DhanamOnline | ധനം
13.7K subscribers
25.6K photos
220 videos
3 files
24.3K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
വിപണി താഴ്ചയിൽ; ബാങ്ക്, ഫാർമ, റിയൽറ്റി ഓഹരികള്‍ ഇടിവില്‍, മുന്നേറ്റവുമായി ഓട്ടോ, എഫ്എംസിജി ഓഹരികള്‍

Read more: https://dhanamonline.com/investment/stock-market-midday-update-on-6-may-2025-tcm
ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവുമായി എസ്.ബി.ഐ, ബാങ്കിന് വേണം 18,000 ഉദ്യോഗാര്‍ത്ഥികളെ

Read more: https://dhanamonline.com/opportunities/sbi-announces-its-largest-recruitment-drive-in-a-decade-shhn
സ്വര്‍ണ പണയം ഇരട്ടിയായി! പുതുക്കി വെച്ചാല്‍ കൂടുതല്‍ തുക നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ റെഡി, പണയം തിരിച്ചെടുത്തില്ലെങ്കില്‍ ലാഭം ആര്‍ക്ക്?

Read more: https://dhanamonline.com/news-views/gold-loan-record-fy25-nbfcs-banks-india-loan-demand-rise-mdas
അപകട സൈറന്‍ മുഴക്കുന്നത് എന്തിന്? യുദ്ധത്തിനുള്ള തയ്യാറെടുപ്പോ എന്നും ആശങ്ക
Read more:
https://dhanamonline.com/news-views/mock-drills-across-states-in-india-on-may-7-in-aftermath-of-pahalgam-attacks-svm
റബര്‍ കര്‍ഷകര്‍ക്കായി ഐസ്പീഡ് പദ്ധതി പ്രഖ്യാപിച്ച് ടയര്‍ നിര്‍മാതാക്കള്‍; നേട്ടം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക്


Read more: https://dhanamonline.com/news-views/tyre-manufacturers-launch-1100-crore-ispeed-scheme-to-support-rubber-farmers-lmg
എന്താണ്, എന്തിനാണ് മോക്ഡ്രില്‍? പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദേശവ്യാപക സുരക്ഷാ അഭ്യാസം നാളെ, ഇന്ത്യയെ സജ്ജമാക്കുന്നത് യുദ്ധത്തിലേക്കോ? അതോ, മുന്‍കരുതലോ?

Read more: https://dhanamonline.com/news-views/india-to-conduct-nationwide-mock-drills-shhn
പുസ്തകം വാങ്ങാന്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ പൊടിച്ചത് 7.25 കോടി രൂപ! നിലംപൊത്തിയതോ ഓഹരിവില?

Read more: https://dhanamonline.com/news-views/union-bank-faces-heat-over-725-crore-book-purchase-lmg
2,570 ഏക്കറില്‍ ഒരുങ്ങുന്നു കേരളത്തിന്റെ അഞ്ചാം വിമാനത്താവളം, 3450 കോടി രൂപ ചെലവ്, മൂന്ന് ജില്ലകള്‍ക്ക് കരുത്താകും

Read more: https://dhanamonline.com/news-views/sabarimala-greenfield-airport-progress-2025-mdas
യു.പിയില്‍ നിന്നൊരു മോഡല്‍, ഹൈവേയില്‍ ഭക്ഷണശാലയും ടോയ്‌ലറ്റും തുടങ്ങുന്നവര്‍ക്ക് സബ്‌സിഡി പ്രഖ്യാപിച്ച് യോഗി, കേരളത്തിലും സാധ്യമാണോ?

Read more: https://dhanamonline.com/news-views/up-mandates-roadside-amenities-every-30-km-shhn
ബീജിംഗിന് അപായമണി? മെയ് 1 മുതല്‍ 5 വരെയുള്ള ചൈനീസ് സഞ്ചാരം അത്ര പോരാ! ട്രംപ് ആഘാതത്തിന്റെ നേര്‍ചിത്രം?


Read more: https://dhanamonline.com/news-views/chinese-consumers-weather-trade-war-in-first-holiday-test-lmg
20 മണിക്കൂര്‍ ആകാശത്ത്; കണ്‍മുന്നില്‍ രണ്ട് സൂര്യോദയങ്ങള്‍; ലോകത്തിലെ ദൈര്‍ഘ്യമേറിയ വിമാനയാത്ര
Read more: https://dhanamonline.com/lifestyle/travel/worlds-longest-non-stop-flight-to-launch-in-2027
Media is too big
VIEW IN TELEGRAM
സിനിമയ്ക്കും പണി കൊടുത്ത് ട്രംപ്
https://youtube.com/shorts/7xPAabmNOB8?feature=share
വിപണി കടുംചുവപ്പില്‍, ബാങ്ക് ഓഫ് ബറോഡ, കൊച്ചിൻ ഷിപ്പ്‌യാർഡ്, കിറ്റെക്സ്, കല്യാണ്‍ ജുവലേഴ്സ് ഓഹരികള്‍ നഷ്ടത്തില്‍, പിടിച്ചു നിന്നത് ഓട്ടോ മേഖല മാത്രം
ചാറ്റ് ജി.പി.ടി 25,000 കോടിയുമായി വരുണ്‍ മോഹന് പിന്നാലെ, ഇന്ത്യന്‍ വംശജന്റെ സ്റ്റാര്‍ട്ടപ് കമ്പനി ചാറ്റ് ജി.പി.ടിയുടെ കോഡിംഗ് ശേഷി ഇരട്ടിയാക്കും, ഏറ്റെടുക്കാതെ പറ്റുമോ!

Read more: https://dhanamonline.com/news-views/openai-acquires-windsurf-3-billion-deal-2025-mdas
വിപണി കടുംചുവപ്പില്‍; ബാങ്ക് ഓഫ് ബറോഡ, കൊച്ചിൻ ഷിപ്പ്‌യാർഡ്, കിറ്റെക്സ്, കല്യാണ്‍ ജുവലേഴ്സ് ഓഹരികള്‍ നഷ്ടത്തില്‍, പിടിച്ചു നിന്നത് ഓട്ടോ മേഖല മാത്രം

Read more: https://dhanamonline.com/investment/stock-market-closing-analysis-6-may-2025-shhn