DhanamOnline | ധനം
13.7K subscribers
25.4K photos
201 videos
3 files
24.1K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
വിവാദങ്ങള്‍ മുറുകെപ്പിടിച്ച സൈക്കോളജിക്കല്‍ മൂവ്, മാര്‍ക്കറ്റിംഗ് മികവില്‍ ബ്രഹ്‌മാണ്ഡ കളക്ഷന്‍; ഹിറ്റാണ് എമ്പുരാന്റെ വിപണന തന്ത്രങ്ങള്‍, സിനിമ ഒരു പക്കാ കമ്മോഡിറ്റി

Read more: https://dhanamonline.com/lifestyle/entertainment-business/empuraan-redefining-malayalam-cinemas-box-office-through-masterful-marketing-dme
ചുങ്കപ്പോരിൽ
ചൈന ഒറ്റപ്പെടുമോ? മറ്റു രാജ്യങ്ങളെ ചേർത്തു നിർത്താൻ ട്രംപിനു കഴിയുമോ? ഈ ചൂതാട്ടത്തിൽ അമേരിക്ക നേടുമോ?

Read more: https://dhanamonline.com/news-views/us-china-tariff-war-impact-who-will-win-2025-mdas
ഇറങ്ങില്ല ഞാൻ! സർവകാല റെക്കോഡിൽ നിന്ന് ഇളകാതെ സ്വർണം; ഇതെന്തു ഭാവിച്ചാണ്, പൊന്നേ?

Read more: https://dhanamonline.com/news-views/kerala-gold-rate-today-19-april-2025-mdas
വെറും അഞ്ചു വർഷം, വാഹനങ്ങളുടെ മുഖം മാറുകയാണ്; ഡ്രൈവറില്ലാ വണ്ടി അടക്കം മാറ്റങ്ങൾ, രീതികൾ ഇങ്ങനെ

Read more: https://dhanamonline.com/auto/niti-aayog-auto-report-2030-smart-tech-self-driving-future-mdas
ഫോൺപേ പേരു മാറ്റി, പുതിയ ചുവടുവെയ്പ്; ഉപയോക്താക്കളെ ബാധിക്കുമോ?
Read more: https://dhanamonline.com/news-views/upi-market-leader-phonepe-becomes-a-public-company-ahead-of-ipo-svm
ടോൾ പിരിക്കാൻ ഉപഗ്രഹ സംവിധാനമൊന്നും നടപ്പില്ലെന്നേ! ഫാസ്ടാഗ് തുടരും; എന്നാൽ ചില സൂത്രപ്പണികളൊക്കെ പരീക്ഷിക്കാന്‍ നോക്കുന്നുണ്ട് ...


Read more: https://dhanamonline.com/lifestyle/travel/govt-denies-nationwide-rollout-of-satellite-based-tolling-from-1-may-2025-svm
ആരാണ് ഇതൊക്കെ പറഞ്ഞു പരത്തുന്നത്? യു.പി.ഐ ഇടപാടിന് ഏതായാലും ജി എസ് ടി ഇല്ല, വ്യക്തമാക്കി കേന്ദ്രം
Read more: https://dhanamonline.com/industry/banking-finance/no-gst-on-upi-transactions-above-2000-svm
ഐടി മേഖലയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി; കാര്യക്ഷമത ഇല്ലാതെ ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് ശ്രീധര്‍ വെമ്പു

Read more: https://dhanamonline.com/technology/zohos-sridhar-vembu-warns-of-fundamental-reckoning-in-indias-software-industry%E0%B5%87svm
ട്രംപിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു; ഡോളറിൻ്റെ വീഴ്ച ആശങ്ക വളർത്തുന്നു; ഏഷ്യൻ വിപണികൾ ഭിന്നദിശകളില്‍; സ്വര്‍ണം പറക്കുന്നു


Read more: https://dhanamonline.com/investment/morning-market-analysis-21-april-2025-tcm
288 മണിക്കൂറില്‍ സ്വര്‍ണത്തില്‍ വ്യത്യാസം 6,320 രൂപ! ഈ പോക്കുപോയാല്‍ അകലെയല്ല മുക്കാല്‍ സെഞ്ചുറി!

