ദേവ്
105 subscribers
68 photos
4 videos
38 links
ടെക്നോളജി റിലേറ്റഡ് ആയിട്ടുള്ള ചെറിയ അറിവുകൾ പങ്കുവെയ്ക്കാൻ ഒരു ചാനൽ📡📱

ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക

For Suggestions & queries @SdevS
Download Telegram
​​വാട്സാപ്പിലെ പെയ്മെന്റ് സംവിധാനം ബ്രസീലിൽ നിരോധിച്ചു

@devstalks

വാട്സാപ്പിലെ പെയ്മെന്റ് സംവിധാനമായ "വാട്സ്ആപ്പ് പേ "കഴിഞ്ഞദിവസമാണ് ബ്രസീലിൽ പ്രവർത്തനമാരംഭിച്ചത് ആരംഭിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ വാട്സ്ആപ്പ് പേ ബ്രസീൽ നിരോധിക്കുകയാണ് ഉണ്ടായത് ഇപ്പോൾ നിലവിലുള്ള പെയ്മെന്റ് പ്ലാറ്റ്ഫോമുകൾക്ക് ഭീഷണിയാവും എന്നതും സുരക്ഷാ വീഴ്ചയും മുൻനിർത്തിയാണ് ഗവൺമെന്റിന്റെ ഈ തീരുമാനം.

കൂടുതൽ അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയ്യുക
​​ഡിടിഎച്ച് കേബിൾ ബില്ലുകളുടെ കൃത്യമായ ചിത്രം അറിയാനായി ട്രൈ പുതിയ ആപ്പ് പുറത്തിറക്കി

@devstalks
പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും "ട്രായ് ചാനൽ സെലക്ടർ" എന്ന ആപ്ലിക്കേഷൻ നമുക്ക് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ് ഡൗൺലോഡ് ചെയ്ത ശേഷം ഉപയോക്താവിന് അവരുടെ കേബിൾ ഓപ്പറേറ്ററേ തിരഞ്ഞെടുക്കാൻ ആവും
രാജ്യത്തെ വിവിധ DTH കേബിൾ ഓപ്പറേറ്റർമാരുടെ ബില്ലുകൾ, ചാനൽ സെലക്ഷൻ എന്നിവ ഈ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു കൃത്യമായി ഉപയോക്താവിന് വേണ്ട ചാനലുകൾ സെലക്ട് ചെയ്യാനും വേണ്ടാത്ത ചാനലുകൾ ഒഴിവാക്കാനും അതോടൊപ്പം ഡിടിഎച്ച് ബില്ലുകൾ കുറയ്ക്കാനും നമുക്ക് സാധിക്കും

കൂടുതൽ അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയ്യുക
​​ലോകം മുഴുവൻ കൊറോണയുടെ പശ്ചാത്തലത്തിൽ വിറങ്ങലിച്ചു നില്ക്കു മ്പോഴും ഒട്ടനേകം കണ്ടുപിടുത്തങ്ങളുമായി ടെക്നോളജി ലോകം ഇപ്പോഴും മുൻപന്തിയിലുണ്ട് ലോകം മുഴുവൻ കൊറോണയെ തടുക്കാൻ മാസ്ക് ഉപയോഗിക്കുമ്പോൾ പുതിയ സ്മാർട്ട് സ്മാർട്ട് മാസ്ക് ഉണ്ടാക്കുകയാണ് ജപ്പാനിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി ഡോണ റോബോട്ടിക്സ് എന്ന കമ്പനിയാണ് നിർമ്മാണത്തിനു പിന്നിൽ, സീ -മാസ്ക് എന്ന പേരിട്ടിരിക്കുന്ന ഈ മാസ്ക് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
@devstalks
മാസ്ക് വെക്കുമ്പോൾ സംസാരിക്കുന്ന ആളുടെ ശബ്ദം വർധിപ്പിക്കാനും ബ്ലൂടൂത്ത് ഉപയോഗിച്ച് സ്മാർട്ട് ഫോണുകളിലും ടാബ്‌ലറ്റുകളിലും ഈ സ്മാർട്ട് മാസ്ക് ബന്ധിപ്പിച്ച് സംസാരത്തെ ടെക്സ്റ്റ് ആക്കി മാറ്റാനും മെസ്സേജുകൾ അയക്കുവാനും സാധിക്കും ജാപ്പനീസ് യിൽ നിന്ന് എട്ട് ഭാഷകളിലേക്ക് മൊഴി മാറ്റാൻ ഈ മാസ്കിൽ ആവും 40 ഡോളർ അല്ലെങ്കിൽ ഏകദേശം മൂവായിരം രൂപയോളം ആണ് ഈ മാസ്കിനു കമ്പനി വിലയിട്ടിരിക്കുന്നത്

