DhanamOnline | ധനം
13.7K subscribers
25.4K photos
201 videos
3 files
24.1K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
ട്രംപാശാന്‍ വാഴും കാലം ഏതാണ് മെച്ചം, ടി.സി.എസോ ഇന്‍ഫോസിസോ? വിപ്രോയോ, എച്ച്.സി.എല്‍ ടെക്കോ? വെല്ലുവിളികള്‍ക്കിടയില്‍ പ്രമുഖ ഐ.ടി കമ്പനികളുടെ നിയമന, ശമ്പള സ്‌കീമുകള്‍ ഇപ്രകാരം...

Read more: https://dhanamonline.com/news-views/hiring-plans-and-salary-trends-of-major-indian-it-companies-shhn
സര്‍ജിക്കല്‍ സ്ട്രൈക് ഉണ്ടാകുമോ? കശ്മീര്‍ കുരുതിയില്‍ ഇന്ത്യയുടെ പ്രതികരണം ഉറ്റുനോക്കി നിക്ഷേപകര്‍, വിപണിക്ക് മിന്നലേല്‍ക്കുമോ? ചരിത്രം പറയുന്നത് ഇതാണ്

Read more: https://dhanamonline.com/news-views/pahalgam-terror-attack-market-volatility-india-retaliation-impact-mdas
10 ലക്ഷം രൂപയുടെ വാച്ചു കെട്ടുന്നവര്‍ക്ക് ഒരു ശതമാനം നികുതി കൊടുത്തു കൂടേ? ആഡംബര ഇനങ്ങള്‍ക്ക് ഇനി വ്യാപാരി ടി.സി.എസ് ഈടാക്കി ഖജനാവിലേക്ക് അടക്കും

Read more: https://dhanamonline.com/tax/luxury-goods-to-attract-1-percent-tcs-shhn
തകര്‍ന്നടിഞ്ഞ് ബസൂക്ക, പിടിച്ചുനിന്ന് ജിംഖാന, ഭേദപ്പെട്ട പ്രകടനവുമായി മരണമാസ്; തീയറ്ററുകളില്‍ അവധിക്കാലത്തും നിരാശയോ? വരുമാന കണക്ക് ഇങ്ങനെ


Read more: https://dhanamonline.com/news-views/malayalam-films-box-office-report-april-lmg
ഏഴാം ദിവസം സെൻസെക്സ് 80,000 കടന്ന മുന്നേറ്റം; ഐ.ടി, ഓട്ടോ ഓഹരികള്‍ വാങ്ങാന്‍ ആളുകൂടി, ഓഹരി വിപണിയില്‍ സംഭവിച്ചതെന്ത്?

Read more: https://dhanamonline.com/investment/stock-market-analysis-23-april-2025-mdas
ഇപ്പോൾ ഇതാണെന്റെ സ്വപ്നം - Santhosh George Kulangara Interview
Click to watch
https://youtu.be/_mFBdkdTNpM?si=rxVpj...
#Santhoshgeorgekulangara
ട്രംപിന് മനം മാറ്റം? ചൈനക്കുള്ള നികുതി കുറച്ചാലോ എന്ന് പുതിയ ചിന്ത
Read more: https://dhanamonline.com/news-views/trump-may-chop-china-tariffs-substantially-svm
സൗദിയില്‍ ടൂറിസം മേഖലയിലും സ്വദേശിവല്‍ക്കരണം; 41 ഇനം ജോലികളില്‍ വിദേശികള്‍ക്ക് നിയന്ത്രണം
Read more: https://dhanamonline.com/opportunities/saudi-arabia-to-intensify-nationalization-in-tourism-jobs-svm
ബാങ്കുകളില്‍ ആരാണ് നായകന്‍; എച്ച്ഡിഎഫ്‌സിയോ ഐസിഐസിഐയോ; കണക്കുകള്‍ ഇങ്ങനെ
Read more: https://dhanamonline.com/industry/banking-finance/icici-bank-dethrones-hdfc-bank-on-every-financial-metric-svm
ആശ്വാസറാലി ദുർബലമായി; ഏഷ്യൻ വിപണികൾ ചെറിയ കയറ്റത്തിൽ; യുഎസ്-ചെെന ചർച്ച അകലെ; സ്വർണം തിരിച്ചു കയറുന്നു


