ദേവ്
105 subscribers
68 photos
4 videos
38 links
ടെക്നോളജി റിലേറ്റഡ് ആയിട്ടുള്ള ചെറിയ അറിവുകൾ പങ്കുവെയ്ക്കാൻ ഒരു ചാനൽ📡📱

ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക

For Suggestions & queries @SdevS
Download Telegram
ഇന്റർനെറ്റ് ഉപയോഗത്തിൽ ലോക രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇന്നാമത് !

കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് ഇൻഡ്യയിലെ ഓരോ ഉപഭോക്താക്കളും ശരാശരി 9.8 ജി ബി ഡാറ്റ ഒരു മാസം ഉപയോഗിക്കുന്നുണ്ട്.


2024ഇൽ ഇത് 18 ജി ബി ആവാൻ സാധ്യത ഉണ്ട് എന്ന് മറ്റു രാജ്യങ്ങൾ വിലയിരുത്തുന്നു 😱

കിടിലൻ അറിവുകൾക്ക് ഫോളോ ചെയ്യൂ t.me/DevsTalks
വാട്സാപ്പിൽ ഗ്രൂപ്പിന് പേരിടുമ്പോളും ശ്രെദ്ധിക്കണം!!


വാട്‌സ്ആപ്പിൽ ഗ്രൂപ്പുകൾക്ക് നിയമ വിരുദ്ധമായി ആയി തോന്നുന്ന വിധത്തിൽ പേരിട്ടാൽ ഗ്രൂപ്പ് മെംബേഴ്സിന് എല്ലാവർക്കും ബാൻ കിട്ടും. ലോകത്ത് ഒരുപാട് കേസ്സുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എങ്കിലും വാട്സാപ്പ് ഔദ്യോഗികമായ സ്ഥിതികരണങ്ങൾ ഒന്നും നൽകിയിട്ടില്ല.
@devstalks

ഒരു യൂണിവേറിസ്റ്റി ഗ്രൂപ്പിന്റെ പേര് "ചൈൽഡ് പോർണ്" എന്നു മാറ്റി നിമിഷങ്ങൾക്ക് അകം എല്ലാ ഗ്രൂപ്പ് മെംബേഴ്സിനും ബാൻ ലഭിക്കുകയായിരുന്നു.
@Devstalks
വാട്‌സ്ആപ്പ് ബോട്ടുകൾ ഉപയോഗിച്ച് നിരന്തരം ഗ്രൂപ്പ് മെസേജുകളും പേരുകളും ചെക്ക് ചെയ്യുന്നുണ്ട് എന്നതിന്റെ വിവരങ്ങൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്


കൂടുതൽ അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയ്യൂ. അറിവുകൾ കൂട്ടകരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ.

http://t.me/devstalks
This media is not supported in your browser
VIEW IN TELEGRAM
ഇന്ത്യൻ റെയിൽവേയിൽ ഫേസ് രേക്കഗ്നിഷ്യൻ സംവിധാനം നിലവിൽ വരുന്നു.


ലോകത്തിൽ പലയിടങ്ങളിലും നിരോധിച്ച ഫേസ് രേക്കഗ്നിഷ്യൻ സർവൈലൻസ് ഇൻഡ്യയിൽ നിലവിൽ വരുന്നു. ആദ്യ ഘട്ടത്തിൽ ഇന്ത്യൻ റയിൽവേയിൽ 200 പ്രധാന സ്റ്റേഷനുകളിൽ ആണ് പരീക്ഷണാർധം നിലവിൽ വരുന്നത്. പോലീസ്,ഇന്റലിജൻസ് ടീമുകൾക്ക് കീഴിലായിരിക്കും ഇവ. ലോക വ്യാപകമായി വലിയ തോതിൽ രേക്കഗ്നിഷ്യൻ സർവൈലസിന് എതിർപ്പ് നിലനിൽക്കുന്നുണ്ട്.
@devstalks കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷയ്ക്കും വേണ്ടി കേന്ദ്ര ഗവർണമെന്റ് കൊണ്ട് വരുന്ന പുതിയ പദ്ധതിക്ക് അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ എത്തുന്നുണ്ട്.ജനങ്ങളുടെ പ്രൈവസിയിൽ ഉള്ള കടന്നു കയറ്റം ആയി ചിലർ ഇതിനെ വ്യാഖ്യാനികുന്നുണ്ട്.എന്തിരുന്നാലും രേക്കഗ്നിഷ്യൻ സർവൈലൻസ് ചോർത്തപ്പെട്ടാൽ വൻ തോതിലുള്ള പ്രശ്നങ്ങൾക്ക് ഇന്ത്യ സാക്ഷിയാവും.

