DhanamOnline | ധനം
13.7K subscribers
25.5K photos
208 videos
3 files
24.2K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
പാക്കിസ്ഥാന് കര്‍ഷക 'തലവേദന', അവസരം മുതലെടുത്ത് ബലൂചിസ്ഥാന്‍ പോരാളികള്‍, താലിബാനും ഒപ്പംനില്‍ക്കില്ല! ഇന്ത്യന്‍ നീക്കങ്ങളില്‍ ഭയന്ന് പാക് സൈന്യം


Read more: https://dhanamonline.com/news-views/pakistan-in-big-trouble-lmg
സംഘര്‍ഷം പാക്കിസ്ഥാനെ തളളിവിടുക പട്ടിണിയിലേക്ക്, 1,000 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ തടയാന്‍ ഇന്ത്യ, 'തിരിച്ചടി നീക്കം' സജീവം

Read more: https://dhanamonline.com/news-views/india-plans-a-trade-retaliation-against-pakistan-post-pahalgam-attack-shhn
കേരളത്തിന് തൊട്ടടുത്ത് രണ്ട് ഐഫോണ്‍ ഫാക്ടറികള്‍ കൂടി! അടി തുടര്‍ന്ന് യു.എസും ചൈനയും; ആപ്പിളിന്റെ തിടുക്കത്തിന് പിന്നിലെന്ത്?

Read more: https://dhanamonline.com/news-views/apple-iphone-production-india-2025-tata-foxconn-expansion-mdas
ക്രൂഡ് വില ഇടിഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാത്തതിന് ഫലംകിട്ടി, ലാഭം ഇരട്ടിയാക്കി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍


Read more: https://dhanamonline.com/news-views/indian-oil-dividend-of-rs-3-per-share-for-fy25-lmg
വിഴിഞ്ഞം തുറമുഖം; പ്രതിവര്‍ഷം ₹10,000 കോടിയുടെ വരുമാനം, ഭൂരിഭാഗവും കേന്ദ്രത്തിനെന്ന് മന്ത്രി, ക്രെഡിറ്റടിക്കാന്‍ രാഷ്ട്രീയ തര്‍ക്കം

Read more: https://dhanamonline.com/news-views/vizhinjam-port-inauguration-modi-kerala-maritime-hub-2025-mdas
ഇന്ത്യാ-പാക് സംഘര്‍ഷ ഭീതിയില്‍ തിളക്കം മങ്ങി വിപണി; കൊച്ചിൻ ഷിപ്പ്‌യാർഡ്, എസ്‌.ബി.‌ഐ, കിറ്റെക്സ് ഇടിവില്‍, പിടിച്ചു നിന്ന് കേരള ആയുര്‍വേദ

Read more: https://dhanamonline.com/investment/stock-market-closing-analysis-30-april-2025-shhn
This media is not supported in your browser
VIEW IN TELEGRAM
ധനം ബിസിനസ് പൾസ് ഹെഡ്‌ലൈൻസ് - 30 April 2025
https://youtube.com/shorts/dR0UggPQsxI
Media is too big
VIEW IN TELEGRAM
എന്റെ ചിന്താഗതിക്ക് പറ്റിയ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കേരളത്തിലില്ല
https://youtube.com/shorts/G7yxLVFsaHQ
മണപ്പുറത്തിന് 300 sq.ft ഓഫീസ് മാത്രമുണ്ടായിരുന്ന കാലത്ത് ജോലിക്കെടുത്ത ചെറുപ്പക്കാരോട് ഞാൻ പറയുമായിരുന്നു, നമ്മൾ 1,000 ബ്രാഞ്ച് തുറക്കുമെന്ന്.ഞാൻ അന്നത് പറയുമ്പോൾ അവർക്കത് മനസ്സിലായില്ല." (ഇന്ന് മണപ്പുറത്തിന്
5,000+ ശാഖകളാണ്)

Click to watch
https://youtu.be/Jtk_tJMXTV4?feature=shared
Forwarded from DhanamOnline | ധനം
Media is too big
VIEW IN TELEGRAM
എന്റെ ചിന്താഗതിക്ക് പറ്റിയ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കേരളത്തിലില്ല
https://youtube.com/shorts/G7yxLVFsaHQ
അക്ഷയതൃതീയക്ക് വിറ്റത് ₹1,500 കോടിയുടെ സ്വര്‍ണം! ഇന്ന് വില കുത്തനെയിടിഞ്ഞു, ട്രംപ് അനുനയത്തിന്റെ പാതയിലെന്ന് റിപ്പോര്‍ട്ട്

Read more: https://dhanamonline.com/news-views/kerala-gold-rate-may-1-2025-22k-price-mdas
എന്റെ ചിന്താഗതിക്ക് പറ്റിയ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കേരളത്തിലില്ല | Muralee Thummarukudy

For full video https://youtu.be/hE1VX6zsR7s
വ്യാപാര യുദ്ധത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ യുഎസ് ഇടപെടല്‍; വിപണിയില്‍ ഉല്‍സാഹം, കരുതല്‍


Read more: https://dhanamonline.com/investment/morning-market-analysis-02-may-2025-tcm
ഇന്നും വില കുറഞ്ഞു, 70,000 രൂപയില്‍ നിന്ന് താഴെ ഇറങ്ങാന്‍ മടിച്ച് സ്വര്‍ണം! തുടര്‍ച്ചയായ കുറവിന് പിന്നിലെന്ത്?

Read more: https://dhanamonline.com/news-views/kerala-gold-rate-may-2-2025-22k-prices-mdas
വിപണി ആവേശക്കുതിപ്പിൽ; മാരുതി, മഹീന്ദ്ര, പിഎൻബി ഹൗസിംഗ് ഫിനാൻസ് നേട്ടത്തില്‍, ഫെഡറൽ ബാങ്ക് ഇടിവില്‍

Read more: https://dhanamonline.com/investment/stock-market-midday-update-on-2-may-2025-tcm
കേരളത്തില്‍ ഇ.വി വില്പന ഇടിയുന്നു? പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നീക്കം? കണക്കുകള്‍ പുറത്ത്‌

Read more: https://dhanamonline.com/news-views/kerala-sees-a-decline-in-electric-vehicle-sales-shhn
ഇന്നും വില കുറഞ്ഞു, 70,000 രൂപയില്‍ നിന്ന് താഴെ ഇറങ്ങാന്‍ മടിച്ച് സ്വര്‍ണം! തുടര്‍ച്ചയായ കുറവിന് പിന്നിലെന്ത്?
Read more:
https://dhanamonline.com/.../kerala-gold-rate-may-2-2025...
വികസന കവാടം തുറന്ന് വിഴിഞ്ഞം! പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു, കമ്യൂണിസ്റ്റ് മന്ത്രി അദാനിയെ സര്‍ക്കാരിന്റെ പങ്കാളിയെന്ന് വിശേഷിപ്പിച്ചത് മാറുന്ന ഭാരതത്തിന്റെ സൂചനയെന്ന് മോദി

Read more: https://dhanamonline.com/news-views/vizhinjam-port-inauguration-pm-modi-kerala-2025-mdas
കൂടുതല്‍ ഫീഡര്‍ സര്‍വീസുകളുമായി കൊച്ചി മെട്രോ, 5 കിലോമീറ്ററിന് 20 രൂപ, തൃപ്പൂണിത്തുറ-ഇൻഫോപാർക്ക് സര്‍വീസ് ഉടന്‍

Read more: https://dhanamonline.com/news-views/kochi-metro-to-launch-new-feeder-service-from-tripunithura-to-infopark-shhn