Read more: https://dhanamonline.com/news-views/gold-price-update-april-21-2025-lmg
വിപണി കുതിക്കുന്നു, നിഫ്റ്റി 24,000 ഉം സെൻസെക്സ് 79,000 ഉം കടന്നു; ഇൻഫോസിസ്, യെസ് ബാങ്ക്, ആക്സിസ് ബാങ്ക് നേട്ടത്തില്‍

Read more: https://dhanamonline.com/investment/stock-market-midday-update-on-21-april-2025-tcm
വിദ്യാഭ്യാസ വായ്പക്കെണിയില്‍ കേരളം; വിദേശ പഠനം ട്രെന്റാണ് പക്ഷേ, കുടുംബങ്ങളുടെ അടിവേരിളക്കുന്നു! രണ്ടര ലക്ഷം കുട്ടികളുടെ വായ്പാ കണക്കുകള്‍ ഞെട്ടിക്കുന്നത്...

Read more: https://dhanamonline.com/news-views/malayalis-overseas-education-craze-setting-debt-trap-for-families-lmg
കൗണ്ടര്‍ പോരാ, കേരളം പിന്നോക്കമാണെന്ന്! രാജ്യത്ത് ഒരു ലക്ഷം പേര്‍ക്ക് അഞ്ചു മദ്യക്കടകളുണ്ട്, കേരളത്തിലെ കുടിയന്മാരെ ശ്രദ്ധിക്കാന്‍ ഇന്നാട്ടില്‍ ആരുണ്ട്!

Read more: https://dhanamonline.com/news-views/india-liquor-shop-density-low-brand-choice-overpricing-mdas
ഫ്രിഡ്ജും വാഷിംഗ് മെഷീനും ആജീവനാന്ത വാടകക്ക്, പഴകിയാല്‍ പുതുപുത്തന്‍; എല്‍ജിയുടെയും സാംസംഗിന്റെയുമൊക്കെ ദക്ഷിണകൊറിയന്‍ വിജയം ഇവിടെ ഹിറ്റ് ആകുമോ?


Read more: https://dhanamonline.com/industry/will-appliance-subscriptions-work-in-india-svm
പഴയതിനെന്താ കുഴപ്പം? സോളാറില്‍ ഇപ്പോള്‍ യൂസ്ഡ് പാനലാണ് ട്രെന്‍ഡ്, സ്‌ക്രാപ് ബിസിനസില്‍ പുതിയ സാധ്യത
Read more: https://dhanamonline.com/industry/used-solar-panel-market-on-the-go-check-dos-and-donts-svm
ട്രംപിനു വേണ്ടി വാദിക്കാന്‍ വൈസ് പ്രസിഡന്റ് ഇന്ത്യയില്‍, അനുനയിപ്പിക്കാന്‍ ഇന്ത്യ, സ്വര്‍ണം, പ്ലാസ്റ്റിക്... അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ കൂടുതലായി ഇന്ത്യന്‍ വിപണിയിലേക്ക്

Read more: https://dhanamonline.com/news-views/india-may-raise-us-imports-to-fast-track-trade-deal-mdas
പുതിയ തൊഴിൽവാതിലുകൾ തുറക്കുന്നു; കേരളത്തില്‍ ആദ്യ സാഹസിക ടൂറിസം അക്കാദമി എത്തുന്നു, കൂടാതെ അഡ്വഞ്ചർ പാർക്കും

Read more: https://dhanamonline.com/news-views/keralas-first-adventure-tourism-academy-set-to-open-at-sasthampara-shhn
രൂപ മെച്ചപ്പെടുന്നു
ഡോളര്‍ വിനിമയ നിരക്ക്
85.11ല്‍
-- ഡോളര്‍ കൂടുതല്‍ ദുര്‍ബലം
-- ഓഹരി വിപണിയില്‍ വിദേശ നിക്ഷേപം കൂടി
288 മണിക്കൂറില്‍ സ്വര്‍ണത്തില്‍ വ്യത്യാസം 6,320 രൂപ! ഈ പോക്കുപോയാല്‍ അകലെയല്ല മുക്കാല്‍ സെഞ്ചുറി!
Read more:
https://dhanamonline.com/.../gold-price-update-april-21...
30,000 ഇ.വി നിര്‍മിക്കാന്‍ 3 ജീവനക്കാര്‍, കറന്റ് ബില്‍ വെറും 13,000 രൂപ! ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ തട്ടിപ്പ് കണ്ട് സെബിക്ക് ഞെട്ടല്‍


Read more: https://dhanamonline.com/news-views/no-manufacturing-at-gensols-ev-plant-in-pune-only-2-3-workers-present-sebi-finds-lmg