ഏപ്രിൽ 14 വരെ രാജ്യം അടച്ചിടുന്നതിനെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഖജനവിലേക്കുള്ള എല്ലാ വരുമാന മാർഗവും നിലച്ചു അതിനാൽ അടുത്ത മാസ ശമ്പളം നൽകാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും . സർക്കാർ ജീവനക്കാർ അവരുടെ അടുത്ത മാസ ശമ്പളം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി സംഭാവന ചെയ്യണം എന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ആവശ്യപ്പെട്ടു .
കൂടുതൽ വാർത്തകൾക്ക് ഫോളോ ചെയ്യൂ
കൂടുതൽ വാർത്തകൾക്ക് ഫോളോ ചെയ്യൂ
ലോക്ഡൗണിൽ പുറത്തിറങ്ങുന്നവരെ ബോധവൽക്കാരിക്കാൻ വേണ്ടി പോലീസ് ഉദ്യോഗസ്ഥരുടെ വേഷപകർച്ച.
കൂടുതൽ അറിവുകൾക്ക് ഫോളോ ചെയ്യൂ.സന്തോഷിക്കും

ഈ കൊറോണ കാലം കഴിയുമ്പോൾ കേരളത്തിനു ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരും എന്തൊക്കെയാണെന്ന് നമുക്ക് ഒന്നു നോക്കാം
DevsTalks
1. അന്യ-സംസ്ഥാന തൊഴിലാളികളുടെ മടങ്ങിപോക്ക്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തിന്റെ അടിസ്ഥാന തൊഴിൽ മേഖല അന്യ-സംസ്ഥാന തൊഴിലാളികളുടെ കൈയ്യിലാണ്.
ലോക്ക് ഡൗണ് കഴിയുമ്പോൾ അവരുടെ കൂട്ടത്തോടെ ഒരു മടങ്ങിപോക്ക് പ്രതീക്ഷിക്കാം.ആ സാഹചര്യത്തിൽ നിർമാണ മേഖല മുതൽ തട്ടുകട വരെയുള്ള എല്ലാ തൊഴിൽ മേഖലയിലും തൊഴിലാളി ക്ഷാമം നേരിടും കഴിഞ്ഞ വർഷത്തെ കണക്കെടുത്താൽ 30ലക്ഷത്തോളം അന്യ-സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ഉണ്ട്.ഇവരുടെ മടങ്ങി പോക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കും
DevsTalks
എല്ലാ തൊഴിൽ മേഖലയിലും മലയാളികളുടെ സേവനം അനിവാര്യമായി മാറും.
2. പ്രവാസികളുടെ മടങ്ങി വരവ്.
ഗൾഫ് നാടുകളിൽ ഉൾപ്പടെ അന്തർ ദേശിയ തലത്തിൽ രോഗം പടർന്നു പിടിക്കുന്നതിനാൽ ഒട്ടനേകം പ്രവാസികൾ നാട്ടിലേയ്ക്ക് തിരിച്ച് പോരാൻ സാധ്യതയുണ്ട്. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന 25 ലക്ഷത്തോളം മലയാളികൾ ഉണ്ട്. ഇതിൽ എത്ര ശതമാനം തിരിച്ച് എത്തും എന്ന് നിശ്ചയമില്ല
ഗൾഫ് നാടുകളിൽ കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്നതിനാൽ ഒട്ടനേകം ഇന്ത്യക്കാരുടെ ജോലി നഷ്ട്ടപ്പെട്ടു,ചെറിയ കേസുകളിൽ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് വിട്ടയക്കൽ നടപടി ആരംഭിച്ചു.
ഗൾഫ് നാടുകൾ തകരുന്നതോടെ ഒറ്റനേകം ആളുകൾ തിരിച്ചു പോരും.
ഇവർക്കുള്ള തൊഴിലില്ലായ്‌മ്മ പരിഹരിക്കലും കേരളത്തിന് വെല്ലുവിളിയാണ്.
DevsTalks
3 . ദൈനംദിന ജീവിതം
പാലിലും പച്ചക്കറിയിലും മാത്രമാണ് കേരളത്തിൽ സ്വയം പര്യാപ്തത ഉള്ളത് ബാക്കി ഉപ്പ് തൊട്ട് കർപ്പൂരം വരെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചിരിക്കുന്നു.
മറ്റു സംസ്ഥാനങ്ങളും കോവിഡ് പിടികൂടിയ സഹചരിയത്തിൽ അവശ്യ സാധനങ്ങളിൽ ക്ഷാമവും വിലക്കയറ്റവും നേരിടേണ്ടി വന്നേക്കാം .
DevsTalks
നമുക്ക് നമ്മുടെ നാടിനു വേണ്ടി ഒന്നിച്ച് നിൽക്കാം ഒന്നിച്ച് തിരിച്ചു കൊണ്ട് വരാം
അറിവുകൾക്കും വാർത്തകൾക്കും ഈ ചാനൽ ഫോളോ ചെയുക
t.me/devstalks
@devstalks

