ദേവ്
105 subscribers
68 photos
4 videos
38 links
ടെക്നോളജി റിലേറ്റഡ് ആയിട്ടുള്ള ചെറിയ അറിവുകൾ പങ്കുവെയ്ക്കാൻ ഒരു ചാനൽ📡📱

ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക

For Suggestions & queries @SdevS
Download Telegram
"പല രൂപങ്ങളിൽ പല പേരുകളിൽ പല വിലയിൽ ഒരേ സാധനം! ചൈനീസ് കോർപറേറ്റുകളുടെ ബുദ്ധി!"
@DevsTalks
ഒരു മൊബൈല് ഫോണ് വാങ്ങാൻ കടയിൽ ചെന്നാൽ കടക്കാർ എടുത്ത് വെക്കുന്ന ഈ മൊബൈൽ ബ്രാൻഡുകൾ എല്ലാം ഒറ്റ കമ്പനി ആണ് എന്ന്‌ നിങ്ങൾക്ക് അറിയമായിരുന്നോ??

മാർക്കറ്റ് പിടിച്ചെടുക്കാൻ വേണ്ടി SB Electronics എന്ന ചൈനീസ് ഭീമന്റെ തന്ത്രം ആണ് പല പേരുകളിൽ പരസ്പരം മത്സരിക്കുന്ന സ്വന്തം പ്രൊഡക്ട്സ്.

കഴിഞ്ഞ ദിവസം "പട്ടാഭിരാമൻ" എന്ന ചിത്രത്തിൽ ഭക്ഷ്യ വസ്തുക്കളെ കുറിച്ചു സമാനമായ ഒരു പരാമർശം കേട്ടിരുന്നു.

പല ബ്രാൻഡുകൾ ഉപയോഗിച്ച് ആഗോള തലത്തിൽ 65ശതമാനത്തിനു മുകളിൽ വിൽക്കപ്പെടുന്നതും ഇവരുടെ ഫോണുകൾ തന്നെയാണ്.


കൂടുതൽ അറിവുകൾക്ക് ഫോളോ ചെയുക. അറിവുകൾ കൂട്ടുകരിലേക്കും എത്തിക്കുക.
ഇന്ത്യയുടെ സ്വന്തം പേയ്‌മെന്റ് ഗേറ്റ് വെ ആയ "UPI" ഇനി മുതൽ ലോകവ്യാപാകം ആകാൻ പോകുന്നു.

National Payment Corporation of India യുടെ കീഴിൽ ഇൻഡ്യയിൽ പ്രവർത്തിക്കുന്ന oneClick പേയ്‌മെന്റ് gateway ആണ് UPI . ഇന്ത്യയിൽ എവിടേക്കും ഒറ്റ ക്ലിക്കിൽ പണം ട്രാൻസ്ഫർ ചെയ്യാൻ ഇത് സഹായിക്കുന്നു. ഗൂഗിൾ പേ,ഫോൺ പേ മുതലായ അപ്പ്ലിക്കേഷനുകൾ വർക്ക് ചെയ്യുന്നതും upi ഉപയോഗിച്ചാണ്.

Singalpore Network for Electronic Transfer ഉം ആയി സഹകരിച്ച് സിംഗപ്പൂരിൽ upi സംവിധാനം 2020 ഫെബ്രുവരി ആരംഭിക്കും

@DevsTalks
"ഈ ലോകത്ത്.. പറഞ്ഞും അറിഞ്ഞും പ്രണയിച്ചവരെക്കാൾ കൂടുതൽ.. പറയാതെ അറിയാതെ പ്രണയിച്ചവരാടോ കൂടുതൽ...."

പ്ലസ് ടു പഠന-കാലത്തെ പ്രണയവും വിരഹവും എല്ലാം ഒന്നിക്കുന്ന "ഓർമ്മയിലെ ഒരു ശിശിരം" 😊
സ്കൂൾ ജീവിതത്തിലേക്ക് ഒരു തിരിച്ച് പോക്ക് ഇഷ്ടപ്പെടുന്നവർ കണ്ടു നോക്കു ☺️

IMDB 7.5/10
രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്‌തു
ഏപ്രിൽ 14 വരെ രാജ്യം അടച്ചിടുന്നതിനെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഖജനവിലേക്കുള്ള എല്ലാ വരുമാന മാർഗവും നിലച്ചു അതിനാൽ അടുത്ത മാസ ശമ്പളം നൽകാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും . സർക്കാർ ജീവനക്കാർ അവരുടെ അടുത്ത മാസ ശമ്പളം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി സംഭാവന ചെയ്യണം എന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ആവശ്യപ്പെട്ടു .


