DhanamOnline | ധനം
13.7K subscribers
25.4K photos
206 videos
3 files
24.1K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
ഫണ്ടിംഗ് അര്‍ഹരായവര്‍ക്ക് മാത്രം! പൂട്ടിയത് 28,000 സ്റ്റാര്‍ട്ടപ്പുകള്‍, പുതിയതും കുറഞ്ഞു; ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെ ബാധിച്ചതെന്ത്?

Read more: https://dhanamonline.com/news-views/india-startup-shutdowns-2024-12x-increase-funding-crunch-market-correction-mdas
കേരള പൊലീസിന്റെ മുന്നറിയിപ്പ്: ''ആദ്യമൊക്കെ ഒരു സുഖം കാണും, പെട്ടാല്‍ പെട്ടതാണ്''

Read more: https://dhanamonline.com/news-views/kerala-police-warns-against-rising-online-loan-app-scams-shhn
സൈബര്‍ ചിയേഴ്‌സ്! ഇനി ഐ.ടി പാര്‍ക്കുകളിലും മദ്യം വിളമ്പും, പാതിരാ വരെ, ലൈസന്‍സിന് ₹10 ലക്ഷം, ഉത്തരവായി

Read more: https://dhanamonline.com/news-views/kerala-liquor-license-it-parks-rules-amended-mdas
മുത്തൂറ്റ് ഫിനാന്‍സ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു; ഒരു ഷെയറിന് 26 രൂപ
Read more: https://dhanamonline.com/industry/banking-finance/muthoot-finance-declares-interim-dividend-of-rs-26-per-share-svm
ചെയര്‍മാന് ഇത്ര ആഡംബരം വേണോ?; സഹകരണ സ്ഥാപനങ്ങളില്‍ അച്ചടക്കത്തിന് ഗുജറാത്ത് സര്‍ക്കാര്‍; കേരളത്തിന് പാഠമോ?


Read more: https://dhanamonline.com/industry/banking-finance/gujarat-government-imposes-limit-on-purchase-of-expensive-vehicles-for-heads-of-cooperative-bodies-svm
ദുബൈയില്‍ പുതിയ ആരോഗ്യ നിയമം; പരിശോധനകള്‍ കര്‍ശനമാകും; പ്രവാസികള്‍ ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍
Read more: https://dhanamonline.com/lifestyle/health-wellness/dubai-to-implement-new-health-law-svm
ലുലു റീട്ടെയില്‍ ഓഹരി ഉടമകള്‍ക്ക് 85% ലാഭ വിഹിതം; നല്‍കുന്നത് 720 കോടി രൂപ
Read more: https://dhanamonline.com/industry/retail/lulu-retail-declare-85-dividend-to-shareholders-svm
മധുര പതിനേഴിൻ സ്ലിം സുന്ദരിയായി ആപ്പിൾ! ഇതിനേക്കാൾ മെലിഞ്ഞ ഐഫോൺ സ്വപ്നങ്ങളിൽ മാത്രം, ഒറ്റ ക്യാമറ ഒരു പോരായ്മയാണെങ്കിൽ വെറുതെ പുറകെ നടക്കേണ്ട

Read more: https://dhanamonline.com/technology/iphone-17-air-leak-thinnest-iphone-design-specs-launch-mdas
ക്രെഡിറ്റ് സ്കോറിൽ നെഞ്ചളവ് 650ൽ നിന്ന് 800ൽ എത്തിക്കാൻ ഈ അഞ്ചു യോഗാഭ്യാസ മുറകൾ ശീലിക്കൂ; വെറുതെ പലിശ കൂട്ടേണ്ട

Read more: https://dhanamonline.com/personal-finance/effective-ways-to-boost-your-credit-score-shhn
ട്രെന്റ് ഒന്ന്: വിദേശത്തേക്ക് പണമൊഴുക്ക് കുറഞ്ഞു, ട്രെന്റ് രണ്ട്: പ്രവാസിയുടെ ഓഹരി നിക്ഷേപം പെരുകുന്നു; കാരണം? വിദേശപഠനം അനാകര്‍ഷകം, സ്വദേശത്ത് വീടും റിയല്‍ എസ്റ്റേറ്റും മടുത്ത് പ്രവാസി


