DhanamOnline | ധനം
13.7K subscribers
25.6K photos
221 videos
3 files
24.3K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
''ഒരു ഐഡിയ പലരുമായും ഷെയര്‍ ചെയ്യുമ്പോള്‍ അവര്‍ 'നോ' എന്ന് പറഞ്ഞാല്‍, അതില്‍ ഒരു അവസരം തുറന്നു കിടക്കുന്നുവെന്നാണ് എന്റെയൊരു ചിന്ത. മത്‌സരിക്കാന്‍ അവിടെ കൂടുതല്‍ പേര്‍ ഉണ്ടാവില്ല എന്നൊരു ആത്മവിശ്വാസം.'' For full Video
https://youtu.be/xfwknA09gqI?feature=shared
പഴക്കം ചെന്ന ടെർമിനലുകൾ, യാത്രക്കായി നീണ്ട കാത്തിരിപ്പ്; കുവൈത്ത് വിമാനത്താവളത്തെ കൈവിട്ട് പ്രമുഖ വിമാന കമ്പനികള്‍


Read more: https://dhanamonline.com/lifestyle/travel/flying-troubles-in-kuwait-airport-major-airlines-stop-service-svm
നിക്ഷേപകരുടെ ശ്രദ്ധ അതിർത്തിയിൽ; യുഎസ് ഫെഡ് പലിശ കുറച്ചില്ല; വിദേശ വിപണികൾ നേട്ടത്തിൽ; ക്രൂഡ് ഓയിൽ താഴുന്നു; സ്വര്‍ണം കുതിപ്പില്‍

Read more: https://dhanamonline.com/investment/morning-market-analysis-08-may-2025-tcm
ഒരു പവന്‍ ആഭരണം വാങ്ങാന്‍ കൈയില്‍ ₹ 80,000 വേണം! പിടിവിട്ട് പൊന്ന്, നാലു ദിവസം കൊണ്ട് കൂടിയത് ₹ 3,000

Read more: https://dhanamonline.com/news-views/kerala-gold-rate-today-may-8-2025-mdas
വിപണി ഭിന്നദിശകളിൽ; മുഖ്യ സൂചികകൾ താഴ്ചയിൽ, കൊച്ചിൻ ഷിപ്പ്‌യാർഡ് അടക്കം പ്രതിരോധ ഓഹരികൾ കയറ്റത്തില്‍

Read more: https://dhanamonline.com/investment/stock-market-midday-update-on-8-may-2025-tcm
അവസരം മുതലാക്കി പാക്കിസ്ഥാനെ പിളര്‍ത്താന്‍ ബലൂചിസ്ഥാന്‍! ബഹുമുഖ പ്രതിസന്ധിയില്‍ പാക് സര്‍ക്കാര്‍; പുതിയ രാജ്യം പിറക്കുമോ?


Read more: https://dhanamonline.com/news-views/pakistani-soldiers-killed-in-twin-baloch-liberation-army-attacks-lmg
*ഒരു പവന്‍ ആഭരണം വാങ്ങാന്‍ കൈയില്‍ ₹ 80,000 വേണം! പിടിവിട്ട് പൊന്ന്, നാലു ദിവസം കൊണ്ട് കൂടിയത് ₹ 3,000*

Read more: https://dhanamonline.com/news-views/kerala-gold-rate-today-may-8-2025-mdas
വിപണിയില്‍ മെയ്ഡ് ഇന്‍ ഇന്ത്യ ഇ.വി ഐപിഒകളുടെ പൂക്കാലം, ഏഥറിന് പിന്നാലെ സിംപിളും; ലക്ഷ്യം 3,000 കോടി

Read more: https://dhanamonline.com/news-views/simple-energy-to-plan-rs-3000-cr-ipo-by-fy27-eyes-ev-market-leadership-lmg
നികുതിയുടെ ബംപറില്‍ ഇടിക്കാതെ റോള്‍സ് റോയ്‌സ് ഒഴുകിയിറങ്ങും, ഇന്ത്യയിലേക്ക്! ബ്രിട്ടീഷ് ആഡംബര കാറുകള്‍ക്ക് വില കുറയുന്നത് 90 ലക്ഷം വരെ, വ്യാപാര കരാര്‍ ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയോ?