കൂടുതൽ വാർത്തകൾക്ക് ഫോളോ ചെയ്യൂ
ലോക്ഡൗണിൽ പുറത്തിറങ്ങുന്നവരെ ബോധവൽക്കാരിക്കാൻ വേണ്ടി പോലീസ് ഉദ്യോഗസ്ഥരുടെ വേഷപകർച്ച.

കൂടുതൽ അറിവുകൾക്ക് ഫോളോ ചെയ്യൂ.സന്തോഷിക്കും
​​ഈ കൊറോണ കാലം കഴിയുമ്പോൾ കേരളത്തിനു ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരും എന്തൊക്കെയാണെന്ന് നമുക്ക് ഒന്നു നോക്കാം
DevsTalks
1. അന്യ-സംസ്ഥാന തൊഴിലാളികളുടെ മടങ്ങിപോക്ക്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തിന്റെ അടിസ്ഥാന തൊഴിൽ മേഖല അന്യ-സംസ്ഥാന തൊഴിലാളികളുടെ കൈയ്യിലാണ്.
ലോക്ക് ഡൗണ് കഴിയുമ്പോൾ അവരുടെ കൂട്ടത്തോടെ ഒരു മടങ്ങിപോക്ക് പ്രതീക്ഷിക്കാം.ആ സാഹചര്യത്തിൽ നിർമാണ മേഖല മുതൽ തട്ടുകട വരെയുള്ള എല്ലാ തൊഴിൽ മേഖലയിലും തൊഴിലാളി ക്ഷാമം നേരിടും കഴിഞ്ഞ വർഷത്തെ കണക്കെടുത്താൽ 30ലക്ഷത്തോളം അന്യ-സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ഉണ്ട്.ഇവരുടെ മടങ്ങി പോക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കും

DevsTalks

എല്ലാ തൊഴിൽ മേഖലയിലും മലയാളികളുടെ സേവനം അനിവാര്യമായി മാറും.


2. പ്രവാസികളുടെ മടങ്ങി വരവ്.

ഗൾഫ് നാടുകളിൽ ഉൾപ്പടെ അന്തർ ദേശിയ തലത്തിൽ രോഗം പടർന്നു പിടിക്കുന്നതിനാൽ ഒട്ടനേകം പ്രവാസികൾ നാട്ടിലേയ്ക്ക് തിരിച്ച് പോരാൻ സാധ്യതയുണ്ട്. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന 25 ലക്ഷത്തോളം മലയാളികൾ ഉണ്ട്. ഇതിൽ എത്ര ശതമാനം തിരിച്ച് എത്തും എന്ന് നിശ്ചയമില്ല
ഗൾഫ് നാടുകളിൽ കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്നതിനാൽ ഒട്ടനേകം ഇന്ത്യക്കാരുടെ ജോലി നഷ്ട്ടപ്പെട്ടു,ചെറിയ കേസുകളിൽ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് വിട്ടയക്കൽ നടപടി ആരംഭിച്ചു.
ഗൾഫ് നാടുകൾ തകരുന്നതോടെ ഒറ്റനേകം ആളുകൾ തിരിച്ചു പോരും.

ഇവർക്കുള്ള തൊഴിലില്ലായ്‌മ്മ പരിഹരിക്കലും കേരളത്തിന് വെല്ലുവിളിയാണ്.
DevsTalks
3 . ദൈനംദിന ജീവിതം

പാലിലും പച്ചക്കറിയിലും മാത്രമാണ് കേരളത്തിൽ സ്വയം പര്യാപ്തത ഉള്ളത് ബാക്കി ഉപ്പ് തൊട്ട് കർപ്പൂരം വരെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചിരിക്കുന്നു.
മറ്റു സംസ്ഥാനങ്ങളും കോവിഡ് പിടികൂടിയ സഹചരിയത്തിൽ അവശ്യ സാധനങ്ങളിൽ ക്ഷാമവും വിലക്കയറ്റവും നേരിടേണ്ടി വന്നേക്കാം .
DevsTalks