Read more: https://dhanamonline.com/industry/banking-finance/overseas-remittances-by-indian-residents-under-the-liberalized-remittance-scheme-fell-by-29-per-cent-svm
എടുത്താൽ പൊങ്ങുന്നില്ല, കാർ! 1,000 പേർക്കിടയിൽ കാറുള്ളത് 34 പേർക്ക്; ഇന്ത്യയിൽ കാർ വിറ്റിട്ടല്ല, കയറ്റുമതി കൊണ്ടാണ് പിടിച്ചു നിൽക്കുന്നതെന്നും മാരുതി ചെയർമാൻ

Read more: https://dhanamonline.com/news-views/maruti-suzuki-rc-bhargava-small-car-sales-household-income-challenge-mdas
ഇന്ത്യയെ പ്രധാന ഐഫോൺ നിർമാണ കേന്ദ്രമാക്കാൻ ആപ്പിൾ, ചൈന അതിന് തടയിടുന്ന വിധം ഇങ്ങനെയൊക്കെ; വിജയിക്കുമോ?

Read more: https://dhanamonline.com/industry/china-delays-iphone-equipment-exports-to-india-shhn
ഒമ്പത് വര്‍ഷം പഴക്കമുള്ള ബുക്കിംഗ് തിരികെ നല്‍കി ടെസ്‌ല! ഇന്ത്യന്‍ പ്രവേശനം ഉടന്‍? ആദ്യമെത്തുന്നത് ഈ മോഡലെന്ന് റിപ്പോര്‍ട്ട്

Read more: https://dhanamonline.com/auto/tesla-india-refunds-model3-bookings-2025-launch-plans-mdas
സൊമാറ്റോയിൽ കിംവദന്തിയുടെ ദുർഗന്ധം, എല്ലാ ജീവനക്കാരും ഹാപ്പിയല്ലെന്ന്, നിഷേധിച്ച് ദീപീന്ദർ, അപ്പോൾ സോഷ്യൽ മീഡിയ പോസ്റ്റോ?

Read more: https://dhanamonline.com/news-views/zomato-ceo-deepinder-goyal-denies-market-share-loss-reddit-claims-mdas
വിപണികളിൽ പ്രത്യാശ; ആശ്വാസറാലി കാത്ത് ബുള്ളുകൾ; യുഎസ് - ചൈന തീരുവ ധാരണക്ക് സാധ്യത; സ്വർണം ഇടിയുന്നു
Read more: https://dhanamonline.com/investment/morning-market-analysis-28-april-2025-tcm
മികച്ച മുന്നേറ്റത്തിൽ വിപണി; മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ് നേട്ടത്തില്‍, അപ്പോളോ ടയേഴ്സ് ഇടിവില്‍

Read more: https://dhanamonline.com/investment/stock-market-midday-update-on-28-april-2025-tcm
₹1.5 ലക്ഷം കോടി! അംബാനിയുടെ പുതിയ നിക്ഷേപം ഈ രണ്ട് മേഖലകളില്‍, ₹10 ലക്ഷം കോടി വിപണി മൂല്യ നേട്ടത്തിന് പിന്നാലെ റിലയന്‍സിന്റെ വമ്പന്‍ നീക്കം

Read more: https://dhanamonline.com/news-views/reliance-rs1-5-trillion-investment-new-energy-petrochemical-expansion-mdas
62 രൂപയില്‍ നിന്ന് വെറും 24 ലേക്ക്! കണ്ണടച്ചു തുറക്കുംമുമ്പ് പൈനാപ്പിള്‍ വില കുത്തനെ ഇടിഞ്ഞു, കാരണം?

Read more: https://dhanamonline.com/news-views/pineapple-price-dropped-due-to-increased-supply-lmg
ലോ ഫ്‌ളോര്‍ എ.സി ബസിനേക്കാള്‍ ചാര്‍ജ് കുറവില്‍ സൂപ്പര്‍ ഫാസ്റ്റ് എ.സി യുമായി കെ.എസ്.ആര്‍.ടി.സി! ആദ്യ സര്‍വീസ് ഈ റൂട്ടുകളില്‍

Read more: https://dhanamonline.com/news-views/ksrtc-transforms-swift-superfast-buses-into-ac-shhn
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പറക്കല്‍ വിലക്ക്, പാകിസ്ഥാന് കിട്ടിയത് മുട്ടന്‍ പണി! കോടികളുടെ നഷ്ടം, 2019ല്‍ പോയത് 850 കോടി

Read more: https://dhanamonline.com/news-views/pakistan-airspace-closure-india-economic-impact-mdas