോ? 55 രൂപ കൂടി അദാനി വാങ്ങും, 16 മുതൽ; വിദേശത്തേക്കാണെങ്കിൽ അതും പോരാ

Read more: https://dhanamonline.com/lifestyle/travel/udf-from-mumbai-international-airport-revised-svm
യുദ്ധഭീതിയിൽ വിപണി; ഡോളർ കയറുന്നു; രൂപ ഇനിയും താഴാം; വിദേശികൾ വാങ്ങൽ തുടരുന്നു
Read more: https://dhanamonline.com/investment/morning-market-analysis-09-may-2025-tcm
സ്വര്‍ണവിലയില്‍ യുദ്ധ ഇംപാക്ടില്ല, ചെറിയ ഉയര്‍ച്ച മാത്രം; സംഘര്‍ഷം നീണ്ടുനിന്നാല്‍ കളി കാര്യമാകും!

Read more: https://dhanamonline.com/news-views/kerala-gold-price-update-may-09-2025-lmg


#GoldPrice #KeralaGoldRate #GoldUpdate #WarImpact #DhanamNews #May2025GoldRates #GoldMarket
വിപണി വീണ്ടും താഴ്ചയിൽ, കുതിച്ചു കയറി കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനകാര്യ, റിയൽറ്റി, എഫ്എംസിജി ഓഹരികള്‍ ഇടിവില്‍; രൂപ ചാഞ്ചാടുന്നു

Read more: https://dhanamonline.com/investment/stock-market-midday-update-on-9-may-2025-tcm
ഇന്ത്യ എല്ലാം മുന്‍കൂട്ടി കണ്ടു! 74 ദിവസത്തെ പെട്രോളിയം ഉത്പന്നങ്ങള്‍, ഒഴിയാത്ത ധാന്യക്കലവറ! പ്രതിസന്ധികളെ നേരിടാന്‍ ഇന്ത്യന്‍ ഒരുക്കം ഇങ്ങനെ

Read more: https://dhanamonline.com/news-views/india-grain-fuel-reserves-crisis-preparedness-strategic-stockpile-mdas
പോക്കറ്റ് കീറി! സംഘര്‍ഷത്തിനിടയില്‍ ലോണിനായി പരക്കം പാഞ്ഞ് പാക്കിസ്ഥാന്‍, ₹ 10,000 കോടിയുടെ ഐ.എം.എഫ് സഹായത്തിന് ബ്ലോക്കിടാന്‍ ഇന്ത്യ

Read more: https://dhanamonline.com/economy/econopolitics/imf-to-discuss-a-13-billion-loan-to-pakistan-shhn
ഡ്യൂപ്ലിക്കേറ്റ് നിർമ്മിക്കാന്‍ സാധ്യമല്ല, കൂടുതല്‍ സുരക്ഷയും സൗകര്യങ്ങളും, ഇ-പാസ്‌പോർട്ടുകൾ ഇന്ത്യയിൽ

Read more: https://dhanamonline.com/news-views/india-launches-chip-enabled-e-passports-shhn
പാക്കിസ്ഥാന് തൊട്ടടുത്തൊരു ഇന്ത്യന്‍ തുറമുഖം! വ്യാപാരം മാത്രമല്ല, ചൈന-പാക് ഉറക്കം കെടുത്താന്‍ കാരണം വേറെയും; ഇറാനിലെ ചബാഹര്‍ തുറമുഖം നിര്‍ണായകമാകുന്നത് എങ്ങനെ?

