DhanamOnline | ധനം
13.6K subscribers
26.1K photos
276 videos
3 files
24.8K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
വിപണി ദുർബലം; ഐ.ടി, എഫ്.എം.സി.ജി, ഹെൽത്ത്കെയർ ഓഹരികള്‍ ഇടിവില്‍, കൊച്ചിൻ ഷിപ്പ്‌യാർഡ് നേട്ടത്തില്‍

Read more: https://dhanamonline.com/investment/stock-market-midday-update-on-3-june-2025-tcm
ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 4,026, ഒരു ദിവസം കൊണ്ട് 65 പേര്‍ക്കു കൂടി

#COVID19
₹ 6,181 കോടിയുടെ ₹ 2,000 നോട്ടുകള്‍ എവിടെ?

ഇനിയും ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്
ഇക്കാര്യത്തില്‍ അനില്‍ അംബാനി ചേട്ടന്‍ അംബാനിയെ കടത്തിവെട്ടി, നിക്ഷേപകര്‍ ഹാപ്പി, രണ്ടാം അങ്കത്തില്‍ വിധി മാറ്റിയെഴുതാന്‍ പ്രതിരോധ മേഖലയില്‍

Read more: https://dhanamonline.com/investment/comeback-king-anil-ambanis-stocks-outpace-mukesh-in-investor-returns-rrn
ഗോവൻ ഫെനിക്ക് കണ്ണൂരില്‍ നിന്നൊരു എതിരാളി, പയ്യാവൂർ സഹകരണ സംഘത്തിന്റെ കശുമാങ്ങ മദ്യത്തിന് നിയമസഭാ സമിതിയുടെ അനുമതി

Read more: https://dhanamonline.com/news-views/low-alcohol-cashew-liquor-gets-legislative-nod-shhn
ട്രംപ് വിടുമോ, അദാനിയെ? അമേരിക്കന്‍ ഉപരോധമുള്ള ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഗ്യാസ് കടത്തിയെന്ന് ആരോപണം, അദാനിയും ഓഹരികളും പുതിയ കുരുക്കില്‍

Read more: https://dhanamonline.com/industry/adani-stocks-fall-2-amid-us-probe-into-suspected-iran-lpg-imports-rrn
കെ.എസ്.ആർ.ടി.സി ബസുകള്‍ ഇനി 'മെട്രോ സ്‌റ്റൈൽ', തത്സമയ അറിയിപ്പുകളും പാട്ടുകളും കേള്‍ക്കാം

Read more: https://dhanamonline.com/news-views/ksrtc-to-install-real-time-passenger-information-systems-shhn
റഷ്യയിലെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം ലോകസമാധാനത്തിനും സമ്പദ്‌രംഗത്തിനും പുതിയ ഭീഷണിയാകുമോ?
https://www.facebook.com/photo/?fbid=1272546578214843&set=a.675657647903742
പണിപറ്റിച്ചത് ഹ്യുണ്ടായിയോ? മൂക്ക് കുത്തി ഓല ഇലക്ട്രിക്ക്, ആറ് മാസംകൊണ്ട് ഓഹരികള്‍ 50% താഴെ

Read more: https://dhanamonline.com/investment/ola-electric-slides-7-in-731-cr-block-deal-hyundai-tipped-as-likely-seller-rrn
''അഭിരുചിയും മനോഭാവവും നോക്കി റിക്രൂട്ട് ചെയ്യുക. എന്നിട്ട് നൈപുണ്യം നേടാന്‍ പരിശീലനം നല്‍കുക. അത്തരത്തില്‍ ശരിയായ ആളുകള്‍ ഒരു സ്ഥാപനത്തിലേക്ക് കടന്നു വന്നാല്‍ ബാക്കിയെല്ലാം ശരിയാവും.''


