DhanamOnline | ധനം
13.7K subscribers
25.6K photos
220 videos
3 files
24.3K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
20 മണിക്കൂര്‍ ആകാശത്ത്; കണ്‍മുന്നില്‍ രണ്ട് സൂര്യോദയങ്ങള്‍; ലോകത്തിലെ ദൈര്‍ഘ്യമേറിയ വിമാനയാത്ര
Read more: https://dhanamonline.com/lifestyle/travel/worlds-longest-non-stop-flight-to-launch-in-2027
Media is too big
VIEW IN TELEGRAM
സിനിമയ്ക്കും പണി കൊടുത്ത് ട്രംപ്
https://youtube.com/shorts/7xPAabmNOB8?feature=share
വിപണി കടുംചുവപ്പില്‍, ബാങ്ക് ഓഫ് ബറോഡ, കൊച്ചിൻ ഷിപ്പ്‌യാർഡ്, കിറ്റെക്സ്, കല്യാണ്‍ ജുവലേഴ്സ് ഓഹരികള്‍ നഷ്ടത്തില്‍, പിടിച്ചു നിന്നത് ഓട്ടോ മേഖല മാത്രം
ചാറ്റ് ജി.പി.ടി 25,000 കോടിയുമായി വരുണ്‍ മോഹന് പിന്നാലെ, ഇന്ത്യന്‍ വംശജന്റെ സ്റ്റാര്‍ട്ടപ് കമ്പനി ചാറ്റ് ജി.പി.ടിയുടെ കോഡിംഗ് ശേഷി ഇരട്ടിയാക്കും, ഏറ്റെടുക്കാതെ പറ്റുമോ!

Read more: https://dhanamonline.com/news-views/openai-acquires-windsurf-3-billion-deal-2025-mdas
വിപണി കടുംചുവപ്പില്‍; ബാങ്ക് ഓഫ് ബറോഡ, കൊച്ചിൻ ഷിപ്പ്‌യാർഡ്, കിറ്റെക്സ്, കല്യാണ്‍ ജുവലേഴ്സ് ഓഹരികള്‍ നഷ്ടത്തില്‍, പിടിച്ചു നിന്നത് ഓട്ടോ മേഖല മാത്രം

Read more: https://dhanamonline.com/investment/stock-market-closing-analysis-6-may-2025-shhn
Media is too big
VIEW IN TELEGRAM
ധനം ബിസിനസ് പൾസ് ഹെഡ്‌ലൈൻസ് - 06 May 2025
https://youtube.com/shorts/xi8ncGfgtjQ?feature=share
അഞ്ച് പൊതുമേഖല ബാങ്കുകളിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാന്‍ കേന്ദ്രം; വില്പന 2027 സാമ്പത്തികവര്‍ഷം

Read more: https://dhanamonline.com/news-views/govt-may-begin-offloading-minor-stakes-in-five-psu-banks-via-ofs-lmg
കിട്ടിയാല്‍ ഊട്ടി...ഗള്‍ഫിലും ഭാഗ്യം പരീക്ഷിച്ച് മലയാളി; ഒറ്റക്കും കൂട്ടായും ബിഗ് ടിക്കറ്റിന് പിന്നാലെ

Read more: https://dhanamonline.com/lifestyle/uae-malayalees-race-behind-big-ticket-svm
''ഒരു ജാതി വേഷമിട്ടാണ് ഇന്റര്‍വ്യൂവിന് വരുക. മുടിയൊക്കെ വളര്‍ത്തി ഹിപ്പിയായി, മുട്ട് കീറിയ ജീന്‍സൊക്കെയിട്ട്... ഞങ്ങള്‍ ഇതൊക്കെ വില്‍ക്കുന്നുണ്ട്, അതു വേറെ കാര്യം.''


For full video
https://youtu.be/eEds85sifbM?si=-EQUWJ_RDrIs_PZp
ഉയര്‍ന്ന ഇ.എസ്.ജി റേറ്റിംഗുമായി മുത്തൂറ്റ് മൈക്രോഫിന്‍; രാജ്യത്ത് ഒന്നാമത്
Read more: https://dhanamonline.com/industry/banking-finance/muthoot-microfin-gets-highest-esg-ratings-svm
ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ യൂറോപ്പിലേക്ക്; ഇന്ത്യയില്‍ നിന്ന് യാത്രക്കാര്‍ കൂടുന്നു; ഷെന്‍ഗന്‍ വീസക്ക് വന്‍ ഡിമാന്റ്


Read more: https://dhanamonline.com/lifestyle/travel/schengen-visa-applications-from-india-see-sharp-rise-svm
റോഡപകടത്തില്‍ പെട്ടാല്‍ 1.5 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്; കേന്ദ്രത്തിന്റെ കാഷ്‌ലെസ് പദ്ധതി; വിശദാംശങ്ങള്‍ അറിയാം


Read more: https://dhanamonline.com/industry/banking-finance/road-accident-victims-can-now-avail-cashless-treatment-up-to-15-lakh-svm
പാക് ഭീകര കേന്ദ്രങ്ങളില്‍ പ്രഹരം; പഹല്‍ഗാമിന് കണക്ക് ചോദിച്ച് ഇന്ത്യ; ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി

Read more: https://dhanamonline.com/news-views/india-strikes-terror-camps-in-pok-pakistan-svm
'ഓപ്പറേഷൻ സിന്ദൂർ' വിജയം ഇന്ത്യൻ വിപണിക്ക് തുണയാകും; യുഎസ്- ചൈന ചർച്ച ഈയാഴ്ച; ക്രൂഡ് ഓയിൽ കയറുന്നു
Read more: https://dhanamonline.com/investment/morning-market-analysis-07-may-2025-tcm
പാക് ഭീകര കേന്ദ്രങ്ങളില്‍ പ്രഹരം; പഹല്‍ഗാമിന് കണക്ക് ചോദിച്ച് ഇന്ത്യ; ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി

Read more: https://dhanamonline.com/news-views/india-strikes-terror-camps-in-pok-pakistan-svm
അതിർത്തി സംഘർഷത്തെ തുടര്‍ന്ന് വിപണി ചാഞ്ചാട്ടത്തിൽ, റിയൽറ്റി ഓഹരികൾ താഴ്ചയില്‍; കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് 6% ഇടിവില്‍

Read more: https://dhanamonline.com/investment/stock-market-midday-update-on-7-may-2025-tcm