Read more: https://dhanamonline.com/investment/morning-market-analysis-24-april-2025-tcm
സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു; വാഗ അതിര്‍ത്തി അടക്കും; നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി; വിസകള്‍ക്ക് നിയന്ത്രണം; കശ്മീര്‍ ആക്രമണത്തിന് ഇന്ത്യയുടെ കടുത്ത നയതന്ത്ര തിരിച്ചടി


Read more: https://dhanamonline.com/news-views/indus-waters-treaty-put-on-hold-attari-checkpost-closed-svm
ട്രംപിന്റെ പിടിവാശിയില്‍ അയവ്! സ്വര്‍ണത്തില്‍ തിരിച്ചിറക്കം തുടരുന്നു, വാങ്ങലുകാര്‍ക്ക് ആശ്വസിക്കാറായോ?

Read more: https://dhanamonline.com/news-views/kerala-gold-rate-today-april-24-2025-22k-24k-prices-update-mdas
Media is too big
VIEW IN TELEGRAM
കേരളത്തിൽ യുവാക്കൾക്ക് ജീവിതമെന്ന ലഹരി കിട്ടുന്നില്ല!| #MuraleeThummarukudy
Watch Full Video
https://youtu.be/kqijxV5yRNU
പാക് സമ്പദ്‌വ്യവസ്ഥ തകര്‍ന്നു തരിപ്പണമാകും! സര്‍ജിക്കല്‍ സ്‌ട്രൈക്കിനേക്കാള്‍ ഭയാനകം ഈ 'മിന്നല്‍ നീക്കം'; യുദ്ധത്തിലും പുറത്തെടുക്കാത്ത നടപടിയുമായി ഇന്ത്യ


Read more: https://dhanamonline.com/news-views/what-is-indus-water-treaty-and-how-will-its-suspension-impact-pakistan-lmg
ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ വകവയ്ക്കുന്നില്ലേ? എണ്ണ ഇറക്കുമതിയില്‍ 'ആശ്രയം' റഷ്യയെ തന്നെ! കണക്കുകള്‍ പുറത്ത്


Read more: https://dhanamonline.com/news-views/indias-imports-of-russian-crude-set-for-6-month-high-lmg
വീട്ടുവാടകക്ക് ഇന്‍കം ടാക്‌സ് ഓള്‍ഡ് സ്‌കീം പ്രകാരം എങ്ങനെ നികുതിയിളവ് നേടാം? ജീവനക്കാര്‍ അറിഞ്ഞിരിക്കണം, ഈ കാര്യങ്ങള്‍

Read more: https://dhanamonline.com/personal-finance/claim-hra-benefits-under-the-old-tax-regime-shhn
വിദ്യാര്‍ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കണം ഈ കോച്ചിംഗ് സെന്ററിന്റെ കാര്യം, പിരിച്ചത് കോടികള്‍, ശമ്പളം രണ്ടു കോടി വരെ, ഇ.ഡിയുടെ കള്ളപ്പണ കേസ്, ഒടുവില്‍ സെന്റര്‍ പൂട്ടി ഉടമകള്‍ മുങ്ങി, നഷ്ടം ആര്‍ക്ക്?

Read more: https://dhanamonline.com/news-views/fiitjee-ed-raids-delhi-ncr-money-laundering-coaching-centre-closures-mdas
₹40,000 നിക്ഷേപത്തില്‍ തുടക്കം, ₹5,000 കോടി വിറ്റുവരവിലേക്ക് കുതിപ്പ്! ഓക്സിജന്റെ 25 വര്‍ഷങ്ങള്‍ നല്‍കുന്ന 25 പാഠങ്ങള്‍

Read more: https://dhanamonline.com/impact/oxygen-digital-25-years-success-story-founder-business-lessons-dme
'ഇന്‍ഡെക്‌സ് 2025' എക്‌സിബിഷന് അങ്കമാലി ഒരുങ്ങുന്നു; സംരംഭകര്‍ക്ക് സുവര്‍ണാവസരം

Read more: https://dhanamonline.com/news-views/indian-brands-to-get-global-platform-as-index-2025-to-be-held-in-kochi-lmg
മുത്തൂറ്റ് ഫിനാന്‍സ് 26 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

Read more: https://dhanamonline.com/investment/muthoot-finance-approves-interim-dividend-lmg