ഫുൾ വീഡിയോയ്ക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക
https://youtu.be/46Ry25aN0uc?feature=shared
4,000 കിലോമീറ്ററുകള്‍ക്ക് അകലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പായി ഒരു ആക്രമണം! യുക്രെയ്ന്‍ ഡ്രോണ്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് യുദ്ധതന്ത്രത്തിലെ പൊളിച്ചെഴുത്ത്

Read more: https://dhanamonline.com/news-views/drone-attacks-in-russia-hold-key-lessons-for-india-lmg
എത്ര കേമനായാലും തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ്‌ബോയ് മുംബൈയില്‍ വേണ്ട, പാക്കിസ്ഥാനെ പിന്തുണച്ചതിന് മുനിസിപ്പല്‍ കോര്‍പറേഷന്റെ വക പകരംവീട്ടല്‍

Read more: https://dhanamonline.com/news-views/plan-to-procure-turkish-robotic-lifebuoys-cancelled-shhn
ഇന്ത്യന്‍ സൈനിക നീക്കത്തില്‍ 'രാജാവ്' റഫേല്‍! പാക്കിസ്ഥാനിലെ അടിയില്‍ പാരീസില്‍ കുതിച്ച് ദസള്‍ട്ട് എവിയേഷന്‍


Read more: https://dhanamonline.com/news-views/rafale-brand-owner-dassault-aviation-share-price-jumps-5-in-five-days-lmg
ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഓഹരി എം.ആര്‍.എഫ് തന്നെ, രാജപദവി തിരിച്ചു പിടിച്ചത് ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം, കൈവിട്ടു പോയത് ആര്‍ക്ക്, എന്തുകൊണ്ട്?

Read more: https://dhanamonline.com/investment/mrf-regains-crown-as-indias-most-expensive-stock-elcid-steps-down-rrn
ഓര്‍ഡര്‍ നല്കിയ 17,000 വിമാനങ്ങള്‍ എന്നു കിട്ടുമെന്ന് ഒരുപിടിയുമില്ല, പഴയ വിമാനങ്ങള്‍ പൊടിതട്ടിയെടുത്ത് കമ്പനികള്‍; ആകാശ ബിസിനസില്‍ അപ്രതീക്ഷിത പ്രതിസന്ധി


Read more: https://dhanamonline.com/news-views/aircraft-shortages-impacting-industry-lmg
Media is too big
VIEW IN TELEGRAM
മറ്റൊരു മുകേഷ് അംബാനിയാകുമോ അനിൽ അംബാനി?
https://youtube.com/shorts/wcfCjZsW5nM
നഷ്ടം കൂട്ടി വിപണി, സെന്‍സെക്സ് ഇടിഞ്ഞത് 600ലേറെ പോയിന്റ്; യെസ് ബാങ്ക്, പോപ്പീസ്, കിറ്റെക്സ് നഷ്ടത്തില്‍, തിളങ്ങി കൊച്ചിൻ ഷിപ്പ്‌യാർഡും ഫാക്ടും

Read more: https://dhanamonline.com/investment/stock-market-closing-analysis-3-june-2025-shhn
Media is too big
VIEW IN TELEGRAM
ധനം ബിസിനസ് പൾസ് ഹെഡ്‌ലൈൻസ് - 03Jun 2025 | Dhanam Online
https://youtube.com/shorts/ucuk8NaEspU
വിദേശ സൂചനകളിൽ ആവേശം; ടെക് മേഖലയും നേട്ടത്തിൽ; ഏഷ്യൻ വിപണികൾ കയറ്റത്തിൽ; സ്വർണവും ക്രൂഡും കയറുന്നു
Read more: https://dhanamonline.com/investment/morning-market-analysis-04-june-2025-tcm
വളർച്ചയിൽ ആശങ്ക, വിപണി ചാഞ്ചാടുന്നു; ഓട്ടോ, ഐ.ടി, മീഡിയ ഒഴികെ എല്ലാ മേഖലകളും നഷ്ടത്തില്‍, കൊച്ചിൻ ഷിപ്പ്‌യാർഡ് മുന്നേറ്റത്തില്‍

Read more: https://dhanamonline.com/investment/stock-market-midday-update-on-4-june-2025-tcm