DhanamOnline | ധനം
12.3K subscribers
29.3K photos
504 videos
7 files
28.2K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
ജീവൻ രക്ഷിക്കുന്നവരേക്കാൾ ലാഭമുണ്ടാക്കുന്നവർക്ക് മുൻഗണന; ഓഹരി വിപണിയിലെ വിരോധാഭാസം തുറന്നുകാട്ടി നിതിൻ കാമത്ത്

Read more: https://dhanamonline.com/investment/nithin-kamath-highlights-the-paradox-of-healthcare-businesses-lower-valuations-shhn
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 14,025 രൂപയിലെത്തി. പവന്‍ വില ഇന്ന് കൂടിയത് 600 രൂപയാണ്. 1,12,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

Read more: https://dhanamonline.com/news-views/gold-price-update-april-10-2026-lmg
യുദ്ധം വെച്ച് പന്തയം വേണ്ട; വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന താക്കീത്; ട്രംപിന്റെ പോസ്റ്റിന് പിന്നാലെ വിപണിയില്‍ വന്‍ അട്ടിമറി?

Read more: https://dhanamonline.com/economy/white-house-cracks-down-on-insider-trading-after-suspicious-bets-before-trumps-iran-post-rrn
ഏപ്രിലില്‍ ഹോം ലോണ്‍ എടുക്കാന്‍ പ്ലാനുണ്ടോ? പ്രമുഖ ബാങ്കുകളുടെ പലിശ നിരക്കുകള്‍ അറിയാം; വായ്പ ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

Read more: https://dhanamonline.com/industry/banking-finance/top-public-sector-banks-offer-attractive-home-loan-rates-in-april-2026-a-guide-for-borrowers-rrn
*സ്വര്‍ണത്തിനുമുണ്ട് മൂഡ് സ്വിംഗ്‌സ്, രാവിലെ ആവേശം; ഉച്ചയ്ക്ക് തളര്‍ച്ച, കേരളത്തിലെ വില ഇങ്ങനെ*

Read more: https://dhanamonline.com/business-kerala/gold-prices-see-mood-swings-morning-surge-afternoon-dip-latest-rates-in-kerala-rrn
യുദ്ധഭീതിയില്‍ ദുബായ് ആകാശം; വിദേശ വിമാനങ്ങള്‍ക്ക് നിയന്ത്രണം; എമിറേറ്റ്സിനും ഫ്‌ളൈ ദുബൈക്കും ''സ്‌പെഷ്യല്‍ ഇളവ്, പ്രതിസന്ധിയില്‍ ഇന്ത്യന്‍ എയര്‍ലൈനുകള്‍!

Read more: https://dhanamonline.com/lifestyle/travel/dubai-cuts-foreign-airlines-flights-to-one-per-day-indian-airlines-face-major-setback-rrn
പെട്രോള്‍ റേഷനോ? - 10 April 2026📊

Dhanam Online | Business pulse

Dhanam Business Pulse - Your daily dose of top headlines! 💸

- ട്രംപ് കുലുക്കിയാല്‍ കുലുങ്ങാതെ
- ദുബൈ യാത്രക്കാര്‍ വിഷമിക്കും
- പ്രവാസി ടേം ഇന്‍ഷുറന്‍സ് ഇരട്ടി
- യു.കെയില്‍ നിന്ന് നിരാശാവാര്‍ത്ത
1
ടയോട്ട ഇന്നോവ ഹൈക്രോസ് ഹിറ്റ്!

Dhanam Online | web story

https://youtube.com/shorts/JyzHvCoRWkk
സ്വര്‍ണത്തില്‍ വീണ്ടും മുന്നേറ്റം
ഗ്രാം 14,010 (+45)
പവന്‍ 1,12,080 (+360)

Dhanam Online | Gold Updates
Click to read more : https://dhanamonline.com/news-views/kerala-gold-price-update-april-11-2026-lmg
#DhanamOnline #gold #goldupdates #news #shorts
1
ശമ്പളമുണ്ടെങ്കിലും ലോണുകള്‍ നിരസിക്കപ്പെടുന്നുണ്ടോ? എവിടെയാണ് പാളിച്ചകള്‍ സംഭവിക്കുന്നത്

Read more: https://dhanamonline.com/personal-finance/despite-a-stable-income-many-face-loan-rejections-shhn
പാൻ അപേക്ഷ ഇനി വേഗത്തില്‍, നാല് പുതിയ ഫോമുകൾ അവതരിപ്പിച്ച് ആദായനികുതി വകുപ്പ്

Read more: https://dhanamonline.com/personal-finance/four-new-forms-for-pan-applications-shhn
ഫീസ് ഏർപ്പെടുത്തിയാൽ യു.പി.ഐ ഉപേക്ഷിക്കും; മുന്നറിയിപ്പുമായി 75 ശതമാനം ഉപയോക്താക്കളും

Read more: https://dhanamonline.com/news-views/users-may-abandon-upi-if-transaction-fees-are-introduced-shhn
💯3👍1
വിപണി ഇടിയുമ്പോള്‍ എസ്.ഐ.പി നിര്‍ത്തരുതേ!

DhanamOnline | News Today

Click to read more : https://dhanamonline.com/investment/sip-inflows-hit-record-high-in-march-despite-market-turbulence-lmg

https://youtube.com/shorts/8xpDMEMo6aI
Media is too big
VIEW IN TELEGRAM
എഐ യുദ്ധത്തിലേക്ക് മെറ്റയുടെ പുതിയ പോരാളി!

DhanamOnline | Web Stories

Click to read more : https://dhanamonline.com/web-stories
ശമ്പളമുണ്ടെങ്കിലും ലോണുകള്‍ കിട്ടുന്നില്ലേ? കാരണമുണ്ട്

DhanamOnline | News Today

Click to read more : https://dhanamonline.com/

https://youtube.com/shorts/Qoa_Sb9w6ZE
3
യുദ്ധഭീതി വീണ്ടും; ഹോർമുസിൽ ഉപരോധനീക്കം; വിപണികൾ ഇടിവിൽ; ക്രൂഡ് ഓയിൽ 105 ഡോളറിനടുത്ത്

Read more: https://dhanamonline.com/investment/morning-market-analysis-13-april-2026-tcm
സ്വര്‍ണ വില ചാഞ്ചാട്ടം തുടരുന്നു
ഗ്രാം വില-13,975 (-35)
പവന്‍ വില- 1,11,800 (-280)

Dhanam Online | Gold Updates
Click to read more : https://dhanamonline.com/.../kerala-gold-price-update
സ്വര്‍ണ വില ചാഞ്ചാട്ടം തുടരുന്നു, ഇന്ന് കേരളത്തില്‍ നേരിയ ഇടിവ്, വെള്ളിയും താഴോട്ട്

Read more: https://dhanamonline.com/business-kerala/gold-prices-remain-volatile-slight-dip-in-kerala-today-silver-also-declines-rrn
1
സംഘർഷം, എണ്ണവില: ഇന്ത്യൻ വിപണി താഴോട്ട്, പൊതുമേഖലാ ബാങ്കുകള്‍ ഇടിവില്‍; രൂപ ദുർബലം

Read more: https://dhanamonline.com/investment/stock-market-midday-update-on-13-april-2026-tcm
സുരക്ഷിതമായ സമ്പാദ്യത്തിന് ഒരു വഴി മാത്രം പോരാ, നിക്ഷേപങ്ങൾ വിഭജിച്ചു നടത്തേണ്ടതിന്റെ പ്രാധാന്യമെന്ത്?

Read more: https://dhanamonline.com/personal-finance/why-diversification-matters-in-investing-shhn