Asus Rog Phone 3 യിൽ നോക്കിയ യുടെ OZO ഓഡിയോ ഫീച്ചർ ഉൾപ്പെടുത്തി. ROG PHONE 3 യുടെ മുഴുവൻ സ്പെസിഫിക്കേഷനും ഇതാ.
🔸6.59-inch (2340 × 1080 pixels) Full HD+ 144Hz OLED 10-bit HDR 19.5:9 aspect ratio display, 270Hz touch sampling rate, 113% DCI-P3, 10000:1 contrast, dE<1%, 10-bit HDR, Corning Gorilla Glass 6 protection
🔹3.1 GHz Octa-Core Snapdragon 865 Plus 7nm Mobile Platform with Adreno 650 GPU
🔸8GB LPDDR5 RAM with 128GB (UFS 3.1) storage, 12GB LPDDR5 RAM with 256GB (UFS 3.1) storage, 12GB / 16GB LPDDR5 RAM with 512GB (UFS 3.1) storage
🔹Android 10 with ROG UI
🔸Dual SIM (nano + nano)
🔹64MP rear camera with Sony IMX686 sensor, 0.8μm pixel size, f/1.8 aperture, 13MP 125˚ ultra-wide camera with f/2.4 aperture, 5MP macro sensor with f/2.0 aperture, 8k video at 30 fps, 4k at 60fps, slow-motion 4K at 120 fps, 1080p at 240fps
🔸24MP front-facing camera with 0.9µm pixel size, f/2.0 aperture
🔹USB Type-C Hi-Res audio, 7-magnet stereo speaker with dual NXP TFA9874 smart amplifier, Quad microphones with ASUS Noise Reduction Technology, OZO Audio
🔸In-display fingerprint sensor
🔹Dimensions: 171×78×9.85mm; Weight: 240 g
🔸5G SA/NSA, Dual 4G VoLTE, Wi-Fi 802.11ax, Bluetooth 5.1, GPS/GLONASS/Beidou, Galileo(E1+E5a), QZSS(L1+L5), NavIC(L5), USB Type-C, NFC
🔹6000mAh (typical) / 5800mAh (minimum) battery with 10V 3A 30W HyperCharge fast charging, supports up to 30W QC4.0 / PD3.0 / Direct Charge adapter

എന്താണ് ozo ഓഡിയോ?? https://bit.ly/2WX4n3e
Telegraph
എന്താണ് "NOKIA OZO AUDIO"?
നോക്കിയ പുറത്തിറക്കിയ സൗണ്ട് റെക്കോഡിങ് ഫീച്ചർ ആണ് "നോക്കിയ ഓസോ ഓഡിയോ " മനുഷ്യന്റെ ചെവിയിലൂടെ കേൾക്കുന്നത് പോലെ ശബ്ദം പുറപ്പെടുവിക്കുന്ന ഡയറക്ഷനും നമുക്ക് കേട്ടാൽ മനസിലാകും വിധം രണ്ടോ അതിലധികമോ മൈക്കുകൾ ഉപയോഗിച്ച് റെക്കോഡ് ചെയ്യുന്ന ടെക്നോളജി ആണ് ഓസോ ഓഡിയോ. ഓസോ…
pubG ഉൾപ്പടെ 275 ആപ്പുകൾ കൂടി നിരോധിക്കാൻ സാധ്യത https://bit.ly/2CH7PZ2
Telegraph
pubG ഉൾപ്പടെ 275 ആപ്പുകൾ കൂടി നിരോധിക്കാൻ സാധ്യത
PubG mobile ഉൾപ്പടെ 275 ആപ്പുകൾ കൂടെ ഇന്ത്യയിൽ നിരോധിക്കാനൊരുങ്ങുന്നു എന്ന് റിപോർട്ടുകൾ. ഉപയോഗിക്കുന്ന ആളുകളുടെ വിവരങ്ങൾ ചോർത്തുന്നത് സംബന്ധിച്ച ഗുരുതര പ്രശ്നങ്ങൾ ഉള്ള അപ്ലികേഷനുകളാണ് നീക്കം ചെയ്യുക. Bytedance , Tencent, Alibaba തുടങ്ങിയവയുടെ അപ്പുകളായിരിക്കും…
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ കമ്പനിയായ റിലയന്‍സ് ജിയോ ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പ്പന രംഗത്തും വിപ്ലവം സൃഷ്ടിച്ചേക്കും. ഹാന്‍ഡ്‌സെറ്റ് നിര്‍മാണം തുടങ്ങാനായി അവര്‍ യുണൈറ്റ്ഡ് ടെലി ലിങ്ക്‌സ് എന്ന പ്രാദേശിക കമ്പനിയെ ഏറ്റെടുക്കുകയോ, ആ കമ്പനിയുമായി ധാരണയിലെത്തുകയോ ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. OBRIC MYRA 5G ,OBRIC MAUI 5G എന്നാൽ രണ്ടുപേരിൽ റിലയൻസ് കോർപ്പറേഷൻ ട്രേഡ് മാർക്കിന് അപേക്ഷിച്ചിട്ടുണ്ട്.