അറിവുകൾ കൂട്ടകാരിലേക്കും ഷെയർ ചെയ്യൂ.

t.me/devstalks
ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന വെബ് ബ്രൌസർ ആയ "ഗൂഗ്ൾ ക്രോമിൽ" ഇനി മുതൽ നമ്മൾ ഉപയോഗിക്കുന്ന വെബ്സൈറ്റ് സ്ലോ ആണെങ്കിൽ അതിനുള്ള നോട്ടിഫിക്കേഷൻ ലഭിക്കും.

ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിൽ ആണ് ഗൂഗ്ൾ പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.
@DevTalks
സെർച്ചിൽ കിട്ടുന്ന സ്ലോ ആയുള്ള വെബ്സൈറ്റ് ഉപയോഗിച്ച് ഉപയോക്താക്കളുടെ സമയം നഷ്ടമാവാതിരികൻ ആണ് പുതിയ സംവിധാനം
@DevsTalks
ടെക്‌നോളജി അറിവുകൾക്കും വാർത്തകൾക്കും ഈ ചാനൽ ഫോളോ ചെയുക.

T.me/devstalks
Counter Intelligence Cell (CIC)

സോഷ്യൽ മീഡിയയിൽ നടക്കുന്ന സംവാദങ്ങളും. അഭിപ്രായങ്ങളും നിരീക്ഷിക്കാൻ സർക്കാരിന്റെ കീഴിൽ പുതിയ സെൽ രൂപം കൊണ്ടു.
@DevsTalks
വാട്‌സ്ആപ്പ് , ഫേസ്ബുക് ,ട്വിറ്റെർ പോലുള്ള സമൂഹ മാധ്യമങ്ങളിൽ ,"Ayodhya" , "Revenge" പോലുള്ള വാക്കുകൾ പോസ്റ്റ് ചെയ്യപ്പെട്ടാൽ നിമിഷങ്ങൾക്ക് ഉള്ളിൽ ഇവർക്ക് നോട്ടിഫിക്കേഷൻ എത്തും എന്നതും ഒരു പ്രത്യേകതയാണ്. ടെലിഗ്രാം പോലുള്ള മറ്റു സോഷ്യൽ മീഡിയകളും കൈകാര്യം ചെയ്യുന്നതിന് ഉള്ള ടൂളുകളും ഇവരുടെ കൈകൾ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ.

സെർച്ച് എൻജിൻ മുഖേന സേർച്ച് ചെയ്യപ്പെടുന്ന വാക്കുകളും നിരീക്ഷിക്കപ്പെടുന്നുണ്ട് .
T.me/devstalks
അയോദ്ധ്യ പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ
വർഗീയതയും മറ്റും സമുഹമാധ്യമകൾ വഴി പ്രചരിപ്പിക്കാൻ സ്രെമിക്കുന്നവരെ കുടുക്കാൻ ആണ് ആദ്യ ഘട്ടത്തിൽ ഈ സെൽ ന്റെ ഉദ്ദേശം.

കൂടുതൽ അറിവുകൾക്കും വിശേഷങ്ങൾക്കും ഫോളോ ചെയുക
This media is not supported in your browser
VIEW IN TELEGRAM
ചൈനയിൽ 5G സേവനം ആരംഭിച്ചു.


നവംബർ 1 മുതൽ ചൈനയിൽ 5ജി സേവനം ആരംഭിച്ചു.800 മുതൽ 1000എംബിപിഎസ് വരെ ആണ് ശരാശരി വേഗത. നിലവിൽ ഇൻഡ്യയിലെ 4ജി നെറ്റ്വർക്കിനെക്കാൾ 10 ഇരട്ടി വേഗത ലഭിക്കുന്നതാണ് പുതിയ 5G ടെക്നോളജി

കിടിലൻ അറിവുകൾക്ക് ചാനൽ ഫോളോ ചെയ്യൂ

അറിവുകൾ കൂടുതൽ കൂട്ടുകാരിലേക്ക് എത്തിക്കു.
"ഇടത്തോട്ട് പോകുക"
"300 മീറ്ററിന് ശേഷം വലത്തോട്ട് പോകുക"
"നേരെ പോകുക"


ഇനി ഗൂഗിൾ മാപ്‌സ് ഇങ്ങനെയും സംസാരിക്കും.
മാപ്പ്‌സ് ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ പുതിയ 50 ഭാഷകളിൽ വഴി പറഞ്ഞു തരാനുള്ള സംവിധാനം ഗൂഗിൾ ഒരുക്കിയിട്ടുണ്ട്.
ഇതിനായി മാപ്‌സ് അപ്‌ഡേറ്റ് ചെയ്ത ശേഷം നാവിഗേഷൻ സെറ്റിങ്സിൽ മലയാളം സെലക്ട് ചെയ്താൽ മതി..