കൂടുതൽ അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയ്യുക
​​സ്മാർട്ട്ഫോൺ പ്രേമികൾ ഒന്നടക്കം കാത്തിരുന്ന ഷവോമി റെഡ്മി 9 ജൂൺ 30 മുതൽ ലഭ്യമാകും, വിലയും സവിശേഷതകളും കമ്പനി പുറത്തിറക്കി.

പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാംഫോളോ

കൂടുതൽ അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയ്യുക
സ്വകാര്യത സുരക്ഷാ പ്രശ്നം മുൻനിർത്തി ഇന്ത്യയിൽ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചു
​​ഫ്ലിപ്കാർട്ട് നെയും ആമസോൺ നെയും കീഴടക്കാൻ റിലൈൻസ് ന്റെ കീഴിൽ പുതിയ ആപ്ലിക്കേഷൻ എത്തി

ജിയോ മാർട്ട് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷൻ ഇപ്പോൾ മുന്നൂറിലധികം സിറ്റികളിൽ ഡെലിവറി ആരംഭിച്ചുകഴിഞ്ഞു.
ഡിസംബറിൽ അനൗൺസ് ചെയ്ത് ആപ്ലിക്കേഷൻ ഇന്നലെയാണ് പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയത്.
സാധാരണക്കാർക്ക് വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറി പലവ്യഞ്ജനം സാധനങ്ങളും ഈ ഷോപ്പിംഗ് സൈറ്റിൽ ലഭ്യമാണ്
ആപ്പിലൂടെ മാത്രമല്ല വെബ്സൈറ്റിലൂടെയും വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സാധനങ്ങൾ വാങ്ങാവുന്നതാണ്.


കൂടുതൽ അറിവുകൾക്ക് ചാനൽ ജോയിൻ ചെയ്യുക
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത കോവിഡ് ട്രാക്കിങ് ആപ്പ് ഇന്ത്യയുടെ ആരോഗ്യ സേതു ആപ്പ് ആണെന്ന് സെൻസർ ടവർ ന്റെ റിപ്പോർട്ട്. 14.83 കോടി ആളുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ഒട്ടനേകം ഡൗൺലോഡുകൾ ഉണ്ടെങ്കിലും ആരോഗ്യ സേതു ഫലപ്രദമായി ഉപയോഗിക്കുന്നില്ല എന്ന് കണക്കുകൾ കാണിക്കുന്നു. നിലവിൽ ഇന്ത്യൻ ജനസംഖ്യയുടെ 12% ആളുകൾ മാത്രമാണ് ആപ്ലികേഷൻ ഉപയോഗിക്കുന്നത്
​​ഇന്ത്യയുടെ സൈബര്‍ സുരക്ഷ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-In) പുതിയ മുന്നറിയിപ്പുമായി രംഗത്ത്. ഗൂഗിളിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്കാണ് ഹൈ അലര്‍ട്ട് എന്ന് രേഖപ്പെടുത്തിയ സുരക്ഷ നിര്‍ദേശം നല്‍കുന്നത്. ഒരു വിദൂര ആക്രമണം തടയാന്‍ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ ഉടന്‍ തന്നെ അപ്ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം. ഇപ്പോഴും ഗൂഗിള്‍ ക്രോം 84.0.4147.89 പതിപ്പിന് താഴെയുള്ളവരോടാണ് അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ പതിപ്പിലുള്ള ഗൂഗിള്‍ ക്രോം അക്കൌണ്ട് ഉപയോഗിക്കുന്നവര്‍ക്ക് വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. വിദൂര അക്രമണം വഴി അക്രമിക്കപ്പെടുന്ന സിസ്റ്റത്തിലേക്ക് മാല്‍വെയറുകള്‍ സ്ഥാപിക്കുക, സെക്യൂരിറ്റി സംവിധാനങ്ങളെ മറികടക്കുക, സുപ്രധാന വിവരങ്ങള്‍ കൈക്കലാക്കുക, ആക്രമിക്കപ്പെടുന്ന സിസ്റ്റത്തിന്‍റെ ഉപയോക്താവിന് സിസ്റ്റത്തിന്‍റെ നിയന്ത്രണം നഷ്ടമാക്കുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇത്തരം ബ്രൌസറുകള്‍ വഴി വരാന്‍ സാധ്യതയെന്നാണ് CERT-IN നിര്‍ദേശത്തില്‍ പറയുന്നത്.
ഇനിമുതൽ ഇമെയിലുകൾക്കൊപ്പം ബ്രാൻഡ് ലോഗോയും ഉൾപ്പെടുത്തും.
ബ്രാൻഡ് ലോഗോ ഉൾപ്പെടുത്തുന്നതോടുകൂടി ഇമെയിലുകളുടെ ആധികാരികത ഉറപ്പു വരുത്താൻ സാധിക്കും. ബ്രാൻഡ് ഇൻഡിക്കേറ്റർ ഫോർ മെസ്സേജ് ഐഡന്റിഫിക്കേഷൻ സ്റ്റാൻഡേർഡ് (BIMI). ഉപയോഗിച്ചാണ് ഈ സൗകര്യമൊരുക്കുന്നത് കഴിഞ്ഞവർഷമാണ് BIMI ഗൂഗിൾ ഉപയോഗിച്ചു തുടങ്ങിയത്. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിൽ വ്യാജ ഇമെയിലുകൾ അയച്ചു ഫിഷിംഗ് അക്രമങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ ഈ നീക്കം.