Read more: https://dhanamonline.com/auto/india-uk-trade-deal-british-luxury-cars-price-drop-mdas
സ്വര്‍ണവിലയില്‍ വമ്പന്‍ ട്വിസ്റ്റ്! ഒറ്റയടിക്ക് കുറഞ്ഞത് 1,160 രൂപ, പെട്ടെന്നുള്ള മാറ്റത്തിന് പിന്നിലെന്ത്?

Read more: https://dhanamonline.com/news-views/kerala-gold-rate-today-may-8-2025-updated-prices-mdas
സ്വര്‍ണവിലയില്‍ വമ്പന്‍ ട്വിസ്റ്റ്! ഒറ്റയടിക്ക് കുറഞ്ഞത് 1,160 രൂപ, പെട്ടെന്നുള്ള മാറ്റത്തിന് പിന്നിലെന്ത്?
https://dhanamonline.com/news-views/kerala-gold-rate-today-may-8-2025-updated-prices-mdas

#GoldPrice #KeralaGoldRate #GoldMarketUpdate #May2025 #GoldPriceDrop #GoldNews #InvestSmart
Media is too big
VIEW IN TELEGRAM
ആദ്യശമ്പളം 480 രുപ, വുഡ് ലാന്‍ഡ് ഷൂ വാങ്ങാന്‍ കഷ്ടപ്പെട്ട കഥപറഞ്ഞ് ഷെഫ് പിള്ള

ഫുൾ വീഡിയോയ്ക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/ToXo6WD36oY?si=s7K7JtffbV4iBney
മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; വലിയ വിപണി ലക്ഷ്യമിട്ട് ലോകസമ്പന്നന്‍, നമുക്കെന്തു കാര്യം?

Read more: https://dhanamonline.com/technology/elon-musk-starlink-india-approval-satellite-internet-services-explained-mdas
ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടത് നൂറിലേറെ ഭീകരര്‍

സര്‍വകക്ഷി യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗ്
പാക്കിസ്ഥാന്റെ മിസൈല്‍ ആക്രമണം
ആകാശത്ത് വച്ച് തകര്‍ത്ത് ഇന്ത്യ ,
യുദ്ധഭീതിയില്‍ ചുവപ്പിലേക്ക് വീണ് ഓഹരി വിപണി.
Media is too big
VIEW IN TELEGRAM
സ്‌കോച്ചിനു വില കുറയും, കിക്ക് വിട്ട മാതിരി 'ജവാന്‍' കമ്പനി!
https://youtube.com/shorts/Kelm_j_yA_c
പണ്ടത്തെ നൂലാമാലയൊക്കെ പോയെന്നേ... ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് ലളിതമാക്കി പോസ്റ്റ് ഓഫീസ്, ആധാറിലൂടെ അക്കൗണ്ട് തുറക്കാം, രേഖകള്‍ ആവശ്യമില്ല

Read more: https://dhanamonline.com/news-views/post-office-enables-digital-investment-in-small-savings-schemes-shhn
കൊച്ചിയില്‍ വിദേശ രാജ്യങ്ങളിലേതുപോലുളള ജല ഗതാഗത സൗകര്യങ്ങൾ, മാലിന്യപ്രശ്നത്തിന് പരിഹാരം, ആറ് കനാലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 3,716 കോടിയുടെ പദ്ധതി

Read more: https://dhanamonline.com/news-views/linking-six-canals-in-kochi-shhn
പാക് വ്യോമപ്രതിരോധ സംവിധാനവും ഓഹരി വിപണിയും തവിടുപൊടി! പാക് മിസൈലുകള്‍ക്ക് മുന്നില്‍ ഇന്ത്യക്ക് റഷ്യന്‍ കരുത്ത്

Read more: https://dhanamonline.com/news-views/india-pakistan-missile-strike-counter-attack-air-defence-system-neutralised-mdas
അവസാന മണിക്കൂറില്‍ അപായ സൈറണ്‍, ആശങ്കയില്‍ കൂട്ടവില്പന, വിപണിക്ക് ആശങ്കയുടെ ക്ലോസിംഗ്; വിപണിയില്‍ ഇന്നെന്താണ് സംഭവിച്ചത്?


Read more: https://dhanamonline.com/investment/stock-market-closing-analysis-may-08-2025-lmg