DhanamOnline | ധനം
13.7K subscribers
25.3K photos
200 videos
3 files
24.1K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
ഐടി മേഖലയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി; കാര്യക്ഷമത ഇല്ലാതെ ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് ശ്രീധര്‍ വെമ്പു

Read more: https://dhanamonline.com/technology/zohos-sridhar-vembu-warns-of-fundamental-reckoning-in-indias-software-industry%E0%B5%87svm
ട്രംപിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു; ഡോളറിൻ്റെ വീഴ്ച ആശങ്ക വളർത്തുന്നു; ഏഷ്യൻ വിപണികൾ ഭിന്നദിശകളില്‍; സ്വര്‍ണം പറക്കുന്നു


Read more: https://dhanamonline.com/investment/morning-market-analysis-21-april-2025-tcm
288 മണിക്കൂറില്‍ സ്വര്‍ണത്തില്‍ വ്യത്യാസം 6,320 രൂപ! ഈ പോക്കുപോയാല്‍ അകലെയല്ല മുക്കാല്‍ സെഞ്ചുറി!

Read more: https://dhanamonline.com/news-views/gold-price-update-april-21-2025-lmg
വിപണി കുതിക്കുന്നു, നിഫ്റ്റി 24,000 ഉം സെൻസെക്സ് 79,000 ഉം കടന്നു; ഇൻഫോസിസ്, യെസ് ബാങ്ക്, ആക്സിസ് ബാങ്ക് നേട്ടത്തില്‍

Read more: https://dhanamonline.com/investment/stock-market-midday-update-on-21-april-2025-tcm
വിദ്യാഭ്യാസ വായ്പക്കെണിയില്‍ കേരളം; വിദേശ പഠനം ട്രെന്റാണ് പക്ഷേ, കുടുംബങ്ങളുടെ അടിവേരിളക്കുന്നു! രണ്ടര ലക്ഷം കുട്ടികളുടെ വായ്പാ കണക്കുകള്‍ ഞെട്ടിക്കുന്നത്...

Read more: https://dhanamonline.com/news-views/malayalis-overseas-education-craze-setting-debt-trap-for-families-lmg
കൗണ്ടര്‍ പോരാ, കേരളം പിന്നോക്കമാണെന്ന്! രാജ്യത്ത് ഒരു ലക്ഷം പേര്‍ക്ക് അഞ്ചു മദ്യക്കടകളുണ്ട്, കേരളത്തിലെ കുടിയന്മാരെ ശ്രദ്ധിക്കാന്‍ ഇന്നാട്ടില്‍ ആരുണ്ട്!

Read more: https://dhanamonline.com/news-views/india-liquor-shop-density-low-brand-choice-overpricing-mdas
ഫ്രിഡ്ജും വാഷിംഗ് മെഷീനും ആജീവനാന്ത വാടകക്ക്, പഴകിയാല്‍ പുതുപുത്തന്‍; എല്‍ജിയുടെയും സാംസംഗിന്റെയുമൊക്കെ ദക്ഷിണകൊറിയന്‍ വിജയം ഇവിടെ ഹിറ്റ് ആകുമോ?


Read more: https://dhanamonline.com/industry/will-appliance-subscriptions-work-in-india-svm
പഴയതിനെന്താ കുഴപ്പം? സോളാറില്‍ ഇപ്പോള്‍ യൂസ്ഡ് പാനലാണ് ട്രെന്‍ഡ്, സ്‌ക്രാപ് ബിസിനസില്‍ പുതിയ സാധ്യത
Read more: https://dhanamonline.com/industry/used-solar-panel-market-on-the-go-check-dos-and-donts-svm
ട്രംപിനു വേണ്ടി വാദിക്കാന്‍ വൈസ് പ്രസിഡന്റ് ഇന്ത്യയില്‍, അനുനയിപ്പിക്കാന്‍ ഇന്ത്യ, സ്വര്‍ണം, പ്ലാസ്റ്റിക്... അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ കൂടുതലായി ഇന്ത്യന്‍ വിപണിയിലേക്ക്

Read more: https://dhanamonline.com/news-views/india-may-raise-us-imports-to-fast-track-trade-deal-mdas
പുതിയ തൊഴിൽവാതിലുകൾ തുറക്കുന്നു; കേരളത്തില്‍ ആദ്യ സാഹസിക ടൂറിസം അക്കാദമി എത്തുന്നു, കൂടാതെ അഡ്വഞ്ചർ പാർക്കും