Read more: https://dhanamonline.com/news-views/india-chabahar-port-route-bypass-pakistan-connect-europe-iran-trade-corridor-mdas
Media is too big
VIEW IN TELEGRAM
ഒരു സ്ടര്ട്ടപ്പ് ഫൗണ്ടർ ചെയ്യണ്ട കാര്യങ്ങൾ
ഫുൾ വീഡിയോയ്ക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/xfwknA09gqI?si=GRoGDW4Q5Ijt5z_M
വിമാനത്താവളങ്ങളില്‍ മൂന്ന് ഘട്ട പരിശോധന, അന്താരാഷ്ട്ര യാത്രക്കാര്‍ 5 മണിക്കൂര്‍ മുമ്പ് എത്തണമെന്ന് സിയാല്‍; സര്‍വീസുകള്‍ സാധാരണ ഗതിയില്‍

Read more: https://dhanamonline.com/news-views/airports-tighten-security-urges-early-arrival-shhn
Media is too big
VIEW IN TELEGRAM
ബോംബ് വീണത് പാക്കിസ്ഥാനില്‍
ചങ്കിടിപ്പ് ചൈനയ്ക്ക്
ശതകോടികളുടെ നിക്ഷേപം ആവിയാകുമോ?
വിപണിയില്‍ കരടി ആക്രമണം! തകര്‍ച്ചക്ക് കാരണം യുദ്ധഭീഷണി മാത്രമല്ല, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് തലപ്പൊക്കം

Read more: https://dhanamonline.com/investment/stock-market-closing-analysis-may-09-2025-nifty-sensex-defence-stocks-mdas
പേഴ്സണല്‍ ലോണുകള്‍ക്ക് ഈട് ആവശ്യമുണ്ടോ? അപേക്ഷകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Read more: https://dhanamonline.com/personal-finance/do-personal-loans-require-collateral-shhn
ആദ്യകമ്പനിയുടെ കഥ തിരുത്തിയെഴുതി ₹ 11 കോടി വിറ്റുവരവിലേക്ക്, മാലിന്യ സംസ്‌ക്കരണത്തില്‍ മാതൃകയായി ഫ്‌ളോറെറ്റ് ടെക്‌നോളജീസ്

Read more: https://dhanamonline.com/business-kerala/floret-technologies-startup-in-waste-management-dme
പെട്രോള്‍ അടിക്കാന്‍ ക്രിപ്റ്റോ; മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ക്രിപ്റ്റോ ബന്ധിത പെട്രോള്‍ സ്റ്റേഷന്‍ യുഎഇയില്‍

Read more: https://dhanamonline.com/news-views/uae-launch-first-crypto-payment-service-at-fuel-stations-svm
24 വിമാനത്താവളങ്ങള്‍ ബുധനാഴ്ച വരെ അടച്ചിടും; കൂടുതല്‍ ജാഗ്രത ഈ കേന്ദ്രങ്ങളില്‍
Read more: https://dhanamonline.com/news-views/govt-extends-closure-of-24-airports-till-may-14-amid-india-pakistan-tensions-svm
`സംഘര്‍ഷം കവചമാക്കി സ്വര്‍ണത്തിന്റെ കുതിപ്പ്, ഇന്ന് സ്വര്‍ണം വാങ്ങാന്‍ എത്ര രൂപ കൊടുക്കണമെന്ന് അറിയാമോ?

Read more: https://dhanamonline.com/news-views/gold-rate-today-may-10-2025-kerala-india-22k-price-update-mdas
സംഘര്‍ഷം കവചമാക്കി സ്വര്‍ണത്തിന്റെ കുതിപ്പ്, ഇന്ന് സ്വര്‍ണം വാങ്ങാന്‍ എത്ര രൂപ കൊടുക്കണമെന്ന് അറിയാമോ?

Read more:https://dhanamonline.com/news-views/gold-rate-today-may-10-2025-kerala-india-22k-price-update-mdas
കുതിച്ചു പായാം! എറണാകുളത്തു നിന്ന് തിരുവനന്തപുരത്തെത്താന്‍ വെറും രണ്ടര മണിക്കൂര്‍, 100 ​​കി.മീ വേഗത, എൻ.എച്ച്-66 ആധുനികീകരണം തുറക്കുന്നത് പുതിയ ഗതാഗത അധ്യായം

Read more: https://dhanamonline.com/news-views/six-laning-of-nh-66-in-kerala-shhn