ദേവ് via @telegraph
Telegraph
കേരളം തകർന്നടിയുമോ?!-DevsTalks
ഈ കൊറോണ കാലം കഴിയുമ്പോൾ കേരളത്തിനു ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരും എന്തൊക്കെയാണെന്ന് നമുക്ക് ഒന്നു നോക്കാം DevsTalks 1. അന്യ-സംസ്ഥാന തൊഴിലാളികളുടെ മടങ്ങിപോക്ക്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തിന്റെ അടിസ്ഥാന തൊഴിൽ മേഖല അന്യ-സംസ്ഥാന തൊഴിലാളികളുടെ കൈയ്യിലാണ്. …
നിങ്ങളുടെ അടുത്തുള്ള കോവിഡ് 19 ടെസ്റ്റ് സെന്ററുകൾ അറിയാൻ ഇപ്പോൾ ഗൂഗിൾ സഹായിക്കുന്നതാണ്.
ഗൂഗിൾ മാപ്പ് ഗൂഗിൾ അസിസ്റ്റന്റ് കൂടാതെ ഗൂഗിൾ സെർച്ച് എന്നിവയിലൂടെയാണ് ഇപ്പോൾ നിങ്ങൾക്ക് അടുത്തുള്ള കോവിഡ് സെന്ററുകൾ അറിയാൻ സാധിക്കുന്നത് ഇപ്പോൾ ഹിന്ദി, ഇംഗ്ലീഷ്, മലയാളമടക്കമുള്ള ഭാഷകളിൽ ഈ സംവിധാനങ്ങൾ ലഭ്യമാകുന്നതാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ആയി ചേർന്നാണ് ഇപ്പോൾ ഗൂഗിൾ പുതിയ സംവിധാനം പുറത്തിറക്കിയിരിക്കുന്നത് കോവിഡ് ഇന്ത്യയിൽ വ്യാപകമാകുന്ന ഇക്കാലത്ത് ഇത് വളരെ പ്രയോജനകരമായ ഒരു അപ്ഡേറ്റ് ആയിരിക്കും

ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോൺ മോഡലുകൾ നമുക്കൊന്ന് പരിചയപ്പെട്ടാലോ? 😉
കൂടുതൽ അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയ്യുക
കൂടുതൽ അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയ്യുക
വാട്സാപ്പിലെ പെയ്മെന്റ് സംവിധാനം ബ്രസീലിൽ നിരോധിച്ചു
@devstalks
വാട്സാപ്പിലെ പെയ്മെന്റ് സംവിധാനമായ "വാട്സ്ആപ്പ് പേ "കഴിഞ്ഞദിവസമാണ് ബ്രസീലിൽ പ്രവർത്തനമാരംഭിച്ചത് ആരംഭിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ വാട്സ്ആപ്പ് പേ ബ്രസീൽ നിരോധിക്കുകയാണ് ഉണ്ടായത് ഇപ്പോൾ നിലവിലുള്ള പെയ്മെന്റ് പ്ലാറ്റ്ഫോമുകൾക്ക് ഭീഷണിയാവും എന്നതും സുരക്ഷാ വീഴ്ചയും മുൻനിർത്തിയാണ് ഗവൺമെന്റിന്റെ ഈ തീരുമാനം.