കൂടുതൽ അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയ്യുക
വാട്സാപ്പിൽ വരാനിരിക്കുന്ന ഒരു ഫീച്ചർ ആണ് ഇപ്പോൾ ടെക്നോളജി വാർത്തകളിലെ പ്രധാന ചർച്ച. ടെലെഗ്രാമിൽ ഉള്ളത് പോലെ ഒരേ സമയം പല ഡിവൈസുകൾ ഉപയോഗിക്കുവാനുള്ള ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരും എന്ന് ഒരുപാട് നാളായി നമ്മൾ കേൾക്കുന്നതാണ് . എന്നാൽ ഇതിനു കൂടുതൽ പ്രതീക്ഷ നൽകുന്ന ഒരു സ്ക്രീൻ ഷോട്ട് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മറ്റു ഡിവൈസുകളും ആയി ലിങ്ക് ചെയ്യുന്നതിനുള്ള "Link a New device" എന്ന ഓപ്ഷനും ഇതിൽ കാണാം. വാട്സാപ്പ് വെബ് ന്റെ പുതിയ രൂപം ആണോ ഇത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ക്‌ളൗഡ്‌ സ്റ്റോറേജിന്റെ പിൻബലം ഇല്ലാതെ വാട്സാപ്പ് ഈ ഫീച്ചർ എങ്ങനെ കൊണ്ടുവരും എന്ന് നമുക്ക് കാത്തിരുന്നു കാണാം...
നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി പാകിസ്ഥാന് മേല്‍ ഇന്ത്യ നേടിയ യുദ്ധവിജയത്തിന് ഇന്ന് 21 വയസ്സ്
ടെക് ഭീമനായ ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ 11 മോഡല്‍ ചെന്നൈ പ്ലാന്റില്‍ നിര്‍മ്മാണം ആരംഭിച്ചു. ഫോക്‌സ്‌കോണാണ് കരാര്‍ അടിസ്ഥാനത്തില്‍ ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കുന്നത്.

മുന്‍പ് ഫോക്‌സ്‌കോണ്‍ ഐഫോണ്‍ 7, ഐഫോണ്‍ എക്സ്‌ആര്‍, ഐ ഫോണ്‍ എസ്‌ഇ, ഐ ഫോണ്‍ 6എസ് മോഡലുകള്‍ ശ്രീ പെരുമ്ബുത്തൂരിലെ പ്ലാന്റില്‍ നിര്‍മിച്ചിരുന്നു.

