DhanamOnline | ധനം
13.7K subscribers
25.4K photos
201 videos
3 files
24.1K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
സ്വര്‍ണത്തില്‍ വീണ്ടും 'യുടേണ്‍' പെട്ടെന്നുള്ള ഇടിവിന് പിന്നില്‍ ലാഭമെടുക്കല്‍?

Read more: https://dhanamonline.com/news-views/gold-price-update-april-23-2025-lmg
കശ്മീർ സഞ്ചാരികളുടെ വിശ്വാസം തിരിച്ചു പിടിച്ചു വന്നതിനിടയിൽ ഭീകരാക്രമണം, അശാന്തിക്കൊപ്പം ടൂറിസത്തിന് കനത്ത തിരിച്ചടി;
നിക്ഷേപകരിലും ആശങ്ക


Read more: https://dhanamonline.com/news-views/pahalgam-terror-attack-to-hit-tourism-industry-svm
അദാനി ആ സ്വപ്നം മതിയാക്കി, സ്വന്തം കമ്പനികളെ ബന്ധിപ്പിച്ച് പ്രൈവറ്റ് നെറ്റ്‌വര്‍ക്കിന്‌ ഇല്ല, 5ജി സ്‌പെക്ട്രം എയര്‍ടെല്ലിന് വിറ്റ് ഒഴിവാക്കുന്നു

Read more: https://dhanamonline.com/news-views/airtel-acquires-400mhz-5g-spectrum-from-adani-boosts-5g-network-mdas
7 ദിവസം 6,400 പോയിന്റ് കുതിപ്പ്, ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും ടോപ് ഗിയറില്‍; കുതിപ്പിന് 5 കാരണങ്ങള്‍

Read more: https://dhanamonline.com/investment/sensex-jumps-6400-points-in-7-days-explained-with-5-key-factors-lmg
ലെറ്റ്'സ് ഗോ! റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയാല്‍ ടൗണ്‍ ചുറ്റാന്‍ ഇ.വി സ്‌കൂട്ടര്‍; മുഴുസമയ സേവനം, ചെറിയ വാടക; ഏതൊക്കെ നഗരങ്ങളിലാണ് ഈ സേവനമെന്ന് നോക്കൂ

Read more: https://dhanamonline.com/news-views/electric-scooter-rental-service-at-select-kerala-railway-stations-shhn
കശ്മീരില്‍ യൂസഫലി നിക്ഷേപിച്ചത് കോടികള്‍; ആറുവര്‍ഷത്തിനിടെ താഴ്‌വരയില്‍ 10,516 കോടിയുടെ പദ്ധതികളുമായി കമ്പനികള്‍; മാറുന്ന കശ്മീരില്‍ ഇനിയെന്ത് ?

Read more: https://dhanamonline.com/news-views/jammu-kashmir-attracted-rs-10516-crore-investment-since-2019-lmg
ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്! പലിശ നിരക്ക് മുതല്‍ തട്ടിപ്പുകള്‍ വരെ അറിയാം, ചെക്കപ്പ് മുടങ്ങിയാല്‍ അപകടമുണ്ട്...

Read more: https://dhanamonline.com/personal-finance/checking-your-credit-score-at-least-once-a-year-shhn
ആമസോണ്‍-വാള്‍മാര്‍ട്ടാദികളെ ഇങ്ങനെ വിടാമോ? ഓണ്‍ലൈന്‍ വ്യാപാരത്തിന് ആഡംബര നികുതി ചുമത്തണമെന്ന് വ്യാപാരി സംഘടനകള്‍; 28 ശതമാനം ജി.എസ്.ടി നടപ്പാവുമോ?

Read more: https://dhanamonline.com/news-views/cait-demands-luxury-tax-on-quick-commerce-ecommerce-regulation-mdas
ഫുമ്മ ഇന്റർനാഷണൽ ഫർണിച്ചർ എക്‌സ്‌പോ ഏപ്രിൽ 26 മുതൽ കൊച്ചിയിൽ

Read more: https://dhanamonline.com/business-kerala/fumma-international-furniture-expo-2025-dme
ഓലയ്ക്കു പിന്നാലെ ഏഥറും ഐ.പി.ഒയ്ക്ക്, സമാഹരിക്കുക 2,626 കോടി രൂപ; പ്രൈസ് ബാന്‍ഡ് 304-321, വിശദാംശങ്ങള്‍


Read more: https://dhanamonline.com/investment/ather-energy-sets-ipo-price-band-at-rs-304-321-issue-opens-on-april-28-lmg
ട്രംപാശാന്‍ വാഴും കാലം ഏതാണ് മെച്ചം, ടി.സി.എസോ ഇന്‍ഫോസിസോ? വിപ്രോയോ, എച്ച്.സി.എല്‍ ടെക്കോ? വെല്ലുവിളികള്‍ക്കിടയില്‍ പ്രമുഖ ഐ.ടി കമ്പനികളുടെ നിയമന, ശമ്പള സ്‌കീമുകള്‍ ഇപ്രകാരം...

