DhanamOnline | ധനം
13.7K subscribers
25.4K photos
201 videos
3 files
24.1K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
ഒരു ചുവടു കൂടി അടുക്കുന്നു, ഗതാഗത പഠനം നടത്തും, കൊല്ലത്തും കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലും വാട്ടര്‍ മെട്രോ

Read more: https://dhanamonline.com/news-views/kmrl-initiates-traffic-studies-for-sustainable-water-transport-shhn
Media is too big
VIEW IN TELEGRAM
വിദ്യാഭ്യാസ വായ്പ കെണിയിൽ അകപ്പെട്ട് കേരളം!!
നാലുദിവസം 450ലേറെ സ്റ്റാളുകള്‍, കേരളത്തിലാദ്യമായി എന്‍.ഐ.ഡി.സി.സി എക്‌സിബിഷന്‍ എത്തുന്നു; 'ഇന്‍ഡെക്സ് 2025' അടുത്തമാസം അങ്കമാലിയില്‍


Read more: https://dhanamonline.com/news-views/indian-brands-to-get-global-platform-as-index-2025-to-be-held-in-angamaly-lmg
വിപണിയില്‍ ബാങ്ക് റാലി! സെന്‍സെക്‌സും നിഫ്റ്റിയും മൂന്ന് മാസത്തെ ഉയരത്തില്‍, രണ്ട് കേരള കമ്പനികള്‍ അപ്പര്‍സര്‍ക്യൂട്ടില്‍

Read more: https://dhanamonline.com/investment/stock-market-today-nifty-closes-at-24125-sensex-rises-855-points-nifty-bank-record-high-mdas
പ്രധാനമന്ത്രി നാളെ സൗദിയില്‍; പ്രതിരോധ, ഊര്‍ജ മേഖലകളില്‍ സഹകരണ ചര്‍ച്ചകള്‍ക്ക് സാധ്യത
Read more: https://dhanamonline.com/news-views/pm-narendra-modi-on-2-day-visit-to-saudi-arabia-svm
വേറിട്ട വഴിയേ ഇന്ത്യൻ വിപണി; യുഎസിൽ ഇടിവ്; ഏഷ്യൻ വിപണികൾ താഴ്ചയിൽ; നിക്ഷേപകർ യുഎസ് ആസ്തികളെ കൈവിടുന്നു


Read more: https://dhanamonline.com/investment/morning-market-analysis-22-april-2025-tcm
എഞ്ചിനിയറിംഗിന്റെയും എംബിഎയുടെയും കാലം കഴിഞ്ഞോ? ജോലി കിട്ടാതെ ബിരുദധാരികള്‍; തൊഴില്‍ മേഖല എങ്ങോട്ട്?
Read more: https://dhanamonline.com/opportunities/engineering-mba-graduates-are-jobless-in-india-svm
അമ്പമ്പോ എന്തൊരു പോക്ക്! ഒറ്റദിവസം സ്വര്‍ണവിലയില്‍ 2,200ന്റെ കുതിപ്പ്; ഇപ്പോള്‍ വാങ്ങാന്‍ പറ്റിയ സമയമോ ?


Read more: https://dhanamonline.com/news-views/kerala-gold-price-update-april-22-2025-lmg
കോഴിക്കോട് വിമാനത്താവളം വഴി പഴം-പച്ചക്കറി കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം; കര്‍ഷകരുടെ കൂട്ടായ്മ ശക്തമാക്കും


Read more: https://dhanamonline.com/industry/special-drive-to-increase-vegetable-exports-through-kozhikode-airport-svm
സ്വര്‍ണമിട്ടാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പണം വരും, പൊന്നിനും എ.ടി.എമ്മുമായി ചൈന പാതിരാക്കും സ്വര്‍ണം പണമാക്കാം!


