ദേവ്
105 subscribers
68 photos
4 videos
38 links
ടെക്നോളജി റിലേറ്റഡ് ആയിട്ടുള്ള ചെറിയ അറിവുകൾ പങ്കുവെയ്ക്കാൻ ഒരു ചാനൽ📡📱

ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക

For Suggestions & queries @SdevS
Download Telegram
This media is not supported in your browser
VIEW IN TELEGRAM
ടെലെഗ്രാമിന്റെ പുതിയ വേർഷനിൽ പ്രൊഫൈൽ വീഡിയോ ഇടാൻ സാധിക്കും
ഫോണിനുള്ളിൽ തന്നെ വയർ ലെസ്സ് ഇയർഫോൺ വെച്ച് ഷവോമി ഫോണുകൾ എത്തും. ഈ പുതിയ ഡിസൈന് ഷവോമി പേറ്റന്റ് എടുത്തു.
ജിയോണിയുടെ പുതിയ മോഡൽ ഫോൺ പുറത്തിറങ്ങുന്നത് 10000mah ബാറ്ററിയോടുകൂടെ. 8gb റാമും 256gb സ്റ്റോറേജും ഫോണിൽ ഉണ്ടാവും എന്ന് റിപോർട്ടുകൾ പറയുന്നു.
ഫേസ്ബുക് മെസ്സഞ്ചറിലെ ഫീച്ചർ ഉൾപ്പെടുത്തി കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളിക്കുന്ന വീഡിയോ കാളിംഗ് /മീറ്റിംഗ് നടത്താനാവുന്ന പുതിയ വാ ട്സപ്പിന്റെ ഫീച്ചർ .
ഗ്രൂപ്പിനുള്ളിൽ ഒരു റൂം ക്രിയേറ്റ് ചെയ്യാനും അതുവഴി മീറ്റിംഗുകൾ നടത്താനും സാധിക്കും
ഏതെങ്കിലും ഒരു അമേരിക്കൻ കമ്പനി റ്റിക്റ്റോക് നെ ഏറ്റെടുക്കുന്നത് വരെ ടിക് ടോക്കിനെ ബാൻ ചെയ്യുമെന്ന് അമേരിക്കൻ സർക്കാർ.

tiktok മൈക്രോസോഫ്റ്റ് വാങ്ങാൻ സാധ്യതയുണ്ട് എന്നും റിപ്പോർട്ടുകൾ
ഗൂഗിൾ പേ പ്ലെയ്സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായി 🧐🧐
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ കമ്പനിയായ റിലയന്‍സ് ജിയോ ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പ്പന രംഗത്തും വിപ്ലവം സൃഷ്ടിച്ചേക്കും. ഹാന്‍ഡ്‌സെറ്റ് നിര്‍മാണം തുടങ്ങാനായി അവര്‍ യുണൈറ്റ്ഡ് ടെലി ലിങ്ക്‌സ് എന്ന പ്രാദേശിക കമ്പനിയെ ഏറ്റെടുക്കുകയോ, ആ കമ്പനിയുമായി ധാരണയിലെത്തുകയോ ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. OBRIC MYRA 5G ,OBRIC MAUI 5G എന്നാൽ രണ്ടുപേരിൽ റിലയൻസ് കോർപ്പറേഷൻ ട്രേഡ് മാർക്കിന് അപേക്ഷിച്ചിട്ടുണ്ട്.

റിലയൻസിൽ നിന്നും വൈഫൈ റൂട്ടറുകളും ഫോണുകളും ഉടൻ വിപണിയിലെത്തും.

ജിയോ ഫോൺ പോലെ പോലെ സ്വന്തം സിം മാത്രം സപ്പോർട്ട് ചെയ്യുന്ന വിധത്തിലാണ് ഫോണുകൾ വരുന്നത് എങ്കിൽ ഇതിൽ വീണ്ടുമൊരു തകർച്ച മുന്നിൽ കാണേണ്ടിയിരിക്കുന്നു.
Follow our New Channel @devstalks
Forwarded from Madclap Media Entertainment (NoName)
ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് കാർ കമ്പനിയായ ടെസ്‌ലയെ ടെക് ജയന്റ് ആയ ആപ്പിളിന് വിൽക്കാൻ ഒരുങ്ങിയെന്ന വാർത്ത ടെസ്‌ല യുടെ സിഇഒ ആയ ഇലോൺ മസ്ക് ശെരിവെച്ചു. ടെസ്‌ല 3 എന്ന വണ്ടി റിലീസ് ആയ സമയത്ത് ഇപ്പോളത്തെ കമ്പനി മൂല്യത്തിന്റെ 10ഇൽ ഒരു ശതമാനത്തിൽ ആണ് ആപ്പിളിന് വിൽക്കാൻ ഒരുങ്ങിയത് . ഇതിനു വേണ്ടി ആപ്പിളിന്റെ സിഇഒയും ആയുള്ള മീറ്റിങ്ങിനു ശ്രെമിച്ചു എങ്കിലും മറുപടി ലഭിച്ചിരുന്നില്ല എന്നും ഇലോൺ മസ്ക് പറഞ്ഞു. അടുത്ത വർഷം ആപ്പിൾ കാർ നിർമാണത്തിലേക്ക് കടക്കും എന്നുള്ള വാർത്തയും ഉണ്ടായിരുന്നു

t.me/devstalks