നമുക്ക് നമ്മുടെ നാടിനു വേണ്ടി ഒന്നിച്ച് നിൽക്കാം ഒന്നിച്ച് തിരിച്ചു കൊണ്ട് വരാം


അറിവുകൾക്കും വാർത്തകൾക്കും ഈ ചാനൽ ഫോളോ ചെയുക

t.me/devstalks
@devstalks
നിങ്ങളുടെ അടുത്തുള്ള കോവിഡ് 19 ടെസ്റ്റ്‌ സെന്ററുകൾ അറിയാൻ ഇപ്പോൾ ഗൂഗിൾ സഹായിക്കുന്നതാണ്.


ഗൂഗിൾ മാപ്പ് ഗൂഗിൾ അസിസ്റ്റന്റ് കൂടാതെ ഗൂഗിൾ സെർച്ച് എന്നിവയിലൂടെയാണ് ഇപ്പോൾ നിങ്ങൾക്ക് അടുത്തുള്ള കോവിഡ് സെന്ററുകൾ അറിയാൻ സാധിക്കുന്നത് ഇപ്പോൾ ഹിന്ദി, ഇംഗ്ലീഷ്, മലയാളമടക്കമുള്ള ഭാഷകളിൽ ഈ സംവിധാനങ്ങൾ ലഭ്യമാകുന്നതാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ആയി ചേർന്നാണ് ഇപ്പോൾ ഗൂഗിൾ പുതിയ സംവിധാനം പുറത്തിറക്കിയിരിക്കുന്നത് കോവിഡ് ഇന്ത്യയിൽ വ്യാപകമാകുന്ന ഇക്കാലത്ത് ഇത് വളരെ പ്രയോജനകരമായ ഒരു അപ്ഡേറ്റ് ആയിരിക്കും
ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോൺ മോഡലുകൾ നമുക്കൊന്ന് പരിചയപ്പെട്ടാലോ? 😉

കൂടുതൽ അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയ്യുക
​​വാട്സാപ്പിലെ പെയ്മെന്റ് സംവിധാനം ബ്രസീലിൽ നിരോധിച്ചു

@devstalks

വാട്സാപ്പിലെ പെയ്മെന്റ് സംവിധാനമായ "വാട്സ്ആപ്പ് പേ "കഴിഞ്ഞദിവസമാണ് ബ്രസീലിൽ പ്രവർത്തനമാരംഭിച്ചത് ആരംഭിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ വാട്സ്ആപ്പ് പേ ബ്രസീൽ നിരോധിക്കുകയാണ് ഉണ്ടായത് ഇപ്പോൾ നിലവിലുള്ള പെയ്മെന്റ് പ്ലാറ്റ്ഫോമുകൾക്ക് ഭീഷണിയാവും എന്നതും സുരക്ഷാ വീഴ്ചയും മുൻനിർത്തിയാണ് ഗവൺമെന്റിന്റെ ഈ തീരുമാനം.

കൂടുതൽ അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയ്യുക
​​ഡിടിഎച്ച് കേബിൾ ബില്ലുകളുടെ കൃത്യമായ ചിത്രം അറിയാനായി ട്രൈ പുതിയ ആപ്പ് പുറത്തിറക്കി

@devstalks
പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും "ട്രായ് ചാനൽ സെലക്ടർ" എന്ന ആപ്ലിക്കേഷൻ നമുക്ക് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ് ഡൗൺലോഡ് ചെയ്ത ശേഷം ഉപയോക്താവിന് അവരുടെ കേബിൾ ഓപ്പറേറ്ററേ തിരഞ്ഞെടുക്കാൻ ആവും
രാജ്യത്തെ വിവിധ DTH കേബിൾ ഓപ്പറേറ്റർമാരുടെ ബില്ലുകൾ, ചാനൽ സെലക്ഷൻ എന്നിവ ഈ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു കൃത്യമായി ഉപയോക്താവിന് വേണ്ട ചാനലുകൾ സെലക്ട് ചെയ്യാനും വേണ്ടാത്ത ചാനലുകൾ ഒഴിവാക്കാനും അതോടൊപ്പം ഡിടിഎച്ച് ബില്ലുകൾ കുറയ്ക്കാനും നമുക്ക് സാധിക്കും