ടെക്‌നോളജി അറിവുകൾക്ക് ഈ ചാനൽ ഫോളോ ചെയുക
"പല രൂപങ്ങളിൽ പല പേരുകളിൽ പല വിലയിൽ ഒരേ സാധനം! ചൈനീസ് കോർപറേറ്റുകളുടെ ബുദ്ധി!"
@DevsTalks
ഒരു മൊബൈല് ഫോണ് വാങ്ങാൻ കടയിൽ ചെന്നാൽ കടക്കാർ എടുത്ത് വെക്കുന്ന ഈ മൊബൈൽ ബ്രാൻഡുകൾ എല്ലാം ഒറ്റ കമ്പനി ആണ് എന്ന്‌ നിങ്ങൾക്ക് അറിയമായിരുന്നോ??

മാർക്കറ്റ് പിടിച്ചെടുക്കാൻ വേണ്ടി SB Electronics എന്ന ചൈനീസ് ഭീമന്റെ തന്ത്രം ആണ് പല പേരുകളിൽ പരസ്പരം മത്സരിക്കുന്ന സ്വന്തം പ്രൊഡക്ട്സ്.

കഴിഞ്ഞ ദിവസം "പട്ടാഭിരാമൻ" എന്ന ചിത്രത്തിൽ ഭക്ഷ്യ വസ്തുക്കളെ കുറിച്ചു സമാനമായ ഒരു പരാമർശം കേട്ടിരുന്നു.

പല ബ്രാൻഡുകൾ ഉപയോഗിച്ച് ആഗോള തലത്തിൽ 65ശതമാനത്തിനു മുകളിൽ വിൽക്കപ്പെടുന്നതും ഇവരുടെ ഫോണുകൾ തന്നെയാണ്.


കൂടുതൽ അറിവുകൾക്ക് ഫോളോ ചെയുക. അറിവുകൾ കൂട്ടുകരിലേക്കും എത്തിക്കുക.
ഇന്ത്യയുടെ സ്വന്തം പേയ്‌മെന്റ് ഗേറ്റ് വെ ആയ "UPI" ഇനി മുതൽ ലോകവ്യാപാകം ആകാൻ പോകുന്നു.

National Payment Corporation of India യുടെ കീഴിൽ ഇൻഡ്യയിൽ പ്രവർത്തിക്കുന്ന oneClick പേയ്‌മെന്റ് gateway ആണ് UPI . ഇന്ത്യയിൽ എവിടേക്കും ഒറ്റ ക്ലിക്കിൽ പണം ട്രാൻസ്ഫർ ചെയ്യാൻ ഇത് സഹായിക്കുന്നു. ഗൂഗിൾ പേ,ഫോൺ പേ മുതലായ അപ്പ്ലിക്കേഷനുകൾ വർക്ക് ചെയ്യുന്നതും upi ഉപയോഗിച്ചാണ്.

Singalpore Network for Electronic Transfer ഉം ആയി സഹകരിച്ച് സിംഗപ്പൂരിൽ upi സംവിധാനം 2020 ഫെബ്രുവരി ആരംഭിക്കും

@DevsTalks
"ഈ ലോകത്ത്.. പറഞ്ഞും അറിഞ്ഞും പ്രണയിച്ചവരെക്കാൾ കൂടുതൽ.. പറയാതെ അറിയാതെ പ്രണയിച്ചവരാടോ കൂടുതൽ...."

പ്ലസ് ടു പഠന-കാലത്തെ പ്രണയവും വിരഹവും എല്ലാം ഒന്നിക്കുന്ന "ഓർമ്മയിലെ ഒരു ശിശിരം" 😊
സ്കൂൾ ജീവിതത്തിലേക്ക് ഒരു തിരിച്ച് പോക്ക് ഇഷ്ടപ്പെടുന്നവർ കണ്ടു നോക്കു ☺️

IMDB 7.5/10
രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്‌തു
ഏപ്രിൽ 14 വരെ രാജ്യം അടച്ചിടുന്നതിനെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഖജനവിലേക്കുള്ള എല്ലാ വരുമാന മാർഗവും നിലച്ചു അതിനാൽ അടുത്ത മാസ ശമ്പളം നൽകാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും . സർക്കാർ ജീവനക്കാർ അവരുടെ അടുത്ത മാസ ശമ്പളം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി സംഭാവന ചെയ്യണം എന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ആവശ്യപ്പെട്ടു .