റിലയൻസിൽ നിന്നും വൈഫൈ റൂട്ടറുകളും ഫോണുകളും ഉടൻ വിപണിയിലെത്തും.
ജിയോ ഫോൺ പോലെ പോലെ സ്വന്തം സിം മാത്രം സപ്പോർട്ട് ചെയ്യുന്ന വിധത്തിലാണ് ഫോണുകൾ വരുന്നത് എങ്കിൽ ഇതിൽ വീണ്ടുമൊരു തകർച്ച മുന്നിൽ കാണേണ്ടിയിരിക്കുന്നു.

Forwarded from Madclap Media Entertainment (NoName)
ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് കാർ കമ്പനിയായ ടെസ്‌ലയെ ടെക് ജയന്റ് ആയ ആപ്പിളിന് വിൽക്കാൻ ഒരുങ്ങിയെന്ന വാർത്ത ടെസ്‌ല യുടെ സിഇഒ ആയ ഇലോൺ മസ്ക് ശെരിവെച്ചു. ടെസ്‌ല 3 എന്ന വണ്ടി റിലീസ് ആയ സമയത്ത് ഇപ്പോളത്തെ കമ്പനി മൂല്യത്തിന്റെ 10ഇൽ ഒരു ശതമാനത്തിൽ ആണ് ആപ്പിളിന് വിൽക്കാൻ ഒരുങ്ങിയത് . ഇതിനു വേണ്ടി ആപ്പിളിന്റെ സിഇഒയും ആയുള്ള മീറ്റിങ്ങിനു ശ്രെമിച്ചു എങ്കിലും മറുപടി ലഭിച്ചിരുന്നില്ല എന്നും ഇലോൺ മസ്ക് പറഞ്ഞു. അടുത്ത വർഷം ആപ്പിൾ കാർ നിർമാണത്തിലേക്ക് കടക്കും എന്നുള്ള വാർത്തയും ഉണ്ടായിരുന്നു
t.me/devstalks
t.me/devstalks
Forwarded from Madclap Media Entertainment (NoName)
ടെലെഗ്രാമിൽ നിന്നും ഇനി വരുമാനം
https://bit.ly/2M43xiC
https://bit.ly/2M43xiC
Telegraph
ടെലെഗ്രാമിൽ നിന്നും ഇനി പണം ഉണ്ടാക്കാം!! New Announcement!
ടെലെഗ്രാമിലെ കണ്ടെന്റ് ക്രിയേറ്റര്‍മാർക്ക് ഒരു സന്തോഷ വാർത്ത. യുട്യൂബ്, ഫേസ്ബുക് പോലെ ടെലെഗ്രാമും മോനിറ്റൈസഷൻ കൊണ്ട് വരുന്നു. ടെലെഗ്രാമിൽ 500 മില്യൺ ആക്റ്റീവ് ഉപഭോക്താക്കൾ തികഞ്ഞ വേളയിൽ ഫൗണ്ടർ ആയ ദുരവ് ടെലിഗ്രാം ചാനലിലൂടെയാണ് ഈ പ്ലാനുകൾ വ്യക്തമാക്കിയത്. @devstalks…