ഡിടിഎച്ച് കേബിൾ ബില്ലുകളുടെ കൃത്യമായ ചിത്രം അറിയാനായി ട്രൈ പുതിയ ആപ്പ് പുറത്തിറക്കി
@devstalks
പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും "ട്രായ് ചാനൽ സെലക്ടർ" എന്ന ആപ്ലിക്കേഷൻ നമുക്ക് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ് ഡൗൺലോഡ് ചെയ്ത ശേഷം ഉപയോക്താവിന് അവരുടെ കേബിൾ ഓപ്പറേറ്ററേ തിരഞ്ഞെടുക്കാൻ ആവും
രാജ്യത്തെ വിവിധ DTH കേബിൾ ഓപ്പറേറ്റർമാരുടെ ബില്ലുകൾ, ചാനൽ സെലക്ഷൻ എന്നിവ ഈ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു കൃത്യമായി ഉപയോക്താവിന് വേണ്ട ചാനലുകൾ സെലക്ട് ചെയ്യാനും വേണ്ടാത്ത ചാനലുകൾ ഒഴിവാക്കാനും അതോടൊപ്പം ഡിടിഎച്ച് ബില്ലുകൾ കുറയ്ക്കാനും നമുക്ക് സാധിക്കും

ലോകം മുഴുവൻ കൊറോണയുടെ പശ്ചാത്തലത്തിൽ വിറങ്ങലിച്ചു നില്ക്കു മ്പോഴും ഒട്ടനേകം കണ്ടുപിടുത്തങ്ങളുമായി ടെക്നോളജി ലോകം ഇപ്പോഴും മുൻപന്തിയിലുണ്ട് ലോകം മുഴുവൻ കൊറോണയെ തടുക്കാൻ മാസ്ക് ഉപയോഗിക്കുമ്പോൾ പുതിയ സ്മാർട്ട് സ്മാർട്ട് മാസ്ക് ഉണ്ടാക്കുകയാണ് ജപ്പാനിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി ഡോണ റോബോട്ടിക്സ് എന്ന കമ്പനിയാണ് നിർമ്മാണത്തിനു പിന്നിൽ, സീ -മാസ്ക് എന്ന പേരിട്ടിരിക്കുന്ന ഈ മാസ്ക് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
@devstalks
മാസ്ക് വെക്കുമ്പോൾ സംസാരിക്കുന്ന ആളുടെ ശബ്ദം വർധിപ്പിക്കാനും ബ്ലൂടൂത്ത് ഉപയോഗിച്ച് സ്മാർട്ട് ഫോണുകളിലും ടാബ്‌ലറ്റുകളിലും ഈ സ്മാർട്ട് മാസ്ക് ബന്ധിപ്പിച്ച് സംസാരത്തെ ടെക്സ്റ്റ് ആക്കി മാറ്റാനും മെസ്സേജുകൾ അയക്കുവാനും സാധിക്കും ജാപ്പനീസ് യിൽ നിന്ന് എട്ട് ഭാഷകളിലേക്ക് മൊഴി മാറ്റാൻ ഈ മാസ്കിൽ ആവും 40 ഡോളർ അല്ലെങ്കിൽ ഏകദേശം മൂവായിരം രൂപയോളം ആണ് ഈ മാസ്കിനു കമ്പനി വിലയിട്ടിരിക്കുന്നത്

സ്മാർട്ട്ഫോൺ പ്രേമികൾ ഒന്നടക്കം കാത്തിരുന്ന ഷവോമി റെഡ്മി 9 ജൂൺ 30 മുതൽ ലഭ്യമാകും, വിലയും സവിശേഷതകളും കമ്പനി പുറത്തിറക്കി.
പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാംഫോളോ
കൂടുതൽ അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയ്യുക
പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാംഫോളോ
കൂടുതൽ അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയ്യുക
ഫ്ലിപ്കാർട്ട് നെയും ആമസോൺ നെയും കീഴടക്കാൻ റിലൈൻസ് ന്റെ കീഴിൽ പുതിയ ആപ്ലിക്കേഷൻ എത്തി
ജിയോ മാർട്ട് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷൻ ഇപ്പോൾ മുന്നൂറിലധികം സിറ്റികളിൽ ഡെലിവറി ആരംഭിച്ചുകഴിഞ്ഞു.
ഡിസംബറിൽ അനൗൺസ് ചെയ്ത് ആപ്ലിക്കേഷൻ ഇന്നലെയാണ് പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയത്.
സാധാരണക്കാർക്ക് വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറി പലവ്യഞ്ജനം സാധനങ്ങളും ഈ ഷോപ്പിംഗ് സൈറ്റിൽ ലഭ്യമാണ്
ആപ്പിലൂടെ മാത്രമല്ല വെബ്സൈറ്റിലൂടെയും വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സാധനങ്ങൾ വാങ്ങാവുന്നതാണ്.
കൂടുതൽ അറിവുകൾക്ക് ചാനൽ ജോയിൻ ചെയ്യുക