കൂടുതൽ വാർത്തകൾക്ക് ഫോളോ ചെയ്യൂ
ലോക്ഡൗണിൽ പുറത്തിറങ്ങുന്നവരെ ബോധവൽക്കാരിക്കാൻ വേണ്ടി പോലീസ് ഉദ്യോഗസ്ഥരുടെ വേഷപകർച്ച.

കൂടുതൽ അറിവുകൾക്ക് ഫോളോ ചെയ്യൂ.സന്തോഷിക്കും
​​ഈ കൊറോണ കാലം കഴിയുമ്പോൾ കേരളത്തിനു ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരും എന്തൊക്കെയാണെന്ന് നമുക്ക് ഒന്നു നോക്കാം
DevsTalks
1. അന്യ-സംസ്ഥാന തൊഴിലാളികളുടെ മടങ്ങിപോക്ക്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തിന്റെ അടിസ്ഥാന തൊഴിൽ മേഖല അന്യ-സംസ്ഥാന തൊഴിലാളികളുടെ കൈയ്യിലാണ്.
ലോക്ക് ഡൗണ് കഴിയുമ്പോൾ അവരുടെ കൂട്ടത്തോടെ ഒരു മടങ്ങിപോക്ക് പ്രതീക്ഷിക്കാം.ആ സാഹചര്യത്തിൽ നിർമാണ മേഖല മുതൽ തട്ടുകട വരെയുള്ള എല്ലാ തൊഴിൽ മേഖലയിലും തൊഴിലാളി ക്ഷാമം നേരിടും കഴിഞ്ഞ വർഷത്തെ കണക്കെടുത്താൽ 30ലക്ഷത്തോളം അന്യ-സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ഉണ്ട്.ഇവരുടെ മടങ്ങി പോക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കും

DevsTalks

എല്ലാ തൊഴിൽ മേഖലയിലും മലയാളികളുടെ സേവനം അനിവാര്യമായി മാറും.


2. പ്രവാസികളുടെ മടങ്ങി വരവ്.

ഗൾഫ് നാടുകളിൽ ഉൾപ്പടെ അന്തർ ദേശിയ തലത്തിൽ രോഗം പടർന്നു പിടിക്കുന്നതിനാൽ ഒട്ടനേകം പ്രവാസികൾ നാട്ടിലേയ്ക്ക് തിരിച്ച് പോരാൻ സാധ്യതയുണ്ട്. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന 25 ലക്ഷത്തോളം മലയാളികൾ ഉണ്ട്. ഇതിൽ എത്ര ശതമാനം തിരിച്ച് എത്തും എന്ന് നിശ്ചയമില്ല
ഗൾഫ് നാടുകളിൽ കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്നതിനാൽ ഒട്ടനേകം ഇന്ത്യക്കാരുടെ ജോലി നഷ്ട്ടപ്പെട്ടു,ചെറിയ കേസുകളിൽ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് വിട്ടയക്കൽ നടപടി ആരംഭിച്ചു.
ഗൾഫ് നാടുകൾ തകരുന്നതോടെ ഒറ്റനേകം ആളുകൾ തിരിച്ചു പോരും.

ഇവർക്കുള്ള തൊഴിലില്ലായ്‌മ്മ പരിഹരിക്കലും കേരളത്തിന് വെല്ലുവിളിയാണ്.
DevsTalks
3 . ദൈനംദിന ജീവിതം

പാലിലും പച്ചക്കറിയിലും മാത്രമാണ് കേരളത്തിൽ സ്വയം പര്യാപ്തത ഉള്ളത് ബാക്കി ഉപ്പ് തൊട്ട് കർപ്പൂരം വരെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചിരിക്കുന്നു.
മറ്റു സംസ്ഥാനങ്ങളും കോവിഡ് പിടികൂടിയ സഹചരിയത്തിൽ അവശ്യ സാധനങ്ങളിൽ ക്ഷാമവും വിലക്കയറ്റവും നേരിടേണ്ടി വന്നേക്കാം .
DevsTalks

നമുക്ക് നമ്മുടെ നാടിനു വേണ്ടി ഒന്നിച്ച് നിൽക്കാം ഒന്നിച്ച് തിരിച്ചു കൊണ്ട് വരാം


അറിവുകൾക്കും വാർത്തകൾക്കും ഈ ചാനൽ ഫോളോ ചെയുക

t.me/devstalks
@devstalks