Read more: https://dhanamonline.com/news-views/hiring-plans-and-salary-trends-of-major-indian-it-companies-shhn
സര്‍ജിക്കല്‍ സ്ട്രൈക് ഉണ്ടാകുമോ? കശ്മീര്‍ കുരുതിയില്‍ ഇന്ത്യയുടെ പ്രതികരണം ഉറ്റുനോക്കി നിക്ഷേപകര്‍, വിപണിക്ക് മിന്നലേല്‍ക്കുമോ? ചരിത്രം പറയുന്നത് ഇതാണ്

Read more: https://dhanamonline.com/news-views/pahalgam-terror-attack-market-volatility-india-retaliation-impact-mdas
10 ലക്ഷം രൂപയുടെ വാച്ചു കെട്ടുന്നവര്‍ക്ക് ഒരു ശതമാനം നികുതി കൊടുത്തു കൂടേ? ആഡംബര ഇനങ്ങള്‍ക്ക് ഇനി വ്യാപാരി ടി.സി.എസ് ഈടാക്കി ഖജനാവിലേക്ക് അടക്കും

Read more: https://dhanamonline.com/tax/luxury-goods-to-attract-1-percent-tcs-shhn
തകര്‍ന്നടിഞ്ഞ് ബസൂക്ക, പിടിച്ചുനിന്ന് ജിംഖാന, ഭേദപ്പെട്ട പ്രകടനവുമായി മരണമാസ്; തീയറ്ററുകളില്‍ അവധിക്കാലത്തും നിരാശയോ? വരുമാന കണക്ക് ഇങ്ങനെ


Read more: https://dhanamonline.com/news-views/malayalam-films-box-office-report-april-lmg
ഏഴാം ദിവസം സെൻസെക്സ് 80,000 കടന്ന മുന്നേറ്റം; ഐ.ടി, ഓട്ടോ ഓഹരികള്‍ വാങ്ങാന്‍ ആളുകൂടി, ഓഹരി വിപണിയില്‍ സംഭവിച്ചതെന്ത്?

Read more: https://dhanamonline.com/investment/stock-market-analysis-23-april-2025-mdas
ഇപ്പോൾ ഇതാണെന്റെ സ്വപ്നം - Santhosh George Kulangara Interview
Click to watch
https://youtu.be/_mFBdkdTNpM?si=rxVpj...
#Santhoshgeorgekulangara
ട്രംപിന് മനം മാറ്റം? ചൈനക്കുള്ള നികുതി കുറച്ചാലോ എന്ന് പുതിയ ചിന്ത
Read more: https://dhanamonline.com/news-views/trump-may-chop-china-tariffs-substantially-svm
സൗദിയില്‍ ടൂറിസം മേഖലയിലും സ്വദേശിവല്‍ക്കരണം; 41 ഇനം ജോലികളില്‍ വിദേശികള്‍ക്ക് നിയന്ത്രണം
Read more: https://dhanamonline.com/opportunities/saudi-arabia-to-intensify-nationalization-in-tourism-jobs-svm
ബാങ്കുകളില്‍ ആരാണ് നായകന്‍; എച്ച്ഡിഎഫ്‌സിയോ ഐസിഐസിഐയോ; കണക്കുകള്‍ ഇങ്ങനെ
Read more: https://dhanamonline.com/industry/banking-finance/icici-bank-dethrones-hdfc-bank-on-every-financial-metric-svm
ആശ്വാസറാലി ദുർബലമായി; ഏഷ്യൻ വിപണികൾ ചെറിയ കയറ്റത്തിൽ; യുഎസ്-ചെെന ചർച്ച അകലെ; സ്വർണം തിരിച്ചു കയറുന്നു


Read more: https://dhanamonline.com/investment/morning-market-analysis-24-april-2025-tcm