DhanamOnline | ധനം
12.3K subscribers
29.4K photos
505 videos
7 files
28.2K links
Official channel of Dhanam, Kerala's No. 1 business media.

www.dhanamonline.com
Download Telegram
സ്വര്‍ണ വിലയില്‍ മാറ്റം, ഉച്ചയ്ക്ക് ശേഷം കേരളത്തില്‍ വില ഇങ്ങനെ

Read more: https://dhanamonline.com/business-kerala/afternoon-rebound-lifts-gold-prices-in-kerala-rrn
റിലയൻസ് ഓഹരി വന്‍ ഇടിവിൽ: 4%ത്തിലധികം തകർച്ച, വിപണി മൂല്യത്തിൽ വലിയ കുറവ്

Read more: https://dhanamonline.com/investment/reliance-industries-shares-drop-sharply-shhn
ക്രൂഡ് ഓയിൽ ക്ഷാമം ഇന്ത്യയെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഗോൾഡ്മാൻ സാക്സ്, വ്യോമയാന മേഖലയും പ്രതിസന്ധിയില്‍

Read more: https://dhanamonline.com/investment/goldman-sachs-warns-of-crude-oil-supply-disruption-shhn
ഭക്ഷണമെത്തിക്കാന്‍ ആളില്ല! നാട്ടിലേക്ക് മടങ്ങി ഗിഗ് തൊഴിലാളികള്‍; പ്രതിസന്ധിയിലായി ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍, വരുമാനവും കുറയും

Read more: https://dhanamonline.com/industry/gig-worker-shortage-hits-quick-commerce-and-food-delivery-in-india-rrn
🔥1
വായ്പ കുടിശിക പാടില്ല, ബുള്ളറ്റ് വായ്പകള്‍ക്ക് 12 മാസം കാലാവധി, സ്വര്‍ണപണയത്തിലെ പുതിയ നിയമങ്ങള്‍ ബാങ്കുകള്‍ക്കും എന്‍.ബി.എഫ്.സികള്‍ക്കും തിരിച്ചടിയോ?

Read more: https://dhanamonline.com/industry/banking-finance/rbi-tightens-gold-loan-rules-lower-ltv-stricter-repayment-to-hit-nbfc-growth-rrn
ഹോര്‍മൂസ് വഴി തിരിച്ചിറക്കം, സ്വര്‍ണ വിലയിലെ ഇന്നത്തെ മാറ്റം അറിയാം, ഇനി എങ്ങോട്ട്?

Read more: https://dhanamonline.com/business-kerala/gold-prices-drop-again-in-kerala-gram-falls-75-amid-global-uncertainty-rrn
വിപണി നഷ്‌ടം കുറയ്ക്കുന്നു, ഐ.ടി, മീഡിയ, മെറ്റൽ മേഖലകൾ നേട്ടത്തില്‍; രൂപയ്ക്കു കയറ്റം

Read more: https://dhanamonline.com/investment/stock-market-midday-update-on-07-april-2026-tcm
കല്യാണ്‍ ജുവലേഴ്‌സിന് റെക്കോര്‍ഡ് കുതിപ്പ്: നാലാം പാദത്തില്‍ വരുമാനം 64% വര്‍ധിച്ചു, കാന്‍ഡിയറിനും മികച്ച വളര്‍ച്ച

Read more: https://dhanamonline.com/business-kerala/kalyan-jewellers-sees-stellar-q4-revenue-jumps-64-stock-gains-momentum-rrn
പാരമ്പര്യമായോ സമ്മാനമായോ ലഭിച്ച ഓഹരികൾക്ക് നികുതി നൽകണോ? മൂലധന നേട്ടം എങ്ങനെ കണ്ടെത്താം?

Read more: https://dhanamonline.com/personal-finance/capital-gains-implications-for-inherited-and-gifted-shares-shhn
1
ചൈനയുടെ എ.ഐ മോഷണത്തിനെതിരെ യു.എസ് ടെക് വമ്പന്മാരുടെ അസാധാരണ പടയൊരുക്കം, ഗൂഗിളും ഓപ്പണ്‍എഐയും ഒന്നിക്കുന്നു