കൂടുതൽ അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയ്യുക
​​ലോകം മുഴുവൻ കൊറോണയുടെ പശ്ചാത്തലത്തിൽ വിറങ്ങലിച്ചു നില്ക്കു മ്പോഴും ഒട്ടനേകം കണ്ടുപിടുത്തങ്ങളുമായി ടെക്നോളജി ലോകം ഇപ്പോഴും മുൻപന്തിയിലുണ്ട് ലോകം മുഴുവൻ കൊറോണയെ തടുക്കാൻ മാസ്ക് ഉപയോഗിക്കുമ്പോൾ പുതിയ സ്മാർട്ട് സ്മാർട്ട് മാസ്ക് ഉണ്ടാക്കുകയാണ് ജപ്പാനിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി ഡോണ റോബോട്ടിക്സ് എന്ന കമ്പനിയാണ് നിർമ്മാണത്തിനു പിന്നിൽ, സീ -മാസ്ക് എന്ന പേരിട്ടിരിക്കുന്ന ഈ മാസ്ക് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
@devstalks
മാസ്ക് വെക്കുമ്പോൾ സംസാരിക്കുന്ന ആളുടെ ശബ്ദം വർധിപ്പിക്കാനും ബ്ലൂടൂത്ത് ഉപയോഗിച്ച് സ്മാർട്ട് ഫോണുകളിലും ടാബ്‌ലറ്റുകളിലും ഈ സ്മാർട്ട് മാസ്ക് ബന്ധിപ്പിച്ച് സംസാരത്തെ ടെക്സ്റ്റ് ആക്കി മാറ്റാനും മെസ്സേജുകൾ അയക്കുവാനും സാധിക്കും ജാപ്പനീസ് യിൽ നിന്ന് എട്ട് ഭാഷകളിലേക്ക് മൊഴി മാറ്റാൻ ഈ മാസ്കിൽ ആവും 40 ഡോളർ അല്ലെങ്കിൽ ഏകദേശം മൂവായിരം രൂപയോളം ആണ് ഈ മാസ്കിനു കമ്പനി വിലയിട്ടിരിക്കുന്നത്

കൂടുതൽ അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയ്യുക
​​സ്മാർട്ട്ഫോൺ പ്രേമികൾ ഒന്നടക്കം കാത്തിരുന്ന ഷവോമി റെഡ്മി 9 ജൂൺ 30 മുതൽ ലഭ്യമാകും, വിലയും സവിശേഷതകളും കമ്പനി പുറത്തിറക്കി.

പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാംഫോളോ

കൂടുതൽ അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയ്യുക
സ്വകാര്യത സുരക്ഷാ പ്രശ്നം മുൻനിർത്തി ഇന്ത്യയിൽ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചു
​​ഫ്ലിപ്കാർട്ട് നെയും ആമസോൺ നെയും കീഴടക്കാൻ റിലൈൻസ് ന്റെ കീഴിൽ പുതിയ ആപ്ലിക്കേഷൻ എത്തി

ജിയോ മാർട്ട് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷൻ ഇപ്പോൾ മുന്നൂറിലധികം സിറ്റികളിൽ ഡെലിവറി ആരംഭിച്ചുകഴിഞ്ഞു.
ഡിസംബറിൽ അനൗൺസ് ചെയ്ത് ആപ്ലിക്കേഷൻ ഇന്നലെയാണ് പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയത്.
സാധാരണക്കാർക്ക് വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറി പലവ്യഞ്ജനം സാധനങ്ങളും ഈ ഷോപ്പിംഗ് സൈറ്റിൽ ലഭ്യമാണ്
ആപ്പിലൂടെ മാത്രമല്ല വെബ്സൈറ്റിലൂടെയും വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സാധനങ്ങൾ വാങ്ങാവുന്നതാണ്.


കൂടുതൽ അറിവുകൾക്ക് ചാനൽ ജോയിൻ ചെയ്യുക