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത കോവിഡ് ട്രാക്കിങ് ആപ്പ് ഇന്ത്യയുടെ ആരോഗ്യ സേതു ആപ്പ് ആണെന്ന് സെൻസർ ടവർ ന്റെ റിപ്പോർട്ട്. 14.83 കോടി ആളുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ഒട്ടനേകം ഡൗൺലോഡുകൾ ഉണ്ടെങ്കിലും ആരോഗ്യ സേതു ഫലപ്രദമായി ഉപയോഗിക്കുന്നില്ല എന്ന് കണക്കുകൾ കാണിക്കുന്നു. നിലവിൽ ഇന്ത്യൻ ജനസംഖ്യയുടെ 12% ആളുകൾ മാത്രമാണ് ആപ്ലികേഷൻ ഉപയോഗിക്കുന്നത്
ഇന്ത്യയുടെ സൈബര്‍ സുരക്ഷ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-In) പുതിയ മുന്നറിയിപ്പുമായി രംഗത്ത്. ഗൂഗിളിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്കാണ് ഹൈ അലര്‍ട്ട് എന്ന് രേഖപ്പെടുത്തിയ സുരക്ഷ നിര്‍ദേശം നല്‍കുന്നത്. ഒരു വിദൂര ആക്രമണം തടയാന്‍ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ ഉടന്‍ തന്നെ അപ്ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം. ഇപ്പോഴും ഗൂഗിള്‍ ക്രോം 84.0.4147.89 പതിപ്പിന് താഴെയുള്ളവരോടാണ് അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ പതിപ്പിലുള്ള ഗൂഗിള്‍ ക്രോം അക്കൌണ്ട് ഉപയോഗിക്കുന്നവര്‍ക്ക് വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. വിദൂര അക്രമണം വഴി അക്രമിക്കപ്പെടുന്ന സിസ്റ്റത്തിലേക്ക് മാല്‍വെയറുകള്‍ സ്ഥാപിക്കുക, സെക്യൂരിറ്റി സംവിധാനങ്ങളെ മറികടക്കുക, സുപ്രധാന വിവരങ്ങള്‍ കൈക്കലാക്കുക, ആക്രമിക്കപ്പെടുന്ന സിസ്റ്റത്തിന്‍റെ ഉപയോക്താവിന് സിസ്റ്റത്തിന്‍റെ നിയന്ത്രണം നഷ്ടമാക്കുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇത്തരം ബ്രൌസറുകള്‍ വഴി വരാന്‍ സാധ്യതയെന്നാണ് CERT-IN നിര്‍ദേശത്തില്‍ പറയുന്നത്.

ഇനിമുതൽ ഇമെയിലുകൾക്കൊപ്പം ബ്രാൻഡ് ലോഗോയും ഉൾപ്പെടുത്തും.
ബ്രാൻഡ് ലോഗോ ഉൾപ്പെടുത്തുന്നതോടുകൂടി ഇമെയിലുകളുടെ ആധികാരികത ഉറപ്പു വരുത്താൻ സാധിക്കും. ബ്രാൻഡ് ഇൻഡിക്കേറ്റർ ഫോർ മെസ്സേജ് ഐഡന്റിഫിക്കേഷൻ സ്റ്റാൻഡേർഡ് (BIMI). ഉപയോഗിച്ചാണ് ഈ സൗകര്യമൊരുക്കുന്നത് കഴിഞ്ഞവർഷമാണ് BIMI ഗൂഗിൾ ഉപയോഗിച്ചു തുടങ്ങിയത്. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിൽ വ്യാജ ഇമെയിലുകൾ അയച്ചു ഫിഷിംഗ് അക്രമങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ ഈ നീക്കം.