Read more: https://dhanamonline.com/news-views/chinas-gold-atm-lets-users-sell-jewellery-in-30-minutes-lmg
ഈ ബിരിയാണി സ്വാദിനു മുന്നില്‍ കെ.എഫ്.സിയുടെ നാവില്‍ വെള്ളമൂറി! വരുമാനം 300 കോടി കവിഞ്ഞ ബിരിയാണി കമ്പനി ഏറ്റെടുക്കാന്‍ ഇന്ത്യയിലെ കെ.എഫ്.സി വിതരണക്കാര്‍

Read more: https://dhanamonline.com/news-views/devyani-international-to-acquire-biryani-by-kilo-kfc-operator-expands-portfolio-mdas
10ജി ബ്രോഡ്ബാന്റ് എത്തി, എന്തൊരു സ്പീഡ്! 4K സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ 20 സെക്കന്റ് മാത്രം

Read more: https://dhanamonline.com/technology/china-launches-worlds-first-10g-broadband-network-shhn
10 വയസ് കഴിഞ്ഞവര്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാം
സ്വന്തനിലക്ക് ഇടപാട് നടത്താം, ബാങ്കുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി
റിസര്‍വ് ബാങ്ക്
സം-പത്ത് കാലത്ത് തൈ പത്തു വെച്ചാല്‍... പത്താം വയസില്‍ തുടങ്ങാം ബാങ്ക് അക്കൗണ്ട്, ഇന്റര്‍നെറ്റ് ബാങ്കിംഗ് അടക്കം ഇടപാട് സ്വന്തം നിലക്ക് നടത്താം; കുട്ടികള്‍ക്ക് അക്കൗണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്

Read more: https://dhanamonline.com/industry/banking-finance/rbi-allows-minors-above-10-years-to-open-bank-accounts-shhn
കേരളം ഇനി ആറുവരിയില്‍ കുതിക്കും, ദേശീയപാത 66ന്റെ ഈ നാല് റീച്ചുകള്‍ മേയ് 31ന് തുറക്കും

Read more: https://dhanamonline.com/news-views/nh66-kerala-four-stretches-opening-may-31-mdas
വ്യാപാരികള്‍ക്കു നേരെ വ്യാളിയായി വ്യാപാരച്ചുങ്കം, ഇ-കൊമേഴ്‌സില്‍ സമ്പൂര്‍ണ ആധിപത്യം നേടാന്‍ ആമസോണും വാള്‍മാര്‍ട്ടും, മോദിസര്‍ക്കാറില്‍ സമ്മര്‍ദം ശക്തമാക്കി യു.എസ്

Read more: https://dhanamonline.com/news-views/india-ecommerce-access-amazon-flipkart-trade-pressure-mdas
ഹരിതോര്‍ജ മേഖലയില്‍ സിയാലിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം

Read more: https://dhanamonline.com/news-views/cochin-international-airport-green-energy-awards-2025-mdas
ചൈനീസ് വീഞ്ഞ് കൊറിയന്‍ കുപ്പിയില്‍! ട്രംപിന്റെ വ്യാപാര ചുങ്കത്തിനെതിരെ ചൈനയുടെ പൂഴിക്കടകന്‍; മെയ്ഡ് ഇന്‍ ചൈന ഉല്‍പന്നങ്ങള്‍ 'മെയ്ഡ് ഇന്‍ കൊറിയ' ലേബലില്‍ യു.എസിലേക്ക്, നികുതി വെട്ടിപ്പ് 225%

Read more: https://dhanamonline.com/news-views/china-circumvents-trumps-tariff-by-made-in-korea-labels-shhn
അപ്രതീക്ഷിത മഴയില്‍ സന്തോഷം ടൂറിസം മേഖലയ്ക്കും; ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ വര്‍ധന

Read more: https://dhanamonline.com/news-views/summer-showers-and-vacations-boost-keralas-domestic-tourism-lmg
ചൈനയുടെ വാശി ഇന്ത്യക്ക് ബോണസ്, വ്യാപാര ചുങ്കപ്പോരില്‍ ചൈന തിരിച്ചയച്ച ബോയിംഗ് വിമാനങ്ങള്‍ വാങ്ങാന്‍ റെഡിയായി എയര്‍ ഇന്ത്യ; കിട്ടാന്‍ പക്ഷേ, കുറെ പണിയുണ്ട്!

Read more: https://dhanamonline.com/news-views/air-india-eyes-boeing-jets-rejected-by-china-trade-war-opportunity-mdas