വിലപ്പെട്ട അറിവുകൾ കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യുക

ടെക്നോളജി അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയ്യുക
T.me/devstalks
​​Asus Rog Phone 3 യിൽ നോക്കിയ യുടെ OZO ഓഡിയോ ഫീച്ചർ ഉൾപ്പെടുത്തി. ROG PHONE 3 യുടെ മുഴുവൻ സ്പെസിഫിക്കേഷനും ഇതാ.

🔸6.59-inch (2340 × 1080 pixels) Full HD+ 144Hz OLED 10-bit HDR 19.5:9 aspect ratio display, 270Hz touch sampling rate, 113% DCI-P3, 10000:1 contrast, dE<1%, 10-bit HDR, Corning Gorilla Glass 6 protection

🔹3.1 GHz Octa-Core Snapdragon 865 Plus 7nm Mobile Platform with Adreno 650 GPU


🔸8GB LPDDR5 RAM with 128GB (UFS 3.1) storage, 12GB LPDDR5 RAM with 256GB (UFS 3.1) storage, 12GB / 16GB LPDDR5 RAM with 512GB (UFS 3.1) storage

🔹Android 10 with ROG UI

🔸Dual SIM (nano + nano)

🔹64MP rear camera with Sony IMX686 sensor, 0.8μm pixel size, f/1.8 aperture, 13MP 125˚ ultra-wide camera with f/2.4 aperture, 5MP macro sensor with f/2.0 aperture, 8k video at 30 fps, 4k at 60fps, slow-motion 4K at 120 fps, 1080p at 240fps

🔸24MP front-facing camera with 0.9µm pixel size, f/2.0 aperture

🔹USB Type-C Hi-Res audio, 7-magnet stereo speaker with dual NXP TFA9874 smart amplifier, Quad microphones with ASUS Noise Reduction Technology, OZO Audio

🔸In-display fingerprint sensor


🔹Dimensions: 171×78×9.85mm; Weight: 240 g


🔸5G SA/NSA, Dual 4G VoLTE, Wi-Fi 802.11ax, Bluetooth 5.1, GPS/GLONASS/Beidou, Galileo(E1+E5a), QZSS(L1+L5), NavIC(L5), USB Type-C, NFC


🔹6000mAh (typical) / 5800mAh (minimum) battery with 10V 3A 30W HyperCharge fast charging, supports up to 30W QC4.0 / PD3.0 / Direct Charge adapter
This media is not supported in your browser
VIEW IN TELEGRAM
ടെലെഗ്രാമിന്റെ പുതിയ വേർഷനിൽ പ്രൊഫൈൽ വീഡിയോ ഇടാൻ സാധിക്കും
ഫോണിനുള്ളിൽ തന്നെ വയർ ലെസ്സ് ഇയർഫോൺ വെച്ച് ഷവോമി ഫോണുകൾ എത്തും. ഈ പുതിയ ഡിസൈന് ഷവോമി പേറ്റന്റ് എടുത്തു.
ജിയോണിയുടെ പുതിയ മോഡൽ ഫോൺ പുറത്തിറങ്ങുന്നത് 10000mah ബാറ്ററിയോടുകൂടെ. 8gb റാമും 256gb സ്റ്റോറേജും ഫോണിൽ ഉണ്ടാവും എന്ന് റിപോർട്ടുകൾ പറയുന്നു.
ഫേസ്ബുക് മെസ്സഞ്ചറിലെ ഫീച്ചർ ഉൾപ്പെടുത്തി കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളിക്കുന്ന വീഡിയോ കാളിംഗ് /മീറ്റിംഗ് നടത്താനാവുന്ന പുതിയ വാ ട്സപ്പിന്റെ ഫീച്ചർ .
ഗ്രൂപ്പിനുള്ളിൽ ഒരു റൂം ക്രിയേറ്റ് ചെയ്യാനും അതുവഴി മീറ്റിംഗുകൾ നടത്താനും സാധിക്കും
ഏതെങ്കിലും ഒരു അമേരിക്കൻ കമ്പനി റ്റിക്റ്റോക് നെ ഏറ്റെടുക്കുന്നത് വരെ ടിക് ടോക്കിനെ ബാൻ ചെയ്യുമെന്ന് അമേരിക്കൻ സർക്കാർ.

tiktok മൈക്രോസോഫ്റ്റ് വാങ്ങാൻ സാധ്യതയുണ്ട് എന്നും റിപ്പോർട്ടുകൾ