Read more: https://dhanamonline.com/news-views/keralas-first-adventure-tourism-academy-set-to-open-at-sasthampara-shhn
രൂപ മെച്ചപ്പെടുന്നു
ഡോളര്‍ വിനിമയ നിരക്ക്
85.11ല്‍
-- ഡോളര്‍ കൂടുതല്‍ ദുര്‍ബലം
-- ഓഹരി വിപണിയില്‍ വിദേശ നിക്ഷേപം കൂടി
288 മണിക്കൂറില്‍ സ്വര്‍ണത്തില്‍ വ്യത്യാസം 6,320 രൂപ! ഈ പോക്കുപോയാല്‍ അകലെയല്ല മുക്കാല്‍ സെഞ്ചുറി!
Read more:
https://dhanamonline.com/.../gold-price-update-april-21...
30,000 ഇ.വി നിര്‍മിക്കാന്‍ 3 ജീവനക്കാര്‍, കറന്റ് ബില്‍ വെറും 13,000 രൂപ! ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ തട്ടിപ്പ് കണ്ട് സെബിക്ക് ഞെട്ടല്‍


Read more: https://dhanamonline.com/news-views/no-manufacturing-at-gensols-ev-plant-in-pune-only-2-3-workers-present-sebi-finds-lmg
ട്രംപ് താരിഫ് ബോംബിട്ടതിനു മുമ്പ് സക്കര്‍ബര്‍ഗ് അടക്കമുളള അതി സമ്പന്നര്‍ വിറ്റഴിച്ചത് കോടിക്കണക്കിന് ഓഹരികള്‍; എന്തു വായിച്ചെടുക്കണം?

Read more: https://dhanamonline.com/news-views/top-us-billionaires-sold-billions-in-shares-ahead-of-trumps-tariff-turmoil-shhn
പ്രതിമാസ ശമ്പളം 27 ലക്ഷം രൂപ, ഒന്നരക്കോടിയുടെ സ്‌പെഷ്യല്‍ കാര്‍, ആഡംബരത്തെ ഒരു കൈ അകലെ നിര്‍ത്തി

Read more: https://dhanamonline.com/news-views/what-was-pope-francis-net-worth-salary-and-assets-lmg
ഒരു ചുവടു കൂടി അടുക്കുന്നു, ഗതാഗത പഠനം നടത്തും, കൊല്ലത്തും കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലും വാട്ടര്‍ മെട്രോ

Read more: https://dhanamonline.com/news-views/kmrl-initiates-traffic-studies-for-sustainable-water-transport-shhn
Media is too big
VIEW IN TELEGRAM
വിദ്യാഭ്യാസ വായ്പ കെണിയിൽ അകപ്പെട്ട് കേരളം!!
നാലുദിവസം 450ലേറെ സ്റ്റാളുകള്‍, കേരളത്തിലാദ്യമായി എന്‍.ഐ.ഡി.സി.സി എക്‌സിബിഷന്‍ എത്തുന്നു; 'ഇന്‍ഡെക്സ് 2025' അടുത്തമാസം അങ്കമാലിയില്‍


Read more: https://dhanamonline.com/news-views/indian-brands-to-get-global-platform-as-index-2025-to-be-held-in-angamaly-lmg
വിപണിയില്‍ ബാങ്ക് റാലി! സെന്‍സെക്‌സും നിഫ്റ്റിയും മൂന്ന് മാസത്തെ ഉയരത്തില്‍, രണ്ട് കേരള കമ്പനികള്‍ അപ്പര്‍സര്‍ക്യൂട്ടില്‍

Read more: https://dhanamonline.com/investment/stock-market-today-nifty-closes-at-24125-sensex-rises-855-points-nifty-bank-record-high-mdas
പ്രധാനമന്ത്രി നാളെ സൗദിയില്‍; പ്രതിരോധ, ഊര്‍ജ മേഖലകളില്‍ സഹകരണ ചര്‍ച്ചകള്‍ക്ക് സാധ്യത
Read more: https://dhanamonline.com/news-views/pm-narendra-modi-on-2-day-visit-to-saudi-arabia-svm