Read more: https://dhanamonline.com/technology/us-tech-giants-unite-to-counter-chinas-ai-model-copying-shhn
മാരുതിക്ക് പിന്നാലെ പോകില്ല; ഇനി ശ്രദ്ധ സ്വന്തം പ്ലാറ്റ്ഫോമില്‍! എസ്‌യുവി-എംപിവി വിപണി പിടിക്കാന്‍ ടൊയോട്ടയുടെ വന്‍ പദ്ധതി, നിക്ഷേപിക്കുന്നത് ₹27,000 കോടി

Read more: https://dhanamonline.com/auto/moving-beyond-maruti-toyota-to-dominate-suv-mpv-market-with-own-platforms-and-25000-crore-investment-rrn
2
വിമാന ടിക്കറ്റ് നിരക്ക് ഉയരും, ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിൽ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യ

Read more: https://dhanamonline.com/industry/air-india-hikes-fuel-surcharge-on-domestic-and-international-routes-shhn
5 കിലോ എൽപിജി സിലിണ്ടറുകളുടെ വിഹിതം ഇരട്ടിയാക്കി, വിലാസ രേഖകളില്ലാതെ 'കുഞ്ഞന്‍' സിലിണ്ടർ എങ്ങനെ ലഭിക്കും?

Read more: https://dhanamonline.com/news-views/5kg-lpg-cylinders-supply-increased-shhn
1
ട്രംപ് ട്വിസ്റ്റില്‍ സ്വര്‍ണത്തിന് യുടേണ്‍, കേരളത്തില്‍ പവന്‍ വിലയില്‍ 2,920 രൂപയുടെ വര്‍ധന, വീണ്ടും ₹1.12 ലക്ഷത്തിനു മുകളില്‍, വെള്ളിക്കും കുതിപ്പ്

Read more: https://dhanamonline.com/business-kerala/gold-prices-jump-in-kerala-as-global-cues-shift-after-trump-ceasefire-move-rrn
വിലക്കയറ്റം വർധിക്കാൻ സാധ്യത, റീപോ നിരക്ക് 5.25% ത്തിൽ തുടരും; വളർച്ച പ്രതീക്ഷ 6.9%

Read more: https://dhanamonline.com/economy/rbi-keeps-repo-rate-unchanged-tcm
ഇനി രണ്ടു ദിവസം കൂടി, ഏപ്രില്‍ 10 മുതല്‍ ടോള്‍ പ്ലാസകളില്‍ പണം സ്വീകരിക്കില്ല; യുപിഐ പേയ്‌മെന്റിന് ചിലവേറും

Read more: https://dhanamonline.com/news-views/cash-payments-end-at-toll-plazas-from-april-10-fastag-mandatory-upi-to-cost-more-rrn
41% യുവാക്കളും കടക്കെണിയിൽ, ജെൻ സി തലമുറയിൽ വായ്പാ പ്രവണത കുതിച്ചുയരുന്നത് എന്തുകൊണ്ട്?

Read more: https://dhanamonline.com/personal-finance/rising-credit-usage-among-gen-z-in-india-shhn
ബിറ്റ്കോയിൻ $68,000 ന് താഴെ: കാത്തിരിക്കുന്നത് ക്രൂരമായ തകർച്ച, $10,000-ലേക്ക് കൂപ്പുകുത്തുമെന്ന് പീറ്റർ ഷിഫ്

Read more: https://dhanamonline.com/investment/bitcoin-falls-below-68000-shhn
2🤔1
അദാനി ഓഹരികളില്‍ 'റോക്കറ്റ്' കുതിപ്പ്; വിപണി മൂല്യം ഒരു ലക്ഷം കോടി ഉയര്‍ന്നു, പ്രധാന കാരണങ്ങള്‍ ഇവയാണ്

Read more: https://dhanamonline.com/investment/adani-group-shares-rally-sharply-market-cap-jumps-1-lakh-crore-rrn
സൗജന്യ ഓഹരികള്‍ നല്‍കാനൊരുങ്ങി എല്‍ഐസി, ഓഹരി വിലയില്‍ 8 ശതമാനം കുതിപ്പ്, നിങ്ങള്‍ക്കുണ്ടോ നിക്ഷേപം?

Read more: https://dhanamonline.com/investment/lic-shares-jump-5-ahead-of-potential-bonus-announcement-rrn
വെടിനിർത്തൽ കൊണ്ട് തീരില്ല, വിമാന ഇന്ധന പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് അയാട്ട

Read more: https://dhanamonline.com/industry/iata-warns-aviation-fuel-shortages-may-last-months-despite-ceasefire-shhn
2